tag:blogger.com,1999:blog-312954709336420277.post5338435993275912345..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : പൂരം പൊടി പൂരം ...! / Pooram Poti Pooram ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger42125tag:blogger.com,1999:blog-312954709336420277.post-59674334998118209342015-06-28T02:48:56.280-07:002015-06-28T02:48:56.280-07:00സ്വർണ്ണവർണ്ണമേറി വിളഞ്ഞ് നിൽക്കുന്ന നെൽക്കതിരുകളിൽ...സ്വർണ്ണവർണ്ണമേറി വിളഞ്ഞ് നിൽക്കുന്ന നെൽക്കതിരുകളിൽ നിന്നേൽക്കുന്ന മന്ദമാരുതന്റെ മാസ്മരിക വലയത്തിൽ ലയിച്ചിരിക്കുമ്പോഴുള്ള ആ സുഖം , ലോകത്തെവിടെ പോയാലും കിട്ടില്ലാ എന്നത് ഒരു പരമാർത്ഥം തന്നെയാണ്...!
സത്യം.!!!

രസകരമായ ഓര്‍മകളും ഗൃഹാതുരത്വവും വളരെ നന്നായി പകര്‍ത്തി വച്ചിരിക്കുന്നു.... വായിച്ചു, ആസ്വദിച്ചു.

കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36385490295413814192015-06-13T19:12:29.350-07:002015-06-13T19:12:29.350-07:00കൊതിപ്പിക്കുന്ന പോസ്റ്റ്!
അസൂയയും, താരത്തിനെ നേരിട...കൊതിപ്പിക്കുന്ന പോസ്റ്റ്!
അസൂയയും, താരത്തിനെ നേരിട്ട് കാണാൻ ആശയും തോന്നുന്നു.
Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54854179340794514292015-06-13T09:33:10.519-07:002015-06-13T09:33:10.519-07:00മുരളിച്ചേട്ടാ!!!!
ഞാൻ ഫോളോ ചെയ്തതാണെന്ന് കരുതി.അല...മുരളിച്ചേട്ടാ!!!!

ഞാൻ ഫോളോ ചെയ്തതാണെന്ന് കരുതി.അല്ലാതിരുന്നതിനാൽ വരാൻ വൈകി.ഇനി മുടങ്ങാതെ വരാം...

മനസിന്റെ കോണിൽ നൊമ്പരപ്പാടുകൾ ഉണർത്തുന്ന വല്ലാത്ത ഗൃഹാതുരമായ ഓർമ്മകൾ...ഈ കുഞ്ഞ് ഇട്ടാവട്ടത്തിൽ കിടക്കുന്നേനിക്ക് ആയുസ്സ് മുഴുവൻ ഓർക്കാനും എഴുതാനും ഇക്കാലം കൊണ്ട് കിട്ടിയിട്ടുണ്ട്.അപ്പോൾ ഇവിടെയില്ലാത താങ്കളുടെ കാര്യമോ??വായിച്ചപ്പോൾ വല്ലാത്ത ഒരു ഫീൽ.

വെടിക്കെട്ട് കാണാൻ കഴിഞ്ഞില്ല.കണ്ടോളാം.

തുടരെ എഴുതൂ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76039381609565851432015-06-03T02:19:56.499-07:002015-06-03T02:19:56.499-07:00പ്രിയപ്പെട്ട ബിപിൻ ഭായ്, നന്ദി.നമുക്കൊന്നും ഒരിക്ക...പ്രിയപ്പെട്ട ബിപിൻ ഭായ്, നന്ദി.നമുക്കൊന്നും ഒരിക്കലും മറക്കുവാൻ പറ്റാത്ത ഒരു സംഗതിയാണല്ലോ കടിഞ്ഞൂൽ പ്രണയം.പിന്നെ വെറ്റിക്കെട്ട് - അതിന്റെ വെറൈറ്റിയും സൌന്ദര്യവും ഒന്ന് വേരെ തന്നെയാണല്ല്ലൊ അല്ലെ ഭായ്.

