tag:blogger.com,1999:blog-312954709336420277.post9050839337558392138..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഒരിക്കലും വറ്റി വരളാത്ത സൈബർ - ബൂലോഗ സൗഹൃദങ്ങൾ ...! / Orikkalum Vatti Varalattha Cyber Boologa Sauhrudangal ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger47125tag:blogger.com,1999:blog-312954709336420277.post-60042983262099171142015-03-17T13:15:12.825-07:002015-03-17T13:15:12.825-07:00മുരളിച്ചേട്ടാ
റാംജിയേട്ടന്റെ കമന്റ് മോഷ്ടിക്കുവാണ...മുരളിച്ചേട്ടാ
റാംജിയേട്ടന്റെ കമന്റ് മോഷ്ടിക്കുവാണേ.
"മറ്റൊരിടത്ത് നിന്നും കിട്ടാത്ത ഒരാഹ്ലാദം ഇവിടെ ലഭിക്കുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. " വർഷങ്ങൾ ഫേസ്ബുക്കിൽ തലകുത്തി കുട്ട മറിഞ്ഞിട്ടും കിട്ടാത്ത ഒരു സുഖം ബ്ലോഗിൽ നിന്നും കിട്ടുന്നുണ്ട്.എന്തൊരു സുഖം.ഇറുക്കമുള്ള ഡ്രസ് വലിച്ചൂരി കളഞ്ഞതു പോലെ ഫേസ്ബുക്ക് ഞാൻ വിട്ടു.
കഴിഞ്ഞ 10-12വർഷത്തെ വായനകുടിശ്ശിഖ തീർക്കാൻ വാശി പോലെ വായിച്ചു കൂട്ടുകയാണു.

താങ്കൾ എന്റെ ബ്ലോഗിലും വന്നിരുന്നു.സത്യമായിട്ടും ഞാൻ ഞെട്ടിപ്പോയി കേട്ടോ.
ഇനി ഈ ലിങ്കിലൂടെ ഒന്നു പോട്ടെ.

സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3661177599059516672014-12-26T07:30:47.430-08:002014-12-26T07:30:47.430-08:00Thank you very much for adding my blogs link in th...Thank you very much for adding my blogs link in this article. Regards Reji Stephenson www.digitaldimensions4u.comAnonymoushttps://www.blogger.com/profile/10182162870053514839noreply@blogger.comtag:blogger.com,1999:blog-312954709336420277.post-82483018823008631472014-12-18T21:12:24.219-08:002014-12-18T21:12:24.219-08:00എവിടെയൊക്കെയോ ബ്ലോഗുകളിൽ കയറിവായിച്ചപ്പോൾ കണ്ടിരുന...എവിടെയൊക്കെയോ ബ്ലോഗുകളിൽ കയറിവായിച്ചപ്പോൾ കണ്ടിരുന്നു ബിലാത്തിപട്ടണം.ഇതേതുസ്ഥലംന്നു ചിന്തിച്ചു. കഥക്ക് കമന്റു കണ്ടപ്പോൾ സാറിന്റെ ബ്ലോഗു തപ്പി. വലിയ ആളാണെന്നു പിടികിട്ടി. വൈകിവന്നുവെങ്കിലും എന്റെകൂടി എല്ലാവിധആശംസകളും .Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79552801549024846772014-12-17T23:21:24.347-08:002014-12-17T23:21:24.347-08:00This comment has been removed by the author.ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89102992289533780252014-12-17T23:18:51.264-08:002014-12-17T23:18:51.264-08:00ഒരു വെറും ഹായ്......ഒരു വെറും ഹായ്......ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-312954709336420277.post-2247298393571689552014-12-12T05:53:34.918-08:002014-12-12T05:53:34.918-08:00നിർത്തി വച്ച ബ്ലോഗ് വീണ്ടും തുടങ്ങിയാലോ ഇന്നു ഞ...നിർത്തി വച്ച ബ്ലോഗ് വീണ്ടും തുടങ്ങിയാലോ ഇന്നു ഞാൻ ആലോചിച്ചു. വായിച്ചു തീർന്നപ്പോൾ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41245748566774479482014-12-08T02:22:14.614-08:002014-12-08T02:22:14.614-08:00ശരിയാണ്.നേരിൽ കണ്ടിട്ടില്ലെങ്കിലും ഒരു ആത്മബന്ധം പ...ശരിയാണ്.നേരിൽ കണ്ടിട്ടില്ലെങ്കിലും ഒരു ആത്മബന്ധം പലരുമായും നിലനിൽക്കുന്നു.simplified blogging ചിത്രം നന്നായി.ആശംസകൾ.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14443720831735143562014-12-03T08:23:19.922-08:002014-12-03T08:23:19.922-08:00പ്രിയപ്പെട്ട മെയ്ഫ്ലവേഴ്സ്, നന്ദി.എല്ലാ ബൂലോഗരും ന...പ്രിയപ്പെട്ട മെയ്ഫ്ലവേഴ്സ്, നന്ദി.എല്ലാ ബൂലോഗരും നല്ല സഹൃദയത്വം ഉള്ളവർ തന്നെയാണ് ,അല്ലെങ്കിൽ അവർക്കൊന്നും എഴുതാനെ കഴിയില്ല കേട്ടൊ..

പ്രിയമുള്ള അംജിത്,നന്ദി.സിവിൽ സർവ്വീസ് പ്രിപറേഷന് ശേഷം എക്സാം കഴിയുന്ന വരെ ,ഇനി ബൂലോകത്ത് വിരുന്ന് മാത്രം വന്നാൽ മതി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഡോ: ജയൻ ഭായ്,നന്ദി.
ഭായിയുടെ ഇഷ്ട്ടവിഷയമായ സ്പോട്ട്സ് പോലെതന്നെയായി ഇപ്പോൾ ബൂലോഗവും അല്ലെ... ഓട്ടോം ചാട്ടോം...
റൺ ബേബി റൺ...!

പ്രിയമുള്ള മുബി ,നന്ദി. അതെ മുബി,എന്നെ സംബന്ധിച്ച് ബൂലോഗരോട് എഴുത്തിലൂടെ സല്ലാപം നടത്തുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ് കേട്ടൊ

പ്രിയപ്പെട്ട ഡോ: പ്രേം ഭായ്, നന്ദി.ഈ ആശീർവാദങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ സർ.

പ്രിയമുള്ള പ്രദീപ് മാഷെ,നന്ദി.ഒന്നോ രണ്ടോ പതിറ്റാണ്ടിനുള്ളിൽ വായനയും, എഴുത്തും സൈബർ ഇടങ്ങളിൽ ഒതുങ്ങും എന്നാണ് പറയുന്നത്. ബ്ലോഗുകൾ കാലാന്തരം നിലനിൽക്കുകയും ചെയ്യും.പിന്നെ നിങ്ങളേവരെ പോലെയുള്ള വെറും സാധാരണക്കാരൻ തന്നെയാണ് ഞാനും ,ലണ്ടനിൽ വന്ന് ഉയരത്തിലായവനെന്ന് അണ്ടരെസ്റ്റിറ്റിമേറ്റ് ചെയ്യരുത് പ്ലീസ്..!

പ്രിയപ്പെട്ട ജിമ്മി ഭായ്,നന്ദി.ഞാൻ തന്നെ എന്റെ 60 വരെ പിടിച്ച് നിൽക്കോന്ന് കണ്ടറിയേണ്ട സംഗതിയാണ് ഭായ്.

പ്രിയമുള്ള രഘു ഭായ്, നന്ദി.നിങ്ങളുടെയെല്ലാം വിവിധ ഡിപ്പാർട്ട്മെന്റിലെ പല ഉള്ളുകള്ളികളും ഞങ്ങളൊക്കെ നിങ്ങളുടെ ബ്ലോഗ്ഗിൽ കൂടിയാണല്ലോ അറിയുന്നത്..പിന്നണിയിൽ നിന്നായാലും ഇതുപോൽ എഴുതി കൊണ്ടിരിക്കുക...
പിന്നെ ഡോ; സുനിക്ക് എല്ലാ ഭാവുകങ്ങളും -ബെസ്റ്റ് സെല്ലറാകുവാൻ വകയുള്ള ബുക്കാവും അത്...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-56138813590985581462014-12-02T23:26:54.085-08:002014-12-02T23:26:54.085-08:00ആറു വർഷങ്ങൾ കൊണ്ട് ഇത്രയും സുഹൃത്തുക്കളെ കിട്ടി. ബ...ആറു വർഷങ്ങൾ കൊണ്ട് ഇത്രയും സുഹൃത്തുക്കളെ കിട്ടി. ബൂലോഗം ഉള്ളത് വരെ തുടരൂ. ആശംസകൾ.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-16577480489447195622014-12-02T03:16:45.812-08:002014-12-02T03:16:45.812-08:00ഹായ് മുരളി, നല്ല ആർട്ടിക്കിൾ
ഓർക്കൂലേതിന് ശേഷം എന...ഹായ് മുരളി, നല്ല ആർട്ടിക്കിൾ

ഓർക്കൂലേതിന് ശേഷം എന്റെ ഒരു ഫോട്ടൊ ഇവിടേയുമുണ്ടോ..?

വല്ലപ്പോഴും എന്തെങ്കിലുമൊക്കെ എഴുതിയിട്ട് ബ്ലോഗിലെ പിന്നണിയിൽ നിൽക്കുന്ന ഞങ്ങളെയൊക്കെ പരിചയപ്പെടുത്തി നാറ്റിക്കരുത് , ഇതിൽ മിക്കവരുടേയും അടുത്തവർക്ക് പോലും അവർ ബ്ലോഗ് എഴുത്തുകാരാണെന്നറിയില്ല !

പിന്നെ നമ്മുടെ ഡോ; സുനിൽ കുമാറിന്റെ (https://www.facebook.com/drsunilkumar.melveettil ) ഫേസ് ബുക്കിൽ എഴിതിയിട്ടിരുന്ന കുറിപ്പുകളെല്ലാം കൂടി ‘ജീവിതത്തിലേക്ക് തിരിച്ച് വന്ന വഴി’ എന്ന ലേബലിൽ ദേശാഭിമാനി വാരികയിലും ,പിന്നീട് പുസ്തകമായും പ്രസിദ്ധീകരിക്കുവാനും തീരുമാനമായി

സ്നേഹത്തോടെ

കെ.പി.രഘു

Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-9017721168073975802014-12-01T05:18:41.561-08:002014-12-01T05:18:41.561-08:00ആറാം വാർഷികം കെങ്കേമമാക്കിയല്ലോ ബിലാത്തിയേട്ടാ..
...ആറാം വാർഷികം കെങ്കേമമാക്കിയല്ലോ ബിലാത്തിയേട്ടാ..

ആറും അറുപതും അറുനൂറും കടന്ന് മുന്നേറട്ടെ ഈ മാന്ത്രികന്റെ കുറിപ്പുകൾ..

ആശംസകളോടെ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87215984802380828792014-11-30T10:05:55.738-08:002014-11-30T10:05:55.738-08:00ബ്ളോഗ് എഴുത്ത് തുടങ്ങിയ കാലത്ത് നമ്മുടെയൊക്കെ കുഞ്...ബ്ളോഗ് എഴുത്ത് തുടങ്ങിയ കാലത്ത് നമ്മുടെയൊക്കെ കുഞ്ഞ് ബ്ളോഗുകളിൽ വരാൻ സാധ്യതയില്ലാത്ത അത്ര ഉയരത്തിലുള്ള ആൾ എന്നു കരുതിയ വ്യക്തി ആദ്യമായി എന്റെ ബ്ളോഗിൽ വന്നതും, പിന്നീട് തുടർച്ചയായി എന്റെ ബ്ളോഗെഴുത്തിന് വഴി കാട്ടിയായതും, ജന്മസിദ്ധമായ മടി പ്രധാന കാരണവും, ജോലിത്തിരക്കെന്ന മുരട്ടു കാരണവുമായി ഞാൻ ബ്ളോഗിനെ ഒരു മൂലക്കിട്ടപ്പോൾ അവിടെയെത്തി വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന സ്നേഹപ്രകടനവുമൊക്കെ നന്ദിയോടെ സ്മരിക്കുന്നു....

പുതിയ കാലത്തിന്റെ എഴുത്ത് സൈബർ ഇടങ്ങളിലാണ്. മലയാളത്തിലുള്ള ബ്ളോഗെഴുത്തിനെ പരമാവധി നിരുത്സാഹപ്പെടുത്താൻ പല കോണുകളിൽ നിന്നും ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നുവരുന്ന ഈ കാലത്ത്, തുടർച്ചയായി ബ്ളോഗെഴുതിക്കൊണ്ട് താങ്കൾ നടത്തുന്ന ശ്രമങ്ങൾ മലയാള ഭാഷക്കു നൽകുന്ന വലിയ സേവനമാണ്.....

ഇനിയും ഇനിയും ബിലാത്തിപ്പട്ടണത്തിൽ നന്മകൾ വിളയട്ടെ.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87862632174767743282014-11-30T02:26:45.717-08:002014-11-30T02:26:45.717-08:00
വായിച്ചു. അഭിനന്ദനങ്ങൾ. ആശംസകൾ.
വായിച്ചു. അഭിനന്ദനങ്ങൾ. ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-312954709336420277.post-23430466384122352812014-11-30T02:08:52.764-08:002014-11-30T02:08:52.764-08:00പ്രിയപ്പെട്ട കുഞ്ഞൂസ് മേം, നന്ദി. വാർഷികാശംസകൾക്കൊ...പ്രിയപ്പെട്ട കുഞ്ഞൂസ് മേം, നന്ദി. വാർഷികാശംസകൾക്കൊപ്പം സ്നേഹാശംസകളും നേർന്ന എന്റെ ഈ നല്ല മിത്രത്തിന്റെ വാക്കുകൾ സന്തോഷം പകരുന്നൂ...!

പ്രിയമുള്ള പ്രദീപ് നന്ദനത്തിന് ഈ ആശംസകൾ അർപ്പിച്ചതിന് ഒത്തിരി നന്ദി കേട്ടൊ ഭായ്...

പ്രിയപ്പെട്ട ഋതു,നന്ദി. അതെ ഇതുപോൽ ആറ് വർഷമായി ബൂലോകം മുഴുവൻ മേഞ്ഞ് നടന്നതുകൊണ്ടാണ്, എനിക്ക് നിങ്ങളെ പോലെയുള്ള ഒരു പാട് മിത്രങ്ങളെ കിട്ടിയത് കേട്ടൊ ഋതു.

പ്രിയമുള്ള വിനുവേട്ടന് , നന്ദി. അതെ അത് തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട കൊല്ലേരി തറവാട്ടുടമ.., പിന്നെ ഹോളിഡേയ്സ് അടിച്ച് പൊളിച്ചില്ലേ വിനുവേട്ടാാാാ

പ്രിയപ്പെട്ട എച്മു,നന്ദി. നമ്മൾ തമ്മിൽ ജാതക പൊരുത്തമില്ല എന്നാണ് തോന്നുന്നത് ,അതുകൊണ്ടാണ് നേരിട്ട് കണ്ട് മുട്ടാത്തത്.പിന്നെ ടി.വി.സ്റ്റാറും കൂടിയായതിന് അഭിനന്ദനങ്ങൾ..!

പ്രിയമുള്ള അശോകൻ ഭായ്,നന്ദി. അങ്ങനെ സസ്പെസ് ത്രില്ലറുകളുടെ ബൂലോക രജയിതാവായ തനി ചുള്ളനായ അശൊക് ഭായിയേയും നേരിട്ട് കണ്ട് പരിചയപ്പെടുവാൻ സാധിച്ചു...!

പ്രിയപ്പെട്ട ഫൈസൽ ഭായ്,നന്ദി.സെയിം പിച്ച് ...,ഞാനും ഭായിയെ നേരിട്ട് കാണുവാൻ കൊതിച്ച് നടക്കുക തന്നെയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള മൻസൂർ ഭായ്,നന്ദി. നമ്മുടെയെല്ലാം ഓരോരൊ പോസ്റ്റുകളും തമ്മിൽ തമ്മിൽ ഊർജ്ജം പകർന്ന് കൈ മാരുന്നത് തന്നെയാണ് അല്ലേ ഭായ്.

പ്രിയപ്പെട്ട ശ്രീജിത്ത് ഭായ്,നന്ദി. ലണ്ടനിൽ എല്ലാ മണ്ടന്മാരേയും കയറ്റുമല്ലോ..എന്നിട്ടെന്താണാവോ,ഹും നമ്മൾ എന്നെങ്കിലും കറങ്ങി തിരിഞ്ഞ് കണ്ടുമുട്ടും ..കേട്ടൊ ഭായ് ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-16706706333004689032014-11-29T18:52:30.058-08:002014-11-29T18:52:30.058-08:00പേര് വിളിച്ച് തൊട്ടടുത്ത് നിന്ന് പറയുന്നത് പോലെയേ...പേര് വിളിച്ച് തൊട്ടടുത്ത് നിന്ന് പറയുന്നത് പോലെയേ തോന്നൂ മുരളിയേട്ടന്റെ ഓരോ കമന്റും... ബിലാത്തിപട്ടണത്തിനും, മുരളിയേട്ടനും ആശംസകള്‍.... സ്നേഹപൂര്‍വ്വം© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21534474284761850072014-11-29T07:34:33.386-08:002014-11-29T07:34:33.386-08:00ഞാനിപ്പോൾ സ്പോർട്ട്സിലാ...
ഓട്ടം ആണ് ഐറ്റം.
അതുകൊണ...ഞാനിപ്പോൾ സ്പോർട്ട്സിലാ...
ഓട്ടം ആണ് ഐറ്റം.
അതുകൊണ്ട് ബൂലോകത്തും, മീറ്റുകളിലും എത്താനാവുന്നില്ല.
ഓട്ടം നിർത്തി ഈ വഴി വരാനുള്ള ശ്രമത്തിലാണ്.
ബിലാത്തിച്ചേട്ടാ ജോർ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-312954709336420277.post-73073699164485583512014-11-29T06:52:23.254-08:002014-11-29T06:52:23.254-08:00മുരളിയേട്ടാ .. ഞാനിപ്പോള്‍ വല്ലപ്പോഴും വരുന്ന ഒരു ...മുരളിയേട്ടാ .. ഞാനിപ്പോള്‍ വല്ലപ്പോഴും വരുന്ന ഒരു വിരുന്നുകാരനായിരിയ്ക്കുന്നു . വാര്‍ഷികത്തിന്റെ സദ്യ ഉണാന്‍ എന്തായാലും എത്തിയിട്ടുണ്ട് . ബൂലോകചിരഞ്ജീവിയായി വാഴാന്‍ നല്-വാഴ്ത്തുക്കള്‍ :-)അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57756715701452028962014-11-29T06:44:55.764-08:002014-11-29T06:44:55.764-08:00മുരളിയേട്ടന്റെ സഹൃദയത്വം ആ പോസ്റ്റുകൾ വായിച്ചാലറിയ...മുരളിയേട്ടന്റെ സഹൃദയത്വം ആ പോസ്റ്റുകൾ വായിച്ചാലറിയാം..
ഇനിയുമിനിയും ദീർഘ നാൾ ഇവിടെ വാഴാനിട വരട്ടെ..
എല്ലാവിധ ആശംസകളും.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22828115215568287202014-11-29T04:58:47.932-08:002014-11-29T04:58:47.932-08:00ലണ്ടന്‍ വരെ വന്നു നിങ്ങളെ കാണാന്‍ ആഗ്രഹം ഇല്ലഞ്ഞിട...ലണ്ടന്‍ വരെ വന്നു നിങ്ങളെ കാണാന്‍ ആഗ്രഹം ഇല്ലഞ്ഞിട്ടല്ല.. അവരങ്ങോട്ടു കേറ്റാഞ്ഞിട്ടാ.. സത്യം.
ഞാന്‍ ആകെ ഒന്നോ രണ്ടോ ബ്ലോഗറെ മാത്രമേ നേരില്‍ കണ്ടിട്ടുള്ളൂ. പിന്നെ ബൂലോകം ഇങ്ങിനെ വിശാലമായി കിടക്കുവല്ലേ.. കറങ്ങിത്തിരിഞ്ഞ് എന്നെങ്കിലും കാണാം.. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70199822531318307472014-11-29T02:58:23.310-08:002014-11-29T02:58:23.310-08:00പ്രിയപ്പെട്ട ചന്തുവേട്ടാ ,നന്ദി.നിങ്ങളെ പോലെയുള്ള ...പ്രിയപ്പെട്ട ചന്തുവേട്ടാ ,നന്ദി.നിങ്ങളെ പോലെയുള്ള സകല കലാവല്ലഭന്മായായ സഹോദരന്മാരുടെയൊക്കെ ആശീർവാദങ്ങൾ തന്നേയാണ് എന്നെ ബൂലോകത്ത് ഇതുപോലെ പിടിച്ച് നിൽക്കുവാൻ സഹായിച്ച ഹേതു ..കേട്ടൊ ഭായ്.

പ്രിയമുള്ള ബഷീർ ഭായ് ,നന്ദി.ഈ ഇഷ്ട്ടപ്പെടലുകൾക്ക് ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട കാർട്ടൂണിസ്റ്റ് സജീവ് ഭായ് , നന്ദി.സജീവ് ഭായ് ഒരിക്കലുമല്ല , ഞാൻ ഉദ്ദേശിച്ചത് പെൺ പൂച്ചക്കണ്ണാണ് കേട്ടൊ ഭായ്.

പ്രിയമുള്ള തങ്കപ്പൻ സർ, ഇത്തവണ കല്ല്യാണ തിരക്കിലും , പ്രകാശന വേളയിലുമൊന്നും വിശദമായി വിശേഷങ്ങൾ കൈമാറുവാൻ സാധിക്കാത്തത് നമുക്ക് അടുത്ത മീറ്റ്ല് പരിഹരിക്കാം അല്ലേ ഭായ്.

പ്രിയപ്പെട്ട ജൂനിയാത് ഭായ് ,നന്ദി. ഈ സന്തോഷ ശബ്ദം വരവ് വെച്ചിരിക്കുന്നു കേട്ടൊ ഭായ്.

പ്രിയമുള്ള ചിന്താക്രാന്തൻ ,നന്ദി.നനയും ,പരിപാലനവുമൊക്കെയായി ഇതെല്ലാം പരിരക്ഷിച്ച് തഴച്ച് വളർത്താൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്റെ ഭായ്.

പ്രിയപ്പെട്ട കൊച്ച്കൊച്ചീച്ചി, നന്ദി. കുറെ നാളായി മിസ് ചെയ്തിരുന്ന ഈ സൌഹൃദാശംസകള്‍ കിട്ടിയപ്പോൾ ഒരു വല്ലാത്ത സന്തോഷം കൈ വന്നു കേട്ടൊ ഭായ്.

പ്രിയമുള്ള സിയാഫ് ഭായ്,നന്ദി.ഈ അനുഗ്രഹഹൺഗൾക്കും ആശീവാദങ്ങൾക്കും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4067187769913580212014-11-29T02:52:17.063-08:002014-11-29T02:52:17.063-08:00ബ്ബ്ളോഗ് എഴുത്തിന് ഊർജം പകരുന്ന പോസ്റ്റ്..ആശംസകൾ ...ബ്ബ്ളോഗ് എഴുത്തിന് ഊർജം പകരുന്ന പോസ്റ്റ്..ആശംസകൾ മുരളിയേട്ടാ.. ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-312954709336420277.post-82560156166522351942014-11-28T11:30:17.272-08:002014-11-28T11:30:17.272-08:00നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്ന കുറച്ചു പേരില്‍ ആ...നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്ന കുറച്ചു പേരില്‍ ആദ്യ ലിസ്റ്റില്‍ ഉള്ള ഒരാളാണ് ഈ ബിലാത്തി :) ,,,,ഒരു നാള് ആ ആഗ്രഹം സഫലീകരിക്കും എന്ന പ്രതീക്ഷയില്‍ ഞാനും കാത്തിരിക്കുന്നു .. ബിലാത്തി ഇനിയും മുന്നോട്ടു തന്നെ പോവട്ടെ !! .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17759662481797664592014-11-28T09:21:14.556-08:002014-11-28T09:21:14.556-08:00ലണ്ടനിൽ മണ്ടനാം ബ്ലോഗറെ കാണുവാൻ
ഞാനേറെ മോഹിച്ചൊരുന...ലണ്ടനിൽ മണ്ടനാം ബ്ലോഗറെ കാണുവാൻ
ഞാനേറെ മോഹിച്ചൊരുനാൾ ചെന്നുനിന്നു
പൊന്നമ്പലനടയിലെ ഹാളിനു മുന്നിലന്ന്.
ആളൊരു മാന്ത്രികനെന്നറിവിൽ ഞാനേറെ
പേടിയോടെ കാക്കയോ പൂച്ചയോ ആക്കി-
ടാതെന്ന് മനോമുകര പ്രാർത്ഥനയോടെ.
കണ്ടതും പുഞ്ചിരിയോടെ തെളിഞ്ഞൊരു നോ ട്ടം പിന്നൊരു ചോദ്യം,ആരുവാ ഈ ചുള്ളൻ.?
ഞാനൊന്നു പമ്മിയിട്ടോതി ഞാനാണ് ഞാൻ.. ഞാൻ..

പഞ്ചവത്സരാശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-37720755988747321442014-11-28T08:50:44.072-08:002014-11-28T08:50:44.072-08:00ഒത്തിരി ഇഷ്ടപ്പെട്ടു മുരളീഭായ് ഈ വാര്‍ഷിക പോസ്റ്റ്...ഒത്തിരി ഇഷ്ടപ്പെട്ടു മുരളീഭായ് ഈ വാര്‍ഷിക പോസ്റ്റ്..

ഇതുവരെ നേരില്‍ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ഉണ്ട്.. എല്ലാ നന്മകളും മുരളീഭായ്ക്കും ബിലാത്തിപട്ടണത്തിനും ഉണ്ടാകട്ടെ..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72273174276736047022014-11-28T08:26:41.269-08:002014-11-28T08:26:41.269-08:00പ്രിയപ്പെട്ട മിനി ടീച്ചർ,നന്ദി. ഓർമ്മയുണ്ടോന്നോ..,...പ്രിയപ്പെട്ട മിനി ടീച്ചർ,നന്ദി. ഓർമ്മയുണ്ടോന്നോ..,എങ്ങിനെ മറക്കാന ബൂലോകത്തിലെ കോമഡി തില്ലാനകളുടെ രാജാത്തിയായ ഈ ടീച്ചറേ...

പ്രിയമുള്ള ഗോവിന്ദരാജ് ,നന്ദി. നിങ്ങളോരോരുത്തരും ഇങ്ങിനെ ഉന്തി തള്ളി വിടുന്നതുകൊണ്ടാണ് ഈ കോട്ടം തട്ടതെയുള്ള പ്രയാണം കേട്ടൊ ഭായ്.

പ്രിയപ്പെട്ട അജിത് ഭായ് ,നന്ദി.ആഗോള ബൂലോക പ്രശസ്തനായ അജിത് ഭായ് ഇത് പോലെ സന്തോഷ വാക്കുകൾ അർപ്പിക്കുമ്പോൾ ഏത് ബൂലോർകർക്കാണ് അല്ലേ എനർജി ലഭിക്കാത്തത്...!
പിന്നെ ഒരു രാവിനെ നമുക്ക് വേണ്ടിയൊന്ന് വെലിപ്പിക്കണം കേട്ടൊ ഭായ്.

പ്രിയമുള്ള സുധീർ ഭായ്,നന്ദി.എനിക്ക് നേരെ തിരിച്ചാണ് ഭായ് ... നിങ്ങളെപ്പോലെയുള്ള നല്ല കാലിബറുള്ളവരൊക്കെ എന്റെ മിത്രങ്ങളാണെന്ന് പറയുമ്പോൾ...!

പ്രിയപ്പെട്ട വെട്ടത്താൻ ജോർജ് സർ,നന്ദി. തീർച്ചയായും ശരിയാണ് സുദൃഢമായ സൌഹൃദങ്ങളുടെ ഇടം തന്നേയാണ് നമ്മുടെയൊക്കെ ഈ പ്രിയപ്പെട്ട ബ്ലോഗുലകം..!

പ്രിയമുള്ള റാംജി ഭായ് ,നന്ദി. അത് തന്നെയാണ് ഭായ് ,മറ്റൊരിടത്തും നിന്നും കിട്ടാത്ത ഒരു ആനന്ദവും മറ്റും നമുക്ക് പരസ്പരം ബൂലോഗരിൽ നിന്നും കൈ മാറുവാൻ സാധിക്കുന്നു..!

പ്രിയപ്പെട്ട ബൈജു,നന്ദി.ആ ബ്ലോഗ് ക്യാരിക്കേച്ചർ ശരിക്കും അർത്ഥവത്തായത് തന്നേയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ഫീനിക്സ് പക്ഷി, നന്ദി. നിങ്ങളെപ്പൊളെയുള്ള സ്നേഹമുള്ള വായനക്കാർ തന്നെയാണ് പലപ്പോഴും ചിറകൊടിഞ്ഞ് വീണിട്ടും ഒരു ഫീനിക്സ് പക്ഷിയേ പോൽ വീണ്ടും ഞങ്ങൾ ഉയർത്തെഴുന്നേൽക്കുന്നത് ..കെട്ടൊ ഭായ്
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com