tag:blogger.com,1999:blog-312954709336420277.post5346121157948571408..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharangal...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger73125tag:blogger.com,1999:blog-312954709336420277.post-84567828919064143832010-11-11T00:57:41.843-08:002010-11-11T00:57:41.843-08:00ഭായ്,
കലക്കി.
എഴുത്തും ചിത്രങ്ങളും.ഭായ്,
കലക്കി.
എഴുത്തും ചിത്രങ്ങളും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90480137433945016132010-10-19T06:36:12.150-07:002010-10-19T06:36:12.150-07:00അതുകൊണ്ടിത്തവണ എന്തായാലും പെട്ടുപോയി !
ഇതിലും വലിയ...അതുകൊണ്ടിത്തവണ എന്തായാലും പെട്ടുപോയി !
ഇതിലും വലിയ സംഭവങ്ങളുണ്ടായിട്ട് ബ്രാല് വഴുതണപോലെ എത്ര തവണ ചാടി പോന്നിട്ടുള്ളതാണ്....
ഇനി മേൽ ഇത്തരം സംഗതികൾ കുറച്ചില്ലെങ്കിൽ ,
മേലിൽ അവളുടെ‘ പേഴ്സണൽ ‘കാര്യങ്ങളിൽ ‘എന്റെ കൈ കടത്തുവാൻ‘ അനുവദിക്കില്ലായെന്നുള്ള ഭീക്ഷണിക്ക് മുന്നിൽ ഞാൻ മുട്ടുമടക്കി ....shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58048562879359566732010-09-14T10:41:19.176-07:002010-09-14T10:41:19.176-07:00പ്രിയപ്പെട്ട സുലുമ്മായി,നന്ദി.ഈ ഒറിജിനാലിറ്റിക്കുക...പ്രിയപ്പെട്ട സുലുമ്മായി,നന്ദി.ഈ ഒറിജിനാലിറ്റിക്കുകാരണം കണ്ടാൽ ഒരു രക്ഷസ ലുക്ക് ഉള്ളത് കൊണ്ടാണ്.

പ്രിയമുള്ള ഗോപീകൃഷ്ണ൯,നന്ദി. ഓണസദ്യക്കൊരു വെറൈറ്റിക്ക് വേണ്ടിയാണ് ഈ ഫ്രെഞ്ചുകറി..കേട്ടൊ.

പ്രിയപ്പെട്ട ഉമേഷ്,ഈ പ്രോത്സാഹനത്തിന് നന്ദി കേട്ടൊ.

പ്രിയമുള്ള സുജിത്ത്,നന്ദി.അവരെപ്പോലെ മനസ്സുവികസിക്കുവാൻ നമ്മൾ ഇനിയും ഒരുപാട് കാത്തിരിക്കണം കേട്ടൊ

പ്രിയപ്പെട്ട റഷീദ്,നന്ദി. വൈകിയാലെന്താ വന്നല്ലോ...

പ്രിയപ്പെട്ട ജാക്,നന്ദി.വിങ്ങുന്ന മനസ്സുകൾക്കാണല്ലോ ഇത്തരം കിനാവുകൾ കാണാൻ സാധിക്കുക..അല്ലേ.

പ്രിയമുള്ള പാവം-ഞാൻ,നന്ദി.കുട ചൂടിക്കുന്നവനും,ചൂടുന്നവനുമുണ്ടല്ലോ ഒരു സുഖം.സ്വന്തം പണി പോയതുകൊണ്ടാണിതൊക്കെ ചെയ്യുന്നത്... കേട്ടൊ.

പ്രിയപ്പെട്ട മേരികുട്ടി,നന്ദി.മൊഞ്ചത്തിയുടെ ഭീക്ഷണി കാരണമാണ് ഇത്തവണ സഞ്ചാരം മൊഞ്ചാവാതിരുന്നത്..കേട്ടൊ.

പ്രിയമുള്ള മാർട്ടിൻ,നന്ദി.നമ്മുടെയെല്ലാം ഭാഗ്യമെന്ന് പറയൂ സോദരാ..

