tag:blogger.com,1999:blog-312954709336420277.post1551290565531747894..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഏൻ ഇന്റിമേറ്റ് ടെററിസ്റ്റ് ...! / An Intimate Terrorist ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger40125tag:blogger.com,1999:blog-312954709336420277.post-82284610074551673752021-02-02T06:42:11.791-08:002021-02-02T06:42:11.791-08:00ആശംസകളുണ്ട് ട്ടോ! ആശംസകളുണ്ട് ട്ടോ! Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67740255030971926082018-06-24T21:06:20.151-07:002018-06-24T21:06:20.151-07:00Ellaa vidha aashamsakalum nerunnuEllaa vidha aashamsakalum nerunnuAnonymoushttps://www.blogger.com/profile/12300149502581167516noreply@blogger.comtag:blogger.com,1999:blog-312954709336420277.post-16606035222847806612015-06-25T02:36:55.967-07:002015-06-25T02:36:55.967-07:00Aasamskal - orupaad, orupaad.Aasamskal - orupaad, orupaad.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17272883137255916092014-08-05T05:46:47.129-07:002014-08-05T05:46:47.129-07:00ഒരുപാടൊരുപാടാശംസകൾഒരുപാടൊരുപാടാശംസകൾkichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15655395103925005192014-08-02T23:05:58.558-07:002014-08-02T23:05:58.558-07:00മംഗളാശംസകൾ..മംഗളാശംസകൾ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-312954709336420277.post-83937674281203928072014-07-31T03:25:54.107-07:002014-07-31T03:25:54.107-07:00വായിച്ച് ഒത്തിരി ഒത്തിരി ആഹ്ലാദിക്കുന്നു മുരളീഭായ...വായിച്ച് ഒത്തിരി ഒത്തിരി ആഹ്ലാദിക്കുന്നു മുരളീഭായ്..മോളുട്ടിക്ക് എല്ലാ ആശംസകളും നേരുന്നു. Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28948398490861169592014-07-25T13:36:52.003-07:002014-07-25T13:36:52.003-07:00മുരളിയേട്ടാ ..സോറി പോസ്റ് കാണാൻ താമസിച്ചു ..
എല്ല...മുരളിയേട്ടാ ..സോറി പോസ്റ് കാണാൻ താമസിച്ചു ..
എല്ലാ വിധ ആശംസകളും നേരുന്നു ...നിങ്ങള്‍ക്കും
മോള്‍ക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21194384152789746562014-07-19T22:10:59.584-07:002014-07-19T22:10:59.584-07:00"Intimate Terrorism" ക്ഷ പിടിച്ചു ട്ടോ. ..."Intimate Terrorism" ക്ഷ പിടിച്ചു ട്ടോ.
രജത ജൂബിലി ആഘോഷങ്ങള്‍ക്കും പിന്നെ മോള്‍ടെ കല്യാണത്തിനും ആശംസകള്‍. ഫോട്ടോ എടുക്കാനിഷ്ടമുള്ള ഞാന്‍ 4 കൊല്ലങ്ങള്‍ക്ക് മുന്നെ ഇതേ ഫോട്ടോഗ്രാഫി മാമാങ്കത്തിനു നിന്നു കൊടുത്തതിന്റെ ഓര്‍മകള്‍ മാഞ്ഞിട്ടില്ല.

എന്റെ ബ്ളോഗ് സന്ദര്‍ശിച്ച് വിലയേറിയ കമന്റുകള്‍ ഇട്ടതിനു നന്ദി. അത് തുടര്‍ന്ന് എഴുതാന്‍ ഒരല്പം ആവേശം തന്നിട്ടുണ്ട്.പെണ്‍കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12971275964934563152014-07-19T04:41:31.233-07:002014-07-19T04:41:31.233-07:00എന്റെയും ആശംസകള്എന്റെയും ആശംസകള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53522243387070883552014-07-16T11:11:38.987-07:002014-07-16T11:11:38.987-07:00എന്നും ലിങ്ക് ഞെക്കിനോക്കും... പോസ്റ്റ് കണ്ടില്ല എ...എന്നും ലിങ്ക് ഞെക്കിനോക്കും... പോസ്റ്റ് കണ്ടില്ല എന്ന് മെസ്സേജും കിട്ടും... പോസ്റ്റ് നാട്ടിയിട്ട് പിന്നെ മറിച്ചിട്ടതാണോ മുരളിഭായ്...?

