tag:blogger.com,1999:blog-312954709336420277.post4610745030545237258..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ആംഗലേയ നാട്ടിലെ ഭാഷാ സ്നേഹികളായ മല്ലു വല്ലഭർ ... ! / Angaleya Naattile Baasha Snnehikalaaya Mallu Vallabhar ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger26125tag:blogger.com,1999:blog-312954709336420277.post-78155612632460044932019-02-15T09:46:37.369-08:002019-02-15T09:46:37.369-08:00ഇതിലെ കാരൂര്‍ സോമനെപ്പറ്റിയല്ലേ നിരക്ഷരന്റെ ഒരു പ്...ഇതിലെ കാരൂര്‍ സോമനെപ്പറ്റിയല്ലേ നിരക്ഷരന്റെ ഒരു പ്രെസ് മീറ്റിംഗ് കണ്ടിരുന്നത്?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66320313061402511782018-01-08T16:36:59.815-08:002018-01-08T16:36:59.815-08:00അക്കങ്ങളേക്കാൾ കൂടുതൽഅക്ഷരങ്ങളെയും ,
കലകളെയുമൊക്ക...അക്കങ്ങളേക്കാൾ കൂടുതൽഅക്ഷരങ്ങളെയും ,
കലകളെയുമൊക്കെ സ്നേഹിച്ച കുറെ മനുഷ്യരുടെ
കൂടെ ഏറെ പരിശ്രമം ഉള്ള നല്ല പരിചയപ്പെടുത്തല്‍....Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19782738683341131482018-01-03T04:22:50.236-08:002018-01-03T04:22:50.236-08:00ആശംസകൾ ബിലാത്തിച്ചേട്ടാ...ആശംസകൾ ബിലാത്തിച്ചേട്ടാ...വീകെ.http://chinnuvintenaadu.blogspot.comnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-42938781087245786092017-12-12T08:52:36.263-08:002017-12-12T08:52:36.263-08:00വിശദമായി ഓരോരുത്തരെയും പരിചയപ്പെടുത്തിയതില്സന്തോഷ...വിശദമായി ഓരോരുത്തരെയും പരിചയപ്പെടുത്തിയതില്സന്തോഷം.
തികച്ചുംശ്രമകരമായ ദൌത്യം വളരെ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു!
ആശംസകള്‍

Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85158724039343572532017-12-08T06:28:32.831-08:002017-12-08T06:28:32.831-08:00ഈ പോസ്റ്റ് എനിക്ക് വളരെ ഇഷ്ടമായി. നമ്മുടെ ഏതാണ്ട് ...ഈ പോസ്റ്റ് എനിക്ക് വളരെ ഇഷ്ടമായി. നമ്മുടെ ഏതാണ്ട് അടുത്ത പ്രദേശങ്ങളിലുള്ളവരും ഈ പരിചയപ്പെടുത്തിയ കൂട്ടത്തിൽ ഉണ്ട്. സമദ് വക്കീലുമൊപ്പം പണ്ട് നിങ്ങൾ ഒരു ബ്ലോഗ് മീറ്റിനു വന്നിട്ടുണ്ടായിരുന്നു.അദ്ദേഹം ഇപ്പോൾ എ പി പി ആണോ? ഏത് കോടതിയിൽ? എന്തായാലും ഈ പോസ്റ്റിന്റെ ലിങ്ക് ഞാൻ ഫെയ്സ് ബുക്കിൽ കൊടുക്കുകയാണ്ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-312954709336420277.post-83660578112054189132017-11-27T23:03:55.560-08:002017-11-27T23:03:55.560-08:00നല്ല പരിചയപ്പെടുത്തല്‍. പക്ഷെ ആരും തന്നെ ഇല്ലേ പാ...നല്ല പരിചയപ്പെടുത്തല്‍. പക്ഷെ ആരും തന്നെ ഇല്ലേ പാലക്കാട് നിന്ന്Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-312954709336420277.post-30564471766384226702017-11-27T17:26:54.188-08:002017-11-27T17:26:54.188-08:00Anonymous Anonymous said...
ഫേസ് ബുക്കിൽ കൂടി... Anonymous Anonymous said...

