tag:blogger.com,1999:blog-312954709336420277.post1790674040421754260..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : പിന്നിട്ട ചില പെണ്ണോർമ്മകൾ ...! / Pinnitta Chila Pennormakal ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger31125tag:blogger.com,1999:blog-312954709336420277.post-10367867321414002602014-05-29T07:32:00.770-07:002014-05-29T07:32:00.770-07:00പ്രിയപ്പെട്ട ജേക്കബ്ബച്ചായൻ,നന്ദി. പ്രണയമില്ലാത്തോ...പ്രിയപ്പെട്ട ജേക്കബ്ബച്ചായൻ,നന്ദി. പ്രണയമില്ലാത്തോർ ആരാ എന്റെ ഭായ് ,ഓൽഡ് ഈസ് ഗോൾഡ്’ എന്നല്ലെ പറയുക അല്ലേ...

പ്രിയമുള്ള കലാവല്ലഭൻ മാഷെ,നന്ദി. ഈ ലീലയുടെ വിലാസം എനിക്കറിയില്ല കേട്ടൊ ഭായ്.

പ്രിയപ്പെട്ട കൊച്ചുമോൾ ,നന്ദി.എന്റെ കുങ്കുമ പൂവ്വേ തീരെ കൊള്ളാത്തതും ഇതിൽ ഉണ്ട് കേട്ടൊ.

പ്രിയമുള്ള സുധീർദാസ്,നന്ദി.തുടിനാദം തിരുത്തി തന്നതിൽ അതിയായ നന്ദിയുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജോസ്ലെറ്റ്, നന്ദി.അതെ ജീവ ചരിത്രത്തിലെ ഒരു പ്രണയ ചരിത്രം കൂടിയാണിത് കേട്ടൊ ഭായ്.

പ്രിയമുള്ള ശ്രീ,നന്ദി.ഈ നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട അന്നൂസ്,നന്ദി.ഇഷ്ട്ടപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള സാജൻ,നന്ദി. ഇത് കാവ്യമൊന്നുമല്ല കേട്ടൊ ഭായ്,വെറും പഴയ ജല്പനങ്ങളാണ്...ട്ടാാ.

പ്രിയപ്പെട്ട അശോക് ഭായ്,നന്ദി. ഹൌ ഒരാവാർഡ് പോലെയുണ്ട് കേട്ടൊ ഭായ് ,ഈ പ്രേമമന്നവൻ എന്നുള്ള തിലക കുറി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13165513873777956472014-05-28T13:10:51.860-07:002014-05-28T13:10:51.860-07:00എൻ ജീവിതത്തിലേക്കൊട്ടും
പ്രയാസമില്ലാതെ വന്നെത്തി ന...എൻ ജീവിതത്തിലേക്കൊട്ടും
പ്രയാസമില്ലാതെ വന്നെത്തി നോക്കിപ്പോയ
പ്രണയിനിമാരിൽ ചിലരെ ---
Priyavrathanhttps://www.blogger.com/profile/06075725837075483807noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53670177351349764512014-05-20T10:52:20.230-07:002014-05-20T10:52:20.230-07:00ഈ പ്രണയകാവ്യമോദി രസിച്ചീടാൻ
ഞാനെന്തേത്ര വൈകിയെന്നറ...ഈ പ്രണയകാവ്യമോദി രസിച്ചീടാൻ
ഞാനെന്തേത്ര വൈകിയെന്നറിയില്ല മാന്ത്രികാ
പേരിനർത്ഥമന്വർത്ഥമാക്കി ഭൂലോകമാകെ
പോരിനിറങ്ങിയ പ്രേമമന്നവാ നിൻ-
തിരുവടിയിൽ ഞാനിതാ നമിക്കുന്നു.
ഓം സാക്ഷാൽ മുരളീകൃഷ്ണായ നമഃ
ഓം കൃഷ്ണ കൃഷ്ണ കള്ളക്കൃഷ്ണായ നമഃവീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-75087137421591403622014-05-14T05:22:18.048-07:002014-05-14T05:22:18.048-07:00മുരളിയേട്ടാ ഇഷ്ടപ്പെട്ടു പ്രണയ കാവ്യങ്ങള്‍ എല്ലാം....മുരളിയേട്ടാ ഇഷ്ടപ്പെട്ടു പ്രണയ കാവ്യങ്ങള്‍ എല്ലാം...സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62832409599807348662014-05-11T11:21:22.962-07:002014-05-11T11:21:22.962-07:00വളരെ ഇഷ്ടപ്പെട്ടുവളരെ ഇഷ്ടപ്പെട്ടുഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-312954709336420277.post-71069551286458509102014-05-07T03:46:28.608-07:002014-05-07T03:46:28.608-07:00കൊള്ളാമല്ലോ മാഷേ...
:)കൊള്ളാമല്ലോ മാഷേ...