അപ്പോൾ ആഗസ്റ്റ് ഇരുപതിലെ ആ മംഗള മുഹൂർത്തത്തിന് എല്ലാ വിധ ആശംസകളും...

വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77912826666871749332014-07-15T11:15:43.218-07:002014-07-15T11:15:43.218-07:00ന്റിഷ്ടാ.... ങ്ങളൊരു ബല്ലാത്ത സാധനം തന്നെ....ന്റിഷ്ടാ.... ങ്ങളൊരു ബല്ലാത്ത സാധനം തന്നെ....ജേക്കബ് കോയിപ്പള്ളിhttps://www.blogger.com/profile/01962619848373239916noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81596923418222161982014-07-15T08:13:04.513-07:002014-07-15T08:13:04.513-07:00പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി. ഈ ഹൃദയം നിറഞ്ഞ ആശ...പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി. ഈ ഹൃദയം നിറഞ്ഞ ആശംസകൾക്കൊത്തിരി സന്തോഷം.മധുര മലയാളത്തിൽ ഇനി എഴുതുവാൻ പോകുന്ന അഭിപ്രായത്തിനും കേട്ടൊ ഭായ്.

പ്രിയമുള്ള വെട്ടത്താൻ ജോർജ് സർ,നന്ദി. ആശംസകൾക്കൊത്തിരി സന്തോഷം.പിന്നെ എങ്ങിനെയെങ്കിലും നിവര്‍ത്തിയുണ്ടാക്കി ചടങ്ങിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു കേട്ടൊ ഭായ്.

പ്രിയപ്പെട്ട സിയാഫ് ഭായ്,നന്ദി. ആശംസകൾക്കൊത്തിരി സന്തോഷം ,അപ്പോൾ നമുക്ക് അന്ന് നേരിട്ട് കാണാം കേട്ടൊ ഭായ്.

പ്രിയമുള്ള റിനി ഭായ്,നന്ദി.ഹൃദ്യപൂർവ്വം നേർന്ന ഈ ആശംസകൾക്കൊത്തിരി ആഹ്ലാദമുണ്ട്.പിന്നെ ഇത്തരം ടേററിസ്റ്റുകളാണല്ലോ നമുക്ക് ചുറ്റും വസിക്കുന്നത് അല്ലേ ഭായ്.നാട്ടിൽ വെച്ച് നമുക്ക് നേരിട്ട് കാണുവാൻ പറ്റുമോ ഭായ്.?

പ്രിയപ്പെട്ട കൊച്ച്കൊച്ഛീച്ചി,നന്ദി. വീഡിയോയിൽ ആ നൈമഷിക കട്ടുകൾ നടത്തിയത് പെങ്ങളുടെ ചെക്കനാണ് കേട്ടൊ ഭായ്.അന്നെങ്ങാനും ഭായ് ആ കല്ല്യാണ വീഡിയോയിൽ അഭിനയിച്ചിരുന്നുവെങ്കിൽ ഒരു അവാർഡ് ഫിലീമിന് സ്കോപ്പുണ്ടായിരുന്നുവെന്നാണോ പറഞ്ഞ് വരുന്നത് ...!

പ്രിയമുള്ള രമേശ് ഭായ്,നന്ദി.വളരെ ശോഭനമായ ഈ ആശംസക്ക് ഒത്തിരി സന്തോഷം കേട്ടൊ ഭായ്,ഒപ്പം എന്നെ ഇത്രയധികം പൊക്കിയടിച്ചതിനും...

