tag:blogger.com,1999:blog-312954709336420277.post7171992232500991374..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : പ്രകൃതി ജീവനത്തിലേയ്ക്ക് ഒരു ‘സ്നേഹ‘ യാത്ര ... ! / Prakryithi Jeevanatthileykku Oru 'Sneha' Yaathra ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger45125tag:blogger.com,1999:blog-312954709336420277.post-39752936651809977232015-03-21T23:39:24.456-07:002015-03-21T23:39:24.456-07:00മാരകമായ അസുഗങ്ങളിൽ നിന്നും അലോപതിയുടെ കരാള ഹസ...മാരകമായ അസുഗങ്ങളിൽ നിന്നും അലോപതിയുടെ കരാള ഹസ്തങ്ങളിൽ നിന്നും ഉള്ള മോചനമാണ് പ്രകൃതി ചികിത്സ .വളരെ ഉപകാരം ഉള്ള വിവരണം തന്നതിന് നന്ദി ..
ഈ വിഷയ സംബന്ധമായി ഇനിയും എഴുതണം എന്ന് അപേക്ഷിക്കുന്നു ...Anonymoushttps://www.blogger.com/profile/02686648505691267107noreply@blogger.comtag:blogger.com,1999:blog-312954709336420277.post-50028091921310950632015-03-21T23:38:33.007-07:002015-03-21T23:38:33.007-07:00മാരകമായ അസുഗങ്ങളിൽ നിന്നും അലോപതിയുടെ കരാള ഹസ...മാരകമായ അസുഗങ്ങളിൽ നിന്നും അലോപതിയുടെ കരാള ഹസ്തങ്ങളിൽ നിന്നും ഉള്ള മോചനമാണ് പ്രകൃതി ചികിത്സ .വളരെ ഉപകാരം ഉള്ള വിവരണം തന്നതിന് നന്ദി ..
ഈ വിഷയ സംബന്ധമായി ഇനിയും എഴുതണം എന്ന് അപേക്ഷിക്കുന്നു ...Anonymoushttps://www.blogger.com/profile/02686648505691267107noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15743213466473843442015-03-21T11:46:35.919-07:002015-03-21T11:46:35.919-07:00നല്ല പോസ്റ്റ്.യോഗയും പ്രകൃതി ചികിത്സയും തിരക്കുകള...നല്ല പോസ്റ്റ്.യോഗയും പ്രകൃതി ചികിത്സയും തിരക്കുകളിൽ എന്നും മാറ്റി വയ്ക്കപ്പെടുന്ന ഒന്നാണ് ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88728809988420293922014-12-20T04:31:48.719-08:002014-12-20T04:31:48.719-08:00വളരെ രസകരമായി ഒത്തിരി അറിവുകൾ തന്നതിന് നന്ദി
അടുത...വളരെ രസകരമായി ഒത്തിരി അറിവുകൾ തന്നതിന് നന്ദി
അടുത്ത പ്രാവശ്യം ഒരാഴ്ചയെങ്കിലും അവിടെ തങ്ങണം.Anilal Sreenivasanhttps://www.blogger.com/profile/01089198564888250981noreply@blogger.comtag:blogger.com,1999:blog-312954709336420277.post-953370156094107872014-12-08T02:43:12.022-08:002014-12-08T02:43:12.022-08:00മുരളി,അവിടെ നേരത്തേ ബുക്ക്ചെയ്യേണ്ടതുണ്ടോ?നെറ്റ് മ...മുരളി,അവിടെ നേരത്തേ ബുക്ക്ചെയ്യേണ്ടതുണ്ടോ?നെറ്റ് മുഖേനയാണൊ ബുക്ക് ചെയ്തത്? രണ്ടാഴ്ച മിനിമം താമസ്സിക്കണമെന്നുണ്ടോ? എത്രയാണ് രണ്ടു പേർക്ക് ചെലവായത്? ബുദ്ധിമുട്ടില്ലെങ്കിൽ എനിക്കൊന്നു വിശദവിവരങ്ങൾ മെയിൽ ചെയ്യാമോ?
jyo.mds@gmail.com
jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-312954709336420277.post-37676835829050662942014-11-27T05:09:08.611-08:002014-11-27T05:09:08.611-08:00പ്രിയപ്പെട്ട അശോക് ഭായ്,നന്ദി.രസകരമായ് വായിച്ചതിൽ ...പ്രിയപ്പെട്ട അശോക് ഭായ്,നന്ദി.രസകരമായ് വായിച്ചതിൽ സന്തോഷം, അല്ലാ പ്രകൃതി ചികിത്സയാണോ അതൊ ചികിത്സാലയമാണോ തുടങ്ങുവാൻ പോകുന്നത് ഭായ് ?