പ്രിയപ്പെട്ട അനസ്ഖാൻ,നന്ദി.ഈ വകകാര്യങ്ങളെല്ലാം ഇനി നമ്മുടെ നാട്ടിലൊക്കെ എന്നാണുണ്ടാവുക അല്ലേ ? Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-60207203267066024702010-09-12T06:43:10.612-07:002010-09-12T06:43:10.612-07:00പൊലൂഷൻ വമിക്കാത്ത ഇലക്ട്രിക് വാഹനങ്ങൾ, പട്ടണത്തിൽ ...പൊലൂഷൻ വമിക്കാത്ത ഇലക്ട്രിക് വാഹനങ്ങൾ, പട്ടണത്തിൽ സഞ്ചരിക്കുമ്പോൾ
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിച്ച് കൊണ്ടുവെക്കാവുന്ന ഓട്ടൊമറ്റിക് സൈക്കിളുകൾ , ക്ലീൻ&ടൈഡിയായ നഗര വീഥികളും,പരിസരങ്ങളും,....,...,....,Unknownhttps://www.blogger.com/profile/04386844654732978198noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18811387528189621282010-09-12T05:19:16.092-07:002010-09-12T05:19:16.092-07:00ചിരവ , ചൂല്, ഉലക്ക,...മുതലായ സ്ഥിരം പെണ്ണുങ്ങളുടെ
...ചിരവ , ചൂല്, ഉലക്ക,...മുതലായ സ്ഥിരം പെണ്ണുങ്ങളുടെ
പണിയായുധങ്ങളൊന്നും ഈ രജ്യത്ത് ഇല്ലാത്തതെന്റെ ഭാഗ്യം !Unknownhttps://www.blogger.com/profile/13347320182986343329noreply@blogger.comtag:blogger.com,1999:blog-312954709336420277.post-26497129540822428802010-09-09T18:53:55.632-07:002010-09-09T18:53:55.632-07:00അതുശരി ഞാനൊക്കെ നാട്ടിൽ പോയി ഓണമുണ്ട് വന്നപ്പോഴേക്...അതുശരി ഞാനൊക്കെ നാട്ടിൽ പോയി ഓണമുണ്ട് വന്നപ്പോഴേക്കും ഇതൊക്കെ നടന്നോ?
ഇത് കണ്ടാൽ ഒരിജിനൽ മാവേലി നാണിച്ചുപോകും..മുരളിചേട്ട
പിന്നെ ഇത്തവണ സഞ്ചാരം
മൊഞ്ചായില്ലല്ലോ ?!kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9622911639925002352010-09-09T10:38:14.007-07:002010-09-09T10:38:14.007-07:00ഈ കുട പിടിച്ചു നിന്നാല്‍ എന്തു കിട്ടും...
ഇപ്പൊ ഇത...ഈ കുട പിടിച്ചു നിന്നാല്‍ എന്തു കിട്ടും...
ഇപ്പൊ ഇതൊക്കെയാണ് ..poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-312954709336420277.post-50324142754840465302010-09-09T03:11:38.914-07:002010-09-09T03:11:38.914-07:00“വിങ്ങുന്നമനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ,
അങ്ങകലെയ...“വിങ്ങുന്നമനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ,
അങ്ങകലെയാനാടിന്റെ നന്മകളെപ്പോഴും...
ചിങ്ങനിലാവിലാപൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും...Unknownhttps://www.blogger.com/profile/12053282200245758182noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66753605517929740692010-09-08T10:34:26.540-07:002010-09-08T10:34:26.540-07:00വൈകിയേ വരാറുള്ളൂ .എന്നാലും കേമമായി
പുതിയൊരു യാത്ര...വൈകിയേ വരാറുള്ളൂ .എന്നാലും കേമമായി
പുതിയൊരു യാത്ര തുടങ്ങാംറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3683815943761373532010-09-08T10:20:52.530-07:002010-09-08T10:20:52.530-07:00അവർക്കറിയില്ലല്ലോ... അല്ലേ ...
അവരെ പോലെ മനസ്സ് വി...അവർക്കറിയില്ലല്ലോ... അല്ലേ ...
അവരെ പോലെ മനസ്സ് വികസിച്ച
ബോർഡ്മൈന്റുള്ളവരൊന്നുമല്ല നമ്മുടെ മലയാളി മങ്കമാർ എന്ന്...!Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36400077651659206342010-09-07T22:32:57.279-07:002010-09-07T22:32:57.279-07:00ആശംസകള്ആശംസകള്Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-312954709336420277.post-42257051100322848372010-09-07T13:26:02.819-07:002010-09-07T13:26:02.819-07:00ഓണസദ്യക്കൊപ്പം ഒരു ഫ്രഞ്ച് കറികൂടിയായത് നന്നായി.പത...ഓണസദ്യക്കൊപ്പം ഒരു ഫ്രഞ്ച് കറികൂടിയായത് നന്നായി.പതിവുപോലെ മനോഹരമായ അവതരണം.