പ്രിയപ്പെട്ട ജിമ്മിച്ചൻ ,നന്ദി.ഈ ആശംസകൾക്കതിയായ ആഹ്ലാദമുണ്ട്. പിന്നെ എന്റെ സ്വഭാവ വൈശിഷ്ട്ടം കണക്കാക്കിയാൽ ഇനി ഒരു സുവർണ്ണ ജൂബിലിയുടെ കാൽ ഭാഗം കടക്കുവാൻ സാധ്യതയില്ല കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45302277392774467432014-07-15T04:15:28.806-07:002014-07-15T04:15:28.806-07:00രജതജൂബിലിയുടെ തിളക്കം സുവർണ്ണജൂബിലിയും കടന്ന് മുന്‍...രജതജൂബിലിയുടെ തിളക്കം സുവർണ്ണജൂബിലിയും കടന്ന് മുന്നേറട്ടെ.. ഈ ‘ഇന്റിമേറ്റ് ടെററിസ്റ്റു’കളുടെ ജീവിതം കൂടുതൽ ‘ഇന്റിമസി’യോടെ തുടരട്ടെ എന്നും ആശംസിക്കുന്നു..

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരാൻ മോൾക്ക് സാധിക്കട്ടെ.. ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8299955138312341452014-07-11T13:45:28.003-07:002014-07-11T13:45:28.003-07:00"ഞാനാണെങ്കിൽ നിങ്ങളുടെ
യൊക്കെ അസ്സലൊരു മിത്രമ..."ഞാനാണെങ്കിൽ നിങ്ങളുടെ
യൊക്കെ അസ്സലൊരു മിത്രമായിരിക്കാം ,
ഒരു പക്ഷേ നല്ലോരു മകനായിരിക്കാം
അല്ലെങ്കിൽ മരു മകനോ അതു മല്ലെങ്കിൽ
നല്ലൊരു ആങ്ങളയോ , അളിയനോ , അച്ഛനോ ,
അമ്മാവനോ ഒക്കെയായിരിക്കാം..."
മുരളിയേട്ടൻ ഇതെല്ലാമാണ് ...മാത്രമല്ല നല്ല ഭര്‍ത്താവും നല്ല പിതാവും സർവ്വോപരി നന്മയുള്ള മനുഷ്യനുമാണ് ..മകളുടെ ഭാവി ജീവിതം ശോഭനമായിരിക്കാൻ എല്ലാ ആശംസകളും ..നന്മ വരട്ടെ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36536617771224724382014-07-11T13:43:45.327-07:002014-07-11T13:43:45.327-07:00This comment has been removed by the author.രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3169242915518931282014-07-11T13:28:52.228-07:002014-07-11T13:28:52.228-07:00എല്ലാം ഭംഗിയായി നടക്കട്ടേയെന്ന് ആശംസിക്കുന്നു.
വി...എല്ലാം ഭംഗിയായി നടക്കട്ടേയെന്ന് ആശംസിക്കുന്നു.

വിഡിയോ കാണാത്തവരോട് - ഏതെങ്കിലും മീഡിയ പ്ലേയറിലിട്ട് സ്ലോ പ്ലേ ചെയ്യുക. ഒടുക്കം ഓരോ സെക്കന്റുവെച്ചാണ് കട്ട് ചെയ്യുന്നത്....

