tag:blogger.com,1999:blog-312954709336420277.post4246678963126444990..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഇംഗ്ലണ്ടിലെ അല്പസല്പം ഇന്ത്യൻ മാഹാത്മ്യങ്ങൾ ... ! / Englandile Alppasalppam Indian Mahalmyangal ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger47125tag:blogger.com,1999:blog-312954709336420277.post-18187861438131499342014-04-20T09:37:02.723-07:002014-04-20T09:37:02.723-07:00ചിലപ്പോൾ ഇങ്ങനെ തിരുമ്മികൊടുക്കുമ്പോഴും
ഒരു പ്രത്യ...ചിലപ്പോൾ ഇങ്ങനെ തിരുമ്മികൊടുക്കുമ്പോഴും
ഒരു പ്രത്യേക തരം സുഖം കിട്ടുമായിരിക്കും ..അല്ലേ
എന്നാലും ഇമ്മടെ ഉഴിച്ചിലിന്റെ ഓരോ മാഹാത്മ്യങ്ങളേ...!Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51095826324357870722013-11-29T06:30:46.211-08:002013-11-29T06:30:46.211-08:00ചിലപ്പോൾ ഇങ്ങനെ തിരുമ്മികൊടുക്കുമ്പോഴും
ഒരു പ്രത്യ...ചിലപ്പോൾ ഇങ്ങനെ തിരുമ്മികൊടുക്കുമ്പോഴും
ഒരു പ്രത്യേക തരം സുഖം കിട്ടുമായിരിക്കും ..അല്ലേ
എന്നാലും ഇമ്മടെ ഉഴിച്ചിലിന്റെ ഓരോ മാഹാത്മ്യങ്ങളേ...!Anonymoushttps://www.blogger.com/profile/12107196061389678687noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57134365390717979642013-11-14T22:11:53.281-08:002013-11-14T22:11:53.281-08:00Very informativeVery informativesunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-312954709336420277.post-68579106096831220512013-10-16T07:59:07.847-07:002013-10-16T07:59:07.847-07:00നമുക്ക് നമ്മളെതന്നെ പുശ്ചമാണല്ലെ.?നമുക്ക് നമ്മളെതന്നെ പുശ്ചമാണല്ലെ.?കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4466015349135596442013-10-02T04:51:53.511-07:002013-10-02T04:51:53.511-07:00 ഭൂലോകത്തുള്ള ഏത് വമ്പൻ പട്ടണത്തിലേതുമെന്നതു
പോലെ... ഭൂലോകത്തുള്ള ഏത് വമ്പൻ പട്ടണത്തിലേതുമെന്നതു
പോലെ , ലോകത്തിന്റെ സാംസ്കാരിക നഗരമായ ഈ ലണ്ടനിലും
ഒരു വിധം പ്രൊഫഷണൽ -സെമി പ്രൊഫഷണൽ ജോലിക്കാരെല്ലാം
നമ്മുടെ ഭാരതീയ കുടിയേറ്റ / പ്രവാസികളാൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്
അതായത്...
ബിലാത്തിയിലെ ഏത് തൊഴിൽ രംഗമെടുത്താലും
ചുക്കില്ലാത്ത കഷായമെന്ന പോൽ , ഒരു ഇന്ത്യൻസ് മേമ്പൊടിയില്ലാത്ത
തൊഴിൽ മേഖല ഇവിടെ ഇല്ലെന്ന് തന്നെ പറയാം... Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20459708392010741012013-08-25T23:49:20.425-07:002013-08-25T23:49:20.425-07:00വന്ദിപ്പിന്‍ മാതാവിനെ ....നമുക്കോരോരുത്തര്‍ക്കും ...വന്ദിപ്പിന്‍ മാതാവിനെ ....നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കാം ഒരു ഭാരതീയനായതില്‍ ! മുരളിയേട്ടാ ചപ്പടാച്ചിയൊന്നുമല്ല വളരെ നല്ല പോസ്റ്റ് ആണിത് .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61611441934796537342013-08-16T01:52:14.575-07:002013-08-16T01:52:14.575-07:00അതെ അന്നും ഇന്നും എന്നും
ഐ പ്...അതെ അന്നും ഇന്നും എന്നും
ഐ പ്രൌഡ് ടു ബി ഏൻ ഇന്ത്യൻ ...! Njaanum. Good post. Best wishes. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-312954709336420277.post-31515321906830010492013-08-15T11:28:21.967-07:002013-08-15T11:28:21.967-07:00Email this post to a Friend!
Be given Articles su...
Email this post to a Friend!

