tag:blogger.com,1999:blog-312954709336420277.post6368345613552619520..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഇത്തിരിയൊത്തിരി ഷേക്സ്പീരിയൻ സ്മൃതികൾ ... ! / Itthiriyotthiri Shakespearean Smrithikal ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger50125tag:blogger.com,1999:blog-312954709336420277.post-7819042410681071922014-04-20T09:35:20.669-07:002014-04-20T09:35:20.669-07:00എന്തിന് പറയുവാൻ അവന്റെ മധുര പതിനേഴിൽ തന്നെ , ആ പ്ര...എന്തിന് പറയുവാൻ അവന്റെ മധുര പതിനേഴിൽ തന്നെ , ആ പ്രണയ
ആരാധികയായ ചേച്ചിക്ക് , ഒരു കുഞ്ഞു ഗർഭം ഉണ്ടാക്കുവാൻ അവന് സാധിച്ചു...!

ഇത്തിരി കോളിളക്കമുണ്ടാക്കിയെങ്കിലും 18 കാരനായ
വില്ല്യം , 1582-മാണ്ടിൽ , 26 കാരിയായ അന്നെയെ കല്ല്യാണിച്ചു.Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51336716759394341882013-11-29T06:28:58.776-08:002013-11-29T06:28:58.776-08:00എന്തിന് പറയുവാൻ അവന്റെ മധുര പതിനേഴിൽ തന്നെ , ആ പ്ര...എന്തിന് പറയുവാൻ അവന്റെ മധുര പതിനേഴിൽ തന്നെ , ആ പ്രണയ
ആരാധികയായ ചേച്ചിക്ക് , ഒരു കുഞ്ഞു ഗർഭം ഉണ്ടാക്കുവാൻ അവന് സാധിച്ചു...!
Anonymoushttps://www.blogger.com/profile/12107196061389678687noreply@blogger.comtag:blogger.com,1999:blog-312954709336420277.post-859617332812275352013-10-16T07:35:40.843-07:002013-10-16T07:35:40.843-07:00വിവരണം ഇങ്ങന വേണം. വായിച്ചുതീര്ന്നപ്പോഴാണ് ഇത്രേം...വിവരണം ഇങ്ങന വേണം. വായിച്ചുതീര്ന്നപ്പോഴാണ് ഇത്രേം വായിച്ചല്ലോ എന്നോര്‍ത്തത്. അഭിനന്ദനങ്ങള്‍..
M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-5469261830884193032013-10-03T04:54:41.291-07:002013-10-03T04:54:41.291-07:00ഷേക്ക്സ്പിയരെക്കുറിച്ച് കേട്ടിട്ടുള്ളവർക്ക് കൂടുത...ഷേക്ക്സ്പിയരെക്കുറിച്ച് കേട്ടിട്ടുള്ളവർക്ക് കൂടുതൽ കേള്‍ക്കാൻ വിധം എഴുതി. എന്റെ അച്ഛൻ തമാശക്ക് പറയുമായിരുന്നു - കുന്തം കുലുക്കി സായിപ്പ്! അതെ, ആ സായിപ്പ് വായനക്കാരുടെ, കാണികളുടെ മനസ്സ് പിടിച്ചു കുലുക്കി. നാടകമേ ഉലകം. ആശംസകൾ.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57961374063937452822013-10-02T04:49:20.110-07:002013-10-02T04:49:20.110-07:00നമ്മുടെ നാട്ടിൽ , നാടകത്തിന്റെ
മരണ മണി മുഴങ്ങുന്നത...നമ്മുടെ നാട്ടിൽ , നാടകത്തിന്റെ
മരണ മണി മുഴങ്ങുന്നത് കേട്ടതു കൊണ്ടാകാം ...
അന്നൊക്കെ അവിടെ പ്രവർത്തിച്ചിരുന്ന പലരും യൂറോപ്പടക്കം ,
പല മറു നാടുകളിലേക്കും ... ഉള്ളിലെ നാടക പ്രേമവുമായി വണ്ടി കയറിയത്... !Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33036219973845484622013-10-01T05:33:51.462-07:002013-10-01T05:33:51.462-07:00കുറെ കാലത്തിനു ശേഷമാണ് വായിക്കുന്നത് . എഴുത്ത് നന്...കുറെ കാലത്തിനു ശേഷമാണ് വായിക്കുന്നത് . എഴുത്ത് നന്നായി. പെട്ടന്ന് നിര്തിയ പോലെ .. ഇനിയും പോരട്ടെ .. asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52334577716279421992013-10-01T00:00:49.545-07:002013-10-01T00:00:49.545-07:00പ്രിയമിത്രം മറന്നിട്ടില്ല. എന്റെ തിരക്കോ, വിട്ടുപ...പ്രിയമിത്രം മറന്നിട്ടില്ല. എന്റെ തിരക്കോ, വിട്ടുപോയതോ ആയിരിക്കാം.
റോമിലെത്തിയാല്‍ റോമാക്കാരെപോലെ.
ഷേക്ക്സ്പിയര് ഒരിക്കലും മരിക്കാത്ത പ്രതിഭ തന്നെ. ആ പാതയിലൂടെ സഞ്ചരിച്ച് ബിലാത്തിയും ഒരു പ്രതിഭാസം ആവട്ടെ. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34085757125909017092013-09-30T17:09:16.645-07:002013-09-30T17:09:16.645-07:00മനോഹരമായ ഈ പോസ്റ്റ് ഇന്നാണ് വായിക്കാന്‍ കിട്ടിയതു....മനോഹരമായ ഈ പോസ്റ്റ് ഇന്നാണ് വായിക്കാന്‍ കിട്ടിയതു. അതും "ലണ്ടനോണങ്ങള്‍' വായിക്കാന്‍ ശ്രമിച്ചപ്പോള്‍. എന്താണ് കുഴപ്പമെന്നു നോക്കട്ടെ. നാടകം മനസ്സില്‍ കൊണ്ടുനടക്കുന്നവരെ തീര്‍ത്തൂം നിരാശപ്പെടുത്തുന്ന അവസ്ഥയാണ് ഇന്ന് കേരളത്തില്‍. ഷേയ്ക്സ്പിയര് ഉണ്ടുറങ്ങിയ ഇടങ്ങളെല്ലാം കാണാന്‍ സാധിച്ചല്ലോ. ഭാഗ്യവാന്.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67969955788902613452013-09-30T11:50:54.483-07:002013-09-30T11:50:54.483-07:00"വിങ്ങുന്ന മനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ, അങ..."വിങ്ങുന്ന മനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ, അങ്ങകലെയാ നാടിന്റെ നന്മകളെപ്പോഴും... ചിങ്ങ നിലാവിലാ പൊൻ വെളിച്ചത്തിൽ , മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും... ചങ്ങലക്കിട്ട ഈ പ്രവാസ തടവിലു"......

