tag:blogger.com,1999:blog-312954709336420277.post6998342369276465336..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : സൈബർ ഉലകത്തിൽ വാഴും മിത്രങ്ങൾ ...! / Cyber Ulakatthil Vazhum Mithrangal ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger91125tag:blogger.com,1999:blog-312954709336420277.post-5385171006256319552019-11-17T22:28:12.189-08:002019-11-17T22:28:12.189-08:00മുരളിച്ചേട്ടനെ ഞാൻ ആദ്യം കാണുന്നത് ചെറായി മീറ്റിൽ ...മുരളിച്ചേട്ടനെ ഞാൻ ആദ്യം കാണുന്നത് ചെറായി മീറ്റിൽ ആണ്. അന്നാണ് ഈ ബിലാത്തിപ്പട്ടണം എന്നത് എന്താണെന്ന് മുരളിച്ചേട്ടൻ പറഞ്ഞുതന്നെ അറിയുന്നത്. ഒപ്പം മുരളിച്ചേട്ടന്റെ മാജിക്കും അന്നു ഉണ്ടായിരുന്നു. പഴയ ശാസ്ത്രസാഹിത്യപരിഷദ് ഓർമ്മകൾ മുരളിച്ചേട്ടൻ പങ്കുവച്ചതും ഓർക്കുന്നു. ആ ഓർമ്മകൾ ഒക്കെ വീണ്ടും റിഫ്രഷ് ചെയ്യാൻ ഈ പോസ്റ്റ് സഹായിച്ചു. നന്ദി മുരളിച്ചേട്ടാ.Manikandanhttps://www.blogger.com/profile/17302153288097455896noreply@blogger.comtag:blogger.com,1999:blog-312954709336420277.post-26585012254023168082019-10-27T08:44:56.778-07:002019-10-27T08:44:56.778-07:00മുരളിച്ചേട്ടാ...കുറെ ആയി ഇവിടെ.
മോശമായില്ല.സൗഹൃദങ്...മുരളിച്ചേട്ടാ...കുറെ ആയി ഇവിടെ.
മോശമായില്ല.സൗഹൃദങ്ങളുടെ വലയിൽ ഇത്രേം മീനുകളുണ്ടല്ലേ..
മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-312954709336420277.post-23233393582746952742019-10-20T20:40:22.418-07:002019-10-20T20:40:22.418-07:00ഹാവൂ.. നമ്മൾ ഇനി കണ്ടാൽ തിരിച്ചറിയുമോ ആവോ .. നല്ല ...ഹാവൂ.. നമ്മൾ ഇനി കണ്ടാൽ തിരിച്ചറിയുമോ ആവോ .. നല്ല എഫർട്ട് ,അതു കൊണ്ട് ഒരൊഴുക്കിൽ വായിച്ചു തീർത്തുഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85431463889111687552019-09-24T01:06:18.427-07:002019-09-24T01:06:18.427-07:00ഹോ ബ്ലോഗർമാരെപ്പറ്റിയുള്ള ഒരു എൻസൈക്ലോപീഡിയ പോലായി...ഹോ ബ്ലോഗർമാരെപ്പറ്റിയുള്ള ഒരു എൻസൈക്ലോപീഡിയ പോലായി ഈ പോസ്റ്റ്. വായിച്ചിട്ടു അസൂയ തോന്നുന്നു.. 404 പേരോ എന്റമ്മേ അതൊരു വലിയ ലിസ്റ്റാണല്ലോ.......ഒരു ആയിരാമത്തെ നമ്പർ ആയിട്ടെങ്കിലും നേരിൽ കാണാൻ പറ്റുമോ???? മഹേഷ് മേനോൻhttps://www.blogger.com/profile/07151745072519081775noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69039604566035844052019-09-07T02:53:53.162-07:002019-09-07T02:53:53.162-07:00ബ്ലോഗും ബ്ലോഗെഴുത്തും ബ്ലോഗേഴ്സ് മീറ്റുമൊക്കെ സജീവ...ബ്ലോഗും ബ്ലോഗെഴുത്തും ബ്ലോഗേഴ്സ് മീറ്റുമൊക്കെ സജീവമായി നടത്തിക്കൊണ്ടു പോകുന്ന ബിലാത്തിപ്പട്ടണക്കാരാ ..