Be given Articles such as this one primary to the e-mail pack!Sign up for free now!

Signals around Devices

Any touch is short for unique definitions in a variety . Therefore, parade your own remarkable model having Ugg Boot shoes or boots and also save important with online reductions!

Resource for this article: Low-cost Ugg boots Wall socket, ugg boot electric outlet, Cheap Private coach Luggage . Almost nothing could well be short of classy attractiveness having any kind of genuine sheepskin shoes or boots of this model . Gissella, Elsey & Seline seemed to be attempting to make their design statement in the profession . We have a large selection of colors and styles on this series, such as Typical Tall, Bailey Control key, Dusk, Basic Mini, Vintage Quick, and so on . It features a shaped EVA gentle, adaptable outsole which softens your own measure as well as helps to keep you actually sure-footed . (electronic) Often bring your family on the retailer because it's definitely very important to your current little one to try out the sneakers house this . l along with royal? UGG basic limited boots let an individual fantasy in the future legitimate, help you no more wintry this kind of winter . Birth and also progress for every single company is additionally like a trip and then there is absolutely stuffed with achievements along with malfunction, enjoyment in addition Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-68061843480807227462013-08-15T11:23:47.549-07:002013-08-15T11:23:47.549-07:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61238084683172006082013-08-14T00:18:09.394-07:002013-08-14T00:18:09.394-07:00പ്രിയപ്പെട്ട നിദീഷ് വർമ്മാ ഭായ്,നന്ദി. ഇപ്പോഴൊന്നു...പ്രിയപ്പെട്ട നിദീഷ് വർമ്മാ ഭായ്,നന്ദി. ഇപ്പോഴൊന്നും യഥാർത്ഥത്തിൽ ഒരു ഭാരതീയ ജ്ഞാനിയും ഇല്ലാ എന്നുള്ളതു തന്നെയാണല്ലോ നമ്മുടെ പ്രശ്നം അല്ലേ ഭായ്.

പ്രിയമുള്ള വി.കെ.അശോക് ഭായ് ,നന്ദി.അതെ ഈ അഭിമാനത്തിൽ പുളകിതരായി മാത്രം നമ്മളൊക്കെ കാലം കഴിക്കുന്നു എന്ന് മാത്രം.

പ്രിയപ്പെട്ട ശ്രീജിത്ത് ഭായ്, നന്ദി.ഒരു കാര്യം സത്യമാണ്,നമ്മുടെ നാട്ടിലെ നല്ലതെന്തും ഇപ്പോൾ വിദേശത്താണെന്ന് മാത്രം ..!

പ്രിയമുള്ള ആയിരങ്ങളിൽ ഒരുവൻ,നന്ദി. അതെ അങ്ങിനേയും കുറെ കാര്യങ്ങളുണ്ടെങ്കിലും പലപ്പോഴും നമുക്കൊക്കെ എത്രയെത്ര അഭിമാന മുഹൂർത്തങ്ങളാണ് മിക്കപ്പോഴും കിട്ടികൊണ്ടിരിക്കുന്നത് അല്ലേ ഭായ്.

പ്രിയപ്പെട്ട ആർഷ ,നന്ദി.ആ അഭിമാനങ്ങൾ മാത്രം പോരല്ലോ ആയതിന്റെ ആവേശങ്ങളും നമ്മൾ ശീലഗുണമാക്കേണ്ടതല്ലേ ..അല്ലേ.