പുതിയ പോസ്റ്റ് കണ്ടു വന്നതാണ്. വന്നു നോക്കുമ്പോള്‍ പോസ്റ്റ് കാണാനില്ല; വന്നിട്ട് ഒന്നും പറയാതെ എങ്ങനാ ഇറങ്ങിപോകുന്നെ, ഇവിടെ കാര്യം പറഞ്ഞിട്ട് പോകാന്നു കരുതി.

Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17930396714395336952013-09-28T23:08:57.154-07:002013-09-28T23:08:57.154-07:00ആദ്യമായാണ് ബിലാത്തിപ്പട്ടണത്തില്‍,..
എഴുത്തിന്റെ...ആദ്യമായാണ് ബിലാത്തിപ്പട്ടണത്തില്‍,..

എഴുത്തിന്റെ ശക്തികൊണ്ടും, എഴുതിയിരിക്കുന്നത് ഷേക്സ്പിയറിനെ പറ്റിയാണെന്നത് കൊണ്ടും ഒരു രോമാഞ്ചം,വായിച്ചു കഴിഞ്ഞപ്പോ... :)Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44798930078313320912013-09-28T23:08:56.435-07:002013-09-28T23:08:56.435-07:00ആദ്യമായാണ് ബിലാത്തിപ്പട്ടണത്തില്‍,..
എഴുത്തിന്റെ...ആദ്യമായാണ് ബിലാത്തിപ്പട്ടണത്തില്‍,..

