tag:blogger.com,1999:blog-312954709336420277.post3031118372984606542..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : വായന വിളയാട്ടങ്ങൾ ... ! / Vaayana Vilayaattangal ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger32125tag:blogger.com,1999:blog-312954709336420277.post-36606992359077713032016-03-26T09:22:05.417-07:002016-03-26T09:22:05.417-07:00I loved this article very much. Keep it up Muralee...I loved this article very much. Keep it up Muralee...Gopi Nairhttps://www.blogger.com/profile/06490454636646693773noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72864479358244863222016-03-17T03:23:24.690-07:002016-03-17T03:23:24.690-07:00 പുസ്തക വായനയ്ക്ക് വായിക്കരിയിടുന്ന ഈ കാലഘട്ടത്തിൽ... പുസ്തക വായനയ്ക്ക് വായിക്കരിയിടുന്ന ഈ കാലഘട്ടത്തിൽ
ഇ - വായന പടച്ച് കയറുംമ്പോഴും അച്ചടി മഷിപുരണ്ട പുസ്തകങ്ങൾ
വായിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണെന്ന് പറയാതെ വയ്യ.
എങ്കിലും ചില നേരങ്ങളിൽ ഈ-ബുക്ക് വായന ഒരാവശ്യവുമായി പരിണമിക്കാറുണ്ട്. അതുകൊണ്ട് ചിലപ്പോൾ കാലത്തിനൊപ്പം ചരിക്കുന്ന ഒരു കോമാളിയായി നടക്കേണ്ടിയും വരുന്നു..
പുസ്തകങ്ങൾ ഇല്ലാതായാൽ പിന്നെ എന്താണൊരു രസം? ആ വായന ഒന്ന് വേറെ തന്നെയാണ്..

By

K P RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-59472927673880780982016-02-27T22:53:30.419-08:002016-02-27T22:53:30.419-08:00ഓർപാട് നാളായി മാഷ് എഴുതിയതെന്തെങ്കിലും വായിച്ചിട്ട...ഓർപാട് നാളായി മാഷ് എഴുതിയതെന്തെങ്കിലും വായിച്ചിട്ട്.
സന്തോഷമായി.
എന്നെ സമ്പന്ധിച്ച്, പുസ്തക വായനയും ഡിജിറ്റൽ വായനയും തമ്മിൽ;വാഴയിലയിൽ സദ്യയുണ്ണൂന്നതും, സിറാമിക്ക് ബൗളിൽ നൂഡിൽസ് കഴിക്കുന്നതും പോലുള്ള വ്യത്യാസമുണ്ട്.
അതുമല്ലെങ്കിൽ അച്ചുതാനന്തന്റെ പ്രസംഗവും ശശി തരൂരിന്റെ പ്രസംഗവും കേൾക്കുന്നതുപോലെയും എന്നും പറയാം

വീണ്ടൂം വരും കേട്ടോ...:) ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25876332763119564782016-02-24T18:24:27.444-08:002016-02-24T18:24:27.444-08:00Good writing.... Aasamsakal, Murali.Good writing.... Aasamsakal, Murali.Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25558955208653725662016-02-21T00:29:52.430-08:002016-02-21T00:29:52.430-08:00ഇ-വായന കൂടിയിട്ടുണ്ട്. പക്ഷേ നല്ലത് ചുരുക്കം.
കള്ള...ഇ-വായന കൂടിയിട്ടുണ്ട്. പക്ഷേ നല്ലത് ചുരുക്കം.
കള്ളുകുടിച്ച് ലക്കുകെട്ട് തലപൊങ്ങാതെ കിടന്ന് ഒരു ദിവസം നശിപ്പിച്ചാല്‍ പിറ്റേന്ന് മനസ്താപം ഉണ്ടാകാറുണ്ട്. അതുപോലെതന്നെയാണ് വാട്സപ്പ് കുത്തിക്കളഞ്ഞ സമയത്തെക്കുറിച്ചോര്ക്കുന്ന ഓരോ ദിവസവും. ഡിജിറ്റല്‍ വായനയുടെ ദൂഷ്യവും അതുതന്നെയാണ്. ഒരു മെസ്സേജ് ശബ്ദം കേട്ടാല്‍ പിന്നെ നമ്മള് അതിന്റെ പിറകെ പോകും..
വായനയുടെ വിശുദ്ധി ഇന്നും പുസ്തകങ്ങളിലാണ് എന്നാണ് എന്റെ വിശ്വാസം. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38667243778285354552016-02-16T04:11:33.278-08:002016-02-16T04:11:33.278-08:00പ്രിയപ്പെട്ട സുധി ഭായ്, നന്ദി .ഇന്ന് ഏതാണ്ട് എല്ലാ...പ്രിയപ്പെട്ട സുധി ഭായ്, നന്ദി .ഇന്ന് ഏതാണ്ട് എല്ലാ വായനക്കാരുടേയും പുസ്തകവായന മരിച്ചോന്നാ സംശയം. ചുമ്മാ സ്കോൾ ചെയ്ത് വായിക്കാവുന്ന കാപ്സൂൾ വായനകളായ സൈബർ വായനകളിൽ മുങ്ങി തപ്പി വരുമ്പോഴേക്കും വായിക്കുവാൻ കരുതിയിരുന്ന അച്ചടി വായനകളെല്ലാം അടിതട്ടിലേക്ക് അടിഞ്ഞ് കൂടിയിട്ടുണ്ടാകും..