പ്രിയമുള്ള വഴിമരങ്ങൾ, നന്ദി.പൂര പറമ്പിലെ ഏത് കാഴ്ച്ചകളും സുന്ദരമല്ലേ ..ഭായ്.

പ്രിയപ്പെട്ട അനശ്വര, നന്ദി.അന്യനാടുകളിൽ ചേക്കേറുമ്പോഴാണ് നമ്മുടെ ഗൃഹാതുരത്വങ്ങൾ മുഴുവൻ ഒളിച്ച് കളിക്കുന്ന സ്മരണകളുടെ ആഴം മനസ്സിലാവുകയുള്ളൂ കേട്ടൊ അമ്മു

പ്രിയമുള്ള മിഥുൻ, നന്ദി.രസകരമായി വായിച്ച് പോയതിൽ ഒത്തിരി സന്തോഷം കേട്ടൊ മിഥുൽ.

പ്രിയപ്പെട്ട മുഹമ്മദ് കുട്ടി സർ, നന്ദി.ഇത്തവണ നാട്ടിൽ വന്നപ്പോൾ പഴയ നാട്ടുപച്ചകൾ തേടിയുള്ള ഒരു സഞ്ചാര കാഴ്ച്ചകളായിരുന്നു , അതിന്റെയൊക്കെ ചില കോറിയിടലുകളായിരുന്നു ഇതൊക്കെ കേട്ടൊ ഭായ്

പ്രിയമുള്ള എച്മുകുട്ടി, നന്ദി.ഈ എഴുത്തിനേക്കാളൊക്കെ കേമമായിരുന്നത് , നാട്ടിലെത്തിയ ശേഷമുള്ള ഈ കോമാളിയുടെ ചില കോമാളിത്തരങ്ങളായിരുന്നു കേട്ടൊ.

പ്രിയപ്പെട്ട ഗീത മേം, നന്ദി.അതെ മേം ഉത്സവക്കാഴ്ച്ചകളോടൊപ്പമുള്ള നാട്ടുവിശേഷങ്ങളും , വീട്ടുവിശെഷങ്ങളുമാണിത് കേട്ടൊ.

പ്രിയമുള്ള ശിഹാബുദ്ദീൻ ഭായ്, നന്ദി.പൂരത്തിനൊക്കെ വിരിഞ്ഞ് വിടർന്ന ചില പഴയ വർണ്ണാമിട്ടുകളാണിതൊക്കെ കേട്ടൊ