പ്രിയമുള്ള കണ്ണൂരാൻ ,നന്ദി.അതെ ഭായ് നമ്മുടെയൊക്കെ ട്രൌസർ വരെ ഇവരൊക്കെ അന്ന് ഊരികൊണ്ട് പോയതിനാൽ തന്നെയാണ് ഞാനും എപ്പോഴും ഇങ്ങിനെ വിജ്രംഭിതനായി കൊണ്ടിരിക്കുന്നത് ..!

പ്രിയപ്പെട്ട ഷാജു ഭായ്,അത്താണിക്കൽ ,നന്ദി.പല അറിയാത്ത കാര്യങ്ങളും മറ്റുള്ളവരാൽ ചൂണ്ടിക്കാണിക്കുമ്പോഴാണല്ലോ നമ്മൾ തന്നെ അറിയുന്നത് ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നു എന്നത്.

പ്രിയമുള്ള ടോംസ് ഭായ് ,നന്ദി.മുറ്റത്തെ മുല്ലയുടെ മണം അറിയാതെ ആയത് വിദേശങ്ങളിൽ കാണൂമ്പോൾ അതിനെ ആവോളം പരിലാളീക്കുക എന്നത് നമ്മുടെയൊക്കെ ഒരു ശീലഗുണം തന്നെയല്ലേ ഭായ്.

പ്രിയപ്പെട്ട ജോസ്ലെറ്റ് ഭായ് ,നന്ദി.അന്നിവർ കടത്തി കൊണ്ട് വന്ന വിലമതിക്കുന്ന ഇന്നും ചില്ലിട്ട് സൂക്ഷിക്കുന്ന വസ്തു വകകളേക്കാർ എത്രയേറെ വകകളാണ് വിലമതിക്കാത്തതായി ഇവർ ഇന്നും ഇവിടെ പരിരക്ഷിച്ച് വരുന്നത് ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20389780884850174372013-08-12T07:53:35.145-07:002013-08-12T07:53:35.145-07:00പ്രൌഡ് ടു ബി ഏൻ ഇന്ത്യൻ ...!
ആഭാസം ( ആര്‍ഷ ഭ...പ്രൌഡ് ടു ബി ഏൻ ഇന്ത്യൻ ...!

ആഭാസം ( ആര്‍ഷ ഭാരത സംസ്കാരം) അഭിമാനിക്കാവുന്ന ഒരു പാട് നല്ല കാര്യങ്ങള്‍ നമുക്ക് തരുന്നുണ്ട്. എന്നാല്‍ അതിന്റെ വാണിജ്യ വല്‍ക്കരണം ( commercialization) എത്രത്തോളം നല്ലതാണ് എന്നതും ചിന്തിക്കണം. ഏതു നാടിന്റെയും നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് നല്ലതാണ്.