എഴുത്തിന്റെ ശക്തികൊണ്ടും, എഴുതിയിരിക്കുന്നത് ഷേക്സ്പിയറിനെ പറ്റിയാണെന്നത് കൊണ്ടും ഒരു രോമാഞ്ചം,വായിച്ചു കഴിഞ്ഞപ്പോ... :)Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11202214568811878172013-09-25T03:04:06.406-07:002013-09-25T03:04:06.406-07:00പ്രിയപ്പെട്ട ഷാജു, നന്ദി. ഈ മണ്ടനെഴുത്തിനെ വകവെച്ച...പ്രിയപ്പെട്ട ഷാജു, നന്ദി. ഈ മണ്ടനെഴുത്തിനെ വകവെച്ചതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള രാജശ്രീ , നന്ദി. സമയം കിട്റ്റുകയാണെങ്കിൽ ഒന്ന് വിശദമായി വായിക്കുമല്ലൊ അല്ലേ.

പ്രിയപ്പെട്ട ബെഞ്ചാലി ,നന്ദി. ഷേക്സ്പിയർ പ്രതിഭയെ ഇവിടെ വന്ന് തൊട്ടറിഞ്ഞിഷ്ട്ടപ്പെട്ടതിൽ സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള അംജിത് ,നന്ദി.ഷേക്സ്പിയറിനെ പോലെയുള്ള പ്രതിഭയെ വർണ്ണിക്കുമ്പോൾ എന്റെയൊക്കെ വിടുവായത്വങ്ങൾക്ക് എന്ത് പ്രശക്തി എന്റെ ഭായ് ,എങ്കിലും ഈ വിലയിരുത്തലിനെ മാനിക്കുന്നു കേട്ടൊ.

പ്രിയപ്പെട്ട രഘുലാൽ ,നന്ദി. ഇത്തരം പുകഴ്ത്തലുകൾ തന്നെയാണ് എന്റെയൊക്കെ എഴുത്തിനുള്ള ഏറ്റവും നല്ല വളം കേട്ടൊ ഭായ്.

പ്രിയമുള്ള മൊഹമ്മദ് സലാഹിധീൻ ഭായ്. ഈ മഹാന്റെ രചനകൾ മുഴുവൻ വായിച്ചാൽ നമുക്ക് സാഹിത്യത്തെ കുറിച്ച് പകുതി നോളേജ് കിട്ടും കേട്ടൊ ഭായ്.

പ്രിയപ്പെട്ട നിധീഷ് വർമ്മാജി ,നന്ദി. ഇതെല്ലാം വെറും പൂച്ച ഭാഗ്യമാണ് കേട്ടൊ ഭായ്.

പ്രിയമുള്ള മിനി ടീച്ചർ ,നന്ദി. ഞാൻ യുകെയിലുള്ള കാലത്തോളം ബൂലോഗമിത്രങ്ങൾക്കേവർക്കും എന്നിൽ നിന്നും ഇവിടെയുള്ള എന്ത് സഹായവും ഗ്യാരണ്ടിയാണ് കേട്ടൊ.

പ്രിയപ്പെട്ട ഇന്ത്യാ ഹെറിറ്റേജ് പണിക്കർ സർ,നന്ദി.ബൂലോഗം കൊണ്ടുള്ള ഏറ്റവും വലിയ മെച്ചം ,ഓരോരുത്തരുടേയും തട്ടകത്തിലുള്ള അറിയാത്ത പല കാര്യങ്ങളും അറിയുക എന്നതാണല്ലോ അല്ലേ ഭായ്.