പ്രിയപ്പെട്ട ബിജു ഭായ്, നന്ദി. ഗൃഹാതുരത്വം തുളുമ്പി നിൽക്കുന്ന ഓർമ്മകളാണല്ലോ നമ്മുടെയൊക്കെ ഏറ്റവും വലിയ സമ്പാദ്യം അല്ലേ ,അതിലൊന്നാണിത് കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51495762490519868262015-05-29T10:28:39.519-07:002015-05-29T10:28:39.519-07:00കൊള്ളാല്ലോ യാത്ര ഗൃഹാതുരത്വം തുളുമ്പി പഴയ ഓർമ്മകൾ ...കൊള്ളാല്ലോ യാത്ര ഗൃഹാതുരത്വം തുളുമ്പി പഴയ ഓർമ്മകൾ പുതിയ കാലത്തിന്റെ എഡിറ്റിംഗ്
മനോഹരം ചിത്രങ്ങൾ അത് എടുത്തു തന്നെ പറയണം മുരളിഭായ് !ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-312954709336420277.post-92059898620297093812015-05-29T08:05:29.752-07:002015-05-29T08:05:29.752-07:00കൊള്ളാം,എഴുത്തും പൂരവും...
ആശംസകൾ.കൊള്ളാം,എഴുത്തും പൂരവും...
ആശംസകൾ.WRITERhttps://www.blogger.com/profile/09986864092226998050noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66529912400761040642015-05-29T04:28:21.365-07:002015-05-29T04:28:21.365-07:00നാട്ടുവിശേഷങ്ങളും, വീട്ടുവിശേഷങ്ങളും,ഉത്സവക്കാഴ്ചക...നാട്ടുവിശേഷങ്ങളും, വീട്ടുവിശേഷങ്ങളും,ഉത്സവക്കാഴ്ചകളും എല്ലാം നല്ല ഒരു വായനാസുഖം നല്കി. ആശംസകൾ മാഷെ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13553617912165927632015-05-27T21:49:44.676-07:002015-05-27T21:49:44.676-07:00എഴുത്ത് കേമായിട്ടുണ്ട്.... എഴുത്ത് കേമായിട്ടുണ്ട്.... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13479436677299648672015-05-26T19:41:55.851-07:002015-05-26T19:41:55.851-07:00'വെടിക്കെട്ട്'കലക്കീട്ടോ ....വായാനാസുഖമുള...'വെടിക്കെട്ട്'കലക്കീട്ടോ ....വായാനാസുഖമുള ആവിഷ്ക്കാരം നിമ്നോന്നതങ്ങള്‍ കടന്നുപോയ ഏതോ നാട്ടുപച്ച പോലെ !അഭിനന്ദനങ്ങള്‍ !!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9336007300527655012015-05-26T09:13:30.330-07:002015-05-26T09:13:30.330-07:00നാടും പാടവും കൊയ്തും ഒപ്പം ആദ്യ,(പണയവും കുറുംപും ഒ...നാടും പാടവും കൊയ്തും ഒപ്പം ആദ്യ,(പണയവും കുറുംപും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ കോറിയിട്ട പോസ്റ്റ്..
....രസകരമായ വായന സമ്മാനിച്ചു...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22234261847108492512015-05-26T02:10:24.109-07:002015-05-26T02:10:24.109-07:00Very good! I enjoyed reading about your visit to I...Very good! I enjoyed reading about your visit to India, I am even thinking about visiting these paddy fields next time I visit Kerala.Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-47189701028404985272015-05-25T10:48:27.725-07:002015-05-25T10:48:27.725-07:00പ്രിയപ്പെട്ട വിഷ്ണു, നന്ദി.സിവിൽ സർവീസ് പരീക്ഷയ്ക്...പ്രിയപ്പെട്ട വിഷ്ണു, നന്ദി.സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടൊകൾക്കുള്ളിലും ഇവിടെ വന്ന് എന്നി നോക്കിയതിൽ ഒത്തിരി സന്തോഷം കേട്ടോ.

പ്രിയമുള്ള ജിമ്മിച്ചാ , നന്ദി.ഇത് വെറും കാണാൻ പൂരമല്ല , കണ്ട പൂരത്തിന്റെ വിവരണങ്ങളാണ് , പിന്നെ പൂരപ്പറമ്പ് കാഴ്ച്ചകളായതുകൊണ്ട് എല്ലാവർക്കും അത്ര ഹൃദ്യമാകണമെന്നില്ല...

പ്രിയപ്പെട്ട ഫൈസൽ ഭായ്, നന്ദി. അല്ലാ ഭായ്, ഇനി നമുക്ക് എന്നാണൊന്ന് നേരിട്ട് കാണാൻ സാധിക്കുക അല്ലെ. പിന്നെ നല്ല പാതി ഇതൊന്നും വായിക്കില്ല എന്നതാണല്ലൊ എന്റെ ഒരു സൌഭാഗ്യം ..!

പ്രിയമുള്ള കൊച്ചുമോൾ, നന്ദി. നാട്ടിലുണ്ടായിട്ടും മീറ്റിൽ വരാഞ്ഞത് വല്ലാത്ത കഷ്ട്ടമായി കേട്ടൊ.

പ്രിയപ്പെട്ട മുബി, നന്ദി.പ്രായം കൂടിവരുന്നതിനാൽ ഇനിയും ഇത്തരം പൂരങ്ങൾ നേരിട്ടൊന്നും കാണാൻ പറ്റിയില്ലെങ്കിലോ എന്നോർത്ഥാണ് , കിട്ടുന്ന അവസരങ്ങളൊക്കെ ഉഷാറാക്കാൻ ഇത്തരം മോഹങ്ങൾ ഉണ്ടാകുന്നത് കേട്ടൊ.

