tag:blogger.com,1999:blog-312954709336420277.post5740670024943982766..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ' നോട്ടിങ്ങ് ഹിൽ കാർണിവൽ ' ... ! / ' Notting Hill Carnival '... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger26125tag:blogger.com,1999:blog-312954709336420277.post-38611937196255749332022-11-07T01:49:19.852-08:002022-11-07T01:49:19.852-08:00Thus, in contrast to|not like} PayPal, it can'...Thus, in contrast to|not like} PayPal, it can't be used for overseas transfers. Even in Germany, not all providers provide this payment methodology. Neteller presents free virtual prepaid credit cards in numerous categories. Here, a payment in the card foreign money is possible free of cost. After creating an account, it's potential to load it with the desired credit through bank https://zkwlsh.com/ transfer.zennoebaughhttps://www.blogger.com/profile/00710930217055788983noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76876105868583538892017-03-07T04:27:31.409-08:002017-03-07T04:27:31.409-08:00ഇന്നൊക്കെ കറമ്പൻ വംശജർ മാത്രമല്ല , മിക്ക വെള്ളക്കാ...ഇന്നൊക്കെ കറമ്പൻ വംശജർ മാത്രമല്ല , മിക്ക വെള്ളക്കാരുടെ ബാന്റുകളും കൂടി , ഈ ഫെസ്റിവലിനോടനുബന്ധിച്ച് നടത്തുന്ന എക്സിബിഷനുകളിലും , ഫുഡ് ഫെസ്റ്റിവലുകളിലും ,
മറ്റ് ഘോഷ യാത്രപരിപാടികളിളും പങ്കെടുത്ത് തുടങ്ങിയപ്പോൾ , കൊല്ലം തോറും ഈ കാർണിവൽ ഫെസ്റ്റിവലിന്റെ മാറ്റും, മഹിമയും കൂടി കൂടി വന്നിരിക്കുകയാണ് ഇപ്പോൾ ...
Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62510120471376909342016-12-21T07:37:36.046-08:002016-12-21T07:37:36.046-08:00പണ്ടത്തെ ആഫ്രോ-കരീബിയൻ ഗോത്രങ്ങളുടെ പാരമ്പര്യ സാംസ...പണ്ടത്തെ ആഫ്രോ-കരീബിയൻ ഗോത്രങ്ങളുടെ പാരമ്പര്യ സാംസ്കാരിക താള മേളങ്ങളുടെ അകമ്പടിയോടെ അതത് നൃത്ത
ചുവടുകളോടെ ‘വെസ്റ്റ് ലണ്ടൻ സ്ട്രീറ്റു‘കളിൽ കൂടി നടത്തുന്ന ഘോഷ യാത്രയോട് കൂടിയാണ്
ഈ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കുക...

ഇന്നൊക്കെ കറമ്പൻ വംശജർ മാത്രമല്ല , മിക്ക വെള്ളക്കാരുടെ ബാന്റുകളും കൂടി , ഈ ഫെസ്റിവലിനോടനുബന്ധിച്ച് നടത്തുന്ന എക്സിബിഷനുകളിലും , ഫുഡ് ഫെസ്റ്റിവലുകളിലും ,
മറ്റ് ഘോഷ യാത്രപരിപാടികളിളും പങ്കെടുത്ത് തുടങ്ങിയപ്പോൾ , കൊല്ലം തോറും ഈ കാർണിവൽ ഫെസ്റ്റിവലിന്റെ മാറ്റും, മഹിമയും കൂടി കൂടി വന്നിരിക്കുകയാണ് ഇപ്പോൾ ...

By

K.P.RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-7673379540306559932016-10-05T08:29:32.318-07:002016-10-05T08:29:32.318-07:00നോട്ടിങ് ഹിൽ കാർണിവൽ ഒരു 'നോട്ടി കാർണിവൽ '...നോട്ടിങ് ഹിൽ കാർണിവൽ ഒരു 'നോട്ടി കാർണിവൽ ' (Naughty Carnival) തന്നെയാണല്ലേ! കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-312954709336420277.post-29084710832129818702016-09-27T04:03:15.878-07:002016-09-27T04:03:15.878-07:00പ്രിയപ്പെട്ട ഷാഫി , നന്ദി .ഈ അനുമോദനങ്ങൾക്ക് ഒത്തി...പ്രിയപ്പെട്ട ഷാഫി , നന്ദി .ഈ അനുമോദനങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടോ ഭായ്.