പ്രിയമുള്ള അന്നൂസ് ഭായ് ,നന്ദി.വെറുതെ ഇന്നുള്ള വായനാ വഴികളിലൂടെ ഒരു ഓട്ട പ്രദക്ഷിണം ന്നടത്തിയതാണെന്റെ ഭായ്.

പ്രിയപ്പെട്ട പ്രവാഹിനി, നന്ദി.പുസ്തകങ്ങൾ തൊട്ട് മറിച്ച് വായിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണല്ലോ , അതുകൊണ്ടാണ് ആ പഴ്ം വായനയിലേക്ക് മടങ്ങിയത് കേട്ടോ.

പ്രിയമുള്ള കല്ലോലിനി , നന്ദി. ഓണ്‍-ലൈന്‍ മീഡിയകൾ നാമറിയാതെ നമ്മുടെ ഒത്തിരി സമയം അപഹരിക്കുന്ന ഒരു സ്രോതസ് തന്നെയാണ് അതെ ആ നഷ്ട്ടപ്പെട്ട പുസ്തക വായനകളിലേക്ക് ഒരു തിച്ചോട്ടത്തിന് ഇപ്പോൾ ഞാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് കേട്ടൊ.

പ്രിയപ്പെട്ട ബിപിൻ സർ,നന്ദി .വായന ചെയ്യുന്ന ഗുണങ്ങളേക്കാൾ ഉപരി വായനയുടെ ഇന്നത്തെ സ്ഥിതി വിശേഷങ്ങലിലേക്ക് ഒരു എത്തി നോട്ടം നടത്തിയതാണ് കേട്ടൊ ഭായ്.എല്ലാ വായനകളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരട്ട്തിൽ വിജ്ഞാനം വിളമ്പി തരുന്നതുകൊണ്ടാണല്ലൊ ഈ ഓൺ -ലൈൻ വായന ഇങ്ങിനെ പച്ചപിടിച്ച് പോകുന്നത് .തരുന്നു.നാട്ടിലൊക്കെ ഇന്ന് വിരളമായ വായനശാലകൾ ചിലതിലെല്ലാം അവിടെയെത്തുമ്പോൾ കയറിയിറങ്ങാറുണ്ട് ...എന്തോ അവിടെ നിന്നൊന്നും ,ആ പണ്ടാത്തെ ഒരു ഇത് കിട്ടുന്നീല്ല ഇപ്പോൾ...!

പ്രിയമുള്ള അജിത്ത് ഭായ്, നന്ദി. ഇന്നത്തെ ഇ-വായനകളാണ് പുസ്തക വായനയ്ക്ക് വായിക്കരിയിടുന്ന ഹേതു. പിന്നെ ഭായ് പറഞ്ഞത് ശരിയാണ് , അച്ചടി മഷിപുരണ്ട പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണെന്ന് നമുക്കൊക്കെ അറിയാം , പക്ഷേ നമ്മുടെയൊക്കെ പുത്തൻ തലമുറ അങ്ങിനെയല്ലല്ല്ലോ ..അല്ലേ ഭായ്.