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-312954709336420277.post-24126545491654590352014-05-01T05:48:18.508-07:002014-05-01T05:48:18.508-07:00ജീവചരിത്രം മുഴുവനുണ്ടല്ലോ കള്ളകൃഷ്ണാ..
നന്നായി രസി...ജീവചരിത്രം മുഴുവനുണ്ടല്ലോ കള്ളകൃഷ്ണാ..
നന്നായി രസിച്ചു കേട്ടോ...Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45987582773108797572014-05-01T02:57:46.221-07:002014-05-01T02:57:46.221-07:00പ്രിയപ്പെട്ട ഫൈസൽ ബാബു ,നന്ദി. കളങ്കമില്ലാത്ത മനസ്...പ്രിയപ്പെട്ട ഫൈസൽ ബാബു ,നന്ദി. കളങ്കമില്ലാത്ത മനസ്സ് തന്നേയാണ് എന്റെയൊരു സൌഭാഗ്യം.പിന്നെ എന്റെ ബോസായ പെർമനന്റ് പ്രണയിനി എന്നെയിപ്പോൾ എല്ലാ ഡ്യൂട്ടികളിൽ നിന്നും തൽക്കാലം സസ്പെന്റ് ചെയ്തിരിക്കുയാണ് ...!

പ്രിയമുള്ള തങ്കപ്പൻ സാർ,നന്ദി. ഇത്ര നല്ല രീതിയിൽ എന്റെയീ പ്രണയ കാവ്യങ്ങളെ വിലയിരുത്തിയതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജിമ്മി ജോൺ ,നന്ദി. ഏതൊരാണിന്റേയും ജീവിതത്തിൽ പലപ്പോഴായി ഇത്തരം സന്ദർഭങ്ങൾ ഉണ്ടായിരിക്കുമല്ലോ .., അതുകൊണ്ട് അസൂയക്ക് വകയൊന്നുമില്ല അല്ലേ ഭായ്.

പ്രിയമുള്ള മുഹമ്മദ് ഭായ് ,നന്ദി. മുരളീരവങ്ങളല്ല ഭായ് സ്വന്തം പ്രണയിനെകളെ കുറിച്ചുള്ള തികട്ടി വരുന്ന ഓർമ്മകളാണിതെല്ലാം ... !

പ്രിയപ്പെട്ട ഫിലിപ്പ് ഭായ്, വെറുമൊരു പ്രണയകാന്തനായ എന്നെയൊരു മന്മദനാക്കി അല്ലേ ഭായ്.ജീവിതത്തിലെ ചില നല്ലതു ചീത്തയുമായ അനുഭവങ്ങൾ മാത്രമാണിത് കേട്ടൊ ഭായ്.