പ്രിയപ്പെട്ട രഘുലാൽ, നന്ദി. ഇന്ന് കേരളത്തിന്റെ ഒട്ടുമിക്ക ഗ്രാമങ്ങളുടേയും സൌകുമാര്യം നഷട്ടപ്പെട്ട് അവക്കൊക്കെ ഒരു പട്ടണത്തിന്റെ മുഖഛായ കൈ വന്നിരിക്കുകയാണ്. ആ നഷ്ട്ട സൌഭാഗ്യങ്ങൾ ആണിതൊക്കെ കേട്ടൊ ഭായ്.

പ്രിയമുള്ള പ്രദീപ് മാഷെ, നന്ദി.നമ്മുക്ക് ഒരിക്കളും ജീവിതത്തിൽ വിസ്മരിക്കുവാൻ പറ്റാത്ത ചില സംഗതികളുണ്ട്.ചിലപ്പോഴൊക്കെ തോന്നാറുണ്ട് ആ നഷട്ട സൌഭാഗ്യങ്ങളാണ് ജീവിതത്തിലെ ഏറ്റവും വലിയ ചില സന്തോഷങ്ങളെന്ന്..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72741925464930825292015-05-24T01:55:31.568-07:002015-05-24T01:55:31.568-07:00പൂരക്കാരാ ,,,ആകെ അവിടേം ഇവിടേം ആയി ഒന്ന് തെണ്ടിത്...പൂരക്കാരാ ,,,ആകെ അവിടേം ഇവിടേം ആയി ഒന്ന് തെണ്ടിത്തിരിയാനെ ഇപ്പൊ പറ്റിയിട്ടുള്ളൂ,, ,,വിശദ വായനക്ക് വീണ്ടും വരാം
മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69957570047645041322015-05-23T18:02:53.623-07:002015-05-23T18:02:53.623-07:00പൂരപ്പറമ്പ് ഒഴിഞ്ഞതിനു ശേഷമാണ് മുരളിയുടെ വിശേഷംകേൾ...പൂരപ്പറമ്പ് ഒഴിഞ്ഞതിനു ശേഷമാണ് മുരളിയുടെ വിശേഷംകേൾക്കാൻ എത്താൻ കഴിഞ്ഞത്.

പൂര വിശേഷങ്ങളും നാട്ടു വിശേഷങ്ങളും ഒക്കെ ഉണ്ടെങ്കിലും ആ കടിഞ്ഞൂൽ പ്രണയ നായികയാണ് കഥ മുഴുവൻ, കഥാകാരന്റെ മനസ്സ് മുഴുവൻ, നിറഞ്ഞു നിൽക്കുന്നത്. ഇടയ്ക്കിടെ അൽപ്പം നർമവും നിസംഗതയും കൊണ്ട് വരുന്നുവെങ്കിലും വളരെ ഗൗരവമായ ഒരു വർണന ആണീ എഴുത്ത്. ആദ്യ പ്രണയ വർണന വളരെ നന്നായി എഴുതി. അതിന്നും മനസ്സിൽ മായാതെ നിൽക്കുന്നു. അത് മാത്രമാണ് ഈ എഴുത്തിൽ വർണ പ്രപഞ്ചം തീർത്ത് ആകാശത്ത് വിരിയുന്ന പൂത്തിരികൾ പോലെ വിടർന്നു നിൽക്കുന്നത്. ബാക്കിയൊക്കെ അപ്പോൾ അവസാനിച്ച വെടിക്കെട്ടിന്റെ ശബ്ദം മാത്രം.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14938754758012362302015-05-23T08:22:17.597-07:002015-05-23T08:22:17.597-07:00നമ്പോർക്കാവിലെ വെടിക്കെട്ട് അതിമനോഹരമായി പകർത്തിയല...നമ്പോർക്കാവിലെ വെടിക്കെട്ട് അതിമനോഹരമായി പകർത്തിയല്ലോ...