പ്രിയമുള്ള ഫൈസൽ ഭായ്, നന്ദി. അസുഖങ്ങളൊക്കെയും വരമ്പത്ത് വന്ന് നിൽക്കുകയാണ് ഭായ്,അപ്പോൾ പിന്നെ പ്രകൃതി ചികിത്സ തന്നെ ശരണം.

പ്രിയപ്പെട്ട ചെറുതേ , നന്ദി.കൈക്കോട്ടും ,പിക്കാസുമൊക്കെ ഇപ്പോൾ സ്റ്റാറ്റസ്കോ നഷ്ട്ട പെടുത്തുന്ന കാര്യങ്ങളാണല്ലോ ഇന്ന് അല്ലെ ഭായ്.

പ്രിയമുള്ള ബഷീർ ഭായ്,നന്ദി.വിവരണവും സ്റ്റാറ്റസ്സും ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം കേട്ടോ ഭായ്.

പ്രിയപ്പെട്ട ജോസ്ലെറ്റ് ഭായ്,നന്ദി.തിരിച്ച് വന്ന് ഒരു മാസം കൊണ്ട് ആ ചുള്ളാനിറ്റി വീണ്ടും പോയി കിട്ടി ഭായ്.

പ്രിയമുള്ള അശോക് സദൻ ഭായ്,നന്ദി. മെഡികൽ ടൂറിസം ഏറ്റവും ലാഭകരമായ സംഗതിയാണ് കേട്ടൊ ഭായ്

പ്രിയപ്പെട്ട അജിത് ഭായ്,നന്ദി.
പ്രകൃതിയിലേക്ക് വീണ്ടും തിരിച്ച് പോകുന്നു ഭായ്.

പ്രിയമുള്ള തിലകൻ,നന്ദി.അതാണ് ഭാഗ്യമുള്ള ആളോള് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജോയ് മേം,നന്ദി. നാട്ടിൽ ലീവിന് വരുമ്പോഴും വേണമെങ്കിൽ പ്രകൃതി ജീവനം നടത്താം കേട്ടൊ മേം. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55419989251085073902014-11-27T00:17:18.191-08:002014-11-27T00:17:18.191-08:00ഞാനിവിടെ വന്നിട്ടു കുറേ നാളായി. വേറെ ചില ആക്ടിവിറ്...ഞാനിവിടെ വന്നിട്ടു കുറേ നാളായി. വേറെ ചില ആക്ടിവിറ്റി കൂടി ഉള്ളതുകൊണ്ടാണെ ക്ഷമിക്കുക.പിന്നെ പോസ്റ്റിന്റ ലിങ്കും കിട്ടാറില്ല. ആയുര്‍വ്വേദമൊക്കെ ഇപ്പോള്‍ നല്ല ചെലവേറിയ ചികിത്സയാണ്. നല്ലവണ്ണം അറിയാത്തവരാണേല് ഒന്നിനുപകരം ഒന്നായി പോകും. അതുകൊണ്ട് വല്ല ഉളുക്കോ ഒടിവോ ഒക്കെ വന്നാല്‍ ആയുര്വ്വേദത്തിലോട്ട് പോണതും പേടിയാണേ.
നല്ല ലേഖനം.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13059911208351693792014-11-25T21:56:39.711-08:002014-11-25T21:56:39.711-08:00പറഞ്ഞതെല്ലാം വളരെ കൃത്യമായ നിരീക്ഷണങ്ങളാണ്
പ്രകൃത...പറഞ്ഞതെല്ലാം വളരെ കൃത്യമായ നിരീക്ഷണങ്ങളാണ്
പ്രകൃതിയിലേയ്ക്കു കണ്ണ് തുറന്നെ പറ്റൂ
അത് സായിപ്പു തന്നെ കാണിച്ചു തരണം അതാ നമ്മുടെ കുഴപ്പം
പക്ഷെ സായിപ്പു വന്നാ അടിച്ചോണ്ടേ പോകൂ അത് സായിപ്പിന്റെ കുഴപ്പം
അവനങ്ങനെ തന്നെ വരണം
അല്ല പ്പിന്നെ രസകരമാണ് മുരളിഭായിയുടെ അവതരണം പച്ചപ്പ് പ്രകൃതി ജീവനത്തിന്റെ സുഖം എഴുത്തിലും മനസ്സിലും നിറച്ചു
ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57772310409554503662014-11-21T11:44:15.786-08:002014-11-21T11:44:15.786-08:00രാജി ഡോക്ടറെ സമ്മതിച്ചു,,സായിപ്പിനെയും...
ഒരു നമ്...രാജി ഡോക്ടറെ സമ്മതിച്ചു,,സായിപ്പിനെയും...