പ്രിയമുള്ള വിഡ്ഡിമാൻ ,നന്ദി. ഇതുവരെ പതിനാറെണ്ണം തികക്കാൻ പെട്ടപാടും ,ഈ പ്രാസമൊപ്പിക്കാനുള്ള പാടും വളരെ പ്രയാസം നിറഞ്ഞത് തന്നെയായിരുന്നു കേട്ടൊ ഭായ്.

പ്രിയപ്പെട്ട കനേഷ്യസ് ഭായ്,നന്ദി. പ്രണയമില്ലാത്തവർ ആരാണ് ഈ ഉലകത്തിൽ ഉള്ളത് അല്ലേ.ആ കിളിനാദങ്ങൾ തന്നെയാണ് എന്നെയിങ്ങിനെയിട്ട് വലക്കുന്നതെന്റെ ഭായ്.

പ്രിയമുള്ള ചന്തുവേട്ടാ , നന്ദി. ഈ നല്ല അഭിനന്ദനങ്ങൾക്ക് ഒത്തിരിയൊത്തിരി നന്ദിയുണ്ട് കേട്ടൊ ചന്തുവേട്ടാ.

പ്രിയപ്പെട്ട എച്മുകുട്ടി,നന്ദി.ഒന്നിനുപുറകേ ഒന്നൊന്നായി പ്രണയിനികളായി പല സുന്ദരിമാരും ഇതുപോലെ മുന്നിൽ നിന്നും വന്ന് നിറഞ്ഞാടിയാൽ .. എന്നെ പോലുള്ള എത് അഴകോടനും പ്രണയകാവ്യം എഴുതി പോകില്ലെ എന്റെ എച്മു...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44637135825738085842014-04-30T20:39:53.207-07:002014-04-30T20:39:53.207-07:00ഗംഭീരം.... ഒറ്റയടിക്ക് ഇത്രയും വേണ്ടായിരുന്നു മുകു...ഗംഭീരം.... ഒറ്റയടിക്ക് ഇത്രയും വേണ്ടായിരുന്നു മുകുന്ദേട്ടാ... ദഹിക്കുന്നില്ല. പിന്നെ... 'വേലക്കാരി'യിലെ 'തുടിനാഥ'മോണോ...? 'തുടിനാദ'മാണോ...? Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-312954709336420277.post-48208935137955351682014-04-30T07:09:39.497-07:002014-04-30T07:09:39.497-07:00കൊള്ളാല്ലോ മുരളിയേട്ടന്റെ പ്രണയ കവിത...:)കൊള്ളാല്ലോ മുരളിയേട്ടന്റെ പ്രണയ കവിത...:)kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58112873156770384292014-04-30T04:01:59.344-07:002014-04-30T04:01:59.344-07:00ലീലാ വിലാസങ്ങൾലീലാ വിലാസങ്ങൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64951918806770471452014-04-30T01:45:01.493-07:002014-04-30T01:45:01.493-07:00ഓർമ്മിക്കാനീവിധം പ്രണയലീലകൾ കൈവശ മുള്ളോരു മുരളീധരാ...ഓർമ്മിക്കാനീവിധം പ്രണയലീലകൾ കൈവശ മുള്ളോരു മുരളീധരാ..
ഓർത്തെടുക്കുവാൻ ലേശം ബാല്യകാലപ്രണയം മാത്രം ബാക്കിയുള്ളവർക്ക്
ഒരുനാളും തീരാത്ത പ്രണയപ്പെരുമയിൽ കുളിരുന്ന ദേഹം വിടരുന്ന കാമം..
ഒരുമിച്ചു കാണുവാൻ സ്വപ്നങ്ങളല്ലാതെ ഹന്ത അസൂയയല്ലാതെന്തള്ളൂ മിച്ചം?ജേക്കബ് കോയിപ്പള്ളിhttps://www.blogger.com/profile/01962619848373239916noreply@blogger.comtag:blogger.com,1999:blog-312954709336420277.post-16100754377554527682014-04-29T19:39:42.184-07:002014-04-29T19:39:42.184-07:00പ്രണയകാവ്യം കെങ്കേമം... പ്രണയകാവ്യം കെങ്കേമം... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-312954709336420277.post-83748070810679068812014-04-29T12:09:21.225-07:002014-04-29T12:09:21.225-07:00 ഇനിയിപ്പോൾ ഞാൻ എന്താ പറയുക...അടുത്ത വണ്ടിക്ക് ബില... ഇനിയിപ്പോൾ ഞാൻ എന്താ പറയുക...അടുത്ത വണ്ടിക്ക് ബിലാത്തിയിലേക്കും പറക്കാം അല്ലേ....നല്ല വരികൾ അനിയാ...ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69412318877598419462014-04-29T09:30:54.453-07:002014-04-29T09:30:54.453-07:00പ്രണയ ലീലകൾതൻ ഓർമ്മകൾ അങ്ങനെ അനർഗളമായി ഒഴുകട്ടെ !...പ്രണയ ലീലകൾതൻ ഓർമ്മകൾ അങ്ങനെ അനർഗളമായി ഒഴുകട്ടെ !വേലക്കാരിയിൽ തുടങ്ങി കച്ചോടക്കാരിയിലൂടെ കേറിയിറങ്ങി പ്രണയം ഒരു താലിച്ചരടിൽ കെട്ടിയിടപ്പെട്ടപ്പോൾ ലെണ്ടനിൽ നിന്നും നർമ്മത്തിൽ ചാലിച്ച ഒരു ചെറു വിലാപമുയരുന്നു . എവിടെ നിന്നെങ്കിലും "പ്രേമോദ്ധാരനായി അണയൂ നാഥാ... ...എന്നൊരു കിളി നാദം ഉയരുന്നുണ്ടോ മുരളീ ഭായി ................