പ്രിയമുള്ള മുബി , നന്ദി.അമേരിക്കയിലെ ഹോളിവുഡ് കാർണിവലും , കാനഡയിലെ കരീബാന ടോറന്റൊയുമടക്കം ആഗോളപരമായി , വിവിധ മാസങ്ങളിലായി - ഏതാണ്ട് 70 -ൽ പരം പ്രസിദ്ധിയാർജ്ജിച്ച കരീബിയൻ കാർണിവലുകൾ ലോകത്തിന്റെ പല പടിഞ്ഞാറൻ നാടുകളിലെ പട്ടണങ്ങളിലും ഇപ്പോൾ നടന്ന് വരാറുണ്ട് കേട്ടോ മുബി .

പ്രിയപ്പെട്ട ജോർജ്ജ് വെട്ടത്താണ് സാർ , നന്ദി. മരുമോൻ ചെക്കനെ ellam പഠിപ്പിച്ചാൽ ഭാവിയിൽ അമ്മായപ്പന് എല്ലാ ഉഡായിപ്പുകൾക്കും ഒരു കൂട്ടാകുമല്ലോ .അതുകൊണ്ടാണ് ഈ ട്രെയിനിങ്ങുകൾ ..കേട്ടോ ഭായ് .

പ്രിയമുള്ള തൃശൂര്കാരന് സുജിത്ത് ഭായ്, നന്ദി.പക്ഷെ ഞാനൊന്നും സുജിത്ത് ഇവിടെയുള്ളപ്പോൾ കറങ്ങി കണ്ടത് പോലെ ഒന്നും കണ്ടിട്ടില്ല എന്നതാണ് വാസ്തവം ..!

പ്രിയപ്പെട്ട ലാസർ ഡിസിൽവ ഭായ് ,നന്ദി നാട്ടിലുള്ളത്ര കലാപരിപാടികളും മാറ്റമൊന്നും ഇവിടെയില്ല കേട്ടോ ഭായ്.ആകെയുള്ളത് ഇതുപോലുള്ള കുറച്ച് കാർണിവെല്ലുകളാണ് - അതിൽ ഉടുക്കാനും പുതക്കാനുമുള്ളതെല്ലാം കിട്ടും എന്നുമാത്രം...

പ്രിയമുള്ള ഡോ : പ്രേംകുമാർ ഭായ്, നന്ദി.നമ്മുടെ നാട്ടിലില്ലാത്ത ഇത്തരം കാർണിവൽ ഉത്സവങ്ങളെ കുറിച്ച ഒരു ലഘുവിവരണം എഴുതിയിട്ടത മാത്രമാണിത് കേട്ടോ ഭായ്

പ്രിയപ്പെട്ട സുധി ഭായ് ,നന്ദി .എന്ത് കുന്ത്രാണ്ടത്തിന് പോയാലും , അലമ്പുണ്ടായാൽ ആദ്യം നമ്മുടെ സ്വയം രക്ഷ നോക്കണമല്ലോ , ഫോൺ പോയാലും അത് പിന്നീട് സംഘടിപ്പിക്കാം പക്ഷെ നമ്മുടെ ബോഡി അങ്ങിനെയല്ലല്ലോ അല്ലെ .പിന്നെ ഇക്കൊല്ലത്തെ എന്റെ ഈ കാർണിവൽ കാഴ്ച്ച നാലാമത്തേതാണ് കേട്ടോ ഭായ്.

പ്രിയമുള്ള റാംജി ഭായ് , നന്ദി . സമയവും സന്ദർഭവുമനുസരിച്ച് ചുറ്റുമുള്ള കാഴ്ച്ചകള്‍ കണ്ട് ആസ്വദിച്ചില്ലെങ്കിൽ പിന്നെന്ത് ജീവിതം എന്റെ ഭായ് , അതും കണ്ണ് മഞ്ഞളിക്കുന്ന നിറമുള്ള സൂപ്പർ കാഴ്ച്ചകൾ...!