ഫേസ് ബുക്കിൽ കൂടി വന്നു അഭിപ്രായം പറഞ്ഞിരുന്ന ,
ഇതിലൂടെ പരിചപ്പെടുത്തിയ ആംഗലേയ എഴുത്തുകാരുടെ
അഭിപ്രായ കുറിപ്പുകൾ ഇവിടെ രേഖപ്പെടുത്തുകയാണ് ...

മുഖ പുസ്തകത്തിൽ നിന്നും പിന്നീട് ഇവ തപ്പിയെടുക്കുവാൻ ഏറെ പണിയുള്ളതു
കൊണ്ടാണ് , ഈ ലേഖനത്തോടൊപ്പമുള്ള അഭിപ്രായങ്ങൾ ഞാനിവിടെ കോപ്പി & പേസ്റ്റ്
ചെയ്തിരിക്കുന്നത് കേട്ടോ

Shafi Shamsudin
16 November

Thank you Muralee Mukundan chetta

JP Nangany
16 November

ഈ എഴുത്തുകാരുടെ കൂട്ടത്തിൽ /സദസ്സിൽ ഒരിടം
തന്നതിന്, മുരളി ചേട്ടാ, ഒരുപാട് നന്ദിയുണ്ട്. ഇതിന്
പുറകിൽ പ്രവർത്തിച്ച ഏവർക്കും വിനീതമായ നമസ്കാരം.

Sajish Tom
16 November

Sajish Tom Thanks
Muraleebhai 🤔😊
Love

Hari Kumar
16 November

നന്ദി ചേട്ടായി നന്മകള്....

Harish Pala
16 November

ബിലാത്തിപ്പട്ടണത്തിലെ ചില വരികളിൽ
കയറിക്കൂടാൻ സാധിച്ചത് ഒരംഗീകാരമായി ഞാൻ കരുതുന്നു.
മുരളിച്ചേട്ടന് ഒരായിരം നന്ദി...

Sabu Jose
17 November

Thanks Muralee Mukundan
Love

Karoor Soman
18 November

All the best.
Love

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91200716527706097782017-11-27T17:23:37.710-08:002017-11-27T17:23:37.710-08:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-92226521258525504442017-11-27T16:53:15.294-08:002017-11-27T16:53:15.294-08:00'തന്റെതല്ലാ കിടാവിനെ കണ്ടതള്ളയെപ്പോൽ
എന്റെ മുത...'തന്റെതല്ലാ കിടാവിനെ കണ്ടതള്ളയെപ്പോൽ
എന്റെ മുത്തശ്ശിക്കു പഴങ്കണ്ണു കലങ്ങുന്നു.

"ഒന്നുമറിയാതെ കണിക്കൊന്നപൂത്തൂ വീണ്ടും
കണ്ണിൽനിന്നുപോയ്മറയാ പൊൻകിനാക്കൾ പോലെ
പൊന്നുവെയ്ക്കേണ്ടിടത്തൊരു പൂവുമാത്രം വെച്ചു
കൺതുറന്നു കണികണ്ടു ധന്യരായോർ നമ്മൾ.

പൂവിരിയേണ്ടിടത്തെല്ലാം പൊന്നുതൂക്കാനല്ലോ
പൂതിയിന്നു നമുക്ക് പൊന്നാശപൂക്കും നെഞ്ചിൽ
എങ്കിലുമീ കണിക്കൊന്ന പൂത്തുനിൽപൂ വീണ്ടും
മൺചിരാതിൽ നിന്നഴകിൻ നെയ്ത്തിരികൾ പോലെ.

ചന്തയിൽ നിന്നഞ്ചുരൂപയ്ക്കെന്നയൽക്കാർ വാങ്ങി
കൊണ്ടുവന്ന കൊച്ചുശീമക്കൊന്ന മലർ കാൺകെ
തന്റെതല്ലാ കിടാവിനെ കണ്ടതള്ളയെപ്പോൽ
എന്റെ മുത്തശ്ശിക്കു പഴങ്കണ്ണു കലങ്ങുന്നു.

ഒന്നുമറിയാതെയെങ്ങോ പൂത്തു കണിക്കൊന്ന....."