നീലത്താമരയും, കൊയ്ത്തുപാടവും, അന്തിക്കള്ളു മോന്തിയുള്ള ബോട്ടുയാത്രയിലെ അസ്തമയവും.... ഇത്രയും കാലം കഴിഞ്ഞിട്ടും നീലത്താമരയോടൊപ്പം ഗ്രാമീണ ഉത്സവത്തിൽ പങ്കെടുക്കാൻ കഴിയുകയെന്ന മഹാഭാഗ്യം ഇതിനുമുമ്പ് മറ്റാർക്കും ലഭിച്ചിട്ടുണ്ടാവില്ല....

നാട്ടിൽ സ്ഥിരമായി കഴിയുന്നവരേക്കാൾ നാടിന്റെ മധുരമറിയുന്നത് പ്രവാസികളാണെന്നു തോന്നുന്നു....

എവിടെയോ നഷ്ടമായിപ്പോയ ഒരു കാലഘട്ടത്തെ സ്വതസിദ്ധമായ ബിലാത്തിപ്പട്ടണം ശൈലിയിൽ ഭംഗിയായി അവതരിപ്പിച്ചു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66794815153407931832015-05-22T07:18:27.692-07:002015-05-22T07:18:27.692-07:00‘നമ്മള് കൊയ്ത വയലെല്ല്ലാം
നമ്മുടേതായെങ്കിലും കൊയ്യ...‘നമ്മള് കൊയ്ത വയലെല്ല്ലാം
നമ്മുടേതായെങ്കിലും കൊയ്യാൻ
മാത്രം ഇന്ന് നമ്മളില്ല...‘
‘പണ്ടുണ്ടായിരുന്ന ഞാറ് നടലും , ചക്രം ചവിട്ടും ,
അരിവാൾ കൊയ്ത്തും , കൊയ്ത്ത് പാട്ടും , കറ്റ ചുമക്കലും ,
കാള വണ്ടികളിലേറിയുള്ള ചുരട്ട് കയറ്റിറക്കങ്ങളും, കറ്റ മെതിയും , പൊലിയളവുമൊന്നും ഇന്നില്ലയെങ്കിലും‘
‘ഞാറ് പറി കഴിഞ്ഞാൾ ഞാറ്റുകണ്ടങ്ങളിൽ വിതക്കുന്ന
മുതിര, എള്ള് മുതലായവക്ക് കാള തേക്കുണ്ടാകുമ്പോൾ നനക്കുവാൻ
പോകുക , കൂർക്കപ്പാടത്ത് നിന്ന് കൂർക്ക പറിച്ച് കൊണ്ടിരിക്കുമ്പോൾ ‘

‘ഇപ്പോൾ പാരലൽ സംവിധാനങ്ങളുമായി മദ്യമടക്കം ഒട്ടുമിക്ക
വിഭവങ്ങളും കിട്ടാനുമുള്ളത് കൊണ്ട് , പല വി.ഐ.പി കളും, മറ്റുമായ
ക്ഷണിതാക്കളായവർക്ക് ഇത്തരം ക്രിയകൾക്കൊന്നും യാതൊന്നിനും
നാട്ടിൽ ഇന്നും പഞ്ഞമില്ല..
അതായത് ഭാഗ്യമുള്ളോന്റെ മോത്ത് എന്നും പട്ടിക്കാട്ടം വിളയാടും എന്നർത്ഥം..! ‘

ഒരു വേലക്കാരിയോടുള്ള അടുപ്പം മാത്രമല്ല തങ്കൾ ഇവിടെ കുറിച്ച് വെച്ചിട്ടുള്ളത് .., എത്ര സുന്ദരമായിട്ടാണ് ഇതു പോലെയുള്ള നിരീക്ഷണങ്ങൾ മുരളിയുടെ എഴുത്തിൽ കൂടി കയറി വന്നിട്ടുള്ളത്
Keep writing
By
K.P.RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-55921537691808502692015-05-22T02:29:19.625-07:002015-05-22T02:29:19.625-07:00ഇപ്രാവശ്യത്തെ വെക്കേഷന് ഉഷാറായല്ലോ മുരളിയേട്ടാ......ഇപ്രാവശ്യത്തെ വെക്കേഷന് ഉഷാറായല്ലോ മുരളിയേട്ടാ... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53338506985567112222015-05-21T10:16:04.278-07:002015-05-21T10:16:04.278-07:00"പൂരം പൊടി പൂരം"
ഇത്തവണത്തെ മീറ്റിനു വ..."പൂരം പൊടി പൂരം"