പ്രിയപ്പെട്ട ഫിലിപ്പ് ഭായ് ,നന്ദി കാപ്പിരികൾ പാന്റ് അടിമകളായി എത്തിയ നാട്ടിലൊക്കെ
പെറ്റു പെരുകി ഇന്ന് ഒട്ടുമിക്ക വെള്ളക്കാരുടെ രാജ്യങ്ങളിലും ആ നാടുകളിലെ പ്രജകളായി തന്നെ വാഴുന്നുണ്ട് കേട്ടോ ഭായ് , ഒപ്പം അവരുടെ സാംസ്കാരിക പൈതൃകവും അവരിൽ ഒട്ടുമിക്കവരും പിന്തുടർന്ന് പോരുകയും ചെയ്യുന്നു ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11344676797875806192016-09-26T03:05:23.782-07:002016-09-26T03:05:23.782-07:00ഓരോ രാജ്യങ്ങളിലും ഏതെല്ലാം വിചിത്രമായ ആഘോഷങ്ങൾ.......ഓരോ രാജ്യങ്ങളിലും ഏതെല്ലാം വിചിത്രമായ ആഘോഷങ്ങൾ...... വിവരണം നന്നായി. ആശംസകൾ സാർ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89702964793395027562016-09-21T23:47:03.548-07:002016-09-21T23:47:03.548-07:00അടിക്ക് ചുട്ട തിരിച്ചടി , കൂത്തിന് തനി പേക്കൂത്ത്...അടിക്ക് ചുട്ട തിരിച്ചടി , കൂത്തിന് തനി പേക്കൂത്ത് , ആട്ടത്തിന് കിണ്ണങ്കാച്ചി അഴിഞ്ഞാട്ടം , കുടിച്ച് മതിച്ചുള്ള അത്യുഗ്രൻ പാമ്പ്- കൂത്താട്ടം എന്നിങ്ങനെയൊക്കെ എത്ര വിശേഷിപ്പിച്ചാലും അത്ര പൊലിമയുള്ള ഒരു ലണ്ടൻ കാർണിവൽ ആഘോഷം ...!

പോസ്റ്റ് വായിച്ചപ്പോൾ ഒന്നവിടം വരെ വരാൻ തോന്നുന്നു.