ഒരു നമ്പര്‍ കൊടുത്തപ്പോള്‍ ഇങ്ങനൊരു സര്‍പ്രൈസ് കൃതി കാണില്ല.ചിന്തകള്‍ക്കും അതിരുണ്ടല്ലേസാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67587286885180363222014-11-19T03:40:35.252-08:002014-11-19T03:40:35.252-08:00പടിഞ്ഞാട്ട് പോയി പോയി ഒടുവില്‍ കിഴക്കു തന്നെ എത്തു...പടിഞ്ഞാട്ട് പോയി പോയി ഒടുവില്‍ കിഴക്കു തന്നെ എത്തുന്നു....താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72812527909207802752014-11-18T03:40:57.545-08:002014-11-18T03:40:57.545-08:00വെട്ടത്താൻ കമന്റിൽ പറഞ്ഞത് പോലെ നമുക്ക് ജീവിത ശൈലി...വെട്ടത്താൻ കമന്റിൽ പറഞ്ഞത് പോലെ നമുക്ക് ജീവിത ശൈലി മാറ്റാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ്
പ്രകൃതി ജീവനത്തിനു തടസ്സം ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77843314564770550942014-11-17T02:37:57.682-08:002014-11-17T02:37:57.682-08:00നല്ല രസകരമായി ഉപകാരപ്രദമായത് വിവരിച്ചു.നാട്ടില്‍ സ...നല്ല രസകരമായി ഉപകാരപ്രദമായത് വിവരിച്ചു.നാട്ടില്‍ സെറ്റില്‍ ചെയ്യുംബോള് ഒന്നു പരീക്ഷിക്കണം.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38039708474569276802014-11-15T02:37:18.017-08:002014-11-15T02:37:18.017-08:00naturepothi seri pakshe dr. rajiyude kalyanakkarya...naturepothi seri pakshe dr. rajiyude kalyanakkaryam viswasikkuvan antho oru prayasm thonni. biriyaniyil kallukadichathu pole. thirontharam siliyil chothichal,seri thannade....Anonymoushttps://www.blogger.com/profile/11543044415564907458noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89000441995861960702014-11-09T06:29:55.942-08:002014-11-09T06:29:55.942-08:00hmmm... back to the nature!!hmmm... back to the nature!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79586259165410541272014-11-08T07:56:10.207-08:002014-11-08T07:56:10.207-08:00മുരളി. കുറെ നാള്‍ക്കു ശേഷമാണ് ഭൂലോകത്തെക്ക് ഒന്നെത...മുരളി. കുറെ നാള്‍ക്കു ശേഷമാണ് ഭൂലോകത്തെക്ക് ഒന്നെത്തി നോക്കുന്നത്. വളരെ നല്ല പോസ്റ്റ്. ഞാന്‍ ചെറിയ തോതില്‍ ടൂറിസവും മെഡിക്കല്‍ ടൂറിസവും ഒക്കെ തുടങ്ങിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ മെയില്‍ ചെയ്യാം.Asok Sadanhttps://www.blogger.com/profile/07274201879855857146noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77839097248153540712014-11-06T04:01:12.584-08:002014-11-06T04:01:12.584-08:00അപ്പൊ പത്തു ദിവസംകൊണ്ട് പത്തുവയസ് എളപ്പമായെന്നു പറ...അപ്പൊ പത്തു ദിവസംകൊണ്ട് പത്തുവയസ് എളപ്പമായെന്നു പറ.

