tag:blogger.com,1999:blog-312954709336420277.post523504194775290063..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ചിന്ന ചിന്ന ‘ലണ്ടൻ’ കാര്യങ്ങൾ ... ! ( ലണ്ടന്മാര് മണ്ടനില്‍ - ഭാഗം : 3 ) / Chinna Chinna ' London' Karyangal ... ! ( Landanmaar Mandanil - Part : 3 ) Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger46125tag:blogger.com,1999:blog-312954709336420277.post-3131299831579925532020-10-25T04:42:22.795-07:002020-10-25T04:42:22.795-07:00I will be looking forward to your next post. Thank...I will be looking forward to your next post. Thank you
www.site123.meหวยเด็ดหวยดังhttps://www.blogger.com/profile/00775330601075440427noreply@blogger.comtag:blogger.com,1999:blog-312954709336420277.post-71489657025303182622020-07-09T07:36:26.091-07:002020-07-09T07:36:26.091-07:00പ്രിയമുള്ള സ്മൈലി ഭായിയും, ഷിബിനും ,ഷിബുവും ,സുധി ...പ്രിയമുള്ള സ്മൈലി ഭായിയും, ഷിബിനും ,ഷിബുവും ,സുധി അറക്കലുമടക്കം
അനേകം പേർ ഇവിടെ വന്ന് എന്ന് ഈ ലണ്ടൻ അനുഭവങ്ങൾ വായിച്ച് ഉള്ളിൽ ചിരിച്ചുപോയിട്ടുണ്ടെന്നാണ് ഈ പോസ്റ്റിലെ കാഴ്ച്ചകൾ കാണുമ്പൊൾ മനസ്സിലാകുന്നത് .
അതുപോലെ തന്നെ പത്ത് വർഷങ്ങൾക്ക് ശേഷം പോലും ഇവിടെ വന്നുകൊണ്ടിരിക്കുന്ന ആഗോളതലത്തിൽ നിന്നുമുള്ള ട്രാഫിക്കുകൾ തന്നെയാണ് എന്നെ ഇപ്പോഴും ഈ ബ്ലോഗെഴുത്തുകളിൽ പിടിച്ചു നിർത്തുന്നത്.
എല്ലാ വായനകൾക്കും നിങ്ങളിട്ട അഭിപ്രായങ്ങൾക്കും ഒത്തിരിയൊത്തിരി നന്ദി . Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51838984359351586242016-09-22T23:23:25.447-07:002016-09-22T23:23:25.447-07:00മുരളിച്ചേട്ടാാ.അപ്പിപുരാണം കലക്കി.രണ്ടാം തവണ ജോലി ...മുരളിച്ചേട്ടാാ.അപ്പിപുരാണം കലക്കി.രണ്ടാം തവണ ജോലി പോയ കഥയാ കൂടുതൽ ഇഷ്ടായത്!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81972798752235528522010-09-22T09:41:26.362-07:002010-09-22T09:41:26.362-07:00Really funny..Really funny..suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88462378799387271792010-09-12T07:24:46.303-07:002010-09-12T07:24:46.303-07:00വെറുതെ കഴിക്കുവാന്‍ വന്ന മറ്റ് ഒന്നുരണ്ടു സഹപ്രവര്...വെറുതെ കഴിക്കുവാന്‍ വന്ന മറ്റ് ഒന്നുരണ്ടു സഹപ്രവര്‍ത്തകരുടെ
ഒരു വയറ്റുപാപിയെ കണ്ടപോലുള്ള ആ ഒളിഞ്ഞുനോട്ടം കണ്ടപ്പോള്‍ ,
തീറ്റയ്ക്ക് ഇത്ര തിടുക്കം വേണ്ടായിരുന്നു എന്ന് തോന്നിയിരുന്നൂ .....Unknownhttps://www.blogger.com/profile/04386844654732978198noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77240128110899501092010-09-12T06:10:39.652-07:002010-09-12T06:10:39.652-07:00അവളുടെ എടുപ്പും , ഇരുപ്പും, ഡ്രെസും ,മറ്റും കണ്ടാ...അവളുടെ എടുപ്പും , ഇരുപ്പും, ഡ്രെസും ,മറ്റും കണ്ടാൽ
ആരും ഒന്നുനോക്കിപോകും കേട്ടോ..Unknownhttps://www.blogger.com/profile/13347320182986343329noreply@blogger.comtag:blogger.com,1999:blog-312954709336420277.post-60038915619179826052010-08-22T10:32:20.873-07:002010-08-22T10:32:20.873-07:00ഹെല്‍ത്ത് & സേഫ്റ്റി യാണ് ,
ഇവിടെ ജോലിയേക്കാള...ഹെല്‍ത്ത് & സേഫ്റ്റി യാണ് ,
ഇവിടെ ജോലിയേക്കാള്‍ പ്രധാനം !
