tag:blogger.com,1999:blog-312954709336420277.post2785737160724197523..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ആഗോള ബുലോഗ സംഗമം , ചെറായി - ഒരു ബാക്കിപത്രം... / Aagola Buloga Sangamam ,Cherayi - Oru Bakkipathram ... Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger31125tag:blogger.com,1999:blog-312954709336420277.post-78759649260432509972020-10-25T04:50:39.416-07:002020-10-25T04:50:39.416-07:00I will be looking forward to your next post. Thank...I will be looking forward to your next post. Thank you
www.blogspot.com หวยเด็ดหวยดังhttps://www.blogger.com/profile/00775330601075440427noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74298065485561091812020-06-17T07:51:39.444-07:002020-06-17T07:51:39.444-07:00പ്രിയപ്പെട്ട തബക് റഹ്മാൻ ,ഷിബിൻ ,
ഷിജിൻ പിന്നെയുള...പ്രിയപ്പെട്ട തബക് റഹ്മാൻ ,ഷിബിൻ ,
ഷിജിൻ പിന്നെയുള്ള അനോണികൾക്കും
പിന്നീട് ഈ കുറിപ്പുകൾ വന്ന് വായിച്ചവർക്കും ,
എന്റെ ബ്ലോഗെഴുത്തിന് പ്രോത്സാഹനം നൽകിയവർക്കും
ഒത്തിരിയൊത്തിരി നന്ദി രേഖപ്പെടുത്തുന്നു .... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6551927679747134442010-09-12T07:22:30.989-07:002010-09-12T07:22:30.989-07:00എഴുത്ത് , വര ,സംഗീതം ,ഫോട്ടോഗ്രാഫി ...
മുതലായവയുടെ...എഴുത്ത് , വര ,സംഗീതം ,ഫോട്ടോഗ്രാഫി ...
മുതലായവയുടെ മായാജാല കണ്ണികള്‍ ,
വിവരസാങ്കേതിക വിദ്യയാല്‍ കൂട്ടിയോജിപ്പിച്ച് എല്ലാബുലോഗരും തന്നെ ,സൌഹൃദത്തിന്
ഒരു വലിയ കൂട്ടായ്മ പരസ്പരം തീര്‍ത്ത്വച്ചിരുനെന്കിലും ,
ആയതിന്റെ കിലുകിലാരവത്തിന്‍ സ്നേഹവാത്സ്യല്യങ്ങള്‍ കേളികൊട്ടുകയായിരുന്നു .....
ആ ദിനം മുഴുവനും ചെറായിയുടെ സ്നേഹ തീരം !Unknownhttps://www.blogger.com/profile/04386844654732978198noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65636533342934214122010-09-12T06:09:29.146-07:002010-09-12T06:09:29.146-07:00പരസ്പരം ബ്ലോഗുമുഖാന്തിരം പലരും ധാരാളം അറിഞ്ഞിരുന്ന...പരസ്പരം ബ്ലോഗുമുഖാന്തിരം പലരും ധാരാളം അറിഞ്ഞിരുന്നെങ്കിലും ,
രൂപഭാവങ്ങള്‍ പ്രകടിപ്പിച്ചു നേരിട്ടു പ്രത്യക്ഷപ്പെട്ടപ്പോള്‍ ഏവരും അതിശയ ആനന്ദ
ആമോദങ്ങളാല്‍ ആറാടി എന്നുപറഞ്ഞാല്‍ മതിയല്ലോ !Unknownhttps://www.blogger.com/profile/13347320182986343329noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85503034419670429142010-08-22T10:31:02.088-07:002010-08-22T10:31:02.088-07:00എഴുത്ത് , വര ,സംഗീതം ,ഫോട്ടോഗ്രാഫി ...
മുതലായവയുടെ...എഴുത്ത് , വര ,സംഗീതം ,ഫോട്ടോഗ്രാഫി ...
മുതലായവയുടെ മായാജാല കണ്ണികള്‍ ,
വിവരസാങ്കേതിക വിദ്യയാല്‍ കൂട്ടിയോജിപ്പിച്ച് എല്ലാബുലോഗരും തന്നെ ,സൌഹൃദത്തിന്
ഒരു വലിയ കൂട്ടായ്മ പരസ്പരം തീര്‍ത്ത്വച്ചിരുനെന്കിലും ,
ആയതിന്റെ കിലുകിലാരവത്തിന്‍ സ്നേഹവാത്സ്യല്യങ്ങള്‍ കേളികൊട്ടുകയായിരുന്നു .
