tag:blogger.com,1999:blog-312954709336420277.post5290302543246154844..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ലണ്ടനിലെ ലൈംഗിക നിർ'വേദ'ങ്ങൾ ... ! / Londinile Laimgika NirVeda'ngal ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger80125tag:blogger.com,1999:blog-312954709336420277.post-67795595031017659762017-07-30T23:17:32.386-07:002017-07-30T23:17:32.386-07:00ഞാൻ നാട്ടിൽ മനസമാധാനത്തോടെ കഴിയുന്നത് തീരെ പിടിക്ക...ഞാൻ നാട്ടിൽ മനസമാധാനത്തോടെ കഴിയുന്നത് തീരെ പിടിക്കുന്നില്ലാല്ലേ ചേട്ടാ?

പിന്നേയ് ഒരു സംശയം ചോദിച്ചോട്ടെ? ചേരയുടെ നടുങ്കണ്ടം പോയിട്ട് വാലിന്റെ തുമ്പെങ്കിലും കഴിച്ചോ?Rakeshhttps://www.blogger.com/profile/07888710217924073066noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65916092651736633592013-10-02T05:11:14.236-07:002013-10-02T05:11:14.236-07:00ഇവിടെയുള്ളവർക്ക് പ്രണയവും
അതിനോടനുബന്ധിച്ചുള്ള മണ്...ഇവിടെയുള്ളവർക്ക് പ്രണയവും
അതിനോടനുബന്ധിച്ചുള്ള മണ്ണാങ്കട്ടകളുമെല്ലാം
വെറും സെക്കന്ററിയാണ് ...
പ്രഥമമായ കാര്യം സെക്സ് തന്നെ...!
‘സെക്സ് ഗിവ്സ് ലൌവ് ‘ എന്നതാണ് ഇവരുടെയൊക്കെ പോളിസി തന്നെ ...!Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-29697227820616453332013-08-09T02:07:29.319-07:002013-08-09T02:07:29.319-07:00എനിക്കൊക്കെ സാഹിത്യത്തിന്റെ മോമ്പൊടി ചേർത്തെഴുതുവാ...എനിക്കൊക്കെ സാഹിത്യത്തിന്റെ മോമ്പൊടി ചേർത്തെഴുതുവാൻ വശമില്ലാത്തതുകൊണ്ട് , വെറും മസാല കൂട്ടുകളുമായി ഒരു കുലുക്കികുത്ത് നടത്തി എന്തെങ്കിലുമൊക്കെ കാട്ടികൂട്ടികൊണ്ടിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം..