പ്രിയപ്പെട്ട അഷ്റഫ് ഭായ്, നന്ദി.ഇ-വായനകൾ അച്ചടി മാധ്യമങ്ങളേക്കാൾ കൂടുതൽ കണ്ടും കേട്ടുമൊക്കെ വായിക്കാവുന്ന രീതിയിൽ വളർന്നതുകൊണ്ടാണ് അച്ചടി വായനകൾ പിൻപന്തിയിലായത്, ഇനിയും അങ്ങിനെ തന്നെ വായനകൾ തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യും കേട്ടൊ ഭായ്.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21678788900017673022016-02-13T23:25:00.286-08:002016-02-13T23:25:00.286-08:00ഇനി എന്ത് പറഞ്ഞാലും പുസ്തകത്തിലേയ്ക്ക് കണ്ണ് നട്...ഇനി എന്ത് പറഞ്ഞാലും പുസ്തകത്തിലേയ്ക്ക് കണ്ണ് നട്ടിരിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ....Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-312954709336420277.post-31537433662053934792016-02-13T00:02:00.505-08:002016-02-13T00:02:00.505-08:00ഏതാണ്ട് മൂനാലഞ്ചു കൊല്ലമായി ഇന്റെർ-നെറ്റിലൂടെയുള്ള...ഏതാണ്ട് മൂനാലഞ്ചു കൊല്ലമായി ഇന്റെർ-നെറ്റിലൂടെയുള്ള
ഇ- വായനകളിൽ മാത്രം അഭയം തേടിയപ്പോൾ എനിക്ക് നഷ്ട്ടപ്പെട്ടത്
നല്ലൊരു പുസ്തക വായനയായിരുന്നു .
വായിക്കണം വായിക്കണം എന്ന് കരുതി സ്വരൂപിച്ച പല നല്ല പുസ്തകങ്ങളും ,
വാർഷിക പതിപ്പുകളുമൊക്കെ വീട്ടിൽ ഇപ്പോൾ കുന്ന് കൂടിയിരിക്കുകയാണ്