17 November
V Pradeep KumarAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-42318622610170246382017-11-27T16:48:45.856-08:002017-11-27T16:48:45.856-08:00എഴുത്തുകാരനല്ലാത്ത
എന്നെയും കൂട്ടിയതിനൊത്തിരി
സ്...എഴുത്തുകാരനല്ലാത്ത
എന്നെയും കൂട്ടിയതിനൊത്തിരി
സ്നേഹം. 🙏❤️

17 November
Jacob KoyippallyAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-14284233183213959792017-11-27T16:45:52.621-08:002017-11-27T16:45:52.621-08:00വായിച്ചു വന്നപ്പോൾ വളരെ ഇഷ്ടപ്പെട്ടു
നല്ല സത്യസന്...വായിച്ചു വന്നപ്പോൾ വളരെ ഇഷ്ടപ്പെട്ടു
നല്ല സത്യസന്ധമായ പരിചയപ്പെടുത്തൽ തികച്ചും
കൃത്രിമം ഇല്ലാത്തതു എന്ന തോന്നൽ ..താഴോട്ട് വായിച്ചു
വന്നപ്പോൾ എന്റെ പേര് കണ്ടതോടെ ആ വിശ്വാസമെല്ലാം മാറി ..!
ഒരു സംശയം .......ബാക്കിയുള്ള സകല ആൾക്കാരും തികച്ചും യോഗ്യർ തന്നെ ..
അർഹിക്കുന്നവർ ......ഓർഡർ ഒട്ടും കാര്യമാക്കണ്ട മുരളി ഭായീ ഓർത്തെഴുതിയപ്പോൾ
പറ്റിയ പിശക് ആകാം പല പ്രഗത്ഭന്മാരെയും പിന്നീടാണ് എഴുതിയത് ....യൂക്കെയിലെ എഴുത്തുകാരെ
പ്രത്യേകിച്ചു സ്ത്രീ ജനങ്ങളെ മുന്നോട്ടു കൊണ്ടുവന്നു പരിചയപെടുത്തിയതിലും ഇത്തരം ഒരു സാഹിത്യ കൂട്ടായ്മ ഒരുക്കുന്നതിൽ അതിന് ഏറ്റവും യോഗ്യനായ മുരളി വന്നതിൽ സന്തോഷം ....
അഭിനന്ദനങ്ങൾ ..

Sugathan Thekkepura

17 NovemberAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-80583172359466324942017-11-27T16:41:30.521-08:002017-11-27T16:41:30.521-08:00അതിപ്രഗല്‍ഭരോടൊപ്പം എന്റെ പേരും കൂടി!!
വായനക്കാര്‍ ...അതിപ്രഗല്‍ഭരോടൊപ്പം എന്റെ പേരും കൂടി!!
വായനക്കാര്‍ ക്ഷമിക്കുക.
Muralee Mukundan ഇതിവിടെ എഴുതുന്നതിനു മുന്‍പ്,
എന്നോട് സംസാരിച്ചിരുന്നത് ശരി തന്നെ. പക്ഷെ ലണ്ടനിലെ
സാംസ്കാരിക നായകന്മാരുടെ പതാക വാഹകനായി എന്റെ പേര് മുന്നില്‍
വരും എന്ന് കരുതിയില്ല.
എനിക്കും എത്രയോ മുന്‍പേ ഇവിടെ സാംസ്കാരിക കാല്പാടുകള് പതിപ്പിച്ചു
കടന്നു പോയ രണ്ടു മൂന്നു പേരെ പെട്ടെന്ന് ഇപ്പോള്‍ ഓര്‍മ്മ വരുന്നു.ഇംഗ്ലീഷില്‍
മുഖ്യ ധാരാ പ്രസാധകര്‍ക്ക് വേണ്ടി എഴുതിയിരുന്ന ഓബ്രി മേനോന്, നാട് വിട്ട് അര
നൂറ്റാണ്ടു കഴിഞ്ഞിട്ടും മലയാളത്തില്‍ മാത്രം നോവല്‍ എഴുതിയിരുന്ന മേനോന് മാരാത്ത്(BBCയ്ക്കൊക്കെ
സ്ക്രിപ്റ്റ് എഴുതിയിട്ടുള്ള മേനോന് മാരാത്ത് അന്തരിക്കുന്നതിനും ഒരു വര്‍ഷം മുന്‍പ് അദ്ദേഹത്തെ, തെംസ് നദിക്കരയിലെ മനോഹരവും പ്രശാന്തവുമായ അന്തരീക്ഷത്തിലുള്ള ആ വീട്ടില്‍ പോയി കലാകൗമുദിക്കു വേണ്ടി ഇന്റര്‍വ്യൂ ചെയ്തിരുന്നത് ഓര്‍ക്കുന്നു, അതെ മറക്കാനാവാത്ത ഓര്‍മ്മ തന്നെ!). മൂന്നാമതായി തകഴിയുടെ നോവല്‍ ഇംഗ്ലീഷിലേക്ക് ട്രാസ്ന്സ്ലെറ്റ് (പരിഭാഷ എന്ന വാക്ക് ഒഴിവാക്കുന്നു) ചെയ്ത ഷുക്കൂര്‍ (പാവം മനുഷ്യന്, അവസാനം ഇഷ്ട്ടമില്ലാതെ പാകിസ്ഥാനില്‍ പോയി തന്റെ അവസാന നാളുകള്‍ ചെലവഴിക്കേണ്ടി വന്നു ഈ വക്കത്തുകാരന്‍!!)
ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാനാരാണ് ? ഒന്നുമല്ല, ആരുമല്ല.