എഴുത്ത് കൊള്ളാംVishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58743138749461018052013-08-11T15:50:10.429-07:002013-08-11T15:50:10.429-07:00ലേഖനങ്ങള്‍ ഡിലീറ്റ് ആയി പോയി എന്നത് വല്ല്യ നഷ്ടമായ...ലേഖനങ്ങള്‍ ഡിലീറ്റ് ആയി പോയി എന്നത് വല്ല്യ നഷ്ടമായി പ്പോയി. എനിക്ക് വായിക്കാന്‍ പറ്റിയില്ലല്ലോ ഒന്നും.. ഇപ്പോള്‍ ഓരോ പോസ്റ്റ് ആയി വായിക്കുന്നു.. നല്ല രസമായി എഴുതിയിരിക്കുന്നു. പല കാര്യങ്ങളും ഞാന്‍ ഇവിടെ കണ്ടതും ഇനി കാണാന്‍ ഇരിക്കുന്നതും ആണെന്ന വസ്തുത എന്റെ വായനയിലുള്ള ആവേശം കൂട്ടുന്നുണ്ട് കേട്ടോ...ഇനി കുറച്ചു നാള് ഇവിടെയൊക്കെ ഞാന്‍ ചുറ്റിപറ്റി കാണും എന്ന്..വിനീതമായി..തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7214415297599931052013-08-10T10:28:32.517-07:002013-08-10T10:28:32.517-07:00കൊചീച്ചി പറഞ്ഞതിനോട് യോജിക്കുന്നു. അതെ സമയം മുറ്റത...കൊചീച്ചി പറഞ്ഞതിനോട് യോജിക്കുന്നു. അതെ സമയം മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നത് നേര് തന്നെ. വിദേശിയായതിനെല്ലാം അതി മൂല്യവും സ്വെദേശിയായതിനോടെല്ലാം ഒരു വിശ്വാസക്കുറവും നമ്മുടെ ജീനില്‍ അടങ്ങിയതാണ്. ചില കാര്യങ്ങളില്‍ അതിനു അടിസ്ഥാനവും ഉണ്ട്. എങ്കിലും നമ്മുടെ കോളനൈസ്ഡ് മനസ്സ് അതിനൊരു കാരണവുമാണ്. വിഷയം നന്നായി എഴുതി.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58269367651815619582013-08-09T19:24:27.871-07:002013-08-09T19:24:27.871-07:00ഇന്ത്യയെ കണ്ടെത്താൻ ഇംഗ്ലണ്ടിൽ പോയാലും മതി.ഇന്ത്യയെ കണ്ടെത്താൻ ഇംഗ്ലണ്ടിൽ പോയാലും മതി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72724482053555387092013-08-09T01:16:13.196-07:002013-08-09T01:16:13.196-07:00ചിലപ്പോൾ ഇങ്ങനെ തിരുമ്മികൊടുക്കുമ്പോഴും
ഒരു പ്രത്യ...ചിലപ്പോൾ ഇങ്ങനെ തിരുമ്മികൊടുക്കുമ്പോഴും
ഒരു പ്രത്യേക തരം സുഖം കിട്ടുമായിരിക്കും ..അല്ലേ
എന്നാലും ഇമ്മടെ ഉഴിച്ചിലിന്റെ ഓരോ മാഹാത്മ്യങ്ങളേ...!shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3767075433628554882013-08-08T14:07:48.091-07:002013-08-08T14:07:48.091-07:00നമ്മുടെ ആയുർവേദ ഉഴിച്ചൽ അഥാവാ ‘പിഴിച്ചൽ‘ കേന്ദ്രങ്...നമ്മുടെ ആയുർവേദ ഉഴിച്ചൽ അഥാവാ ‘പിഴിച്ചൽ‘ കേന്ദ്രങ്ങൾ വന്ന് തുടങ്ങിയപ്പോൾ , ഇവിടെ സ്ഥിരമായുണ്ടായിരുന്ന മസ്സേജ് സെന്ററുകളുടെ വയറ്റത്താണ് ആയതിന്റെ അടി കൊണ്ടത്...!sheebahttps://www.blogger.com/profile/11881540468034673905noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67274512330894902102013-08-07T03:28:55.610-07:002013-08-07T03:28:55.610-07:00"പാശ്ചത്യരുടെ സകലമാന ജീർണ്ണിച്ച സാംസ്കാരിക തന..."പാശ്ചത്യരുടെ സകലമാന ജീർണ്ണിച്ച സാംസ്കാരിക തനിമകളെല്ലാം , നാം നമ്മുടെ ജീവിത രീതികളിലേക്ക് അനുകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ...
നമ്മുടെ പുണ്യ പുരാതനമായ , വളരെ ബൃഹത്തായ ഗുണമേന്മകളുള്ള സാംസ്കാരിക സമ്പന്നമായ ചിട്ട വട്ടങ്ങളെല്ലം ഈ പടിഞ്ഞാറങ്കാർ സ്വന്തം ജീവിത രീതികളിലേക്ക് കോപ്പി & പേയ്സ്റ്റ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ"

ഇങ്ങനെ ഒന്നെഴുതിയതിനു അഭിനന്ദനങ്ങൾ.