ഡിസ്നി സ്റ്റുടിയൊക്ക് പുന്പില് എഴുതി വെച്ചിരുന്ന ആ വാക്കുകള്‍ കൂടുതല്‍ ഇഷ്ടമായി.ഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41162793998604825122010-09-06T12:01:17.400-07:002010-09-06T12:01:17.400-07:00പ്രിയപ്പെട്ട സനീൻ@നാച്യുറൽ, മിണ്ടിപ്പറഞ്ഞില്ലെങ്കി...പ്രിയപ്പെട്ട സനീൻ@നാച്യുറൽ, മിണ്ടിപ്പറഞ്ഞില്ലെങ്കിലും വന്നതിൽ നന്ദി ..കേട്ടൊ

പ്രിയമുള്ള എച്മുക്കുട്ടി,നന്ദി. ഹ്യുയൻസാങ്ങ്,ഫാഹിയൻ തുടങ്ങി..എമണ്ടൻ യാത്രികരേയും,വെറുതെ അന്തംകുന്ത്യല്ലാണ്ട് യാത്രനടത്തുന്ന ഈ മണ്ടനേയും കൂട്ടി തിരുമരുത് കേട്ടൊ.

പ്രിയപ്പെട്ട സിബു നൂറനാട്,നന്ദി. പിന്നെ മാവേലി വേഷത്തിന് എന്നേ സംബന്ധിച്ച് വലിയ മേക്കപ്പൊന്നും വേണ്ടല്ലോ..അതാണ് കേട്ടൊ.

പ്രിയമുള്ള രമനുണ്ണിഭായ്,നന്ദി.നമ്മൾ പ്രവാസികളാണല്ലോ എല്ലാ ആഘോഷങ്ങളും കെങ്കേമമാക്കുന്നിതിപ്പോൾ...

പ്രിയപ്പെട്ട ഗീതാജി,നന്ദി.നമ്മുടെ നാടിന്റെ ആ നന്മകളെല്ലാം ഇപ്പോൾ എവിടെയാണ് പോയി ഒളിച്ചത് !

പ്രിയമുള്ള വി.കെ,നന്ദി.ഈ ഓണക്കാലത്തിലെങ്കിലും മാവേലിയുടെ ഡ്യൂപ്പായിട്ടെങ്കിലും ഇവിടെയുള്ളവർ ഈ മണ്ടനെ അംഗീകരിക്കുന്നുണ്ടല്ലോയെന്നതിൽ സമാധാനം.

പ്രിയപ്പെട്ട ജിമ്മിജോൺ,നന്ദി.ഈ ഗെഡിച്ചികളേയും കൊണ്ട് അടുത്തകൊല്ലം നമ്മുടെ നാട് കാണിക്കുവാൻ ഇറങ്ങണം.പിന്നെ കാണാത്ത ചിത്രങ്ങൾ തന്നെയാണ് മനോഹരം...കേട്ടൊ.