നിങ്ങ ഒരു സംഭവമാണ് ..പ്രസ്ഥാനമാണ് ..നിങ്ങളെ പോലുള്ളവർ ബ്ലോഗിൽ ഇങ്ങിനെ സജീവമായി തുടരുന്നതാണ് ഇപ്പോഴും ബ്ലോഗർ എന്ന പേരിൽ അവശേഷിക്കുന്ന ഞങ്ങളിൽ പലർക്കും ഊർജ്ജമാകുന്നത് ..Yes we exist .. ആശംസകൾ മുരളിയേട്ടാ ..ഇഷ്ടം ഒരുപാട് ഇഷ്ടം ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79625281703635434702019-08-31T16:54:33.005-07:002019-08-31T16:54:33.005-07:00ഇന്നലെ പറഞ്ഞു നിർത്തിയയിടത്തിൽ നിന്നെന്ന പോലെ സംസാ...ഇന്നലെ പറഞ്ഞു നിർത്തിയയിടത്തിൽ നിന്നെന്ന പോലെ സംസാരം തുടങ്ങാവുന്നത് ബ്ലോഗർമാരോട് തന്നെയാണ്... എനിക്ക് ബ്ലോഗിനോടുള്ള പ്രിയം ഏറി വരുന്നതല്ലാതെ കുറയുന്നില്ല :)
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89637288840046397192019-08-29T22:44:10.229-07:002019-08-29T22:44:10.229-07:00ഇത് അടിപൊളിയായി.ബ്ലോഗർമാരുമായുള്ള സൌഹൃദം അത് വല്ലാ...ഇത് അടിപൊളിയായി.ബ്ലോഗർമാരുമായുള്ള സൌഹൃദം അത് വല്ലാത്ത ഒരു അനുഭവം തന്നെ.ഓൺലൈൻ സൌഹൃദങ്ങൾക്കും മേലെയാണത്.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3778119588711540462012-02-27T13:22:03.242-08:002012-02-27T13:22:03.242-08:00ബൂലോഗ പ്രണയത്തിന്റെ, സ്നേഹത്തിന്റെ, മാധുര്യത്തിന്...ബൂലോഗ പ്രണയത്തിന്റെ, സ്നേഹത്തിന്റെ, മാധുര്യത്തിന്റെ ഓളം
തള്ളുന്ന ആഗോള ഭൂലോക ബൂലോക സഞ്ചാരങ്ങൾ എന്നുമെന്നും നടത്തുവാൻ വളരെ ഈസിയായി സാധിക്കുന്നതുകൊണ്ട്...
അതെ..
ലോകത്തുള്ള
ഓരോരൊ ബ്ലോഗേഴ്സും
ഭാഗ്യം ചെയ്തവർ തന്നെ ...!MKMhttps://www.blogger.com/profile/05139081032625345371noreply@blogger.comtag:blogger.com,1999:blog-312954709336420277.post-27993243580073525382012-02-21T14:37:21.135-08:002012-02-21T14:37:21.135-08:00Nice...
#regarding about your friendship and rela...Nice...
#regarding about your friendship and relationships..suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67361461215976392402011-12-29T14:09:41.220-08:002011-12-29T14:09:41.220-08:00ബൂലോഗ പ്രണയത്തിന്റെ, സ്നേഹത്തിന്റെ, മാധുര്യത്തിന്...ബൂലോഗ പ്രണയത്തിന്റെ, സ്നേഹത്തിന്റെ, മാധുര്യത്തിന്റെ ഓളം
തള്ളുന്ന ആഗോള ഭൂലോക ബൂലോക സഞ്ചാരങ്ങൾ എന്നുമെന്നും നടത്തുവാൻ വളരെ ഈസിയായി സാധിക്കുന്നതുകൊണ്ട്...
അതെ..
ലോകത്തുള്ള
ഓരോരൊ ബ്ലോഗേഴ്സും
ഭാഗ്യം ചെയ്തവർ തന്നെ ...!josephhttps://www.blogger.com/profile/08736386511938468171noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4919107213495371382011-10-29T23:35:50.247-07:002011-10-29T23:35:50.247-07:00Execellant photos
congra...Execellant photos