അതുകൊണ്ടീയെഴുത്തുകളൊക്കെ വെറുതെ കുമ്മിയടിച്ചുകൊണ്ട് നടത്തുന്ന വെറുമൊരു ചപ്പാങ്കുത്തുകളായി കണക്ക് കൂട്ടിയാൽ മതി കേട്ടൊ.shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61043409265025138842013-08-08T14:25:35.762-07:002013-08-08T14:25:35.762-07:00ഇവിടെയുള്ളവർക്ക് പ്രണയവും
അതിനോടനുബന്ധിച്ചുള്ള മണ്...ഇവിടെയുള്ളവർക്ക് പ്രണയവും
അതിനോടനുബന്ധിച്ചുള്ള മണ്ണാങ്കട്ടകളുമെല്ലാം
വെറും സെക്കന്ററിയാണ് ...
പ്രഥമമായ കാര്യം സെക്സ് തന്നെ...!
‘സെക്സ് ഗിവ്സ് ലൌവ് ‘ എന്നതാണ് ഇവരുടെയൊക്കെ പോളിസി തന്നെ ...! sheebahttps://www.blogger.com/profile/11881540468034673905noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45988242180224986712013-05-01T12:52:34.564-07:002013-05-01T12:52:34.564-07:00പിന്നെ ഇവിടെയുള്ളവർക്ക് പ്രണയവും
അതിനോടനുബന്ധിച്ചു...പിന്നെ ഇവിടെയുള്ളവർക്ക് പ്രണയവും
അതിനോടനുബന്ധിച്ചുള്ള മണ്ണാങ്കട്ടകളുമെല്ലാം
വെറും സെക്കന്ററിയാണ് ...
പ്രഥമമായ കാര്യം സെക്സ് തന്നെ...!
‘സെക്സ് ഗിവ്സ് ലൌവ് ‘ എന്നതാണ് ഇവരുടെയൊക്കെ പോളിസി തന്നെ ...! !
MKMhttps://www.blogger.com/profile/05139081032625345371noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52794830391506026942013-01-23T03:41:34.424-08:002013-01-23T03:41:34.424-08:00Informative..Informative..suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90148407690111040582012-07-30T07:26:36.118-07:002012-07-30T07:26:36.118-07:00കുറെ കാര്യങ്ങള്‍ പരിചയപ്പെടുത്തി. മീഡിയകളിലൂടെ അറി...കുറെ കാര്യങ്ങള്‍ പരിചയപ്പെടുത്തി. മീഡിയകളിലൂടെ അറിയുന്ന കാര്യങ്ങള്‍ മുരളിയേട്ടന്റെ മേമ്പൊടികളുമായി .
തുടരുക.
ആശംസകള്‍kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14344497278400781472012-06-19T21:57:00.966-07:002012-06-19T21:57:00.966-07:00മുരളിയേട്ടന്റെ ബ്ലോഗ്ഗില്‍ വരാന്‍ സാധിക്കില്ലായിരു...മുരളിയേട്ടന്റെ ബ്ലോഗ്ഗില്‍ വരാന്‍ സാധിക്കില്ലായിരുന്നു കഴിഞ്ഞ കുറെ നാളുകളായി ... !
കുറെ നോക്കി നടന്നില്ല പിന്നെ ഇപ്പോളാണ് വായിക്കാന്‍ സാധിച്ചത് ..!
വായിച്ചപ്പോളോ വലിയ വലിയ കാര്യങ്ങളും....:))kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87278374250976470642012-06-17T06:04:06.017-07:002012-06-17T06:04:06.017-07:00എഴുതൂ, കാര്യങ്ങൾ അറിയാമല്ലോ.എഴുതൂ, കാര്യങ്ങൾ അറിയാമല്ലോ.malayaleehttps://www.blogger.com/profile/13131881145240159336noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81771399482342951362012-04-25T17:52:42.521-07:002012-04-25T17:52:42.521-07:00ഇനിയും തുടരാം...ഇനിയും തുടരാം...mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-312954709336420277.post-43251657294236944432012-04-25T03:39:43.399-07:002012-04-25T03:39:43.399-07:00ഇത് പരിമിതമായ തോതിലെങ്കിലും ഇന്ത്യന്‍ നഗരങ്ങളിലും ...ഇത് പരിമിതമായ തോതിലെങ്കിലും ഇന്ത്യന്‍ നഗരങ്ങളിലും പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷെ പത്രങ്ങള്‍ ഈ വിധം ഘോഷിക്കുന്നില്ല എന്ന് മാത്രം ...

ഇത്തരം തുറന്നാട്ടങ്ങള് ഉണ്ടായിട്ടുപോലും സെക്സ് ഒഫെന്‍സെസ് യു കെ യില്‍ പെരുകുന്നു എന്നത് ആശങ്കാജനകം തന്നെ.

ഈ പംക്തി തുടരുക തന്നെ വേണം. കാരണം കുറച്ചധികം ലണ്ടന്‍ വിശേഷങ്ങള്‍ ഞങ്ങള്‍ക്ക് വായിക്കാമല്ലോ. ശ്രീ മുരളി മാത്രം വാല്‍കഷണം തിന്നാല്‍ മതിയോ ?? ഓരോ പീസ് ഞങ്ങള്‍ക്കും തരുക (ഇനി ഈ കമന്റ് എഴുതിയതിനു തൂത്തു വാരാന്‍ ആരെങ്കിലും വരുമോ എന്നാണ് പേടി )

ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-312954709336420277.post-47100810945629008652012-04-23T14:14:29.513-07:002012-04-23T14:14:29.513-07:00എനിക്ക് പ്രായ മൂര്‍ത്തി ആകാത്തത് കൊണ്ട് കമന്റ് മാത...എനിക്ക് പ്രായ മൂര്‍ത്തി ആകാത്തത് കൊണ്ട് കമന്റ് മാത്രം വായിക്കാതെ പോസ്റ്റും കൂടി നോക്കി പോകുന്നു !!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12261638000607307932012-04-21T09:30:02.279-07:002012-04-21T09:30:02.279-07:00സുല്ല് പറഞ്ഞു സലാം വച്ച് സ്ഥലം കാലിയാക്കാമെന്നു വി...സുല്ല് പറഞ്ഞു സലാം വച്ച് സ്ഥലം കാലിയാക്കാമെന്നു വിചാരിച്ചപ്പോഴാ താഴത്തെ ചിത്രം കാണുന്നത്.
അപ്പോള്‍ പിന്നെ തുടര്‍ന്ന് വായിക്കേണ്ടേ?
വായിച്ചു.
ബിലാത്തിവിശേഷം രസായി ട്ടോ.....venpal(വെണ്പാല്)https://www.blogger.com/profile/07189595514879696884noreply@blogger.comtag:blogger.com,1999:blog-312954709336420277.post-47905510894117089202012-04-20T09:08:58.003-07:002012-04-20T09:08:58.003-07:00തുടര്‍ന്നോളൂ എനിക്ക് ഈ ലിങ്കിലോന്നും പോയിട്ട കാര്യ...തുടര്‍ന്നോളൂ എനിക്ക് ഈ ലിങ്കിലോന്നും പോയിട്ട കാര്യമില്ല. കാരണം അതൊക്കെ ഇവിടെ
Sorry, the requested page is unavailable.
പണ്ട് മനോരമയിലാനെന്നു തോന്നുന്നു ലണ്ടന്‍ വിശേഷങ്ങള്‍ വായിച്ചത്. അന്ന് കുതിരപ്പുറത്ത് പോവുന്ന ലണ്ടന്ച്ചിയുടെ പാവാട പൊങ്ങുന്ന കാര്യം എഴുതിയതും അതില്‍ അത്ഭുതം തോന്നിയതും ഇന്നോന്നുമാല്ലാന്നു അറിയാം.

ഇനിയും വായിക്കാം.
സമയം കിട്ടുമ്പോള്‍ ഇതിനു മുമ്പുള്ളതും .

ഞാന്‍ വീണ്ടും!OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-312954709336420277.post-23726475464159923482012-04-19T03:37:03.936-07:002012-04-19T03:37:03.936-07:00valare chinthaneeyamaya post..... abhinandanangal....valare chinthaneeyamaya post..... abhinandanangal...... blogil puthiya post...... NEW GENERATION CINEMA ENNAAL........ vayikkane......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72382031219016406952012-04-15T13:24:36.078-07:002012-04-15T13:24:36.078-07:00പ്രിയപ്പെട്ട വി.കെ,നന്ദി.ഇവരുടെയൊക്കൊ നല്ല ഗുണങ്ങള...പ്രിയപ്പെട്ട വി.കെ,നന്ദി.ഇവരുടെയൊക്കൊ നല്ല ഗുണങ്ങളൊഴികെ എല്ലാം പകർത്തിവെക്കുന്ന നമ്മൾ വളരെതാമസിയാതെ ഇതെല്ലാം അനുകരിക്കുമെന്നത് തീർച്ചയായ ഒരു വസ്തുതയാണല്ലോ അല്ലെ ഭായ്.

പ്രിയമുള്ള രാകേഷ്,നന്ദി.കൊതി പറ്റാതെ ഒരു പ്രൊജക്റ്റുമയി ലണ്ടനിൽ വന്ന് ഒരു ചേരക്കഷ്ണവും,കാപ്പീം കഴിച്ച് പോകു എന്റ് ഭായ്.

പ്രിയപ്പെട്ട അരുൺ,നന്ദി.എത്ര കണ്ണുതുറപ്പിച്ചാലും പകൽ മാന്യന്മാരായ നമ്മുക്കൊക്കെരാത്രിയായാൽ ലൈംഗികാന്ധത വന്ന് ചേരുമല്ലോ അല്ലെ അരുൺ.

പ്രിയമുള്ള ഖാദർ ഭായ്,നന്ദി.മൊത്തത്തിൽ കൊള്ളാമെന്നുള്ളതുകൊണ്ടാണല്ലോ കാര്യങ്ങളിങ്ങനെ വിശദീകരിച്ചത്.

പ്രിയപ്പെട്ട വഴിപ്പോക്കൻ,നന്ദി.ഏതൊരു പെണ്ണിനും ആരേയും പേടിക്കാതെ എപ്പോൾ വേണമെങ്കിലും പുറത്തിറങ്ങി നടക്കാമെന്നതുതന്നെയാണ് ഈ രാജ്യത്തിന്റെ ഒരു മഹിമ.