ഇരുമ്പുഷൂസും ,ചട്ടിതൊപ്പിയും,കൈയ്യുറയുമെല്ലാം ധരിച്ച് വാര്ട്രൌസര്
യൂണിഫോമും ഇട്ട് ;ചന്ദ്രനിലേക്ക് പോകുന്നപോലെ ടക... ടകാന്നു നടന്നും
ഓടിയുമെല്ലാം ഉള്ള ഒരുദിവസത്തെ ട്രെയിനിങ്ങ് കഴിഞ്ഞപ്പോഴേക്കും ;
നാട്ടില്‍ മെയ്യനങ്ങാതെ പണിയെടുത്തിരുന്ന എന്റെ നടുവൊടിഞ്ഞു !Unknownhttps://www.blogger.com/profile/02219537479482310515noreply@blogger.comtag:blogger.com,1999:blog-312954709336420277.post-37537359412650574672010-08-11T16:16:16.241-07:002010-08-11T16:16:16.241-07:00മുന്‍ അനുഭവങ്ങള്‍ വെച്ച് ആരോടും അധികം സംസാരിയ്ക്കാ...മുന്‍ അനുഭവങ്ങള്‍ വെച്ച് ആരോടും അധികം സംസാരിയ്ക്കാതെ , ഏതെങ്കിലും
വിലകള്‍ ഒട്ടിച്ചുവേക്കേണ്ട ടാകുകള്‍ കടിച്ചുപിടിച്ച്ചുകൊണ്ട് ,
എങ്ങാനും ഏതെങ്കിലും കസ്റ്റ്മേഴ്സ് വന്നാല്‍ കഥകളി മുദ്രയിലൂടെ
അവരെ, മറ്റുള്ളവരിലേയ്ക്ക് നയിച്ചും , ഒരു കുഴപ്പവും കൂടാതെ ഒന്നുരണ്ടുദിവസം നീങ്ങി .Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58011924337891756142010-08-08T12:20:36.221-07:002010-08-08T12:20:36.221-07:00ഈ വെള്ളക്കാരെല്ലം ഇത്ര നല്ലമര്യാദ്യക്കാര് ആണെല്ലോ...ഈ വെള്ളക്കാരെല്ലം ഇത്ര നല്ലമര്യാദ്യക്കാര് ആണെല്ലോ
എന്നോർത്ത് ,യൂണിഫോം,തൊപ്പി,ഷൂസ് മുതലായവയുടെ കാശും,
ആദ്യപണിയും പോയതോർത്ത്
ഡാഷുപോയ അണ്ണാനെ പോലെയിരിക്കുമ്പോഴുണ്ട് ;
ദൈവം പോലെ വീട്ടുടമസ്ഥൻ അടുത്ത വര
വുമായി മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു !ഷിബുhttps://www.blogger.com/profile/07730401599642962997noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19758968295508860612010-08-08T09:00:40.831-07:002010-08-08T09:00:40.831-07:00പിന്നെ മിണ്ടിപ്പറഞ്ഞു പണി ചോദിക്കാനും ,
പിടിച്ചുനി...പിന്നെ മിണ്ടിപ്പറഞ്ഞു പണി ചോദിക്കാനും ,
പിടിച്ചുനിക്കാനും ഇംഗ്ലീഷ് വേണ്ടേ ....
എന്റെ മംഗ്ലീഷ് പറ്റില്ലല്ലോ ?Unknownhttps://www.blogger.com/profile/15291423791590993372noreply@blogger.comtag:blogger.com,1999:blog-312954709336420277.post-1867197662528489432010-03-23T05:11:22.674-07:002010-03-23T05:11:22.674-07:00തലക്കെട്ടിൽ പതിരില്ല എന്നുപറയുന്നത് വാസ്തവം...തലക്കെട്ടിൽ പതിരില്ല എന്നുപറയുന്നത് വാസ്തവം...Unknownhttps://www.blogger.com/profile/15518090438345193202noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32614736082750530852009-12-01T14:23:45.213-08:002009-12-01T14:23:45.213-08:00ചിരിച്ചു ചിരിച്ചു മണ്ണുകപ്പി..എല്ലാം ഒറിജിനൽ തന്നെ...ചിരിച്ചു ചിരിച്ചു മണ്ണുകപ്പി..എല്ലാം ഒറിജിനൽ തന്നെയാണൊ എഴുതിയിരിക്കുന്നത്?shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87012725991305666262009-11-18T06:23:10.123-08:002009-11-18T06:23:10.123-08:00chettoi bloginte history interesting and informati...chettoi bloginte history interesting and informative aayi thonni.
i have a suggetion
nammude naattil orupadu agency kal londonil poyal thengayanu mangayanu ennu paranjanu enneppole ullavare evide vare ethichathu.