Manambur Suresh Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-87078935825652470682017-11-27T16:36:32.006-08:002017-11-27T16:36:32.006-08:00ഇങ്ങടെ പാർട്ടിയിൽ മ്മളെയും
എടുത്തിരിക്കണത് ജോറായി...ഇങ്ങടെ പാർട്ടിയിൽ മ്മളെയും
എടുത്തിരിക്കണത് ജോറായിരിക്കണ്...
ശന്തോശം.. !! Love

Jim Thomas KandarappallilAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-27794420272554834212017-11-27T16:34:39.079-08:002017-11-27T16:34:39.079-08:00ഒത്തിരി ഒത്തിരി നന്ദി .. ഭായ്, ആവശ്യപെട്ടത് പോലെ...ഒത്തിരി ഒത്തിരി നന്ദി .. ഭായ്, ആവശ്യപെട്ടത് പോലെ
ഒരു പ്രൊഫൈൽ അയച്ച് തന്നില്ലെങ്കിൽ കൂടി , ഒരു അക്ഷര
സ്നേഹിയായി പരിഗണിച്ച് നല്ല വാക്കുകൾ കുറിക്കുവാൻ തോന്നിയ
വലിയ മനസ്സിനു മുൻപിൽ ആത്മ പ്രണാമം ..Muralee Muralee Mukundan 🙏🙏💐💐

Ajimon Edakkara Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55940844115487947282017-11-27T16:31:51.720-08:002017-11-27T16:31:51.720-08:00
Muralee Mukundanമുരളീ ഭായി ,
അക്കങ്ങളേക്കാൾ കൂടു...

Muralee Mukundanമുരളീ ഭായി ,
അക്കങ്ങളേക്കാൾ കൂടുതൽഅക്ഷരങ്ങളെയും ,
കലകളെയുമൊക്കെ സ്നേഹിച്ച കുറെ മനുഷ്യരുടെ
കൂടെ കൂട്ടിയതിൽ പെരുത്ത സന്തോഷം !😍😍

Canatious Athipozhiyil

16 November Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-12787544563054906392017-11-27T16:26:59.788-08:002017-11-27T16:26:59.788-08:00ബിലാത്തി പട്ടണത്തിലെ (ലണ്ടൻ ) പ്രമുഖ എഴുത്തുകാരുടെ... ബിലാത്തി പട്ടണത്തിലെ (ലണ്ടൻ ) പ്രമുഖ എഴുത്തുകാരുടെ

കൂട്ടത്തിൽ എന്നേയുംകൂടെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയുവാൻ

കഴിഞ്ഞതിലുള്ള സന്തോഷം കൂട്ടുകാരുമായി ഇവിടെ പങ്കുവെക്കട്ടെ

"കട്ടൻ കാപ്പിയും കവിതയും" എഴുത്തിന്റെ ജലവിദ്യകൾ തുറന്നിട്ട്, ഭാഷയുടെ

വിസ്മയലോകത്തിലൂടെ ലോകമെമ്പാടും എന്നെന്നും അറിയപ്പെടട്ടേ, കൊണ്ടാടട്ടേ

എന്നാശംസിക്കുന്നു. നന്ദി, സ്നേഹം ശ്രീ മുരളി മുകുന്ദൻ.