ഇത് എന്റെയും അനുഭവം തന്നെ, പക്ഷെ മുരളിയേട്ടന് എടുത്ത പോലെയൊരു തീരുമാനമേടുക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല,
എന്നാല്‍ വായിച്ചോളൂ ട്ടോ, നമ്മളായിട്ട് ശല്യപ്പെടുത്തുന്നില്ലഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46013572564281477402016-02-10T14:49:14.197-08:002016-02-10T14:49:14.197-08:00പ്രിയ മുരളിചേട്ടൻ , വളരെ നാള് കൂടി വായനയെ കുറിച്ചു...പ്രിയ മുരളിചേട്ടൻ , വളരെ നാള് കൂടി വായനയെ കുറിച്ചുള്ള നല്ലോരു ബ്ലോഗ്ഗ് വായിച്ചതിന്റെ സുഖം ആദ്യമേ തന്നെ പറയട്ടെ. പുസ്തക വായനയ്ക്ക് വായിക്കരിയിടുന്ന ഈ കാലഘട്ടത്തിൽ ഈ - വായന പടച്ച് കയറുംമ്പോഴും അച്ചടി മഷിപുരണ്ട പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണെന്ന് പറയാതെ വയ്യ. എങ്കിലും ചില നേരങ്ങളിൽ ഈ-ബുക്ക് വായന ഒരാവശ്യവുമായി പരിണമിക്കാറുണ്ട്. അതുകൊണ്ട് ചിലപ്പോൾ കാലത്തിനൊപ്പം ചരിക്കുന്ന ഒരു കോമാളിയായി നടക്കേണ്ടിയും വരുന്നു..
എങ്ങനെയായാലും വായന മരിക്കാതിരിക്കാട്ടെ. നന്ദി ഒത്തിരി നന്ദി... ajith paliathhttps://www.blogger.com/profile/09250162242001245369noreply@blogger.comtag:blogger.com,1999:blog-312954709336420277.post-35964779696314315992016-02-06T21:26:02.055-08:002016-02-06T21:26:02.055-08:00വായന ചെയ്യുന്ന ഗുണങ്ങൾ ഇനി അക്കമിട്ടു നിരത്തുന്നില...വായന ചെയ്യുന്ന ഗുണങ്ങൾ ഇനി അക്കമിട്ടു നിരത്തുന്നില്ല. മുരളി ഒക്കെ പറഞ്ഞു.കടലാസ് വായന മാത്രമല്ല. ഇടയ്ക്കിടെ നെറ്റിലൂടെ കിട്ടുന്ന തലക്കെട്ടുകളും പത്ര വാർത്തകളും പെട്ടെന്ന് വിജ്ഞാനം തരുന്നു. പിന്നെ വിസ്താരമായി വായിക്കാൻ പത്രങ്ങളും കടലാസും തന്നെ ശരണം. ലേഖനങ്ങൾ,കഥകൾ നോവലുകൾ അവയൊക്കെ കടലാസ്സിൽ മഷി പുരണ്ടു വന്നു വായിക്കുന്നതാണ് ഇഷ്ട്ടം. ശീലം ആയതു കൊണ്ടാവാം. കടലാസ് പൂർണമായും അവസാനിക്കും എന്ന് കരുതുന്നില്ല. (ഡി.സി. എങ്കിലും അതിനെതിരെ എന്തെങ്കിലും ഉണ്ടാക്കി എടുക്കും). "വായിക്കുക വളരുക" എന്നൊരു മുദ്രാവാക്യവുമായി വർഷങ്ങൾക്കു മുൻപ് ഒരു ജാഥയിൽ പോയത് ഓർമ്മിക്കുന്നു. നാട്ടിലൊക്കെ ഒന്ന് കറങ്ങി പഴയ/ പുതിയ വായനശാലകൾ ഒന്ന് നോക്കൂ മുരളീ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-24454226577550340642016-02-06T04:13:40.217-08:002016-02-06T04:13:40.217-08:00അതെ... എത്ര പുസ്തകങ്ങൾ ആണ് വായിക്കാതെ ഇരിക്കുന്നത...അതെ... എത്ര പുസ്തകങ്ങൾ ആണ് വായിക്കാതെ ഇരിക്കുന്നത്.
ഒരു പരിധി വരെ സോഷ്യൽ മീഡിയയുടെ ഉപയോഗം തന്നെ കാരണം. ഓണ്‍ലൈന്‍ ആയിരിക്കുമ്പോള്‍ നാമറിയാതെ നമ്മുടെ ഒത്തിരി സമയം ചോര്‍ന്നു പോകുന്നുണ്ട്.

മുരളിയേട്ടന്റെ ന്യൂയര്‍ റെസല്യൂഷൻസെല്ലാം നടപ്പിലാവട്ടെ. എന്നാശംസിക്കുന്നു...!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33956398571890784282016-02-06T00:58:52.131-08:002016-02-06T00:58:52.131-08:00പ്രിയപ്പെട്ട മുബി, നന്ദി.നമ്മുടെ കാലം കഴിയുന്ന വരെ...പ്രിയപ്പെട്ട മുബി, നന്ദി.നമ്മുടെ കാലം കഴിയുന്ന വരെയൊന്നും നമ്മുടെ മിക്ക ഇഷ്ട്ട വായനകളും ആ പുസ്തകത്തിനെ കൈകൊണ്ട് തൊട്ടറിഞ്ഞ് തന്നെ വായിച്ച് തൃപ്തിയടയാം ,പക്ഷേ 50 വർഷം കഴിഞ്ഞാൽ ഇതെല്ലാം സ്വാഹ:

പ്രിയമുള്ള ഫീനിക്സ്സ് മാൻ, നന്ദി.അതെ ഭായ് വായിക്കണം എന്ന ഒരു മനസ്സുണ്ടെങ്കില്‍ നമ്മള് തീർച്ചയായും വായിച്ചിരിക്കും അത് എന്തായാലും എവിടെയായാലും എങ്ങിനെയായാലും!