പ്രിയമുള്ളേ ആഷിക്ക് ഭായ്,നന്ദി. പ്രഥമ വരവിൽ തന്നെ ആശീർവാദങ്ങൾ ചൊരിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9860001401777663172013-09-25T01:22:48.689-07:002013-09-25T01:22:48.689-07:00ഹൃദ്യമായ അവതരണം.ചരിത്രവും വർത്തമാനവും കൊതിയോടെ വായ...ഹൃദ്യമായ അവതരണം.ചരിത്രവും വർത്തമാനവും കൊതിയോടെ വായിച്ചു..
വീണ്ടും വരാം ട്ടോ ..
സസ്നേഹം
ആഷിക്ക് തിരൂർആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-312954709336420277.post-56905595072702985112013-09-20T23:29:31.595-07:002013-09-20T23:29:31.595-07:00ഇങ്ങനെ ഓരോരുത്തർ എഴുതുന്നതു കൊണ്ട് ഓരോ സ്ഥലങ്ങൾ ഞ...ഇങ്ങനെ ഓരോരുത്തർ എഴുതുന്നതു കൊണ്ട് ഓരോ സ്ഥലങ്ങൾ ഞങ്ങളും കാണുന്നു

ഏതായാലും കേരളത്തിലല്ലാത്തത് നന്നായി. ഇവിടെ ആയിരുന്നു എങ്കിൽ പൊളിച്ചടൂക്കാൻ, മരം വെട്ടി കൊണ്ടുപോകാൻ - പുരോഗമിപ്പിക്കാൻ ഒക്കെ ഇലക്ട്രിസിറ്റി ബോർഡ്, സർക്കാർ തുടങ്ങി ആരെല്ലാം ഉണ്ടായിരുന്നു
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11398885629156305302013-09-19T22:20:58.970-07:002013-09-19T22:20:58.970-07:00എന്നെങ്കിലും അവിടെ വരാന്‍ കഴിഞ്ഞാല്‍ ഞങ്ങളെ അവിടൊക...എന്നെങ്കിലും അവിടെ വരാന്‍ കഴിഞ്ഞാല്‍ ഞങ്ങളെ അവിടൊക്കെ കൊണ്ടുപോയി കാണിക്കണേ മുരളിയേട്ടാ ,വായിച്ചിട്ട് എന്താ പറയാ ആത്മഹര്‍ഷം തോന്നുന്നു .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-26365585309450963082013-09-19T18:37:21.922-07:002013-09-19T18:37:21.922-07:00ഈ സ്തലമൊക്കെ കണാൻ ഭാഗ്യം വേണം അനുഭവിക്കാൻ അറിവും ര...ഈ സ്തലമൊക്കെ കണാൻ ഭാഗ്യം വേണം അനുഭവിക്കാൻ അറിവും രണ്ടും ഒത്തിണങ്ങീയ ഭായിക്കഭിനന്ദനങ്ങൾNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-312954709336420277.post-83116295855383946272013-09-11T14:18:11.353-07:002013-09-11T14:18:11.353-07:00ഷേക്സ്പിയറെ അധികം വായിക്കാൻ പ്രേരിപ്പിക്കുന്ന വരിക...ഷേക്സ്പിയറെ അധികം വായിക്കാൻ പ്രേരിപ്പിക്കുന്ന വരികൾ.

നന്ദി, മരുളിയേട്ടാMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33965912874651254002013-09-11T03:45:47.190-07:002013-09-11T03:45:47.190-07:00തന്റെ നാടകത്തിലൂടെ ...
മാനവ ജീവിതത്തിൽ നിന്നും
കടഞ...തന്റെ നാടകത്തിലൂടെ ...
മാനവ ജീവിതത്തിൽ നിന്നും
കടഞ്ഞെടുത്ത നന്മകളും , തിന്മകളും , പ്രണയവും , ഈർഷ്യയും മറ്റും അണിനിരത്തിയുള്ള , തന്റെ അന്ന് തന്നെ പേരെടുത്ത കഥാപാത്രങ്ങളാൽ അതി ഭാവുകത്തോടെ നിറഞ്ഞാടി ആവിഷ്കരിച്ചവതരിപ്പിച്ച് വിസ്മയിപ്പിച്ചിരുന്ന ദേഹമായിരുന്നു ഈ മഹാ പ്രതിഭയായ വില്ല്യം ഷേക്സ്പിയർ ..!

You pen it down..your on style..!