ആ ദിനം മുഴുവനും ചെറായിയുടെ സ്നേഹ തീരം !Unknownhttps://www.blogger.com/profile/02219537479482310515noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55849901819957400832010-08-11T16:13:43.699-07:002010-08-11T16:13:43.699-07:00കുപ്പിയുമായി സല്ലപിച്ചു ഞാന്‍ അന്നത്തെ ബുലോഗസംഗമകഥ...കുപ്പിയുമായി സല്ലപിച്ചു ഞാന്‍ അന്നത്തെ ബുലോഗസംഗമകഥ ;
പൊടിപ്പും തൊങ്ങലും വെച്ച് ആ നാല് ബ്ലോഗന്മാരായ
" ലേറ്റ് കംമെര്സിനു" വിളമ്പിക്കൊടുത്തു ..
ചെറായി യുടെ തീരത്ത് ഓര്‍മയില്‍ നിന്നും മാഞ്ഞുപോകാത്ത
ഒരസ്തമയം കൂടി !Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-37462001588705313492010-08-08T12:19:13.202-07:002010-08-08T12:19:13.202-07:00പരസ്പരം ബ്ലോഗുമുഖാന്തിരം പലരും ധാരാളം അറിഞ്ഞിരുന്ന...പരസ്പരം ബ്ലോഗുമുഖാന്തിരം പലരും ധാരാളം അറിഞ്ഞിരുന്നെങ്കിലും ,
രൂപഭാവങ്ങള്‍ പ്രകടിപ്പിച്ചു നേരിട്ടു പ്രത്യക്ഷപ്പെട്ടപ്പോള്‍ ഏവരും അതിശയ ആനന്ദ
ആമോദങ്ങളാല്‍ ആറാടി എന്നുപറഞ്ഞാല്‍ മതിയല്ലോ !ഷിബുhttps://www.blogger.com/profile/07730401599642962997noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76125533983551905072010-08-08T08:58:33.895-07:002010-08-08T08:58:33.895-07:00എഴുത്ത് , വര ,സംഗീതം ,ഫോട്ടോഗ്രാഫി ...
മുതലായവയുടെ...എഴുത്ത് , വര ,സംഗീതം ,ഫോട്ടോഗ്രാഫി ...
മുതലായവയുടെ മായാജാല കണ്ണികള്‍ ,
വിവരസാങ്കേതിക വിദ്യയാല്‍ കൂട്ടിയോജിപ്പിച്ച് എല്ലാബുലോഗരും തന്നെ ,സൌഹൃദത്തിന്
ഒരു വലിയ കൂട്ടായ്മ പരസ്പരം തീര്‍ത്ത്വച്ചിരുനെന്കിലും ,
ആയതിന്റെ കിലുകിലാരവത്തിന്‍ സ്നേഹവാത്സ്യല്യങ്ങള്‍ കേളികൊട്ടുകയായിരുന്നുUnknownhttps://www.blogger.com/profile/15291423791590993372noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6756072464093090452010-03-23T05:09:02.064-07:002010-03-23T05:09:02.064-07:00ഇങ്ങിനെ ഒരു സംഗമം നടന്നിരുന്നത് ഇത് വയിച്ചപ്പോഴാണ്...ഇങ്ങിനെ ഒരു സംഗമം നടന്നിരുന്നത് ഇത് വയിച്ചപ്പോഴാണ് അറിയുന്നത്Unknownhttps://www.blogger.com/profile/15518090438345193202noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62474730120287726632010-01-23T15:35:39.778-08:002010-01-23T15:35:39.778-08:00enthaanu sambhavamennu enikku pitikittiyilla entho...enthaanu sambhavamennu enikku pitikittiyilla entho...Unknownhttps://www.blogger.com/profile/03789098748609492608noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65683614714445546732009-12-01T14:20:34.746-08:002009-12-01T14:20:34.746-08:00ചെറായി ബീച്ചിൽ പണ്ട് ഞങ്ങളും പോയിട്ടുണ്ട്.
നല്ല അവ...ചെറായി ബീച്ചിൽ പണ്ട് ഞങ്ങളും പോയിട്ടുണ്ട്.