so evidathe eppozhathe situation blogil ezhuthiyal kure per consultancy kal orukkunna mayajalaka valayil kurungathe rakshappedum.shiginhttps://www.blogger.com/profile/09054624350118248581noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7174527728097241292009-11-17T02:08:17.000-08:002009-11-17T02:08:17.000-08:00കൂട്ടുകാര നിങ്ങളുടെ പല എഴുത്തുകളും എനിക്കുവല്ലാതങ്...കൂട്ടുകാര നിങ്ങളുടെ പല എഴുത്തുകളും എനിക്കുവല്ലാതങ് ഇഷ്ട്ടപ്പെട്ടു
എല്ലാ ഭാവുകങ്ങളൂം അർപ്പിക്കുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-70905899124295002872009-11-15T02:13:44.689-08:002009-11-15T02:13:44.689-08:00i just started to read your experoence in london. ...i just started to read your experoence in london. the presentation style is quite natural so it can attract lot of common people.shiginhttps://www.blogger.com/profile/09054624350118248581noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11636421615719357902009-11-07T14:19:17.443-08:002009-11-07T14:19:17.443-08:00മണ്ടന്മാർ ലണ്ടനിൽ എന്നു കേട്ടിട്ടേ ഉള്ളൂ..ഇപ്പോൾ ക...മണ്ടന്മാർ ലണ്ടനിൽ എന്നു കേട്ടിട്ടേ ഉള്ളൂ..ഇപ്പോൾ കണ്ടൂ..
അത്യുഗ്രനായിരിക്കുന്നു ഈ അനുഭവകഥകൾ..Unknownhttps://www.blogger.com/profile/07504009961807490310noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3677676689939698792009-10-22T04:23:00.284-07:002009-10-22T04:23:00.284-07:00This comment has been removed by the author.smileyhttps://www.blogger.com/profile/12301750699463998728noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32460410214088851682009-10-15T23:58:49.094-07:002009-10-15T23:58:49.094-07:00സോറി സ്മൈലി ഭായി..അഭിപ്രായം അറിയാതെ ഡിലീറ്റ് ആയി പ...സോറി സ്മൈലി ഭായി..അഭിപ്രായം അറിയാതെ ഡിലീറ്റ് ആയി പോയതാണ് കേട്ടൊ

വൊ.. താകളുടെ ബിലാത്തി അടികേട്ടു ഒരു വഴിക്കായി.. കാനഡയിലേക്കു ചേക്കറാൻ നിൽക്കുന്ന എനിക്കൊരു വാർണ്ണിംഗ് ആണൊ താകളുടെ ബിലാത്തി പുരാണം എന്നൊരു തോന്നൽ.. ഈ ഹലാക്കിനൊന്നും പോകാതെ പകുതി ജ്യോലി ചെയ്തു അങ്ങിനെ അങ്ങു ഈ ഉൾകടലിൽ (ഗൾഫ്) തന്നെ നിന്നാൽ പോരെ എന്നൊരു തോന്നൽ..

നല്ല അവതരണം ജാഡകളൊന്നും ഇല്ലാതെ... കീപ് ഇറ്റ് അപ്.. ഇനിയും സമയം കിട്ടുമ്പോൾ ഇതു വഴി വരാം.. ക്ഷണിക്കുമല്ലോ?)
വന്നുനല്ലയഭിപ്രായം നൽകിയതിനു നന്ദി..

0 Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54829719221011396672009-10-14T13:12:03.020-07:002009-10-14T13:12:03.020-07:00This comment has been removed by the author.smileyhttps://www.blogger.com/profile/12301750699463998728noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81308754196102831552009-09-29T10:49:55.688-07:002009-09-29T10:49:55.688-07:00പ്രിയപ്പെട്ട വിഷ്ണു,മേരിക്കുട്ടി,ഹാബി..നിങ്ങളെല്ലാ...പ്രിയപ്പെട്ട വിഷ്ണു,മേരിക്കുട്ടി,ഹാബി..നിങ്ങളെല്ലാം വീണ്ടും ഇതുപോലെ വന്നുയഭിപ്രായങ്ങൾ നല്കുമ്പോൾ...വീണ്ടും എഴുതാനുള്ള പ്രചോദനങ്ങൾ ഉണ്ടാകുന്നൂ..
വളരെയധികം നന്ദി,എല്ലാവർക്കും.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66218120012486946522009-09-28T23:11:48.944-07:002009-09-28T23:11:48.944-07:00muraliyettaaa
thankal oru valiya sambhavam thanney...muraliyettaaa
thankal oru valiya sambhavam thanneyaanallo. sammathichu thannirikkunnu. iniyum ezhuthu. vaayikkaan nalla rasam.
luvs habbyvazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21263252796746397452009-09-12T05:02:30.289-07:002009-09-12T05:02:30.289-07:00kalkkittundu... poratte...kalkkittundu... poratte...Patchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55154049767811579882009-08-02T23:24:25.109-07:002009-08-02T23:24:25.109-07:00Yes,U are again the great Mandan in London.keep po...Yes,U are again the great Mandan in London.keep posting.
How is your Holidays ?kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55281355196632384252009-08-02T03:32:09.964-07:002009-08-02T03:32:09.964-07:00ഹ ഹ ഹാ ...ഇഷ്ടപ്പെട്ടുഹ ഹ ഹാ ...ഇഷ്ടപ്പെട്ടുവിഷ്ണു | Vishnuhttps://www.blogger.com/profile/11072144814363861996noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59479244325850354772009-07-31T23:11:05.214-07:002009-07-31T23:11:05.214-07:00Dear Chuchu and OAB,Thanks for visit to Bilatthipa...Dear Chuchu and OAB,Thanks for visit to Bilatthipattanam & pen down comments. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com