പ്രിയപ്പെട്ട അശോക് ഭായ്, നന്ദി.കടലാസ് വായനയും പ്രിന്റ് വായനയും ഒരു തലമുറകൂടി കഴിഞ്ഞാൽ വെറും റെഫെറൻസിന് മാത്രം ഉപയോഗിക്കുന്ന ഒരു സംഗതിയായിരിക്കുമെന്നാണ് പറയുന്നത്. നമുക്കൊക്കെ കടലാസ് വായന തന്നെയാണ് മനസ്സിനു തൃപ്തി തരുന്നത് എന്നത് പരമാർത്ഥം തന്നെയാണ് കേട്ടൊ ഭായ്

പ്രിയമുള്ള വിനുവേട്ടൻ, നന്ദി.പുസ്തകങ്ങൾ പെട്ടെന്നൊന്നും ഇല്ലാതാവാത്തതുകൊണ്ട് ആ ദു:ഖം തന്നെ വേണ്ട കേട്ടൊ വിനുവേട്ട , അതെ ആ വായന ഒന്ന് വേറെ തന്നെയാണ്...! അതുകൊണ്ട് ബുക്കുകളുടെ അച്ചടി ഒട്ടും അമാന്തിപ്പിക്കണ്ട കേട്ടൊ

പ്രിയപ്പെട്ട ഓമന മേം , നന്ദി.വായനയുടെ ഒരു ആർത്തി ഉള്ളിലുള്ളതുകൊണ്ടാണ് പുസ്തകങ്ങൾ കണ്ടാൽ വാങ്ങിക്കൂട്ടുന്ന ഈ പ്രവണത.എന്തായാലും മടിപിടിച്ചിരിക്കാതെ വായിക്കാനുള്ളത് കുറച്ചൂടെ പുരോഗമിപ്പിക്കണം കേട്ടൊ മേം.

പ്രിയമുള്ള ഡോ.മനോജ് ഭായ് , നന്ദി.നമ്മുടെയൊക്കെ തലമുറക്ക് എന്തൊക്കെ പുതിയ സംഭവങ്ങള്‍ വന്നാലും പുസ്തകം വായിക്കുമ്പോലെ ആകില്ല എന്നത് ഒരു വാസ്ത്തവമാണ് ,പക്ഷെ അങ്ങിനെ ശീലമില്ലാത്ത ഒരു വന്‍ ജനസമൂഹം രൂപപ്പെട്ട് വരികയാണല്ലോ ലോകം മുഴുവൻ , അതുകൊണ്ട് പതിയെ പതിയെ പുസ്തകങ്ങള്‍ ഓര്മ്മകളാകുക തന്നെ ചെയ്യും അല്ലേ ഡോക്ട്ടർ.

പ്രിയപ്പെട്ട ശ്രീശോഭ് ഭായ്, നന്ദി.പുതു തലമുറ്യോടൊപ്പം നമ്മൾ ഏറെ പേരും ഇപ്പോള്‍ വായന 'ഇ വായന' യിലേയ്ക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ് , ആ പണ്ടത്തെ പുസ്തക വായനയുടെ സംതൃപ്തി തോന്നാറില്ലെങ്കിലും അല്ലേ ഭായ്

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20236807882457835002016-02-05T19:15:00.522-08:002016-02-05T19:15:00.522-08:00വായനയിലേയ്ക്ക് മടങ്ങി പോയതിൽ സന്തോഷം. ബുക്ക്സ് വ...വായനയിലേയ്ക്ക് മടങ്ങി പോയതിൽ സന്തോഷം. ബുക്ക്സ് വായിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെപ്രവാഹിനിhttps://www.blogger.com/profile/14358042033321969170noreply@blogger.comtag:blogger.com,1999:blog-312954709336420277.post-84220192130542037422016-02-05T08:48:01.643-08:002016-02-05T08:48:01.643-08:00വിജ്ഞാനപ്രദമായ മറ്റൊരു പോസ്റ്റുമായി മുരളിചേട്ടന് ...വിജ്ഞാനപ്രദമായ മറ്റൊരു പോസ്റ്റുമായി മുരളിചേട്ടന് വീണ്ടും.... കണ്ടെത്തലുകള്‍ ഇഷ്ടായി. വായനയെപ്പറ്റി എഴിതിയ ഈ കുറിപ്പിന് ആശംസകള്‍ അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-312954709336420277.post-2489621212153193352016-02-05T08:32:54.442-08:002016-02-05T08:32:54.442-08:00മുരളിയേട്ടാ!!!!!
എന്റെ പുസ്തകവായന മരിച്ചോന്നാ സം...മുരളിയേട്ടാ!!!!!