പിന്നെ സ്വാമി ബിലത്താനന്ദ മുരളീമുകുന്ദ അവർകളുടെ ധ്യാനത്തിലാകൃഷ്ടരായി പുഷ്പിതലതകളും അടുക്കുന്നതു കാണുന്നു.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20526357771599068312013-08-06T09:13:49.770-07:002013-08-06T09:13:49.770-07:00കൊള്ളാം മുരളി ഭായ് സ്ഥിരം സ്റ്റൈൽ കീച്ച് ആ ഫോട്ട...കൊള്ളാം മുരളി ഭായ് സ്ഥിരം സ്റ്റൈൽ കീച്ച് ആ ഫോട്ടോ കലക്കി African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-312954709336420277.post-40283061145784174882013-08-06T09:13:48.323-07:002013-08-06T09:13:48.323-07:00കൊള്ളാം മുരളി ഭായ് സ്ഥിരം സ്റ്റൈൽ കീച്ച് ആ ഫോട്ട...കൊള്ളാം മുരളി ഭായ് സ്ഥിരം സ്റ്റൈൽ കീച്ച് ആ ഫോട്ടോ കലക്കി African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19360189453578818812013-08-04T19:57:53.391-07:002013-08-04T19:57:53.391-07:00നന്നായി മാഷേ.
നമ്മുടെ സ്വന്തം യോഗയും ആയുര്‍വേദവും...നന്നായി മാഷേ.

നമ്മുടെ സ്വന്തം യോഗയും ആയുര്‍വേദവും പോലെ ഉപകാരപ്രദമായ പല അറിവുകളും ലോകത്തിന്റെ പല ഭാഗങ്ങളിലും നല്ല രീതിയില്‍ ഉപയോഗപ്പെടുന്നുണ്ട് എന്നറിയുന്നത് അഭിമാനകരം തന്നെ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67432035095311411142013-07-25T06:32:15.950-07:002013-07-25T06:32:15.950-07:00നന്നായിരിക്കുന്നു എഴുത്ത് .നമുക്ക് പലതും ചിന്തിക്ക...നന്നായിരിക്കുന്നു എഴുത്ത് .നമുക്ക് പലതും ചിന്തിക്കാൻ പോലും പറ്റാത്തത്ര ഉയർന്ന ചിന്തകളാണ് പലതിലും .അതൊക്കെ വ്യാഖ്യാനത്തിന്റെ വിരൂപതയാൽ വളരെ തരം താഴ്ന്ന രീതിയിൽ ആണ് ഇന്ന് നാം അനുഷ്ടിക്കുന്നത് .Pushpamgadan Kecheryhttps://www.blogger.com/profile/12007085324724064625noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86626258133777632432013-07-24T05:42:12.903-07:002013-07-24T05:42:12.903-07:00ഇടക്കൊക്കെ എന്റെ കൂടെ ഇന്ത്യൻ റെസ്റ്റോറന്റിൽ
വരാറു...ഇടക്കൊക്കെ എന്റെ കൂടെ ഇന്ത്യൻ റെസ്റ്റോറന്റിൽ
വരാറുള്ള സഹ പ്രവർത്തകയായ ഒരു മദാമ്മ പെണ്ണ് , ലഞ്ച്
സമയത്ത് , ഒരു കോപ്പ അവയൽ അഥവാ സാമ്പാർ പ്ലസ് ഒരു സ്പൂൺ ചോറ് ,
ബിയറിന് പകരം ഒരു പൈൻഡ് രസം, പിന്നെ രണ്ട് പപ്പടവും കഴിച്ച് ഏമ്പക്കം വിട്ട് , ഫുൾ സാറ്റിസ്ഫൈഡ് ആകുന്ന കാഴ്ച്ച ഒന്നു കാണേണ്ടത് തന്നേയാണ് ..!