പുതിയ ആളാണ് അനുഗ്രഹിക്കണംആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-312954709336420277.post-24942721337758748282016-09-15T20:29:39.059-07:002016-09-15T20:29:39.059-07:00വ്യത്യസ്തമായ അറിവ് നൽകിയ ബ്ലോഗ്...
-മനുവ്യത്യസ്തമായ അറിവ് നൽകിയ ബ്ലോഗ്...
-മനുAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-9827012149252426962016-09-10T09:21:54.157-07:002016-09-10T09:21:54.157-07:00സംസ്കാരവും സാംസ്കാരികവും സമൂഹത്തിന്റെ മനഃശാസ്ത്രവു...സംസ്കാരവും സാംസ്കാരികവും സമൂഹത്തിന്റെ മനഃശാസ്ത്രവും എല്ലാം എല്ലാ നാട്ടിലും ഒരു പാറ്റേൺ തന്നെ പിന്തുടരുന്നു പിന്നെ കുറച്ചു ഭൂമിശാസ്ത്ര വ്യത്യാസങ്ങൾ കാഴ്ചപ്പാടിന്റെയും പശ്ചാത്തല വിവരണം കൂടി കൊണ്ട് നല്ലൊരു ആർട്ടിക്കിൾ ഓണാശംസകൾ കൂടി മുരളിഭായ് ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52804132117425043952016-09-05T09:46:19.836-07:002016-09-05T09:46:19.836-07:00അവിടെയും ഇവിടുത്തെ പോലെ അലമ്പൻമാർ ഉണ്ടല്ലേ.. നല്ല ...അവിടെയും ഇവിടുത്തെ പോലെ അലമ്പൻമാർ ഉണ്ടല്ലേ.. നല്ല വിവരണം .വെടിവെപ്പിൽ നിന്ന് ഓടി രക്ഷപെട്ട രംഗാവതരണം 'ക്ഷ ' ബോധിച്ചു Amalhttps://www.blogger.com/profile/06389050541186270716noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20266404968072570632016-09-05T09:45:22.509-07:002016-09-05T09:45:22.509-07:00അവിടെയും ഇവിടുത്തെ പോലെ അലമ്പൻമാർ ഉണ്ടല്ലേ.. നല്ല ...അവിടെയും ഇവിടുത്തെ പോലെ അലമ്പൻമാർ ഉണ്ടല്ലേ.. നല്ല വിവരണം .വെടിവെപ്പിൽ നിന്ന് ഓടി രക്ഷപെട്ട രംഗാവതരണം 'ക്ഷ ' ബോധിച്ചു Amalhttps://www.blogger.com/profile/06389050541186270716noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85457039009000607182016-09-02T10:33:25.805-07:002016-09-02T10:33:25.805-07:00ഇത്തവണ ഞങ്ങൾക്ക് വേണ്ടിയാണ് ഉത്സവം കാണാൻ പോയതെന്നു...ഇത്തവണ ഞങ്ങൾക്ക് വേണ്ടിയാണ് ഉത്സവം കാണാൻ പോയതെന്നു് ഇപ്പോൾ മനസ്സിലായി.
എന്നത്തേയും പോലെ നന്നായിരിക്കുന്നു.
ആശംസകൾ ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36780569254711259372016-09-02T10:32:54.913-07:002016-09-02T10:32:54.913-07:00ഇത്തവണ ഞങ്ങൾക്ക് വേണ്ടിയാണ് ഉത്സവം കാണാൻ പോയതെന്നു...ഇത്തവണ ഞങ്ങൾക്ക് വേണ്ടിയാണ് ഉത്സവം കാണാൻ പോയതെന്നു് ഇപ്പോൾ മനസ്സിലായി.
എന്നത്തേയും പോലെ നന്നായിരിക്കുന്നു.
ആശംസകൾ ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18614158929521856402016-09-02T08:52:41.277-07:002016-09-02T08:52:41.277-07:00ബിലാത്തിപട്ടണം വിശേഷങ്ങള്‍ എല്ലാം വായിച്ചു.കണ്ടു.
...ബിലാത്തിപട്ടണം വിശേഷങ്ങള്‍ എല്ലാം വായിച്ചു.കണ്ടു.
പാമ്പിനെ തിന്നുന്ന നാട്ടില്‍ച്ചെന്നാല്‍ നടുക്കഷണം തിന്നണം അല്ലേ!
"നോട്ടിങ്ങ്ഹില് കാര്‍ണിവല്‍"ഇത്രയും വര്‍ണ്ണാഭമായും മനോഹരമായും എഴുതി തയ്യാറാക്കാന്‍ നല്ലൊരു ശ്രമം നടത്തിയിട്ടുണ്ട്.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22762241943527136992016-09-02T01:21:40.597-07:002016-09-02T01:21:40.597-07:00ഇത്തവണയും മുരളിഭായ് ബോറടിപ്പിച്ചില്ല... :)
ഞങ്...ഇത്തവണയും മുരളിഭായ് ബോറടിപ്പിച്ചില്ല... :)

ഞങ്ങളേം കൂടി ചാരന്മാരാക്കാൻ പറ്റുവോ?... ഇല്ല അല്ലേ... :(വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14298921757032328252016-09-02T01:10:46.601-07:002016-09-02T01:10:46.601-07:00മുരളിയേട്ടാ.. ചിത്രങ്ങളും വിവരണവും ആയി കാർണിവലിനു ...മുരളിയേട്ടാ.. ചിത്രങ്ങളും വിവരണവും ആയി കാർണിവലിനു കൊണ്ടുപോയി :)കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-312954709336420277.post-43866016954727116652016-09-01T09:20:05.186-07:002016-09-01T09:20:05.186-07:00എന്നാ ഭായി ഇത്!
ബിലാത്തി കാപ്പിരികളുടെ നാടായി മാറി...എന്നാ ഭായി ഇത്!
ബിലാത്തി കാപ്പിരികളുടെ നാടായി മാറിയോ?
എങ്കിൽ സൂക്ഷിക്കണം!
എന്തായാലും സംഭവം കലക്കി
നല്ലൊരു ഫോൺ കൈക്കലായല്ലോ!
സന്തോഷം അല്ലെ!
ആശംസകൾ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32193778969523986122016-08-31T10:20:48.248-07:002016-08-31T10:20:48.248-07:00കാഴ്ചകള്‍ കണ്ടു നടക്കാല്ലേ.
കണ്ണ് മഞ്ഞളിക്കുന്ന നി...കാഴ്ചകള്‍ കണ്ടു നടക്കാല്ലേ.
കണ്ണ് മഞ്ഞളിക്കുന്ന നിറങ്ങള്‍. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-312954709336420277.post-23399165656587865552016-08-31T07:44:17.250-07:002016-08-31T07:44:17.250-07:00.എന്നെപ്പോലും - പിന്നീട് ഞാൻ കണ്ടത് , മൊബൈയിൽ ഫോൺ ....എന്നെപ്പോലും - പിന്നീട് ഞാൻ കണ്ടത് , മൊബൈയിൽ ഫോൺ നഷ്ട്ടപ്പെട്ട് അങ്ങകലെയുള്ള ഒരു ‘ട്രെയിൻ സ്റ്റേയ്ഷനി‘ ൽ നിന്നും പുറപ്പെട്ട ട്രെയിനിൽ വെച്ചായിരുന്നു...!.