congragulations
thilakanthilakannoreply@blogger.comtag:blogger.com,1999:blog-312954709336420277.post-40736316767851634192011-10-27T16:30:53.457-07:002011-10-27T16:30:53.457-07:00A Lot of experiences with Blogers and Friends
This...A Lot of experiences with Blogers and Friends
This is a real Holiday Trips.....!
By
K.P.RagulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-40450809108755851702011-10-24T05:40:17.682-07:002011-10-24T05:40:17.682-07:00പ്രിയപ്പെട്ട ഭാനു ഭായ്,നന്ദി.എല്ലാവരും സ്വന്ത കാര്‍...പ്രിയപ്പെട്ട ഭാനു ഭായ്,നന്ദി.എല്ലാവരും സ്വന്ത കാര്യം മാത്രം നോക്കി ഒതുങ്ങികൂടുന്ന ഈ കാലഘട്ടത്തിൽ ബ്ലൊഗ് മുഖാന്തരമെങ്കിലും മിത്രക്കൂട്ടായ്മകൾ മൂളച്ചുപൊന്തുന്നത് വളരെ നല്ല കാര്യമല്ലേ ഭായ്.

പ്രിയമുള്ള നൌഷു,നന്ദി.സൌദിയിൽ വീണ്ടുമൊരു മീറ്റ് ഗംഭീരമാക്കി അല്ലേ ഭായ്.

പ്രിയപ്പെട്ട അഷ്രഫ് ഭായ്,നന്ദി.
ഭൂലോകത്തിലെ അതിരുകളില്ലാത്ത മിത്രക്കൂട്ടായ്മകളുടെ ഇടമാണ് കേട്ടൊ ഈ ബൂലോഗം..!

പ്രിയമുള്ള എറക്കാടൻ,നന്ദി.വെറുതെ കളയുന്നതുപോളുമളന്നുകളയുന്ന ഒരു സ്വഭാവമുള്ളകാരണമാണ് ഈ കണക്കിലെ കളീകൾ കേട്ടൊ ഭായ്.

പ്രിയമുള്ള വഴിപ്പോക്കൻ,നന്ദി.നമ്മെ വിട്ടുപോയ സുന്ദരന്മാഷും,ജോന്യവനുമൊക്കെ ഇന്നും നമ്മോടൊപ്പം ബൂലോഗത്തിൽ ജീവിക്കുന്നു എന്നതുതന്നെയാണ് ബൂലോകത്തിന്റെ മേന്മ കേട്ടൊ ഭായ്.

പ്രിയപ്പെട്ട കലാവല്ലഭൻ,നന്ദി.ഇനി തൃശൂരിൽ എല്ലാമാസവും ആദ്യശനിയാഴ്ച്ചകളിൽ ബ്ലോഗ്മീറ്റ് നടക്കുന്നുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള മി:ഡീൻ,നന്ദി.വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന് കേട്ടിട്ടില്ലേ ഭായ്.

പ്രിയപ്പെട്ട സ്വലാഹ്,നന്ദി.മറ്റുള്ള ജീവിതങ്ങൾ തൊട്ടറിയുമ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെ..!