ഭാര്യ കൂടെയുണ്ടായത്ലതിന്റെ നഷ്ടം ലണ്ടന്‍കാര്‍ക്ക് തന്നെ. അല്ലേല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തില്‍ മറ്റൊരു ആയുര്‍വേദ ആശുപത്രി ഉദയം ചെയ്തേനെ..Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72510946029814486022014-11-06T03:56:04.266-08:002014-11-06T03:56:04.266-08:00ഹ..ഹ. നല്ല വിവരണം. പിന്നെ നല്ല ചില വിവരങ്ങളും.. ദീ...ഹ..ഹ. നല്ല വിവരണം. പിന്നെ നല്ല ചില വിവരങ്ങളും.. ദീപാ സന്തോഷിന്റെ ഫേസ് ബുക്ക് സ്റ്റാറ്റസും കലക്കി..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-312954709336420277.post-43944338625662219532014-11-04T12:12:10.913-08:002014-11-04T12:12:10.913-08:00പ്രിയപ്പെട്ട കുഞ്ഞൂസ് മേം, നന്ദി. അപ്പോൾ എന്റെ ഭാര...പ്രിയപ്പെട്ട കുഞ്ഞൂസ് മേം, നന്ദി. അപ്പോൾ എന്റെ ഭാര്യയെ പോലെ ,കുഞ്ഞൂസ് മേമും ന്യാച്ചുറോപ്പതി പരീക്ഷിച്ച് തടികുറച്ച് ചുള്ളത്തിയായി തുടരാൻ സാധിക്കാതെ ഇരിക്കുകയാണല്ലേ...!

പ്രിയമുള്ള ഹരിനാഥ്,നന്ദി.നമ്മളാരും തന്നെ ഇപ്പോൾ പ്രകൃതിയെ തൊട്ടറിയുന്നില്ല ,അത് തന്നെയാണ് ഭായ് ഇന്നെല്ലാ പ്രശ്നങ്ങൾക്കും കാരണങ്ങൾ...!

പ്രിയപ്പെട്ട പ്രദീപ് മാഷെ,നന്ദി.നമ്മുടെ നന്മകൾ അനുകരിക്കുന്ന മിക്ക യൂറൊപ്പ്യൻസും പറയും നിന്റെ നാടും സംസ്കാരവും മഹത്തരം തന്നെയെന്ന്..പിന്നെ കൊമ്പൻസേറ്റ് ചെയ്തിലെങ്കിൽ ഞാൻ ഞാനല്ലാതാകില്ലെ ഭായ്..!

പ്രിയമുള്ള ശ്രീജിത്ത് ഭായ്,നന്ദി.രണ്ട് പേർക്ക് താമസമടക്കം സകലമാന ചികിത്സാ ചിലവുകൾക്കും 1000 രൂപയാണ് ചിലവ്. മറ്റ് ചികിത്സാ ചിലവുകളെ അപേക്ഷിച്ച് ഇത് വളരെ തുച്ഛം മാത്രം..!

പ്രിയപ്പെട്ട വിനുവേട്ടൻ ,നന്ദി. ജാക്ക് ഹിഗ്ഗിൻസിന്റെ അപ്പാപ്പന്റെ മൂന്നാം പാർട്ടണറിലെ കടിഞ്ഞൂൽ സന്താനത്തിന്റെ രണ്ടാം ഭാര്യയിലെ മോനാണ് ഈ മാർക്കേട്ടൻ എന്ന എന്റെ ഗെഡി.
പിന്നെ ‘സ്റ്റാമിന‘ കുറഞ്ഞാൽ എന്നെ പോലെയുള്ളവർ എന്ത് കുന്ത്രാണ്ടങ്ങളും ചെയ്ത് അതിനെ തിരിച്ച് പിടിക്കില്ലേ എന്റെ ഭായ്..!