WELL Done .. Muralee

by

K.P.Raghulal
Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-81190986534708334902013-09-11T00:44:38.625-07:002013-09-11T00:44:38.625-07:00കണ്ടു .. വന്നു .. വായിച്ചു
നാളു കുറച്ചായി
ഇന്ന്...കണ്ടു .. വന്നു .. വായിച്ചു
നാളു കുറച്ചായി
ഇന്ന് കമെന്റാം .. നാളെ കമെന്റാം എന്ന് കരുതിക്കരുതി ദിവസമങ്ങു പോയി .
പലയിടത്തും വായിച്ചും, സിനിമ കണ്ടും, നാടകം കണ്ടുമൊക്കെ പരിചയിച്ച കുന്തംകുലുക്കിയുടെ ബിലാത്തിയാൻ ജീവചരിത്രം അതിന്റേതായ ശൈലി കൊണ്ട് വേറിട്ട് നില്ക്കുന്നു . പക്ഷേ , മുരളിയേട്ടൻ ബിലാത്തിപട്ടണം മുരളീമുകുന്ദൻ ആയിട്ടില്ല ഇതിൽ . തട്ടിക്കൂട്ട് തൊടുകറി ആയതു കൊണ്ടാവണം . ബിലാത്തിയുടെ സ്വന്തം മുരളിയെട്ടനായി തിരക്കുകളിൽ നിന്നും മോചനം നേടി എത്രയും വേഗം രൂപാന്തരം പ്രാപിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കുന്നു .

ശീഘ്രം കൂട് വിട്ടു കൂട് മാറുക :-)അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36617325962860801502013-09-10T09:27:16.462-07:002013-09-10T09:27:16.462-07:00പ്രിയപ്പെട്ട മൻസൂർ ഭായ് ,നന്ദി . ഈ പ്രതിഭയായ മഹാന്...പ്രിയപ്പെട്ട മൻസൂർ ഭായ് ,നന്ദി . ഈ പ്രതിഭയായ മഹാന്റെ ചരിത്രം കുറെകാലം വളഞ്ഞൊടിഞ്ഞതായിരുന്നു..! പിന്നീടായിരുന്നു ആ ചരിത്ര സത്യങ്ങളൊക്കെ പുറത്ത് വന്നത് ..

പ്രിയമുള്ള കുഞ്ഞൂസ് മേം ,നന്ദി.ഈ മഹാന്റെ ജന്മസ്ഥലം വിസിറ്റുചെയ്യുവാൻ നാട്ടുയാത്ര ലണ്ടൻ വഴിയാക്കൂ..,ആതിഥേയനായി ഞാനിവിടെയുണ്ട് കേട്ടൊ.

പ്രിയപ്പെട്ട മിനി ടീച്ചർ ,നന്ദി. ഈ അഭിനന്ദനങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ .

പ്രിയമുള്ള ദിൽരാജ്, നന്ദി . മൈ ഡ്രീംസ് പൂവണിഞ്ഞപോലെയായിരുന്നു ഈ പ്രതിഭയെ ,ആളുടെ സ്വന്തം നാട്ടിൽ പോയി തൊട്ടറിഞ്ഞപ്പോൾ എനിക്കുണ്ടായത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട റോസ് ,നന്ദി .ഷേക്സ്പിയർ ചരിതങ്ങൾ ശരിക്ക് വിശദമാക്കണമെങ്കിൽ ഇതുപോൽ മൂന്നാലെണ്ണം എഴുതേണ്ടി വരും.

പ്രിയമുള്ള വിനുവേട്ടൻ ,നന്ദി.ഞാനിവിടെ കണ്ടതും കേട്ടതുമായ അറിവുകൾ ജസ്റ്റ് പങ്കുവെച്ചത് മാത്രമാണിത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ആർഷ ,നന്ദി. ഈ മണ്ടന്റെ ചരിത്രവും ,ഒരു മഹാന്റെ ചരിത്രവും കൂട്ടികുഴപ്പിച്ചത് ,പഴയ സ്മരണകൾ വീണ്ടും ഓർമിപ്പിക്കുവാൻ സാധിപ്പിച്ചതിൽ സന്തോഷം കേട്ടൊ