പ്രിയമുള്ള ജാസ്മികുട്ടി,നന്ദി.ഈ മുല്ലമൊട്ടിനെ നേരിട്ട് കണ്ണൂരിൽ വെച്ച് കൈയ്യിലെടുക്കണമെന്ന ആശ നടന്നില്ല കേട്ടൊ മുല്ലക്കുട്ടി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-92202631823171582152011-10-23T06:45:06.258-07:002011-10-23T06:45:06.258-07:00നാട്ടില്‍ ഉണ്ടായിരുന്നിട്ടും കണ്ണൂര്‍മീറ്റില്‍ പങ്...നാട്ടില്‍ ഉണ്ടായിരുന്നിട്ടും കണ്ണൂര്‍മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍ അതിയായ നഷ്ടബോധം തോന്നുന്നു ഇപ്പോള്‍. കൊച്ചി ബ്ലോഗേര്‍സ് മീറ്റും വിവാഹവും ഒരേ ദിവസമായിപ്പോയി. വിവാഹം കയിഞ്ഞുള്ള ഹണിമൂണ്‍ നാളുകളില്‍ കണ്ണൂര്‍ മീറ്റിനെകുറിച്ചും, എന്തിന് ബ്ലോഗിനെ കുറിച്ചുവരെ മറന്നുപോയി. സൗഹൃദത്തിന്റെ ആ സുഖവും സന്തോഷനിമിഷങ്ങളും ഈ വരികളില്‍ മനോഹരമായി. ആശംസകള്ഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18286066616010545482011-10-21T22:25:08.563-07:002011-10-21T22:25:08.563-07:00ബൂലോകം തുറന്നിടുന്ന വിശാലമായ സൌഹൃദ ലോകത്തെ പറ്റി മ...ബൂലോകം തുറന്നിടുന്ന വിശാലമായ സൌഹൃദ ലോകത്തെ പറ്റി മുരളീ ഭായി പറഞ്ഞത് വളരെ സത്യം. അപ്പൊ മീറ്റും ഈറ്റുമൊക്കെ കഴിഞ്ഞു സുഖമായി എത്തിയല്ലോ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-312954709336420277.post-56959105483913958712011-10-19T08:55:39.791-07:002011-10-19T08:55:39.791-07:00മുരളി.
കുറെയധികം നാളുകളായി ബിലത്തിപട്ടണത്തിലേക്ക്...മുരളി.

കുറെയധികം നാളുകളായി ബിലത്തിപട്ടണത്തിലേക്ക് വന്നിട്ട്. പോസ്റ്റ് വായിച്ചു കൊള്ളാം. ഞാന്‍ പുതിയ ചില പ്രോജക്ടുകളുമായി തിരക്കിലായിരുന്നു. മാത്രവുമല്ല എന്റെ കയ്യില്‍ നിന്നും ലണ്ടന്‍ കൊണ്ടാക്ട്ടുകള് മുഴുവന്‍ നഷ്ടമായി. മെയില്‍ അയച്ചാല്‍ മുരളി മറുപടി തരാറില്ല. എനിക്ക് മുരളിയുടെ നമ്പര്‍ തരുമോ? മെയില്‍ ചെയ്യ്താല്‍ മതി.