നല്ല അവതരണം.shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-27898098921348061632009-12-01T14:17:58.185-08:002009-12-01T14:17:58.185-08:00അവിടെ പോയിട്ടും ചെത്തി അല്ലെ
നല്ല അവതരണം .ചെറായി ബ...അവിടെ പോയിട്ടും ചെത്തി അല്ലെ
നല്ല അവതരണം .ചെറായി ബീച്ചിൽ ഞങ്ങളൂം പണ്ട് പോയിട്ടുണ്ട്.shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34228179458855996402009-10-20T18:09:48.800-07:002009-10-20T18:09:48.800-07:00ബിലാത്തിപട്ടണത്തിനു ഒരായിരം നന്ദി. ചെറായി ബ്ലോഗേഴ്...ബിലാത്തിപട്ടണത്തിനു ഒരായിരം നന്ദി. ചെറായി ബ്ലോഗേഴ്സ് മീറ്റിനെക്കുറിച്ച് മാധ്യമം പത്രത്തിന്റെ സപ്ലിമെന്റില്‍ ഒരു റിപ്പോര്‍ട്ട് വായിച്ചിരുന്നു. പക്ഷെ ആരൊക്കെയാണ് അതിന്റെ സംഘാടകരെന്നോ,
എപ്പോഴാണ് അത് നടക്കുന്നതെന്നോ റിപ്പോര്‍ട്ടില്‍ യാതൊരു വിശദീകരണവും ഇല്ലായിരുന്നു. ഇനി നടക്കുന്ന മീറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ബൂലോഗ
മിത്രത്തെയും അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
താബു
http://thabarakrahman.blogspot.com/
thabarakrahman@gmail.comThabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.comtag:blogger.com,1999:blog-312954709336420277.post-27991110654327929022009-10-15T08:09:49.527-07:002009-10-15T08:09:49.527-07:00എവിടെ പോയാലും സ്റ്റാർ ആവുക നമ്മുടെ സ്ഥിരം പരിപാടിയ...എവിടെ പോയാലും സ്റ്റാർ ആവുക നമ്മുടെ സ്ഥിരം പരിപാടിയാണല്ലൊ
ഇനി ഈ ബുലോഗം -ഭൂലോകം കീഴടക്കുമോ?bijil krishnanhttps://www.blogger.com/profile/10862596414730267297noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79939076900160229472009-10-10T12:46:03.498-07:002009-10-10T12:46:03.498-07:00ശരിക്കുപറഞ്ഞാൽ എനിക്കു മുഴുവനായി മനസ്സിലായില്ല.എല്‍...ശരിക്കുപറഞ്ഞാൽ എനിക്കു മുഴുവനായി മനസ്സിലായില്ല.എല്ലാവരും എങ്ങിനെ അവിടെ ആഘോഷിച്ചു?Unknownhttps://www.blogger.com/profile/00945780312418863446noreply@blogger.comtag:blogger.com,1999:blog-312954709336420277.post-31139223596565456132009-09-16T04:08:54.782-07:002009-09-16T04:08:54.782-07:00കല്ല്യാണപ്പെണ്ണെ നിനക്ക് അസൂയ വരുന്നുണ്ട് അല്ലേ?
ബ...കല്ല്യാണപ്പെണ്ണെ നിനക്ക് അസൂയ വരുന്നുണ്ട് അല്ലേ?
ബിലാത്തിപട്ടണം ആദ്യമായി സന്ദർശിച്ച ബുലോഗത്തെ തലതൊട്ടപ്പന്മാരായ അനിൽ,മാണിക്യമുത്ത്&നന്ദാജി എന്നിവർക്ക് നമസ്കാരവും,മിണ്ടിപ്പറഞ്ഞതിനു പെരുത്തുനന്ദിയും രേഖപ്പെടുത്തുന്നു..
നന്ദാജി മീറ്റിങ്ങിൽ വെച്ച് കുപ്പിയെടൂക്കാഞ്ഞത് ചമ്മൽ കാരണം....വളിച്ചുപോകണ്ടായെന്നുവെച്ച് മറ്റെ പുലികൾക്ക് വീതം വെച്ചുയെന്നുമാത്രം!(അയ്യോ..അവ്രഡെ പേര് പറഞ്ഞില്ല..അല്ലേ) Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-16189249606745047612009-09-15T03:48:45.933-07:002009-09-15T03:48:45.933-07:00ആരാണ് ആ നാലുപേര്‍?? പറയൂ!!