ഇത്തവണത്തെ മീറ്റിനു വരാന്‍ ഒരുപാട് ആഗ്രഹിച്ചതാ ചീറ്റിപ്പോയി ..:(kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79207480003004992152015-05-21T08:36:55.671-07:002015-05-21T08:36:55.671-07:00ഇത്തവണയെങ്കിലും നേരില്‍ കാണാന്‍ കഴിയും എന്ന പ്രതീക...ഇത്തവണയെങ്കിലും നേരില്‍ കാണാന്‍ കഴിയും എന്ന പ്രതീക്ഷയുണ്ടായിരുന്നു , അത് ഇനി എന്ന് നടക്കും എന്നറിയില്ല,

പങ്കജം ചേച്ചിയുടെ കഥയൊക്കെ നല്ല പാതി വായിച്ചു ഒരു കുടുംബ കലഹം ഉണ്ടായോ എന്ന് ചോദിക്കുന്നില്ല നിങ്ങളായി നിങ്ങളെ പാടായി :) ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-23740770700967998212015-05-21T02:47:14.841-07:002015-05-21T02:47:14.841-07:00പ്രിയപ്പെട്ട ഡോ:സുനിൽകുമാർ,നന്ദി. വിശദമായിട്ട് മുമ...പ്രിയപ്പെട്ട ഡോ:സുനിൽകുമാർ,നന്ദി. വിശദമായിട്ട് മുമ്പ് എഴുതിയിട്ട ഒരു പോസ്റ്റായിരുന്നു ഇത്. ലംഗികതയുടെ അതിപ്രസരം കുറച്ച് കൂടി പോയതിനാൽ ബ്ലോഗ്ഗർ കോം ആയത് പ്രസിദ്ധീകരിക്കുവാൻ സമ്മതിക്കാതെ വന്നപ്പോഴാണ്, വീണ്ടും ചട്പിടുന്നനെ ജസ്റ്റ് കഥാസന്ദർഭങ്ങൾ മാത്രം എഴുതിയിട്ട് ആയതിന് യോഗ്യമാക്കിയത്..ആയതിനാലാണ് ഈ സ്പീഡ് വന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള സുധീർദാസ് ഭായ്, നന്ദി.ചില ആഘോഷപാച്ചിലുകളെല്ലാം ഇതു പോലെ തനിയെ വന്ന് ചേരുന്നതാണ്.ഇത്തവണ ഇതുവരെ കാണാത്ത നിങ്ങളെ പോലെയുള്ള പല ബൂലോഗ ഉസ്താദുകളേയും നേരിട്ട് കാണൂവാൻ സാധിച്ച സന്തോഷം വേറെ ഒന്ന് തന്നെയാണ് കേട്ടൊ.

പ്രിയപ്പെട്ട വെട്ടത്താൻ ജോർജ്ജ് സാർ, നന്ദി. ഇത്തരം കൌമാര അനുഭവങ്ങൾ നമ്മൾ ഒട്ടുമിക്കവർക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉണ്ടായിട്ടുണ്ടാകുമല്ലോ.തനി മനുഷ്യ സഹജമായ അനുഭവങ്ങൾ മാത്രമാണിത്. പിന്നെ അനുഭവങ്ങൾ ആവിഷ്കരിക്കുമ്പോൾ വാക്കുകൾ തനിയെ ഓടിയെത്തുമല്ലൊ അല്ലേ.

പ്രിയമുള്ള അശോകൻ ഭായ്, നന്ദി. പങ്ക് വെട്ടാത്തകാലം വരെ , പങ്കിനെ സ്ഥിരമായി ആരാധിക്കുന്ന/ ആധരിക്കുന്ന കാലം വരെ ,പങ്കിനെ എന്നും കൂടെ കൂട്ടാമല്ലൊ ..അല്ലേ ഭായ്.