പ്രിയമുള്ള സ്വലാഹ്,നന്ദി.എന്താ ഭായ് മിണ്ടാട്ടം മുട്ടിയോ...

പ്രിയപ്പെട്ട കുസുമം മേം,നന്ദി.ഈയിടെ നമ്മുടെഏഷ്യക്കാർ തന്നെയാണല്ലോ പീഡനം എന്താണെന്നിവർക്ക് കാണിച്ച് കൊടുത്തത്.

പ്രിയമുള്ള ശ്രീ,നന്ദി.നമ്മളൊന്നും കാണാത്ത പലകാര്യങ്ങളുമാണല്ലോ ഇവിടെയെല്ലാം നടന്നുകൊണ്ടിരിക്കുന്നത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട പ്രദീപ് ഭായ്,നന്ദി.പുത്തൻ നാഗരികത വളർന്നുവികസിക്കുമ്പോഴാണല്ലോ ഓരൊ സാംസ്കാരികതകൾക്കും അതിനനുസരിച്ച മാറ്റം വന്നുകൊണ്ടിരിക്കുന്നത് അല്ലേ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41573543412963018962012-04-15T09:07:01.383-07:002012-04-15T09:07:01.383-07:00പോസ്റ്റ് നന്നായി.പോസ്റ്റ് നന്നായി.Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87167450786998828802012-04-13T21:41:29.278-07:002012-04-13T21:41:29.278-07:00സത്യം പറയാലോ മുരളിയേട്ടാ,
ആദ്യം തന്നെ പറയട്ടേ,
ആം...സത്യം പറയാലോ മുരളിയേട്ടാ,
ആദ്യം തന്നെ പറയട്ടേ,

ആംഗലേയ-മലയാള മണിപ്രവാളത്തിലുള്ള ഈ ലണ്ടനിലെ രതി നിർ വേദങ്ങളിൽ മുതിർന്നവർക്ക് വായിക്കാവുന്ന തരത്തിലുള്ള വിഷയങ്ങളാണ് ...
ഞാൻ വെച്ച് കാച്ചാൻ പോകുന്നത്...
ആയതുകൊണ്ട് ഏതെങ്കിലും ബാല്യ-കൌമാര പ്രജകളാരെങ്കിലും വഴി തെറ്റിയിട്ട് ഇതിലെയെങ്ങാനും വന്നിട്ടുട്ടെങ്കിൽ ദയവുചെയ്ത് ഒരു സുല്ല് പറഞ്ഞ് , സലാം വെച്ചിട്ട് സ്ഥലം കാലിയാക്കി തരുമല്ലോ...അല്ലേ .

ഇങ്ങനെ പോകുന്ന മുന്നറിയിപ്പ് വായിച്ചപ്പോൾ ഞാൻ വിചാരിച്ചു ഇതിൽ വല്ലതും കാര്യമായിട്ട് 'തടയുമെന്ന് '. ആ മോഹങ്ങൾ വെറുതെയായി. എന്തൊക്കെ മോഹങ്ങളുമായിട്ടായിരുന്നു, ഞാനിത് മുഴുവൻ വായിച്ച് തീർത്തത്.എന്നിട്ട് ആകെ വടിയായി വല്ല മരുന്നിനെങ്കിലും വല്ലതും കിട്ടണ്ടേ മുരളിയേട്ടാ ? അപ്പൊ മുരളിയേട്ടൻ പറയും 'നിന്റെ ആഗ്രഹം അതാണെങ്കിൽ പോയി വേറെ വല്ല സൈറ്റും നോക്കായിരുന്നില്ലേ' ന്ന്. അപ്പൊ മുരളിയേട്ടൻ ഇങ്ങനൊരു മുന്നറിയിപ്പ് ആദ്യം കൊടുത്തതെന്തിനാ ? അതല്ലേ ഞാൻ വല്ലാതെ കൊതിച്ചത് ? വിഷുദിനാശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59270195760282926642012-04-13T10:00:38.378-07:002012-04-13T10:00:38.378-07:00ഹും... വെറുതെയല്ല നമ്മുടെയൊരു കോട്ടയംകാരന് അച്ചായ...ഹും... വെറുതെയല്ല നമ്മുടെയൊരു കോട്ടയംകാരന് അച്ചായന് മദ്യലഹരിയിലായിരുന്നെങ്കിലും "ദൈവമേ, അടുത്ത ജന്മത്തിലെങ്കിലും എന്നെയൊരു സായിപ്പായി ജനിപ്പിക്കണെ... എന്നു പ്രാര്‍ത്ഥിച്ചത്". എല്ലാം മായയാണ് സുഹൃത്തേ, ഭോഗത്തേകക്കാള് ശ്രേഷ്ടം ത്യാഗം തന്നെ.അഭയാര്‍ത്ഥിhttps://www.blogger.com/profile/17907778325209305411noreply@blogger.comtag:blogger.com,1999:blog-312954709336420277.post-37374155489544788322012-04-11T08:14:07.192-07:002012-04-11T08:14:07.192-07:00കൈതപ്പുഴ കായലിലേ.. ഓഹോ ഓഹോാ..
കാറ്റിന്റെ കൈകളിലേ....കൈതപ്പുഴ കായലിലേ.. ഓഹോ ഓഹോാ..
കാറ്റിന്റെ കൈകളിലേ.. ഓഹോ ഓഓഹോാ..
കളിചിരി മാറാത്ത കന്നിയോടമേ..
കാണാപ്പൂം കൈകളില്‍..