(ആത്മഗതം: പത്തുപതിനഞ്ചു കൊല്ലം മുമ്പേ കെട്ടിയതു നന്നായി. ഒരു എന്‍ഗേജ്മെന്റ് സിനിമയില്‍ ഞാനൊക്കെ ഇതുപോലെ അഭിനയിക്കേണ്ടി വന്നേങ്കിലേയ്...ഹോ!!)കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19221083522346823232014-07-11T09:26:31.261-07:002014-07-11T09:26:31.261-07:00എന്റെ ഏട്ടനും , നേര്പാതിക്കും ഹൃദയത്തില്‍
നിന്നു...എന്റെ ഏട്ടനും , നേര്പാതിക്കും ഹൃദയത്തില്‍
നിന്നും ആദ്യം തന്നെ വിവാഹവാര്‍ഷികാശംസകള്‍ ..
കല്യാണം മുടക്കികളുടെ നാവില്‍ തുമ്പില്‍ നിന്നും
വീണതിനേ ഇത്ര കാലം നെഞ്ചേറ്റി പരിളാലിച്ച്
തലയുയര്‍ത്തി തിരുവമ്പാടി ശിവസുന്ദറിനേ പൊലെ
ജീവിതം അടയാളപെടുത്തി സ്നേഹവും , പരിഭവങ്ങളും
പങ്ക് വച്ച് , ഇത്തരം ആത്മാര്‍ത്ഥമായ വരികള്‍ പകര്‍ന്നും
ഇനിയുമിനിയും ഒരുപാട് കാലം സസുഖം വാഴുവാന്‍ നന്മകള് നേരുന്നു ..
കൂടാതെ പ്രീയ മകള്‍ക്ക് നല്ലൊരു പുതിയ ജീവിതം ഉണ്ടാകട്ടെ
എന്നാശംസിക്കുന്നു .. ഇന്റിമേറ്റ് ടെറിറിസത്തിന്റെ ചില ഇരകളേ
നമ്മള് ഇടക്ക് കണ്ടു മുട്ടുന്നുണ്ടെന്ന് ഈ വരികള്‍ വായിച്ചപ്പൊള്‍
തൊന്നണുണ്ടേട്ടൊ ... ഒരിക്കല്‍ കൂടി സ്നേഹാശംസകള്‍ ഏട്ടാ ..!റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52727227571687657072014-07-11T01:38:26.053-07:002014-07-11T01:38:26.053-07:00ഇക്കഥയിലെ രണ്ട് ഇന്റിമേറ്റ്
ടെററിസ്റ്റുകളുടെ പല ശ...ഇക്കഥയിലെ രണ്ട് ഇന്റിമേറ്റ്
ടെററിസ്റ്റുകളുടെ പല ശീലഗുണദോഷങ്ങൾ
സ്വന്തം കുടുംബത്തിലും നിങ്ങളോരൊരുത്തരും
അനുഭവിച്ചറിഞ്ഞിട്ടുള്ളതോ ,കണ്ടറിഞ്ഞിട്ടുള്ളതോ ആണ്...!

പ്രിയപ്പെട്ട ചന്തുവേട്ടാ ,നന്ദി.ഏട്ടൻ വാരിക്കോരി തരുന്ന സ്നേഹത്തോടൊപ്പമുള്ള ആത്മാർത്ഥമായ ഈ ആശംസകൾ തന്നേയാണ് ഞങ്ങളുടെയൊക്കെ ഏറ്റവും വലിയ അനുഗ്രഹം കേട്ടൊ ഭായ്.

പ്രിയമുള്ള കാട്ടുകുറിഞ്ഞി,നന്ദി.ഈ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ.

പ്രിയപ്പെട്ട റാംജി ഭായ്, നന്ദി.എത്തിച്ചേരുവാൻ പറ്റിയില്ലെങ്കിലും ഭായിയുടെയൊക്കെ സർവ്വവിധ അനുഗ്രഹങ്ങളും ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്നറിയാം കേട്ടൊ ഭായ്.

പ്രിയമുള്ള ജോസ്ലെറ്റെ,നന്ദി. വെറുമൊരു മോഷ്ട്ടാവായ എന്നെ കള്ളനെന്ന് (ഫ്രീക്ക് )വിളിക്കുകയാണല്ലേ.ഞാൻ ചിലപ്പോൾ സെപ്തംബർ പകുതി വരെ നാട്ടിലുണ്ടാകും കേട്ടൊ ഭായ്,അപ്പോൾ പറ്റുമെങ്കിൽ നേരിട്ട് കാണാംട്ടാാ.

പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി.ഈ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ.പിന്നെ ഇത്തവണ നമ്മൾക്ക് നേരിട്ട് കാണാം കേട്ടൊ ഭായ്.

പ്രിയമുള്ള സുജിത്ത് ഭായ് ,നന്ദി. ഹും..ചേച്ചിക്കാ സപ്പോർട്ട് അല്ലേ..,ഞങ്ങൾ നാട്ടിലെത്തുമ്പോഴേക്കും അവിടെ നിന്ന് സ്കൂട്ടാവില്ലല്ലൊ അല്ലേ.