പിന്നീട് ഞാൻ ലഞ്ച് വാങ്ങി കൊടുത്തതിന് പകരം അവളെനിക്ക്
വൈകുന്നേരം ‘ലാവിഷായ ഡിന്നർ ‘ വിളമ്പി ഊട്ടുമ്പോഴുള്ള സുഖം
ഈ അവസരത്തിൽ ഞാൻ , ജസ്റ്റ് ഒന്ന് ഓർത്ത് പോകുകയാണിപ്പോൾ.. !?

it was your one of the personal mahathmyam..!
By
K.P.Raghulal Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-51220685492119388212013-07-22T02:38:11.023-07:002013-07-22T02:38:11.023-07:00പ്രിയപ്പെട്ട വിനുവേട്ടാ , നന്ദി . അഭിമാനിക്കാവുന്ന...പ്രിയപ്പെട്ട വിനുവേട്ടാ , നന്ദി . അഭിമാനിക്കാവുന്ന ഈ ഭാരതീയ
പൈതൃകം തന്നെയാണല്ലോ നമ്മൾ ഇന്ത്യൻസിനൊക്കെ ലോകം മുഴുവൻ തലയുയർത്തി നടക്കുവാൻ പറ്റുന്ന ഘടകം ..അല്ലേ ഭായ്
നോട്ട് ദി പോയന്റ്:- നോട്ട് ഓൺളി ലാവിഷ്..ബട്ട് , ലവ് ഓൾസോ ദേയ്ർ ...!

പ്രിയമുള്ള ഷിബു, നന്ദി.വലിയ വീമ്പുപറയാവുന്ന സാംസ്കാരിക സമ്പന്നതയൊക്കെ നമുക്കുണ്ടെങ്കിലും ,
നാട്ടിലെ വാസ്തവക്കാഴ്ച്ചകളാണ് ഷിബു ഇവിടെ കുറിച്ചിട്ടിരിക്കുന്നത്...
സമീപഭാവിയിൽ തന്നെ ലോകാഭിമാനകരമായ ഭാരതീയ പൈതൃകം പഠിപ്പിയ്ക്കുന്നതിന് ഇനി സായിപ്പ് തന്നെ വേണ്ടി വരും ..!
ഇപ്പോൾ തന്നെയിവർ പഠിപ്പിയ്ക്കൽ തുടങ്ങി കഴിഞ്ഞു കേട്ടൊ ഭായ്.

പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി ,നന്ദി. സംസ്കാരം വേറെ, ശാസ്ത്രം വേറെ എന്നതൊരു പരമാർത്ഥമാണെങ്കിലും ,നമ്മുടെയൊക്കെ ഉപ്പാപ്പമാർ എന്നും ആനപ്പുറത്തായതിന്റെ ..ആ തയമ്പ് ,ഇമ്മക്കും ഉണ്ട്.ട്ടാാ എന്നുപറയുമ്പോഴുള്ള ഒരു സുഖം ഒന്ന് വേറെ തന്നെയല്ലേ ഭായ്.

പ്രിയമുള്ള സുകന്യാജി,നന്ദി. സങ്കടത്തിൽ പങ്കുചേർന്നതിൽ സന്തോഷം ,ഒപ്പമാഭിമാനതിനുമാണത് കേട്ടൊ.

പ്രിയപ്പെട്ട അംജിത്, നന്ദി.നാട്ടിലെ ഉപരിവർഗ്ഗത്തിന്റെ മാത്രം സ്വത്തായ ആർഷഭാരതവും, മഹത്തായ സംസ്കൃതിയും ഒന്നും സാധാരണക്കാരന് കിട്ടുന്നില്ല എന്നത് യാഥാർത്ഥ്യം തന്നെയാണ്...
പറയാനുള്ളത് ഇത്ര ചെമ്പായ് പറഞ്ഞതിന് ഒരു ബിഗ് ഹാറ്റ്സ് ഓഫ് ...കേട്ടൊ അംജിത് !