ഞാനീ വഴി വരാത്തതിനാലും, ഞാനിത് വായിക്കാത്തതിനാലും ഇങ്ങള് ധൈര്യായിട്ട് തുടരൂന്ന് ആശംസകള്‍.. :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-312954709336420277.post-37861910530108824562012-04-10T23:23:18.289-07:002012-04-10T23:23:18.289-07:00:) ഉം ... പോരട്ടെ ...പോരട്ടെ...:) ഉം ... പോരട്ടെ ...പോരട്ടെ...അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9582682814393497302012-04-10T09:52:09.555-07:002012-04-10T09:52:09.555-07:00നമ്മുടെ സംസ്കാരത്തിന്റെ മഹിമ മനസ്സിലാക്കാന്‍ ഇടക്ക...നമ്മുടെ സംസ്കാരത്തിന്റെ മഹിമ മനസ്സിലാക്കാന്‍ ഇടക്കൊക്കെ പാശ്ചാത്യരുടെ വിശേഷങ്ങള്‍ അറിയുന്നത് നല്ലതാ.അപ്പോ നായനാര്‍ വെറുതെ പറഞ്ഞതല്ല അല്ലേ:) എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52022892546394072012012-04-06T00:19:51.390-07:002012-04-06T00:19:51.390-07:00ഇനിയും തുടരൂ ബിലാത്തി വിശേഷങ്ങൾ...
സംസ്കാരങ്ങളുടെ...ഇനിയും തുടരൂ ബിലാത്തി വിശേഷങ്ങൾ...

സംസ്കാരങ്ങളുടെ വികാസം ഇങ്ങിനെയൊക്കെ ആയിരിക്കും. നാഗരികതയുടെ വികാസത്തിനനുസരിച്ച് സംസ്കാരം വിഭിന്നങ്ങളായ വശങ്ങളിലേക്കു വളരുകതന്നെ ചെയ്യും... അനിവാര്യമായ പ്രകൃതിനിയമമാണത്....

എന്തൊക്കെ ആയാലും ബാലികാ പീഡനം പോലുള്ള കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കാത്ത അവിടുത്തെ നീതിന്യായവ്യവസ്ഥയോട് ബഹുമാനം തോന്നുന്നു....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49360801381401256122012-04-04T22:11:49.098-07:002012-04-04T22:11:49.098-07:00ഹോ... എന്തൊക്കെയാ അവിടെ നടക്കുന്നേ അല്ലേ?
:)ഹോ... എന്തൊക്കെയാ അവിടെ നടക്കുന്നേ അല്ലേ?

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45358590396742235312012-04-02T21:23:27.072-07:002012-04-02T21:23:27.072-07:00പക്ഷെ മുരളി, ഇത്രയും പീഡന കഥകളൊന്നും അവിടെ നിന്നും...പക്ഷെ മുരളി, ഇത്രയും പീഡന കഥകളൊന്നും അവിടെ നിന്നും കേള്‍ക്കുന്നില്ലല്ലോ. അതൊ റിപ്പോര്‍ട്ടു ചെയ്യാത്തതാണോ??കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.com