Rajendra Panicker NG

16 November Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-31976137323163045922017-11-23T07:10:49.694-08:002017-11-23T07:10:49.694-08:00പ്രിയപ്പെട്ട മുബി ,നന്ദി .ബിലാത്തിയിലും ചുറ്റുവട്ട...പ്രിയപ്പെട്ട മുബി ,നന്ദി .ബിലാത്തിയിലും ചുറ്റുവട്ടത്തും ഇനിയും ധാരാളം എഴുത്തു വല്ലഭരുണ്ട് മുബി , വഴിയേ അവരെയും പരിചയപ്പെടുത്തുന്നതായിരിക്കും ...പിന്നെ 'ബിലാത്തി മലയാളി ' പൂട്ടിച്ച എഴുത്തിന്റെ സാമ്പിളുകൾ എന്റെ ബ്ലോഗിന്റെ തുടക്കത്തിൽ ഉണ്ട് കേട്ടോ മുബി.

പ്രിയമുള്ള നീലത്താമര ,നന്ദി .അനേക കാലത്തിനു ശേഷം ഇവിടെ ഈ ഭീകരന്മാരെ കാണുവാൻ ബിലാത്തി പട്ടാപട്ടണത്തിൽ വന്നതിൽ ഒത്തിരി സന്തോഷം കേട്ടോ .

പ്രിയപ്പെട്ട ഹരീഷ് പാലാ ,നന്ദി . ഇതൊരു സ്നേഹാംഗീകാരമായി മാത്രം കണ്ടാൽ പോരാ , വീണ്ടും ബ്ലോഗ്ഗിൽ സജീവമാകാണാനുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് കേട്ടോ ഭായ് .

പ്രിയമുള്ള വിനുവേട്ടൻ ,നന്ദി .ബിലാത്തിയിൽ ഇപ്പോൾ ഏതാണ്ട് 150 പരം എഴുത്തുകാർ വലുതും ചെറുത്തുമായിട്ടുണ്ട് കേട്ടോ വിനുവേട്ടാ .

പ്രിയപ്പെട്ട വെട്ടത്താൻ ജോർജ്ജ് സർ, നന്ദി .ഇവിടെയുള്ള എഴുത്തുകാരെ മൊത്തത്തിൽ പരിചപ്പെടുത്തുവാനുള്ള പരിശ്രമമാണിത് കേട്ടോ ഭായ് .

പ്രിയമുള്ള പ്യാരി ,നന്ദി .എഴുതാനുള്ള മൂഡ് വരുമ്പോൾ അതൊക്കെ പെട്ടെന്ന് തന്നെ കുറിച്ച് വെക്കുക .പിന്നെ ഇവിടെ ഇനിയും പരിചയപ്പെടുത്തലുകൾ ഉണ്ടാകും കേട്ടോ പ്യാരി.

പ്രിയപ്പെട്ട പണിക്കർ ഭായ് ,നന്ദി . പണ്ട് മുതൽ കഥാസമാഹാരങ്ങൾ വരെ ഇറക്കിയിട്ടുള്ള താങ്കളെപ്പോലുള്ളവരെ പരിചയപ്പെടുത്തുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണല്ലൊ അല്ലെ ഭായ് .

പ്രിയമുള്ള കനേഷ്യസ് ഭായ് ,നന്ദി . അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളെയും , കലകളെയുമൊക്കെ സ്നേഹിച്ച കുറെ മനുഷ്യരുടെ കൂടെ സകല കലാ വല്ലഭനായ താങ്കളെ പോലുള്ളവരെയാണല്ലൊ ആദ്യം പരിചപ്പെടുത്തേണ്ടത് അല്ലെ ഭായ് .