പ്രിയമുള്ള എച്മുകുട്ടി,നന്ദി. അവർക്കൊക്കെയുള്ള മറുപടി കലയ്ക്കും കൂടിയാണ്.പിന്നെ ഇഷ്ട്ടമുള്ളവരുടെ ആവര്‍ത്തനം ഒരിക്കലും വൈരസ്യമുണ്ടാക്കില്ല കേട്ടൊ എച്മു.

പ്രിയപ്പെട്ട ചന്തുവേട്ടാ , നന്ദി.
ഈ അനുഭവങ്ങൾ പങ്കുവെച്ചത്
ഏവരും ഇഷ്ട്ടപ്പെടും കേട്ടോ
അപ്പോൾ 'അഷ്ടാംഗഹൃദയം' അരച്ച് കലക്കികുടിച്ചുവെന്നു വീമ്പിളക്കി നടക്കുന്ന നമ്മുടെ “നവ ആയൂർവേദകമ്പനി ആശാന്മാരണല്ലേ ,ചന്തുവേട്ടന്റെ ഹൃദയവും ,കരളുമൊക്കെ ഇത്രവേഗം ബലഹീനമാക്കിയത് അല്ലേ.
അതെ ഇത്തരം മുറി വൈദ്യന്മാരാണല്ലോ നമ്മുടെ ഇന്ന് എല്ലാ രംഗത്തുമുള്ള ബലഹീനതകൾ അല്ലേ ചന്തുവേട്ടാ

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85909041460142263652013-07-21T23:27:10.509-07:002013-07-21T23:27:10.509-07:00നമ്മളുടെ കോഹിനൂര്‍ രത്നം ബ്രിട്ടീഷ്കാര് കൊണ്ടുപോ...നമ്മളുടെ കോഹിനൂര്‍ രത്നം ബ്രിട്ടീഷ്കാര് കൊണ്ടുപോയത്തിലെ പലര്‍ക്കും വിഷമമുള്ളൂ. അതിനേക്കാള്‍ വിലയുള്ള എത്രെയെതെ കാര്യങ്ങളാണ് ഇന്ത്യയില്‍ നിന്നും അവര്‍ കടമെടുത്ത് പ്രയോജനം ഉള്‍ക്കൊള്ളുന്നത്. അവള്രെ വിജ്ഞാനപ്രദമായ പോസ്റ്റ്. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90981805912745144622013-07-20T20:57:31.468-07:002013-07-20T20:57:31.468-07:00മുരളി ഭായ്...
സ്ഥിതി ഇംഗ്ലണ്ടിലെ പോലെ തന്നെയാണ് അമ...മുരളി ഭായ്...
സ്ഥിതി ഇംഗ്ലണ്ടിലെ പോലെ തന്നെയാണ് അമേരിക്കയിലും. നാട്ടിൽ വെച്ച് കപ്പയും മീനും കഴിക്കാത്ത മലയാളികൾ അത് കഴിക്കാൻ മാത്രമായി ഇവിടെങ്ങളിലുള്ള കഫെകളിൽ പോകും. എന്നാലും വീട്ടില്‍ ഉണ്ടാക്കി കഴിക്കൂല്ല.
അതുപോലെ തന്നെയാണ് സംസ്കാരവും. പറയുമ്പോൾ അത് വലിയ വായിൽ പറയും ഏറിയ പേർക്കും നാട് എന്ന് പറഞ്ഞാൽ പുശ്ചമാണ് എന്നാൽ സായിപ്പ് യുവർ ലാൻഡ് ഈസ് ബ്ലെസ്ദ് എന്ന് പറഞ്ഞാൽ അതിന്റെ ക്രഡിറ്റ് പറ്റാതിരിക്കാൻ കഴിയാത്ത ഉളുപ്പുള്ളവരും കൂടിയാണ്. പറയാനുള്ളതെല്ലാം ലേഖനത്തിലൂടെ മാഷ് പറഞ്ഞു കഴിഞ്ഞു. ബാക്കി കമന്റ് എഴുതിയ സുഹൃത്തുക്കളും. TOMS KONUMADAMhttp://www.thattakam.com/noreply@blogger.com