thinkvertical@yahoo.comAsok Sadanhttps://www.blogger.com/profile/07274201879855857146noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78878261389742916582011-10-16T06:51:23.828-07:002011-10-16T06:51:23.828-07:00നാട്ടില്‍ പോയ കാര്യം അറിഞ്ഞു..മാജിക്കൊക്കെ കാട്ടി ...നാട്ടില്‍ പോയ കാര്യം അറിഞ്ഞു..മാജിക്കൊക്കെ കാട്ടി ബ്ലോഗിണിമാരെ കയ്യിലെടുത്ത കാര്യവും അറിഞ്ഞു ട്ടാ...:)Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7406140644575855142011-10-15T20:31:47.751-07:002011-10-15T20:31:47.751-07:00നൂറുജീവിതങ്ങളെ അറിഞ്ഞെു ഒരൊറ്റ ജീവിതംകൊണ്ട്!
നന്ദ...നൂറുജീവിതങ്ങളെ അറിഞ്ഞെു ഒരൊറ്റ ജീവിതംകൊണ്ട്!
നന്ദി ഏട്ടാ,Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88805005191180725872011-10-13T06:49:37.365-07:002011-10-13T06:49:37.365-07:00പ്രിയപ്പെട്ട വി.കെ,നന്ദി.അതെ ബൂലോകത്തിന്റെ സ്നേഹത്...പ്രിയപ്പെട്ട വി.കെ,നന്ദി.അതെ ബൂലോകത്തിന്റെ സ്നേഹത്തിന്റെ ഊഷ്മളതകൾ മുഴുവൻ ഊറ്റിയെടുത്തിട്ടാണ് ഞാൻ നാട്ടിൽ നിന്നും സ്കൂട്ടായത് കേട്ടൊ അശോക്.

പ്രിയമുള്ള കൊച്ച്കൊച്ചീച്ചി,നന്ദി.തീർച്ചയായും ഇത്തവണ മീറ്റുകളിലെ താരം റാംജി തന്നെയായിരുന്നു കെട്ടൊ ഭായ്.

പ്രിയപ്പെട്ട ലീലേടത്തി,നന്ദി.പൊന്ന് കാണുമ്പോളീപ്പോഴും ചേടത്തിയുടെ മുഖം ഓർമ്മിക്കുന്നത് ആയതിന്റൊരുഗുണം തന്നെയാണ്.എന്റെ ബ്ലോഗ് ഡയറീയിൽ 378 നമ്പർ ലീല എം ചന്ദ്രനാണ് കേട്ടൊ.

പ്രിയമുള്ള യേശുദാസ്,നന്ദി.ശരിയാണ് ഇതെല്ലാം ഒരു ഭാഗ്യം തന്നെയാണ് കേട്ടൊ.

പ്രിയപ്പെട്ട ചാരുദത്തൻ,ഈ തുറന്ന ക്ഷണത്തിനും ഒപ്പമുള്ള ഈ വരവിനും ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള ബഷീർ ഭായ്, നന്ദി. സംഭവകുംഭവങ്ങൾക്ക് ക്ഷാമമൊന്നുമില്ല,പക്ഷേ അതൊന്നും എഴുതാനാണ് ക്ഷാമമില്ലാത്തത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട കേരളദാസനുണ്ണി,നന്ദി.കണ്ട് പരിചയപ്പെടുവാൻ സാധിച്ചില്ലെങ്കിലും,കേട്ടറിയുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം കേട്ടൊ പാലക്കാട്ടേട്ടാ.

പ്രിയമുള്ള യെം.സി.പി,നന്ദി.കണ്ണൂരിൽ വെച്ച് കണ്ട ആദ്യസുന്ദരിയായ ബ്ലോഗിണിയുടെ മുഖം മറക്കുകയൊ.?പിന്നെ എന്റെ ബൂലോഗ ഡയറിയിൽ പ്രീതയുടെ സ്ഥാനം 358-ൽ ആണ് കേട്ടൊ.

പ്രിയപ്പെട്ട മുല്ല, നന്ദി.ഞാനും മുല്ല മുമ്പിട്ട അഭിപ്രായത്തെ ഓടിച്ചിട്ട് പിടിക്കാനുള്ള പരിപാടിയിലാണ് കേട്ടൊ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-23915645002995538992011-10-13T04:06:31.986-07:002011-10-13T04:06:31.986-07:00മുരളി ഭായ് ഇത്രയും ടൈപ്പ് ചെയ്തതു ഒറ്റ ദിവസം കൊണ്...മുരളി ഭായ് ഇത്രയും ടൈപ്പ് ചെയ്തതു ഒറ്റ ദിവസം കൊണ്ടാണോ അതോ കുറെ ദിവസം എടുത്തോ ???