Anonymoushttps://www.blogger.com/profile/07363362909633797491noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13072201949060915212014-04-29T09:26:14.451-07:002014-04-29T09:26:14.451-07:00പതിനായിരത്തിയെട്ടെണ്ണം തികയുമാറാകട്ടെ..
പ്രാസത്ത...പതിനായിരത്തിയെട്ടെണ്ണം തികയുമാറാകട്ടെ..

പ്രാസത്തിലെഴുതാൻ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലായി. :)viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66817473315966460462014-04-29T09:13:53.281-07:002014-04-29T09:13:53.281-07:00മുരളീ മുകുന്ദൻ ഒരു മന്മദൻ തന്നെ!!
ഒരു സംശയോം വേണ്ട...മുരളീ മുകുന്ദൻ ഒരു മന്മദൻ തന്നെ!!
ഒരു സംശയോം വേണ്ടിനി!!
മന്മഥ കഥകൾ ഓർമ്മയിൽ നിന്നും
കൊറിയിട്ടവ അസ്സലായെന്നു പറഞ്ഞാൽ മതി!
ആരോ ഇവിടെ കുറിച്ചതുപോലെ
മുരളി തൻ പേരും അന്വർത്ഥമാക്കീ രസ ലീലകളിലൂടെ!
മനോഹരമായ് വർണ്ണിച്ചാ രസക്കഥകൾ !!!
പക്ഷെ അവിടവിടെയൽപ്പം അരുചി തോന്നിയോ ?
എന്നൊരു സംശയം പിന്നെയും ബാക്കി !!
എന്തായാലും ഇക്കുറി ഇവിടം കൊണ്ട് തീരുന്ന
മട്ടു ലേശമേ കാണുന്നുമില്ല !
കാത്തിരിക്കുന്നു ആ തുടർക്കഥ വായിക്കുവാൻ
ആശംസകൾ എൻ മന്മഥാ മുരളീ ഭായ് !
വീണ്ടും കാണാം
ഫിലിപ്പ് ഭായ്Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80403829683856388882014-04-29T05:57:05.904-07:002014-04-29T05:57:05.904-07:00മുരളീരവം..നര്‍മ്മത്തിന്റെ ആരവം.മുരളീരവം..നര്‍മ്മത്തിന്റെ ആരവം.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41797971503178573662014-04-29T02:04:32.864-07:002014-04-29T02:04:32.864-07:00ബിലാത്തിയേട്ടന്റെ ഈ "പ്രണയകാവ്യം" വായിച്...ബിലാത്തിയേട്ടന്റെ ഈ "പ്രണയകാവ്യം" വായിച്ചപ്പോൾ ‘പിന്നിട്ട ചില പെണ്ണോർമ്മകൾ’ എവിടെ നിന്നോ മനസ്സിലേക്കോടിയെത്തി, ഒരു കാര്യവുമില്ലാതെ.. ;)