പ്രിയമുള്ള ആയിരത്തൊന്നാം രാവ്,നന്ദി. തകർപ്പനായത് തനി തരികിടയായത് കൊണ്ടാണ് കേട്ടൊ.

പ്രിയപ്പെട്ട സ്മിതാജി,നന്ദി. മാവേലിയായും,ക്രിസ്മസ് പപ്പയായും ഇവിടെയെങ്കിലും, ഒന്ന് വിലസാൻ പറ്റുന്നത് ഒരു ഗമ തന്നെയല്ലേ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-63644306233505741172010-09-06T03:01:50.733-07:002010-09-06T03:01:50.733-07:00ഒപ്പം പലവേദികളിലും വലിയ മേക്കപ്പൊന്നും വേണ്ടാത്തത്...ഒപ്പം പലവേദികളിലും വലിയ മേക്കപ്പൊന്നും വേണ്ടാത്തത് കൊണ്ട്,
തനി ഒരു രക്ഷസലുക്ക് ഉള്ളതുകൊണ്ട് , ഈയ്യുള്ളവനാണ് രാക്ഷസ രജാവായ
മാവേലിയായി രംഗത്ത് വരുന്നതും... കേട്ടൊ.

ee Maveliye kantaal Original thottupokum...!suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65552118493816031752010-09-04T08:48:46.117-07:002010-09-04T08:48:46.117-07:00നല്ല വിവരണം..ഞാന്‍ വരാന്‍ വൈകിപ്പോയെന്ന് മാത്രം.
ഓ...നല്ല വിവരണം..ഞാന്‍ വരാന്‍ വൈകിപ്പോയെന്ന് മാത്രം.
ഓലക്കുട പിടിച്ചു നില്ക്കുന്ന മാവേലി മാത്രമാക്കണ്ട, ഒത്തു പിടിച്ചാല്‍ ഒരു ക്രിസ്മസ് പപ്പയും ആകാം.അതിന്റെ വിവരണവും പോരട്ടെ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17295761817909495832010-09-03T07:33:35.129-07:002010-09-03T07:33:35.129-07:00ഇതു തകര്‍പ്പനാണ് കേട്ടോഇതു തകര്‍പ്പനാണ് കേട്ടോAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88621595841690713312010-09-03T04:12:34.432-07:002010-09-03T04:12:34.432-07:00ബിലാത്തിച്ചേട്ടാ.. ആനയും പാപ്പാത്തികളും പരിവാരങ്ങള...ബിലാത്തിച്ചേട്ടാ.. ആനയും പാപ്പാത്തികളും പരിവാരങ്ങളുമൊത്ത് നടത്തിയ ഫ്രഞ്ച് സഞ്ചാരവും ചിത്രങ്ങള്‍ സഹിതമുള്ള വിവരണവും അസ്സലായി... (എന്നെ യൂറോപ്പ് കാണിച്ചേ അടങ്ങൂ അല്ലേ..?)

ചിത്രങ്ങള്‍ കുറഞ്ഞുപോയി എന്ന പൊതുവികാരത്തില്‍ ഞാനും പങ്കുചേരുന്നു... കണ്ട ചിത്രങ്ങള്‍ മനോഹരം, കാണാത്ത ചിത്രങ്ങള്‍ അതിമനോഹരം എന്നല്ലേ പണ്ട് ഏതോ മഹാന് പറഞ്ഞത്..

അല്ല, ഈ ഗെഡിച്ചികളുമൊത്ത് എന്നാണാവോ ഭാരത പര്യടനം?ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-312954709336420277.post-1214255419757653062010-09-01T14:13:40.861-07:002010-09-01T14:13:40.861-07:00പ്രിയ ‘ബിലാത്തി മാവേലി’ നന്നായിട്ടുണ്ട്. കുറച്ചു ക...പ്രിയ ‘ബിലാത്തി മാവേലി’ നന്നായിട്ടുണ്ട്. കുറച്ചു കൂടി ഫോട്ടോകൾ ആകാമായിരുന്നു...

ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9022555607145950282010-09-01T11:13:22.937-07:002010-09-01T11:13:22.937-07:00ലണ്ടന്‍ മാവേലി ഉഗ്രനായിട്ടുണ്ട്. പണവും ഭാഗ്യവും യോ...ലണ്ടന്‍ മാവേലി ഉഗ്രനായിട്ടുണ്ട്. പണവും ഭാഗ്യവും യോഗവുമൊക്കെ ഒരുമിച്ച് ഉണ്ടായി പാരീസും ഡിസ്നിലാന്റും ഒക്കെ കാണാന്‍ പറ്റിയല്ലോ. നാടിനെ കുറിച്ച് അത്ര വിഷമിക്കയൊന്നും വേണ്ട. കാരണം നമ്മുടെ നാടിപ്പോള്‍ നന്മ മാത്രം നിറഞ്ഞതൊന്നുമല്ല. കാഴ്ചകാണാന്‍ പോകുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ ഒരു ഭയം നാമ്പിടാറുണ്ട്. എവിടെയെങ്കിലും ഒരു ബോംബ് ഒളിഞ്ഞിരിക്കുന്നുണ്ടോ അതിപ്പോള്‍ പൊട്ടുമോ എന്നൊക്കെ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62158815650585763192010-08-31T23:54:23.409-07:002010-08-31T23:54:23.409-07:00പ്രവാസിയുടെ ഓണം. നന്മകൾ നേരുന്നുപ്രവാസിയുടെ ഓണം. നന്മകൾ നേരുന്നുസുജനികhttps://www.blogger.com/profile/02038001790363820926noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80876553880625306742010-08-31T12:54:16.790-07:002010-08-31T12:54:16.790-07:00നിങ്ങൾക്ക് പണവും,ഭാഗ്യവും,യോഗവും ഒന്നിച്ചുണ്ടാകുകയ...നിങ്ങൾക്ക് പണവും,ഭാഗ്യവും,യോഗവും ഒന്നിച്ചുണ്ടാകുകയാണെങ്കിൽ
ഇവിടെയുള്ള മായക്കാഴ്ച്ചകൾ സമയം മാത്രം ചിലവാക്കി മതിവരുവോളം ആസ്വാദിക്കാം !

ഒരിക്കല്‍ കാണണം..മുകളില്‍ പറഞ്ഞ സാധനങ്ങള്‍ ഒക്കെ കുറവാണെങ്കിലും..!!

മാവേലി വേഷത്തില്‍ കിടിലം അണ്ണാ...!!വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11784771676257369822010-08-30T21:24:32.530-07:002010-08-30T21:24:32.530-07:00അറ്റ്ലസ്സിലൂടെ ഒരുപാട് ലോകം ചുറ്റിയ ഞാനീ സ്ഥലങ്ങളൊ...അറ്റ്ലസ്സിലൂടെ ഒരുപാട് ലോകം ചുറ്റിയ ഞാനീ സ്ഥലങ്ങളൊന്നും കണ്ടിട്ടില്ല.എന്നാലും കണ്ടിട്ടുള്ളവരൊക്കെ എഴുതിയത് വായിയ്ക്കുമ്പോൾ അവർക്ക് സമ്മതമുണ്ടായാലും ഇല്ലെങ്കിലും ശരി, ഞാനവരുടെ കൂടെയങ്ങ് കൂടും.അതുകൊണ്ട് ഹ്യുയാൻസാങ്, ഫാഹിയാൻ മുതലുള്ള യാത്രക്കാരു തൊട്ടിങ്ങോട്ടുള്ള എല്ലാവരുമായും വല്യ സ്നേഹത്തിലാ.

എഴുത്തൊക്കെ ഗംഭീരമായി, പടങ്ങളും ബെസ്റ്റ്.
പിന്നെ കേട്ടോ എന്ന് ഇത്രേം പ്രാവശ്യം ആവർത്തിയ്ക്കാൻ പാടില്ല, കേട്ടോ.