ഹോ ഈ ബ്ലോഗ് എഴുതുന്നവരെ സമ്മതിക്കണം.... :D

;) നന്നായി കേട്ടോ !!! രസകരമായിട്ടുണ്ട് !!!Mr.DEENhttps://www.blogger.com/profile/08822887704158595575noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64685345028325620752011-10-13T01:52:33.748-07:002011-10-13T01:52:33.748-07:00ഒന്നാം തീയതിയിലെ തൃശൂർ മീറ്റിനെത്തണമെന്നെ കരുതിയതാ...ഒന്നാം തീയതിയിലെ തൃശൂർ മീറ്റിനെത്തണമെന്നെ കരുതിയതാണ്. പറ്റിയില്ല ഒരാഴ്ചത്തേക്ക് മാത്രമെത്തിയതിനാൽ തിരക്കായിപ്പോയി ഇല്ലായിരുന്നുവെങ്കിൽ കാണാൻ സാധിക്കുമായിരുന്നു. അല്ലേ ?
അപ്പോ വളരെ നല്ല ഒരു നാടൻ പര്യടനം കഴിഞ്ഞെത്തി.
ഓർമ്മകളയവിറക്കി ഇനി...Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80447896601731216702011-10-12T22:46:09.153-07:002011-10-12T22:46:09.153-07:00404 ... സമ്മതിച്ചിരിക്കുന്നു!
വിവരണം അതി മനോഹരമായി...404 ... സമ്മതിച്ചിരിക്കുന്നു!
വിവരണം അതി മനോഹരമായി!!

മലയാളത്തില്‍ ബ്ലോഗ് എഴുതുന്ന ഒരാളെ മാത്രമേ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളൂ , എന്റെ സ്കൂള്‍ മാഷായിരുന്ന, മരിച്ചു പോയ, സുന്ദരന്‍ മാഷ്- സുന്ദര്‍ രാജ്.വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-312954709336420277.post-83684724702122910432011-10-10T06:49:30.624-07:002011-10-10T06:49:30.624-07:00ഈ 404 എന്നത് ഒരെണ്ണം അങ്ങടോ ഒരെണ്ണം ഇങ്ങടോ എടുക്കാ...ഈ 404 എന്നത് ഒരെണ്ണം അങ്ങടോ ഒരെണ്ണം ഇങ്ങടോ എടുക്കാന്‍ ഉണ്ടാകുമോ ? ച്ചുമ്മാതാണ് ട്ടോ ..നാട്ടില്‍ പോയി അടിച്ചു പൊളിച്ചു വന്നതിന്റെ ക്ഷീണം ഒരു പോസ്ടിട്ടു അങ്ങ് തീര്‍ത്തു അല്ലെഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19734028597785242912011-10-10T03:24:11.986-07:002011-10-10T03:24:11.986-07:00അതിരുകളില്ലാത്ത സൗഹൃദത്തിന്റെ കുളിര്‍മ ശരിക്കും അന...അതിരുകളില്ലാത്ത സൗഹൃദത്തിന്റെ കുളിര്‍മ ശരിക്കും അനുഭവിപ്പിച്ചു. വരാന്‍ ഇത്തിരി വൈകിപ്പോയി. സൗഹൃദം കണ്ടെത്താനും അതു നിലനിര്‍ത്താനും സാധിക്കുന്ന പുതിയ സുഹൃത്തിന്
അഭിനന്ദനങ്ങള്‍, ഭാവുകങ്ങള്‍M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53690300372811851282011-10-08T23:46:00.910-07:002011-10-08T23:46:00.910-07:00ബ്ലോഗ് മീറ്റുകളും സൌഹൃദങ്ങളും ഇനിയുമുണ്ടാവട്ടെ......ബ്ലോഗ് മീറ്റുകളും സൌഹൃദങ്ങളും ഇനിയുമുണ്ടാവട്ടെ....... :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.com