പ്രിയപ്പെട്ട പ്രദീപ് മാഷെ,നന്ദി.
ഈ മംഗളാംശകൾക്ക് വളരെയധികം സന്തൊഷമുണ്ട് .വയസ്സായില്ലെ മാഷെ ആയതുകൊണ്ടിനി കൺഫഷനുകളുടെ കാലമാണ്.കണ്ണൂരിൽ വെച്ച് മാഷെ വിശദമായി പരിചപ്പെടാത്തതിന്റെ കോട്ടം ഇത്തവണ തീർക്കണം കേട്ടൊ ഭായ്.

പ്രിയമുള്ള അശോകൻ ഭായ്, നന്ദി.ഈ ആശംസകൾക്കും മംഗളങ്ങൾക്കും ഒത്തിരി സന്തോഷം.അപ്പോൾ നമ്മളോക്കെ സെയിം പിച്ചുകാരാ അല്ലിയോ.നേരിട്ട് കാണുന്നതിന് മുമ്പ് ഏതാ ബ്രാന്റ് എന്ന് പറയണം കേട്ടൊ ഭായ്.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-37190835727573177742014-07-10T23:02:54.037-07:002014-07-10T23:02:54.037-07:00നിങ്ങൾക്കും മകൾക്കും എല്ലാ മംഗളാശംസകളും നേരുന്നു.ക...നിങ്ങൾക്കും മകൾക്കും എല്ലാ മംഗളാശംസകളും നേരുന്നു.കല്യാണത്തിന് എത്താൻ ശ്രമിക്കും.സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55607009402185687722014-07-10T21:21:29.448-07:002014-07-10T21:21:29.448-07:00പുത്രിക്ക് ഐശ്വര്യം ഉള്ള, സന്തോഷം നിറഞ്ഞ കുടുംബ ജീ...പുത്രിക്ക് ഐശ്വര്യം ഉള്ള, സന്തോഷം നിറഞ്ഞ കുടുംബ ജീവിതം ആശംസിക്കുന്നു. നിവര്‍ത്തിയുണ്ടെങ്കില്‍ പരിപാടിക്ക് എത്താം. vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-312954709336420277.post-5606790192041575112014-07-10T10:33:45.108-07:002014-07-10T10:33:45.108-07:00All the best. I want to pour my heart here, but I ...All the best. I want to pour my heart here, but I want our sweet malayalam to express my feelings. Detailed comment pending.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67407372405153870542014-07-10T09:09:50.812-07:002014-07-10T09:09:50.812-07:00‘ഇന്റിമേറ്റ് ടെററിസം’ ഒരു കണക്കിന് ആവശ്യമല്ലെ മാന...‘ഇന്റിമേറ്റ് ടെററിസം’ ഒരു കണക്കിന് ആവശ്യമല്ലെ മാന്ത്രികാ.. അതുകൊണ്ടല്ലെ കാൽ നൂറ്റാണ്ടായിട്ടും തകരാതെ അനർഗ്ഗളം ഈയുള്ളവനും ഒരു കുടുംബസ്ഥനായി കഴിഞ്ഞു കൂടുന്നത്. ‘ആദ്യം ചവർക്കും പിന്നെ മധുരിക്കും..’ അതല്ലെ ഈ ഇന്റിമേറ്റ് ടെററിസത്തിന്റെ അനന്തരഫലം...!

എല്ലാവിധ ആശംസകളും ആ മംഗളമുഹൂർത്തത്തിൽ നേരുന്നു. നാട്ടിലെത്തിയാൽ നേരിട്ട് കാണാമെന്ന പ്രതീക്ഷയോടെ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51851999834714898602014-07-10T07:33:02.095-07:002014-07-10T07:33:02.095-07:00ഇതു കൺഫഷനുകളുടെ കാലം. എല്ലാ ടെററിസ്റ്റുകളും, കുമ്പ...ഇതു കൺഫഷനുകളുടെ കാലം. എല്ലാ ടെററിസ്റ്റുകളും, കുമ്പസരിക്കുന്നു.....
ജീവിത്തിൽ പരസ്പരം തുണയായി ഇനിയും ഒരുപാട് ദൂരം പിന്നിടാനാവട്ടെ....
തