tag:blogger.com,1999:blog-312954709336420277.post8513261708018254691..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : വേലാണ്ടി ദിനം അഥവാ വാലന്റിയൻസ് ഡേയ് ...! / Velandi Dinam Athhava Valetine's Day ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger125125tag:blogger.com,1999:blog-312954709336420277.post-10480418283295620302021-07-19T05:24:26.995-07:002021-07-19T05:24:26.995-07:00മനോഹരമായ ആഖ്യാനം
മനോഹരമായ ആഖ്യാനം
achayatharangalhttps://www.blogger.com/profile/01189005450783382084noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15651920022444243872020-04-05T03:40:18.094-07:002020-04-05T03:40:18.094-07:00This comment has been removed by the author.Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38013018244725969402020-04-05T03:31:37.972-07:002020-04-05T03:31:37.972-07:00മുമ്പ് വായിച്ചതാണ്.
രസകരം! എനിക്ക് പരിചിതവും എന്റെ...മുമ്പ് വായിച്ചതാണ്.
രസകരം! എനിക്ക് പരിചിതവും എന്റെ അമ്മാമ്മയുടെ കുടുംബവും...
ആശംസകൾCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8348217693396922402019-12-05T03:37:42.752-08:002019-12-05T03:37:42.752-08:00ഇഷ്ടം ഈ വേലാണ്ടി സ്മരണകൾ... ഇഷ്ടം ഈ വേലാണ്ടി സ്മരണകൾ... നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52285802324295884332018-07-01T00:24:15.713-07:002018-07-01T00:24:15.713-07:00മനോഹരം. വാസ്തവമായ കഥയാണോ ഇത്? എന്തായാലും വളരെ ആസ്വ...മനോഹരം. വാസ്തവമായ കഥയാണോ ഇത്? എന്തായാലും വളരെ ആസ്വാദ്യകരമായി എഴുതി..Sarovaramhttps://www.blogger.com/profile/06246299884033229225noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86459924720999592222017-03-07T04:17:20.187-08:002017-03-07T04:17:20.187-08:00ഇന്നും എല്ലാ ഫെബ്രുവരി മാസത്തിലെ പകുതിയിലും
കുംഭമ...ഇന്നും എല്ലാ ഫെബ്രുവരി മാസത്തിലെ പകുതിയിലും
കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിൽ കൊല്ലം തോറും
നടക്കുന്ന കണിമംഗലം വല്ലിയാലയ്ക്കൽ ക്ഷേത്രത്തിലെ അശ്വതി
വേലയുടെ അന്ന്...
ആ വല്ലി തമ്പുരാട്ടിയും, പൂതമായി വരുന്ന വേലാണ്ടിയും
കണ്ടുമുട്ടും... ഇതിന്റെ സ്മരണയാണെത്രെ കണിമംഗലത്തെ
ഈ അശ്വതിവേലയും , അവിടെ അന്ന് നടമാടാറുള്ള പൂതം കളിയും....!

അഥവാ എല്ലാ കൊല്ലവും കണിമംഗലത്തുകാർ
ഫെബ്രുവരി മാസത്തിലെ മദ്ധ്യത്തിൽ കൊണ്ടാടാറുള്ള
ഈ വേലാണ്ടി ദിനം...!Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11221969584284390602016-02-13T21:15:14.710-08:002016-02-13T21:15:14.710-08:00പിള്ളേരൊക്കെ ചുമ്മാ പ്രണയിച്ചു പരവശരാകട്ടെ. പിള്ളേരൊക്കെ ചുമ്മാ പ്രണയിച്ചു പരവശരാകട്ടെ. vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10929599182249166172016-02-13T20:16:41.570-08:002016-02-13T20:16:41.570-08:00ഇപ്പോ അഞ്ചു വർഷങ്ങൾക്കു മറ്റൊരു വേലാണ്ടി ദിനത്തിലാ...ഇപ്പോ അഞ്ചു വർഷങ്ങൾക്കു മറ്റൊരു വേലാണ്ടി ദിനത്തിലാണു ചരിത്രം വായിക്കുന്നത്.. പഴങ്കഥയും മിക്സിങ്ങും കലക്കി മുരളിയേട്ടാ.. അപ്പോ പ്രണയദിനത്തിന്റെ ആശംസകൾകുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19398600573065867392016-02-13T08:29:36.020-08:002016-02-13T08:29:36.020-08:00അങ്ങനെ വേലാണ്ടി ദിനം നാട് കടന്നു ബിലാത്തിയിലും എത്...അങ്ങനെ വേലാണ്ടി ദിനം നാട് കടന്നു ബിലാത്തിയിലും എത്തി

പിന്നെ അവിടെ നിന്നും മൈലുകൾ താണ്ടി അതിതാ ഇപ്പോൾ മാതൃഭൂമിയിലും
ഇടം പിടിച്ചു! അഭിനന്ദനങ്ങൾ ഭായ്.

1914 ഒരു കമണ്ടു ഇട്ടിരുന്നു ഭായ് കണ്ടില്ലാന്നു തോന്നുന്നു, ഇപ്പോൾ
കുസുമം ടീച്ചറിന്റെ പ്രതികരണം കണ്ടു വീണ്ടുമെത്തി ഏതോ പുതിയ
സംഭവം എന്നു കരുതി! പക്ഷെ!? കാലോചിതമായതിനാൽ വീണ്ടും വായിച്ചു!
കൊള്ളാം, അല്ലെങ്കിലും നമ്മൾ മല്ലൂസിനു സായിപ്പന്മാർ ഒരുട്ടി വിടുന്നതിനെ
രുചി തോന്നിക്കൂ!

എന്തായാലും ഈ ദിനത്തിൽ ആ ദിനം ഓർമ്മയിൽ എത്തിയതും നന്നായി
പുതിയ രൂപത്തിലും ഭാവത്തിലും അതൊരു ആഘോഷ ദിനമായി സന്തോഷം!

എന്തായാലും ആ ദിന ഈ ദിന ആശംസകൾ മാഷിനും...

ഭായ് ഏരിയൽ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21049071555534452082016-02-13T07:53:28.336-08:002016-02-13T07:53:28.336-08:00ആ..കൊള്ളാം.നല്ല വേലാണ്ടിദിനം ആശംസിയ്ക്കുന്നു. മാഷി...ആ..കൊള്ളാം.നല്ല വേലാണ്ടിദിനം ആശംസിയ്ക്കുന്നു. മാഷിന്റ ബ്ലോഗുവായിച്ചിട്ടു കുറെ നാളായി.സമസക്കുവാണ്.ക്ഷമിക്കുക.ഇപ്പോള്‍ ഒരുവല്യആവശ്യത്തിന് മാഷ്ടെ നാട്ടിലെത്തിയിട്ടുണ്ട്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69218710495995467232014-02-13T18:54:35.635-08:002014-02-13T18:54:35.635-08:00അപ്പോള്‍ വേലാണ്ടി ദിനമാണ് വാലന്റൈന്‍ ഡേ ആയി രൂപാന...അപ്പോള്‍ വേലാണ്ടി ദിനമാണ് വാലന്റൈന്‍ ഡേ ആയി രൂപാന്തരപ്പെട്ടതല്ലേ? സംഗതി കലക്കി (ഇന്നാണ് കാണുന്നത്....)vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12981575210433624072014-02-13T11:09:19.752-08:002014-02-13T11:09:19.752-08:00അതെ അതെ റാംജി മാഷ് പറഞ്ഞ പൊലെ
അവിടവിടെ ഓരോ മിനുക...അതെ അതെ റാംജി മാഷ് പറഞ്ഞ പൊലെ
അവിടവിടെ ഓരോ മിനുക്ക് പണി നടത്തി
പുതുതാക്കി വിട്ടാൽ മതിയല്ലോ!
എന്തായാലും ഇത് സംഗതി നാട്ടു നടപ്പും
പുരാണവും പുരാണെതര ചരിത്രവും എല്ലാം
കൂട്ടിക്കുഴച്ചൊരു വിഭവ സമൃദ്ധ മായ ഒരു വിരുന്നു
അതും ആ സ്നേഹ ദിനം കൊണ്ടാടുന്ന എന്താ പറഞ്ഞെ !
ആ ആ വേലാണ്ടി ദിനം !!
അത് ശരിക്കും കലക്കീട്ടോ ഭായ്!
എന്തായാലും കിടക്കട്ടെ ഈ ദിനത്തിൽ ഒരാശംസ
അവിടെ വെള്ളപ്പൊക്ക കെടുതിയിൽ ഒന്നും
മുങ്ങി പപോയില്ലാന്നു കരുതുന്നു
എല്ലാവര്ക്കും സുഖമല്ലേ!!!

PS: ഈ കുറിപ്പ് നേരത്തെ കാണാൻ കഴിയാതെ പോയതിൽ ഖേദം ഉണ്ടെട്ടോ ഭായ് Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-312954709336420277.post-84850999409677446092014-02-13T09:16:49.151-08:002014-02-13T09:16:49.151-08:00ദിനം ആകുമ്പോള്‍ പുതുക്കിക്കൊണ്ടിരുന്നാല്‍ മതിയല്ലോ...ദിനം ആകുമ്പോള്‍ പുതുക്കിക്കൊണ്ടിരുന്നാല്‍ മതിയല്ലോ അല്ലെ?പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-312954709336420277.post-56117246269486461642014-02-13T09:12:44.968-08:002014-02-13T09:12:44.968-08:00
Velandi thakarthu.
Velandi thakarthu. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-312954709336420277.post-84164832856780968352013-02-11T02:30:46.807-08:002013-02-11T02:30:46.807-08:00പഴയ പോസ്ടായാലും ഇപ്പോള്‍ ഇതു പൊടിതട്ടിയെടുത്തതുകൊണ...പഴയ പോസ്ടായാലും ഇപ്പോള്‍ ഇതു പൊടിതട്ടിയെടുത്തതുകൊണ്ട് നല്ലൊരു വായന മിസ്സ് ആയില്ല.
താങ്ക്സ് മുരളിയേട്ടാ....Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88853354720213778852011-05-27T05:17:20.847-07:002011-05-27T05:17:20.847-07:00വാലന്റിയൻസ് ഡേക്ക് പുറകിലുള്ള ഐതിഹ്യം ഇപ്പോഴാണ് വെ...വാലന്റിയൻസ് ഡേക്ക് പുറകിലുള്ള ഐതിഹ്യം ഇപ്പോഴാണ് വെളിവായത്...
തകർപ്പൻ എഴുത്ത്. ബ്ലോഗനയിൽ വന്നതിൽ വളരെയേറെ സന്തോഷിക്കുന്നു....$VSHL$https://www.blogger.com/profile/01615025764648519217noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15069850991385321292011-03-05T07:39:17.863-08:002011-03-05T07:39:17.863-08:00ഞാന്‍ കണ്ടു.ബ്ലോഗനയില്ഞാന് കണ്ടു.ബ്ലോഗനയില്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28978281024507617992011-03-05T02:34:07.665-08:002011-03-05T02:34:07.665-08:00മുമ്പ് വായിച്ചിട്ടുണ്ട്. അന്ന് ഈ വിഷയത്തിൽ അഭിപ്രാ...മുമ്പ് വായിച്ചിട്ടുണ്ട്. അന്ന് ഈ വിഷയത്തിൽ അഭിപ്രായം പറയണമെന്ന് ഉദ്ദേശിച്ചിരുന്നു, തിരക്കിൽ പെട്ട് കമന്റാൻ വിട്ട് പോയി :) പ്രണയത്തെ ഏതെങ്കിലും ഒരു പ്രത്യേക ദിനങ്ങളിലേക്ക് ചുരുക്കുന്നത് അംഗീകരിക്കാനാവില്ല. നന്നായി എഴുതി.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17780953163501897272011-03-03T20:47:31.156-08:002011-03-03T20:47:31.156-08:00ബ്ലോഗനയില്‍ വായിച്ചിരുന്നു. :)ബ്ലോഗനയില്‍ വായിച്ചിരുന്നു. :)Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-54374328575849898892011-03-03T12:33:40.858-08:002011-03-03T12:33:40.858-08:00മുരളിയേട്ടാ.. പോസ്റ് നന്നായിട്ടുണ്ട്. വൈകിയാണ് വായ...മുരളിയേട്ടാ.. പോസ്റ് നന്നായിട്ടുണ്ട്. വൈകിയാണ് വായിച്ചത്. എല്ലാ ആശംസകളും.. പുതിയ പോസ്റ്റുകള്‍ക്കായി പിന്തുടരുന്നു..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3913284272565217462011-03-02T21:07:19.269-08:002011-03-02T21:07:19.269-08:00സത്യത്തിൽ ഞാൻ ഈ പോസ്റ്റ് കാണാതെ പോയതാണ്. വാലന്റിയൻ...സത്യത്തിൽ ഞാൻ ഈ പോസ്റ്റ് കാണാതെ പോയതാണ്. വാലന്റിയൻസ് ഡേക്ക് പുറകിലുള്ള ഐതിഹ്യം ഇപ്പോഴാണ് വെളിവായത്, തകർപ്പൻ എഴുത്ത്. ബ്ലോഗനയിൽ വന്നതിൽ വളരെയേറെ സന്തോഷിക്കുന്നു.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-312954709336420277.post-73925783788736192702011-03-02T03:47:33.029-08:002011-03-02T03:47:33.029-08:00vishadamayithanne paranju.... othiri nandhiyum, ab...vishadamayithanne paranju.... othiri nandhiyum, abhinandanangalum.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65502944169399297622011-02-26T10:55:27.567-08:002011-02-26T10:55:27.567-08:00കഥയും, കാര്യവും, കളിയും, നർമ്മവുമൊക്കെയായി ഒരുഗ്രൻ...കഥയും, കാര്യവും, കളിയും, നർമ്മവുമൊക്കെയായി ഒരുഗ്രൻ സാധനം.