വൈകിയാലും ഓണാശംസകൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78964950842872422292010-08-30T17:38:01.405-07:002010-08-30T17:38:01.405-07:00പ്രിയപ്പെട്ട അശോക് സദൻ,നന്ദി.എന്നെ വല്ലാതങ്ങ് പൊക്...പ്രിയപ്പെട്ട അശോക് സദൻ,നന്ദി.എന്നെ വല്ലാതങ്ങ് പൊക്കികളഞ്ഞല്ലോ ഭായ്. ഉയരത്തിൽനിന്നുള്ള വീഴ്ച്ച തണ്ടലൊടിക്കും അല്ലേ..

പ്രിയമുള്ള സമദ് ഭായ്,നന്ദി.ഭായ് അന്ന് ലണ്ടനിൽ വന്നപ്പോൾ,ഞാൻ ബെർക്ക്ഷയറിൽ പോയിരുന്നത് കൊണ്ടാണ് കാണാൻ പറ്റാതിരുന്നത് കേട്ടൊ.

പ്രിയപ്പെട്ട ശ്രീനാഥൻ മാഷെ,നന്ദി.ഇനി ഞാനായിട്ടാരുടേയും കഞ്ഞികുടി മുട്ടിക്കുന്നില്ല..കേട്ടൊ.നമ്മള് വല്ല പട്ട കഴിച്ച് മിണ്ടാതെ നിൽക്കാന പരിപാടി...

പ്രിയമുള്ള ഗോപകുമാർ,നന്ദി.വായിച്ച് സൂപ്പറാക്കിയതിനാണ് കേട്ടൊ.

പ്രിയപ്പെട്ട ഹാപ്പി ബാച്ചിലേഴ്സ്,നന്ദി. കേരളീയന്റെ കുടി മലയാളിയുടെ കുടികിടപ്പവകാശമായി മാറിയില്ലേ ഗെഡികളേ.

പ്രിയമുള്ള ബഷീർ ഭായ്,നന്ദി.ശരിക്കിവിടെ വന്നപ്പോൾ ഞാനൊക്കെ പന്തം കണ്ട പെരുച്ചാഴിയെ പോലെ തന്നെയായിരുന്നു.പിന്നെ ആത്മപ്രശംസ മണ്ടന്മാർക്ക് വളമാണ് കേട്ടൊ.
ബിലാത്തി മലയാളിയിൽ സ്ഥാനം പിടിക്കുവാൻ പോകുന്നതിന് ഒരു മുങ്കൂർ ആശംസയും തന്നുകൊള്ളുന്നൂ....

പ്രിയപ്പെട്ട ജാസ്മിക്കുട്ടി,നന്ദി. ഉള്ളത് കൊണ്ടോണമ്പോലെ എല്ലാ പ്രജകളേയും നോക്കണമല്ലോ..അല്ലേ.

പ്രിയമുള്ള ശ്രീ,നന്ദി.പിന്നെ കല്ലുവിനോട് ഞാൻ പ്രത്യേകം അന്വേഷണം പറഞ്ഞയച്ചിട്ടുണ്ട്..കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79096180697917169852010-08-30T09:43:40.537-07:002010-08-30T09:43:40.537-07:00hi
follow my blog
http://www.saneenow.blogspot.co...hi
follow my blog

http://www.saneenow.blogspot.comsaneen@naturalhttps://www.blogger.com/profile/15531545326493157781noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91702961794939320232010-08-29T18:47:22.928-07:002010-08-29T18:47:22.928-07:00ഓണാവധി എല്ലാം കഴിഞ്ഞ് വൈകിയാണ് പോസ്റ്റ് വായിയ്ക്കു...ഓണാവധി എല്ലാം കഴിഞ്ഞ് വൈകിയാണ് പോസ്റ്റ് വായിയ്ക്കുന്നത്. എന്നാലും പതിവു പോലെ രസകരമായി കേട്ടോ.

കുല്ലുവിനെ മാഷിന് പരിചയപ്പെടാന്‍ സാധിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com