എന്റെ പുസ്തകവായന മരിച്ചോന്നാ സംശയം.കുറേ പുസ്തകങ്ങൾ വാങ്ങിയിട്ട് ഇത് വരെ വായിക്കാൻ കഴിഞ്ഞില്ല.ദിവ്യ വന്നപ്പോൾ കുറേ പുസ്തകങ്ങളും കൊണ്ടു വന്നിരുന്നു.അത് ഭംഗിയായി അടുക്കി വെച്ചതല്ലാതെ ഒന്നും നടന്നില്ല.ഹൈമവതഭൂവിൽ ആശിച്ച് മോഹിച്ച് കോട്ടയം മാതൃഭൂമിയിൽ നിന്നും വാങ്ങി വന്നത് തുറന്ന് നോക്കിയിട്ടൂടിയില്ല.ഫേസ്ബുക്കിൽ നിന്ന് വളരെ ഉൾവലിഞ്ഞതിനാൽ ബ്ലോഗ് വായനയ്ക്ക് വളരെ സമയം കിട്ടുന്നു.ഈ ഓൺലൈൻ വായനയെങ്കിലും മുടക്കമില്ലാതെ നടന്നിരുന്നെങ്കിൽ എന്നാശിച്ച് പോകുന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-24588325975997295752016-02-05T08:07:58.589-08:002016-02-05T08:07:58.589-08:00അതെ, ഇപ്പോള്‍ വായന 'ഇ വായന' യിലേയ്ക്ക് മാത...അതെ, ഇപ്പോള്‍ വായന 'ഇ വായന' യിലേയ്ക്ക് മാത്രമായി ചുരുങ്ങി... എന്നാലും പുസ്തകം വായിയ്ക്കുമ്പോഴത്തെ ഒരു തൃപ്തി തോന്നാറില്ല...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-312954709336420277.post-849707862287760962016-02-05T07:23:33.178-08:002016-02-05T07:23:33.178-08:00എന്തൊക്കെ പുതിയ സംഭവങ്ങള്‍ വന്നാലും പുസ്തകം വായിക്...എന്തൊക്കെ പുതിയ സംഭവങ്ങള്‍ വന്നാലും പുസ്തകം വായിക്കുമ്പോലെ ആകില്ല. പക്ഷെ അത് പുസ്തകം വായിച്ചു ശീലിച്ചവരുടെ കാര്യം. അങ്ങനെ ശീലമില്ലാത്ത ഒരു വന്‍ ജനസമൂഹം രൂപപ്പെടുകയും പതിയെ പതിയെ പുസ്തകങ്ങള്‍ ഓര്‍മ്മകളാകുകയും ചെയ്യാം.. വിദൂര ഭാവിയില്‍.. :)Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46952354291851388972016-02-05T02:04:53.175-08:002016-02-05T02:04:53.175-08:00വായനയുടെ കാര്യത്തിൽ ഞാനിന്നും ഒത്തിരി പിറകിലാ. എന...വായനയുടെ കാര്യത്തിൽ ഞാനിന്നും ഒത്തിരി പിറകിലാ. എന്നാലും പുസ്തകങ്ങൾ കണ്ടാൽ വാങ്ങിക്കൂട്ടും. വായിക്കാൻ ഒത്തിരി പുസ്തകങ്ങൾ ഇരിക്കുന്നു. ഇനി വായന കുറച്ചൂടെ പുരോഗമിപ്പിക്കണമെന്നു മനസ്സ് പറയുന്നു. വായനയുടെ ലോകത്തെ കൂടുതൽ അറിവുകൾ പകർന്നു നല്കിയ സാറിന്റെ ലേഖനം എല്ലാവര്ക്കും വളരെ പ്രയോജനപ്രദം തന്നെ. ആശംസകൾ.

Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79123400673836977402016-02-04T23:30:30.567-08:002016-02-04T23:30:30.567-08:00പുസ്തകങ്ങൾ ഇല്ലാതായാൽ പിന്നെ എന്താണൊരു രസം? ആ വായന...പുസ്തകങ്ങൾ ഇല്ലാതായാൽ പിന്നെ എന്താണൊരു രസം? ആ വായന ഒന്ന് വേറെ തന്നെയാണ്...

അല്ല, പുസ്തകങ്ങൾ ഇല്ലാതാകാൻ പോകുകയാണെങ്കിൽ പിന്നെ ഞാനെന്തിനാ മുരളിഭായ്, ഈ നോവലുകളൊക്കെ പുസ്തകമാക്കാൻ നടക്കുന്നത്...? അതിവിടെ ബ്ലോഗിൽ തന്നെ കിടക്കട്ടെ... ആർക്ക് വേണമെങ്കിലും വായിക്കാമല്ലോ...
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33172471995963692292016-02-04T08:35:09.583-08:002016-02-04T08:35:09.583-08:00കടലാസ് വായന തീരെയില്ലായിരുന്നു. ഈയിടെയായി ബാറും സോ...കടലാസ് വായന തീരെയില്ലായിരുന്നു. ഈയിടെയായി ബാറും സോളാറും മാണിയും ബിജുവും സരിതയും ഒക്കെ പൊടിപൊടിച്ചപ്പോഴാ വീണ്ടും കടലാസ് വായന തുടങ്ങിയത്. അതും അവമ്മാര് കുറേയൊക്കെ മുക്കിക്കളഞ്ഞു.
എങ്കിലും കടലാസ് വായന തന്നെയാണ് മനസ്സിനു തൃപ്തി തരുന്നത്.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65725060892479713702016-02-04T08:31:07.768-08:002016-02-04T08:31:07.768-08:00കടലാസ് വായന തീരെയില്ലായിരുന്നു. ഈയിടെയായി ബാറും സോ...കടലാസ് വായന തീരെയില്ലായിരുന്നു. ഈയിടെയായി ബാറും സോളാറും മാണിയും ബിജുവും സരിതയും ഒക്കെ പൊടിപൊടിച്ചപ്പോഴാ വീണ്ടും കടലാസ് വായന തുടങ്ങിയത്. അതും അവമ്മാര് കുറേയൊക്കെ മുക്കിക്കളഞ്ഞു.
എങ്കിലും കടലാസ് വായന തന്നെയാണ് മനസ്സിനു തൃപ്തി തരുന്നത്.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38077902137313694552016-02-04T08:03:00.043-08:002016-02-04T08:03:00.043-08:00വായിക്കണം എന്ന ഒരു മനസ്സുണ്ടെങ്കില്‍ നമ്മള് വായിച...വായിക്കണം എന്ന ഒരു മനസ്സുണ്ടെങ്കില്‍ നമ്മള് വായിച്ചിരിക്കും. എന്തായാലും എവിടെയായാലും എങ്ങിനെയായാലും!Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14491288375633097302016-02-04T06:52:13.113-08:002016-02-04T06:52:13.113-08:00പ്രിയപ്പെട്ട വെട്ടം ,നന്ദി. വായന ധാരാളം നടക്കുന്നു...പ്രിയപ്പെട്ട വെട്ടം ,നന്ദി. വായന ധാരാളം നടക്കുന്നുണ്ടെങ്കിലും നഷ്ട്ടപ്പെട്ട പുസ്തക വായനയിലേക്ക് വീണ്ടും ആഴ്ന്നിറങ്ങണമെന്നാണ് എന്റെ ഉദ്ദേശം ..പിന്നെ നമ്മൾ പാട്ടുകളൊക്കെ കേൾക്കുന്ന പോലെയുള്ള ഓഡിയോ ബുക്കുകലും ഇപ്പോൾ ലഭ്യമാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ബൈജു ഭായ്, നന്ദി. ഒന്നറിയാമോ ഭായ് എന്നെ ഇത്രടം എത്തിച്ചത് എന്റെ വായനകളിൽ കൂടി കിട്ടിയ സമ്പാദ്യമാണ് കേട്ടൊ ഭായ്. പിന്നെ ഭാവിയിൽ നമ്മുടെ നാട്ടിലും അച്ചടി മാധ്യമങ്ങളെക്കാളും മുന്നേറ്റമുണ്ടാകുക ഡിജിറ്റൽ പ്രിന്റ് വേർഷനുകൾ തന്നെയായിരിക്കും ..!

പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി ,നന്ദി.സോഷ്യൽ മീഡിയകൾ ഒന്നിനു പുറകെ ഒന്നൊന്നായി നമ്മുടെയൊക്കെ സമയം അപഹരിച്ചുകൊണ്ടിരിക്കുമ്പോൾ ഇക്കാലത്ത് ഏവർക്കും പല ജീവിത മുന്നേറ്റങ്ങളും നടത്തുവാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. ഒരർത്ഥത്തിൽ എല്ലാം വേണം..ആവശ്യത്തിന് മാത്രം, അല്ലേ ഭായ്

പ്രിയമുള്ള മൈത്രേയി മേം, നന്ദി.അതെ ഇന്ന് ലിങ്കാധിഷ്ട്ടിത വായനകൾക്കാണ് പ്രത്യേകിച്ച് ഇ-വായനകൾക്കുള്ളിൽ പ്രാധാന്യം.. ഇങ്ങിനെ വായനകൾ മാറി മാറി മരിക്കാതെ ചിരജ്ഞീവിയായി തുടർന്ന് കൊണ്ടിരിക്കും അല്ലേ മേം

പ്രിയപ്പെട്ട കലാഭവൻ മാഷെ, നന്ദി. കുറെയൊക്കെ നാം വായിച്ച് കൂട്ടികൊണ്ടിരിക്കുനതല്ലേ,അപ്പോൾ ഇടക്കൊക്കെ ഇതിനെ കുറിച്ചും പറയേണതല്ലേ മാഷെ.

പ്രിയമുള്ള കൊച്ചുഗോവിന്ദ, നന്ദി.ഇമ്മിണിയിമ്മിണി പുസ്തകങ്ങൾ വായിക്കാനുള്ള കളക്ഷനിലുണ്ടെന്റെ ഭായ്, നാല് വേദങ്ങളുടെ പരിഭാഷകളും ആ കൂമ്പാരത്തിൽ ഉള്ളത് കൊണ്ട് അഥർവ്വ വേദം’ തൊട്ട് തുടങ്ങിയിരിക്കുകയാണിപ്പോൾ ...ശരീരത്തിന് വ്യസ്സായില്ലെ ആദ്യമിത്തിരി ആത്മീയമാവാം അല്ലേ കൊച്ചു.

പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി.എന്നാലും ആ സോളാറിന്റെ ആ എടുപ്പും ,പളപളപ്പും നമ്മ മലയാളികൾക്ക് ഒരു ഒഴിച്ച് കൂടാനാകാത്ത സംഭവം തന്നെയായി മാറിയല്ലോ അല്ലേ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86753334623275807982016-02-03T17:14:32.866-08:002016-02-03T17:14:32.866-08:00മുരളിയേട്ടാ... ഇനി പുസ്തകങ്ങളും കിട്ടൂലേ? എനിക്കാണ...മുരളിയേട്ടാ... ഇനി പുസ്തകങ്ങളും കിട്ടൂലേ? എനിക്കാണെങ്കില്‍ ഇ-വായന വല്യ ഇഷ്ടല്യ. പുസ്തകത്തിനെ കൈകൊണ്ട് തൊട്ടറിഞ്ഞ് വായിച്ചാലേ തൃപ്തിയാവൂ... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85116797117027771142016-02-03T08:24:16.475-08:002016-02-03T08:24:16.475-08:00അതിനിടയ്ക്ക് സോളാർന്ന് ഒന്ന് കണ്ടപ്പോഴാ വായനക്ക് സ...അതിനിടയ്ക്ക് സോളാർന്ന് ഒന്ന് കണ്ടപ്പോഴാ വായനക്ക് സ്പീഡ് കൂടീത്.
പക്ഷെ പറ്റിച്ചുകളഞ്ഞില്ലേ, കള്ളൻajithhttps://www.blogger.com/profile/00522305966677638084noreply@blogger.com