(ബാഗില്‍ ഷീവാസ് റീഗലുണ...ആരാണ് ആ നാലുപേര്‍?? പറയൂ!!

(ബാഗില്‍ ഷീവാസ് റീഗലുണ്ടായിരുന്നൊ? ഹെന്റെ മനുഷ്യ ഒന്നു ഒച്ച വെച്ചിരുന്നെങ്കില്‍..ഒന്നു കരഞ്ഞിരുന്നെങ്കില്‍...എന്നിലെ എന്നിലെ ആ കുടിയന് ഉണര്‍ന്നേനെ, എന്നിട്ട് കുപ്പിയും വാങ്ങി റിസോര്‍ട്ടിലെ റൂമിലേക്കോടിയേനെ...) :)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20058531396751954942009-09-14T21:16:04.491-07:002009-09-14T21:16:04.491-07:00ഞാന്‍ ഇത്രയും ദിവസം ഓര്‍ത്തു എന്താ 'മാന്ഡ്റേയ...ഞാന്‍ ഇത്രയും ദിവസം ഓര്‍ത്തു എന്താ 'മാന്ഡ്റേയിക്ക്' എന്താ മിണ്ടാത്തേ എന്ന് അപ്പോള്‍ പോസ്റ്റുകള്‍ വരുന്നേയുള്ളു അല്ലെ?

പരിചയമുള്ള നാല് ബ്ലോഗര്‍ തലകള്‍ ! ?
കുടയും പിടിയും .....:)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-312954709336420277.post-88899087452178533122009-09-14T20:03:34.086-07:002009-09-14T20:03:34.086-07:00അയ്യോ, ഈ പോസ്റ്റ് കണ്ടില്ലല്ലോ.
നന്നായി വിവരണം.
മാ...അയ്യോ, ഈ പോസ്റ്റ് കണ്ടില്ലല്ലോ.
നന്നായി വിവരണം.
മാജിക്ക് അങ്കിളിനെ കുട്ടികള്‍ക്കെല്ലാം ഭയങ്കര ഇഷ്ടമായി കേട്ടോ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13785511767877586822009-09-14T16:10:28.413-07:002009-09-14T16:10:28.413-07:00അപ്പോൾ നാട്ടിൽ പോയിട്ട് ബ്ലോഗേർസിന്റെ മുമ്പിൽ വല്ല...അപ്പോൾ നാട്ടിൽ പോയിട്ട് ബ്ലോഗേർസിന്റെ മുമ്പിൽ വല്ലാതെ ഷൈൻ ചെയ്തു അല്ലെ?
അമ്പട കള്ളാ..എന്തായാലും പോസ്റ്റ് നന്നായിട്ടുണ്ട്.kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87750374414963228552009-08-25T06:40:52.722-07:002009-08-25T06:40:52.722-07:00asdfasdf Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44280864407624802862009-08-23T11:07:46.239-07:002009-08-23T11:07:46.239-07:00Pankedukkathathinte vishamam ingine theerunnu...!
...Pankedukkathathinte vishamam ingine theerunnu...!

Manoharamaya post... Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54227449037660374462009-08-19T23:37:03.819-07:002009-08-19T23:37:03.819-07:00Thanks Arun,;
Ramayanam punaraakhyaanam,athum oru ...Thanks Arun,;
Ramayanam punaraakhyaanam,athum oru Arun style -kalakkiyittunndu ketto... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69154069209243324652009-08-16T06:01:51.644-07:002009-08-16T06:01:51.644-07:00ഇന്നാ കണ്ടത്.പഴയ ഓര്‍മ്മകള്‍ തല പൊക്കുന്നുഇന്നാ കണ്ടത്.പഴയ ഓര്‍മ്മകള്‍ തല പൊക്കുന്നുഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38212269862990445572009-08-15T21:49:13.305-07:002009-08-15T21:49:13.305-07:00Dear Faizal Kondotty ,OAB, muraly & Kumaran ,
...Dear Faizal Kondotty ,OAB, muraly & Kumaran ,
Thanks for your visit and pen down your valuable comments.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com