എനിക്ക് നിങ്ങളോട് ഒട്ടും അസൂയയില്ല, മുരളിയേട്ടാ.. സത്യമായിട്ടും ഇല്ല.. ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66338168095971269792014-04-29T02:01:21.844-07:002014-04-29T02:01:21.844-07:00പ്രിയപ്പെട്ട വെട്ടത്താൻ ജോർജ് സർ, നന്ദി. പ്രണയം കൊ...പ്രിയപ്പെട്ട വെട്ടത്താൻ ജോർജ് സർ, നന്ദി. പ്രണയം കൊണ്ടെങ്കിലും മനസ്സിനൊപ്പം ശരീരത്തേയും ചെറുപ്പമാകാനുള്ള ഒരു പാഴ്ശ്രമമാണിത് കേട്ടൊ ഭായ്.

പ്രിയമുള്ള പ്രദീപ് മാഷെ, നന്ദി. പ്രണയം എന്നും കാത്ത് സൂക്ഷിക്കുന്നത് കൊണ്ട് മാത്രമാണ് ,ഇന്നെന്റെ നന്മയുടെ പാന്ഥാവുകളിലൂടെയുള്ള എല്ലാ യാത്രകൾക്കും ഊർജ്ജം പകരുന്ന വസ്തുത..കേട്ടൊ ഭായ്.

പ്രിയപ്പെട്ട റാംജി ഭായ്,നന്ദി. ആ നറുപ്രണയത്തിന്റെ കെടാവിളക്കുകൾ തനെയാണ് എന്റെ ജീവിതത്തിലെ പല വഴികാട്ടികളും കേട്ടൊ ഭായ്.

പ്രിയമുള്ള വിനുവേട്ടാ ,നന്ദി. ആ പ്രണയിനിമാരെ ചിലരെ വലിച്ചടിപ്പിളോരുവിധം ‘പ്രാസ’ത്തിലാക്കിയ ബുദ്ധിമുട്ടില്ലായിരുന്നു ,അവരുടെയൊക്കെ 'വൃത്ത'ത്തിൽ അകപ്പെടാൻ ..എന്റെ കൃഷ്ണാ ഈ വിന്നുവേട്ടന്റെ പ് രാക്കിൽ നിന്നും എന്നെ രക്ഷിക്കണേ...

പ്രിയപ്പെട്ട ആർഷെ,നന്ദി. ചിലപ്പോൾ ഈ പേര് തന്നെയായിരിക്കും എനിക്ക് ഒരു പ്രണയ വിനയായി മാറിയത് ..അല്ലേ ? !

പ്രിയമുള്ള ബൈജു ,നന്ദി . അതെ ഭായ് ഒരിക്കലും മറക്കാനാകാത്ത ചിലതൊക്കെ തന്നെയാണ് ഈ വിരഹവും ,പ്രണയവുമൊക്കെ. അപ്പോൾ ഇടക്കിടെ ഇതെല്ലാം ഇതുപോലെ തികട്ടി വരുക എന്നത് സ്വാഭാവികമല്ലേ അല്ലേ.