ബ്ലോഗനയിൽ കണ്ടിരുന്നു, അഭിനന്ദനങ്ങൾ.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-312954709336420277.post-30746816086129023952011-02-26T01:57:21.451-08:002011-02-26T01:57:21.451-08:00വൈകിപ്പോയി എത്താന്‍..ഇപ്പോഴാ കണ്ടത്..
ഒരു തകര്‍പ്പ...വൈകിപ്പോയി എത്താന്‍..ഇപ്പോഴാ കണ്ടത്..
ഒരു തകര്‍പ്പന്‍ പോസ്റ്റാണാല്ലോ..വേലാണ്ടി ദിനം..
ചരിത്രം പറഞ്ഞ് വാലന്റൈന്‍സ് ഡേയുടെ പോലും
നട്ടെല്ലൊടിച്ചില്ലേ..അഭിനന്ദനങ്ങള്‍ എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79888115673072860642011-02-25T01:17:40.388-08:002011-02-25T01:17:40.388-08:00പ്രിയപ്പെട്ട ഷമീർ തളിക്കുളം,നന്ദി.ഇപ്പോൾ നമ്മുടെ പ...പ്രിയപ്പെട്ട ഷമീർ തളിക്കുളം,നന്ദി.ഇപ്പോൾ നമ്മുടെ പ്രണയങ്ങൾക്കൊന്നും നാട്ടിൻ പുറത്തിന്റെ ചൂടും,ചൂരുമൊന്നും ഇല്ലതെ പോയല്ലോ അല്ലേ ഭായ്.

പ്രിയമുള്ള സിയാ,നന്ദി.ഇത് ശരിക്ക് നമ്മുടെ ബിലാത്തി മലയാളിക്ക് വേണ്ടി എഴുതിയ പുരാണമാണ് കേട്ടൊ.

പ്രിയമുള്ള ഷാജ്കുമാർ,ഈ ആശംസകൽക്കൊക്കെയൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ചിത്രംഗദ,നന്ദി.അത് ശരിയാണ്..പ്രണയ വല്ലഭരുടേയും,വല്ലഭകളുടേയും കൂട്ടപ്പൊരിയാണല്ലോ നമ്മുടെ നാട്ടിൽ അല്ലേ...

പ്രിയമുള്ള ഷുക്കൂർ ഭായ്,ഈ സന്ദർശനത്തിനും,അഭിനന്ദനങ്ങൾക്കും വളരെയധികം നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട പട്ടേപ്പാടം ഖാദർ ഭായ്,നന്ദി.ഇപ്പോഴാണ് വേലാണ്ട്യമ്മാന്റെ പിന്മുറക്കരനായതിൽ അഭിമാനം തോന്നുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള ഇസ്മായിൽ,നന്ദി.ഈ നല്ല ആശംസകൽക്കൊത്തിരി നന്ദിയുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട കൈതപ്പുഴ,നന്ദി.നമ്മുടെ സ്വന്തം പ്രണയം പോലും സായിപ്പ് വിറ്റ് കാശാക്കുകയാണല്ലോ അല്ലേ ഭായ്.

പ്രിയമുള്ള സുലമ്മായി,നന്ദി.ഈ നല്ലനല്ല ആശംസകൾ എന്റെ എഴുത്തിന് നല്ല ഊർജ്ജം പകർന്നു തരുന്നു..കേട്ടൊ അമ്മായി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com