പ്രിയമുള്ള കൊച്ചുഗോവിന്ദൻ ,നന്ദി. പ്രകൃതി ജീവനം എന്നത് ശരിക്ക് പറഞ്ഞാൽ ഒരു ജീവിത രീതിയാണ്.മേലനങ്ങി പണിയെടുക്കാത്തവർ അനുഷ്ട്ടിക്കുന്ന ഒരു ചികിത്സാ സമ്പ്രദായമെന്നും ഇതിനെ വിശേഷിപ്പിക്കാം കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-27061420698663941232014-11-04T00:42:02.394-08:002014-11-04T00:42:02.394-08:00ഉവ്വ്. ബിലാത്തിക്കാർക്കൊക്കെ എന്തും ആവാലോ.
ഇതൊക്കെ...ഉവ്വ്. ബിലാത്തിക്കാർക്കൊക്കെ എന്തും ആവാലോ.
ഇതൊക്കെ വായിച്ചിട്ട് മ്മള് പാവങ്ങള്‍ അങ്ങനൊക്കെ ആഗ്രഹിക്കാവൊ
വല്ലാണ്ടങ്ട് കൊളൊസ്ട്രോളിയാൽ ആ തൂമ്പായെടുത്ത് പറമ്പിലിറങ്ങി നാല് തെങ്ങുംകുഴിയങ്ങ്ട് വെട്ടും
ഹല്ല പിന്നെ ;)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57474275861766015772014-11-03T09:50:29.949-08:002014-11-03T09:50:29.949-08:00കാണാന്‍ വൈകി :)

ഒരു അസുഖം പോലും ഇല...കാണാന്‍ വൈകി :)

ഒരു അസുഖം പോലും ഇല്ലങ്കിലും ഈ തിരക്കുള്ള ജീവിതത്തില്‍ ഇത്തിരി നേരം കുറെ ചീട്ടും കളിച്ചു ചുമ്മാ വെടിയും പറഞ്ഞിരിക്കാന്‍ ഒരു രസം അല്ലെ !! ഉപകരപ്രദമായ ഒരു പോസ്റ്റ് കളിയില്‍ കൂടി പറഞ്ഞതെല്ലാം കാര്യം തന്നെ ! നല്ല പോസ്റ്റ് .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19010785289090310432014-11-03T02:16:18.927-08:002014-11-03T02:16:18.927-08:00വളരെ വിഞ്ജാനപ്രദം.
അതിലേറെ രസകരം.
തുടങ്ങിയാൽ അവസ...വളരെ വിഞ്ജാനപ്രദം.
അതിലേറെ രസകരം.
തുടങ്ങിയാൽ അവസാനം കാണാതെ നിറുത്താൻ പറ്റില്ല. എന്നാലും ‘ശ്ശോ..’ ഇത്രവേഗം തീർന്നു പോയോന്നൊരു തോന്നലും..! ഇതെങ്ങ്നെ സാധിക്കുണൂന്റെഷ്ടാ...?

ഞാനും ഒരു പ്രകൃതി ചികിത്സയൊക്കെ ആയാലോയെന്ന് ചിന്തിക്കുകയാ...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21892955691715048162014-11-02T00:01:39.622-07:002014-11-02T00:01:39.622-07:00മേലനങ്ങി പണിയെടുക്കാൻ ദൈവം വിഭവങ്ങൾ തന്നു. ചെകുത്ത...മേലനങ്ങി പണിയെടുക്കാൻ ദൈവം വിഭവങ്ങൾ തന്നു. ചെകുത്താൻ ബംഗാളികളെ തീവണ്ടി കയറ്റി കേരളത്തിലേക്ക് വിട്ടു.... :) ബൈ ദ വേ, പ്രകൃതി ജീവനം ജീവിതരീതിയാണോ അതോ ചികിത്സയാണോ? അതോ, രണ്ടാഴ്ചത്തെ ജീവിതരീതിയോ!?കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-312954709336420277.post-24623918828015572082014-11-01T11:48:01.024-07:002014-11-01T11:48:01.024-07:00അല്ല മുരളിഭായ്... നമ്മുടെ ജാക്ക് ഹിഗ്ഗിൻസിന്റെ ആരാ...അല്ല മുരളിഭായ്... നമ്മുടെ ജാക്ക് ഹിഗ്ഗിൻസിന്റെ ആരായിട്ട് വരും ഈ മാർക്ക് ഹിഗ്ഗിൻസ്...? :) ആള് കൊള്ളാമല്ലോ...

എനിക്കിപ്പോഴും വിശ്വാസം വന്നിട്ടില്ല, മുരളിഭായിക്ക് ഇത്രയും ക്ഷമയൊക്കെ ഉണ്ടോ എന്ന്... യോഗയും പ്രകൃതി ജീവനവും നടത്താനേ...

വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17363583422652109952014-10-31T06:11:23.003-07:002014-10-31T06:11:23.003-07:00കാശിനു മുട്ടില്ലാത്ത സായിപ്പന്മാര്ക്ക് യോഗയും യോഗ...കാശിനു മുട്ടില്ലാത്ത സായിപ്പന്മാര്ക്ക് യോഗയും യോഗവുംമോക്കെയുണ്ട്.. പാവപെട്ട മലയാളികള്‍ക്ക് എന്ത് യോഗ.. ഉള്ള സമയത്ത് വല്ലതും തിന്നണം പത്തു കാശുണ്ടാക്കണം.. അത്ര തന്നെ..

തടി കൂടി കൂടി വരുന്നു.. വയര്‍ എന്നെ ഞാന്‍ മുന്‍പേ ഞാന്‍ മുന്‍പേ എന്ന് പറഞ്ഞാണ് നടപ്പ്.. ഇവിടെ ഒന്ന് പോയാല്‍ കൊള്ളാം എന്നുണ്ട്. സാമ്പത്തിക നില തകരാറില്‍ ആകുമോ എന്തോ..ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90064353762967767332014-10-31T03:25:19.711-07:002014-10-31T03:25:19.711-07:00പ്രിയപ്പെട്ട സുധീർദാസ്, നന്ദി.ഇതൊക്കെ മ്മ്ടെ നാട്ട...പ്രിയപ്പെട്ട സുധീർദാസ്, നന്ദി.ഇതൊക്കെ മ്മ്ടെ നാട്ട് ഭാഷാ ശൈലിയല്ലേ ന്റെഭായ്.

പ്രിയമുള്ള മുബി,നന്ദി. യോഗയും, മെഡിറ്റേഷനും പിന്നെനമ്മുടെ രസവും, അവിയലും ,സാമ്പാറും ,ചുക്ക് കാപ്പിയും, കസ്തൂരാതി ഗുളികയും, ആസവങ്ങളുമൊക്കെയാണ്.. ലണ്ടൻ സായിപ്പന്മാരുടെ ഇന്ത്യൻസിന്റെ ഇഷ്ട്ടപ്പെട്ട സാധനങ്ങൾ കേട്ടൊ മുബി.

പ്രിയപ്പെട്ട സീമാ മേനോൻട,നന്ദി.ശരിക്ക് ചെമ്മാപ്പിള്ളിയാണ് ഈ ‘സ്നേഹ’ സ്ഥിതിചെയ്യുന്നത് കേട്ടൊ.അപ്പോളിനി ലണ്ടനിൽ കാണാം അല്ലേ സീമാട്ടി.

പ്രിയമുള്ള വേണുഗോപാൽ മാഷെ,നന്ദി. ഇന്ന് കാശുള്ളവന് കാശു കൊടുത്തു രോഗം വാങ്ങുന്നു. പിന്നെ ഇരട്ടി കാശ് കൊടുത്ത് രോഗത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ തേടി അലയുന്നു എന്നത് തീർത്തും വാസ്തവമായ കാര്യം തന്നെയാണ് കേട്ടൊ മാഷെ.

പ്രിയപ്പെട്ട സാബു ഭായ്,നന്ദി.
അഭിനന്ദനങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള ഋതു ,നന്ദി. നമ്മുടെ നല്ല കാര്യങ്ങളെല്ലാം അവർ ഏടുത്ത് കൊണ്ട് പോകുമ്പോൾ പകരത്തിന് നാം അവരുടെ ചീത്ത കാര്യങ്ങൾ മാത്രം ഏറ്റെടുക്കുന്നൂ...!

പ്രിയപ്പെട്ട സുകന്യാജി,നന്ദി.കോമ്പൻസേറ്റ് ചെയ്യ്യാതെ മ്ക്കൊന്നും ഒരിക്കലും ലണ്ടങ്കാരനാവാൻ പറ്റില്ലല്ലോ അല്ലേ.

പ്രിയമുള്ള ബിപിൻ,നന്ദി.സായിപ്പ് എന്നും ബുദ്ധി ഉപയോഗിച്ച് കാശുണ്ടാക്കാൻ മിടുമിടുക്കന്മാർ തന്നെയാണല്ലോ.കുറച്ച് കാലം കഴിഞ്ഞാൽ ആയുർവേദ മരുന്നുകൾ ഉല്പാദിപ്പിക്കുന്ന സകലതിന്റേയും ‘പാറ്റന്റ്‘ സായിപ്പന്മാർ കൈവശത്താക്കും ..അല്ലേ ഭായ്.
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com