പ്രിയപ്പെട്ട ഷാഫി ഷംസുദ്ദീൻ ,നന്ദി . ഷാഫിയെ പോലുള്ള ഒരാളാവും ഭാവിയിലെ നല്ലൊരു മലയാളത്തിലെ തിരക്കഥകൃത്തും ,കഥാകാരനും ,സിനിമാക്കാരനുമൊക്കെയായി തീരുക കേട്ടോ ഭായ് .
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41621348643667494912017-11-23T06:12:26.806-08:002017-11-23T06:12:26.806-08:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-26562824164286277882017-11-23T06:11:22.928-08:002017-11-23T06:11:22.928-08:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-24443428055517362442017-11-22T20:08:07.407-08:002017-11-22T20:08:07.407-08:00രണ്ടു തവണ വന്ന് തിരിച്ചു പോയി. വലിയ ലിസ്റ്റ് ആണല്ല...രണ്ടു തവണ വന്ന് തിരിച്ചു പോയി. വലിയ ലിസ്റ്റ് ആണല്ലോ മുരളി ചേട്ടാ.. വീണ്ടും വരാം. വിശദമായി കമന്റ് ഇടാൻ.
എന്തായാലും വായിക്കാനും എഴുതാനുമൊക്കെയുള്ള മൂഡിലാണ് ഇപ്പൊ. സമയവും കിട്ടുമെന്ന് തോന്നുന്നു. ഇതൊക്കെ ഞങ്ങളെ പോലുള്ളവർക്ക് തീർച്ചയായും ഹെല്പ് ആവും, "കേട്ടോ മുരളി ചേട്ടാ".. :)
- PyariAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-31226143544622916192017-11-21T02:00:18.220-08:002017-11-21T02:00:18.220-08:00നന്നായി .കുറെയേറെ പേരെ പരിചയപ്പെടുത്തിയല്ലോനന്നായി .കുറെയേറെ പേരെ പരിചയപ്പെടുത്തിയല്ലോvettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25554926235306679192017-11-19T01:54:40.174-08:002017-11-19T01:54:40.174-08:00കേരളത്തിലേക്കാളും എഴുത്തുകാർ അങ്ങ് ബിലാത്തിയിലാണോ ...കേരളത്തിലേക്കാളും എഴുത്തുകാർ അങ്ങ് ബിലാത്തിയിലാണോ മുരളിഭായ്... ?

ഈ ശ്രമം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46200886062237285492017-11-19T01:07:27.287-08:002017-11-19T01:07:27.287-08:00മുരളിച്ചേട്ടാ, ബിലാത്തിപ്പട്ടണത്തിലെ ഈ വരികളിൽ എന്‍...മുരളിച്ചേട്ടാ, ബിലാത്തിപ്പട്ടണത്തിലെ ഈ വരികളിൽ എന്നെയും ചേർത്തത് എന്തു കണ്ടിട്ടാണെന്നറിയില്ല. എങ്കിലും ഇതൊരു സ്നേഹാംഗീകാരമായി ഞാൻ കരുതുന്നു.Harish Palahttps://www.blogger.com/profile/16588130590451527598noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87410566989417088322017-11-18T20:19:05.102-08:002017-11-18T20:19:05.102-08:00ഇത്രയും ഭീകരന്മാരോ ബിലാത്തിയിൽ!ഇത്രയും ഭീകരന്മാരോ ബിലാത്തിയിൽ!നീലത്താമരhttps://www.blogger.com/profile/12855638259296078688noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64473973098260682302017-11-16T02:56:13.174-08:002017-11-16T02:56:13.174-08:00മുരളിയേട്ടാ... എന്തോരം വല്ലഭന്മാരാണ് ബിലാത്തിയില്‍...മുരളിയേട്ടാ... എന്തോരം വല്ലഭന്മാരാണ് ബിലാത്തിയില്‍!! വിശദമായി തന്നെ ഇവരെയൊക്കെ പരിചയപ്പെടുത്തി. നന്ദി...

ആ 'ബിലാത്തി മലയാളം' പൂട്ടിച്ച എഴുത്തിന്റെ ഒരു സാമ്പിള്‍ ഇടായിരുന്നു... :) :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.com