മുരളിച്ചേട്ടാാ
ചിരിപൊട്ടി.

ആദ്യമായാ
കാർണിവലിനു
പോയതെന്ന്
ഞങ്ങൾ വായനക്കാർ വിശ്വസിക്കിയേലാ .സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-5730811493606913252016-08-31T05:04:28.522-07:002016-08-31T05:04:28.522-07:00നല്ല ലേഖനം - നല്ല കലാപരിപാടി.നല്ല ലേഖനം - നല്ല കലാപരിപാടി.Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-71452896669378878322016-08-30T23:24:44.038-07:002016-08-30T23:24:44.038-07:00അടുത്തുള്ള അമ്പലത്തിൽ ഉത്സവത്തോട് അനുബന്ധിച്ചുള്ള ...അടുത്തുള്ള അമ്പലത്തിൽ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള കണ്ടേക്കാം എന്ന മോഹത്തിൽ ഒരു കൂട്ടുകാരനുമായി പോയതാണ്. ജനക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് ഒരു പരിചയക്കാരൻ ഞോണ്ടിവിളിച്ചു. ആള് സ്ഥലത്തെ അറിയപ്പെടുന്ന പാർട്ടിയാ. കയ്യിലിരിക്കുന്ന പ്ലാസ്റ്റിക്ക് കവർ ഒരല്പം ഉയർത്തി പതുക്കെ ഞങ്ങളോട് പറഞ്ഞു; രണ്ട് ഏറ് പടക്കമാ. ഇച്ചരെ പണിയൊണ്ട്. ഇവടെ നിന്ന് കറങ്ങാതെ വണ്ടിവിട്ടോ...

ആളെ അറിയാവുന്നതുകൊണ്ട്, സൈക്കിളുമെടുത്ത് ഠപ്പേന്ന് സ്ഥലംകാലിയാക്കി...

ഇത്തരം കലാപരിപാടികൾ അവിടെയുമൊക്കെ ഉണ്ടെന്നറിയുന്നതിൽ വലിയ സന്തോഷം!Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90407919164247818162016-08-30T22:03:18.729-07:002016-08-30T22:03:18.729-07:00അടിപൊളി, ഒരു വര്‍ഷം ഞാനും കറങ്ങി നടന്നതാ ഇതിനു ഇടയി...അടിപൊളി, ഒരു വര്‍ഷം ഞാനും കറങ്ങി നടന്നതാ ഇതിനു ഇടയിലൂടെ തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6218545269814827582016-08-30T22:03:08.989-07:002016-08-30T22:03:08.989-07:00അടിപൊളി, ഒരു വര്‍ഷം ഞാനും കറങ്ങി നടന്നതാ ഇതിനു ഇടയി...അടിപൊളി, ഒരു വര്‍ഷം ഞാനും കറങ്ങി നടന്നതാ ഇതിനു ഇടയിലൂടെ തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86989705021755646282016-08-30T19:54:36.335-07:002016-08-30T19:54:36.335-07:00അമ്മായപ്പന് കൊള്ളാം .മരുമോനെ കൂടെ കൂട്ടിയല്ലോ അമ്മായപ്പന് കൊള്ളാം .മരുമോനെ കൂടെ കൂട്ടിയല്ലോ vettamhttps://www.blogger.com/profile/04392262509711171842noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86852962245241040192016-08-30T16:55:28.887-07:002016-08-30T16:55:28.887-07:00മുരളിയേട്ടാ... ഇതല്ലേ ഇവിടെത്തെ കരിബാന. http://www...മുരളിയേട്ടാ... ഇതല്ലേ ഇവിടെത്തെ കരിബാന. http://www.caribanatoronto.com/ അതെന്നെ ഇത്, ഇതെന്നെ അത്!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com