പ്രിയപ്പെട്ട ഫിലിപ്പ് ഭായ്, നന്ദി.നമ്മളൊക്കെ തുറന്ന് പറയാത്ത കാലം വരെ ഇത്തരം ബാക്കി പത്രങ്ങളാൾ ജീവിതം എന്നും മറഞ്ഞിരിക്കുമല്ലൊ. ആ സദാചാര കുപ്പായം അഴിച്ച് വെച്ചാൽ ഇതുപോലെ ഏവർക്കും ബാക്കിപത്രങ്ങൾ ധാരാളം നിരത്താനുണ്ടാകും...!

പ്രിയമുള്ള ജൂനിയാതു ഭായ്, നന്ദി.അതെന്നെ പൊടി പൂരമാക്കിയ എത്രെയെത്ര പിന്നിട്ട ആഘോഷങ്ങളാണ് നമ്മെയൊക്കെ പിന്നിട്ട് പോയിട്ടുള്ളത് അല്ലേ ഭായ്.

പ്രിയപ്പെട്ട കൊച്ചുഗോവിന്ദൻ, നന്ദി. ഏതൊരു നഷ്ടസൗഭാഗ്യങ്ങളൂം തിരിച്ചു കിട്ടുമ്പോഴോ, വീണ്ടും എത്തി പിടിക്കുമ്പോഴു നാം ഇതുപോൽ ഊർജവും സന്തോഷവും വരികൾക്കിടയിൽ തിരികി കയറ്റും കേട്ടൊ ഭായ്.
അല്ലാ ഈ ‘സ്റ്റാസ്റ്റിസ്റ്റുട്ടോറിയൽ വാണിങ്‘ ബോർഡ് നാം ബ്ലോഗ്ഗിൽ ആലേഖനം ചെയ്യേണ്ട ആവശ്യമുണ്ടോ ..ഭായ്..?

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28277180055596795102015-05-20T02:45:33.582-07:002015-05-20T02:45:33.582-07:00ഹാവൂ... പലതവണ വന്നുപോയെങ്കിലും ഇന്നാണ് ഈ ‘പൂരപ്പറമ...ഹാവൂ... പലതവണ വന്നുപോയെങ്കിലും ഇന്നാണ് ഈ ‘പൂരപ്പറമ്പിലെ വെടിക്കെട്ട്’ കാണാൻ സാധിച്ചത്..

‘അനുഭവക്കാഴ്ചകൾ’ പതിവുപോലെ ഹൃദ്യം..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67830484151043129782015-05-20T00:20:14.398-07:002015-05-20T00:20:14.398-07:00Nannayittunde Vellimamma....Nannayittunde Vellimamma....Anonymoushttps://www.blogger.com/profile/15746034607563252303noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22466651752313365912015-05-19T23:31:05.696-07:002015-05-19T23:31:05.696-07:00മണ്ണും പെണ്ണും കൊയ്ത്തും പൂരവും നൊസ്റ്റാൾജിയയും ഇട...മണ്ണും പെണ്ണും കൊയ്ത്തും പൂരവും നൊസ്റ്റാൾജിയയും ഇടകലർന്ന കലകലക്കൻ പോസ്റ്റ്! നഷ്ടസൗഭാഗ്യങ്ങൾ തിരിച്ചു കിട്ടുമ്പോഴുള്ള ഊർജവും സന്തോഷവും വരികൾക്കിടയിൽ ഒളിഞ്ഞു കിടപ്പുണ്ട് മുരളി ചേട്ടാ. ഞാനത് കണ്ടു പിടിച്ചു!
(സ്റ്റാസ്റ്റിസ്റ്റുട്ടോറിയൽ വാണിങ് : മദ്യപാനം ആരോഗ്യത്തിനു ഹാനികരം, സീരിയസ്ലി!)
കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-312954709336420277.post-40071467896822229362015-05-19T22:46:25.215-07:002015-05-19T22:46:25.215-07:00പൂരം പൊടി പൂരം, അതന്നെപൂരം പൊടി പൂരം, അതന്നെJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11224555835989649292015-05-19T11:48:14.156-07:002015-05-19T11:48:14.156-07:00Mattoru magikkinte baakkippathramMattoru magikkinte baakkippathramPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com