പ്രിയമുള്ള ഫൈസൽ , നന്ദി. ഒരു വായനയും ഒരിക്കലും വൈകാറില്ല ,അതൊപോലെ തന്നെയാണ് എഴുത്തും കലാപ്രവർത്തനങ്ങളും..ഈ കാര്യങ്ങളോക്കെ എന്നാലാവുന്നത് പോലെ ഞാൻ ചെയ്ത് തീർക്കുന്നു എന്ന് മാത്രം..കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-60828738291447537872013-09-10T07:25:17.929-07:002013-09-10T07:25:17.929-07:00ഷേക്സ്പിയര് പ്രതിഭയെ ബിലാത്തിപട്ടണത്തിൽ കണ്ടത് പെ...ഷേക്സ്പിയര് പ്രതിഭയെ ബിലാത്തിപട്ടണത്തിൽ കണ്ടത് പെരുത്തിഷ്ടായിട്ടൊ.....ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87056681586597978552013-09-10T02:22:30.068-07:002013-09-10T02:22:30.068-07:00അസ്സലായിട്ടുണ്ട് എന്ന് പറയാൻ മനസിരുത്തി വായിച്ചു ...അസ്സലായിട്ടുണ്ട് എന്ന് പറയാൻ മനസിരുത്തി വായിച്ചു നോക്കിയില്ല.ക്ഷമിക്കണം.....
അതിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളിൽ ചിലത് സംസാരിക്കുന്ന ഭാഷയിൽ ആണ് എടുത്തിട്ടുള്ളതെന്നു തോന്നുന്നു.

എല്ലാ ഭാവുകങ്ങളും നേരുന്നു..നീലാഭംhttps://www.blogger.com/profile/18423450827562982569noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10510227867480952492013-09-07T00:42:44.568-07:002013-09-07T00:42:44.568-07:00ഹൊ, എന്തൊരു എഴുത്താണിത്, കൊള്ളാലോ
ഹൊ, എന്തൊരു എഴുത്താണിത്, കൊള്ളാലോ

ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72964828593306403222013-09-06T03:18:04.631-07:002013-09-06T03:18:04.631-07:00പതിവ് പോലെ ഈ തവണയും ഞാന്‍ വായിക്കാന്‍ ഇത്തിരി വൈക...പതിവ് പോലെ ഈ തവണയും ഞാന്‍ വായിക്കാന്‍ ഇത്തിരി വൈകി. ഷേക്സ്പിയറിനെ കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ അദ്ധെഹത്തിന്റെ ജീവിതത്തെയും വളര്‍ന്നു വന്ന വഴികളെയും കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് ഈ പോസ്റ്റില്‍ കൂടിയാണ്, തിരക്ക് പിടിച്ച ജീവിതത്തിനിടയിലും കലാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്ന മുരളിയേട്ടന് അടങ്ങിയ ബിലാത്തി കലാകാരന്മാര്ക്ക് എല്ലാ വിജയാശംസകളും. നല്ല പോസ്റ്റ് വായിച്ച സന്തോഷത്തില്‍ മടങ്ങുന്നു. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10628832816485731672013-09-05T22:20:42.867-07:002013-09-05T22:20:42.867-07:00ഈ ബിലാതിപട്ടണത്തില് ഇനിയെന്തൊക്കെ കാണാന്‍ അല്ലെ!!...ഈ ബിലാതിപട്ടണത്തില് ഇനിയെന്തൊക്കെ കാണാന്‍ അല്ലെ!! തെരുവ് നാടകങ്ങളും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാടകങ്ങളും ഓര്‍മ്മ വന്നു :). കളിച്ചു നടന്നവര്‍ -ഇന്നതെ രാജ്യത്ത് ജോലി ചെയ്യുന്നു എന്നത് വിരോധാഭാസം തന്നെ! (എന്റെ കാര്യത്തിലും!!! ). ഷേക്സ്പീരിയന്‍ ഡ്രാമ അഭിനയിച്ചു പഠിപ്പിക്കുന്ന ഒരു മാഷായിരുന്നു അച്ഛന് - ഈ കുറിപ്പ് എന്നെ പല ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി.. നന്ദി നന്ദി നന്ദി :)ആര്‍ഷhttp://swanthamsyama.blogspot.comnoreply@blogger.com