പ്രിയപ്പെട്ട ഡോ:മാലങ്കോട് ഭായ് ,നന്ദി. പ്രണയമല്ലേ ഡോക്ട്ടറേ..എത്ര എഴുതിയാലും തീരാത്തത്ര ബാക്കി ഇനിയുമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള അംജിത് ,നന്ദി. ഇഷ്ട്ട വിഷയമല്ലേ ഭായ് ,അപ്പോൾ ആത്മ കഥ പോലെ തന്നെ ഇതിനേയും കണക്കാക്കി കൊള്ളുക തനി ആത്മ കവിതകൾ...!

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32336782401736326402014-04-29T01:25:47.457-07:002014-04-29T01:25:47.457-07:00ഭൂമിദേവിയെ തൊട്ടുവന്ദിച്ചുകൊണ്ട് ആരംഭംകുറിച്ച കാവ്...ഭൂമിദേവിയെ തൊട്ടുവന്ദിച്ചുകൊണ്ട് ആരംഭംകുറിച്ച കാവ്യഭംഗിയുള്ള മധുരോദാരമായ ശൈലിയില്‍ രചിച്ച പ്രണയഭാവങ്ങള്‍ ആസ്വാദ്യകരവും, മനോഹരവുമായിരിക്കുന്നു.....
ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78026354587134579612014-04-29T00:53:35.773-07:002014-04-29T00:53:35.773-07:00മനസ്സില്‍ കളങ്കമില്ലാത്തതു കൊണ്ടാവാം ഇങ്ങിനെ തുറന്...മനസ്സില്‍ കളങ്കമില്ലാത്തതു കൊണ്ടാവാം ഇങ്ങിനെ തുറന്നു എഴുതാന്‍ കഴിയുന്നത് ,,, എന്തായാലും ഈ കവിത വായിച്ചു പെര്‍മനന്‍ന്റ് പ്രണയിനി കൊടുവാള് എടുത്തോ എന്ന് കൂടി അറിയാന്‍ കാത്തിരിക്കുന്നു :) ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53515166170404967602014-04-29T00:02:58.429-07:002014-04-29T00:02:58.429-07:00ഒരു നുറുങ്ങ് ആത്മകവിതയാണല്ലോ . :-)
ഒരു നുറുങ്ങ് ആത്മകവിതയാണല്ലോ . :-)
അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-312954709336420277.post-43585874869602317532014-04-28T23:42:00.182-07:002014-04-28T23:42:00.182-07:00അയ്യോ, പ്രണയമയം. രസികൻ പ്രണയ വർണ്ണങ്ങൾ.
ഇനി വല്‍...അയ്യോ, പ്രണയമയം. രസികൻ പ്രണയ വർണ്ണങ്ങൾ.
ഇനി വല്ലതും ബാക്കിയുണ്ടോ?
ആശംസകൾ. drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70534458669059249722014-04-28T23:37:01.761-07:002014-04-28T23:37:01.761-07:00ഹ ഹ ഈ ചിരിക്കിടയിൽ ഉറക്കെ ചിന്തിക്കുന്നൂ ഈ വരികൾ.....ഹ ഹ ഈ ചിരിക്കിടയിൽ ഉറക്കെ ചിന്തിക്കുന്നൂ ഈ വരികൾ.. ഒന്നും മറന്നിട്ടില്ല എന്ന് ആ കണ്ണീർ പൊടിപ്പൂക്കൾ ചൊല്ലീ നന്നായ് മുരളിയേട്ട ഒരിക്കലും ആരും ഒറ്റയ്ക്കല്ല വിരഹവും പ്രണയവും ആയി ആരൊക്കെയോ നമ്മുടെ മനസ്സിലുണ്ട് മനസ്സ് ഇപ്പോഴും അരുടെയോക്കൊയോ ശരീരത്തിലേയ്ക്ക് കുടി ഏറുന്നത് നമ്മുടെ നന്മ ആയി തന്നെ കാണാം സ്നേഹം ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.com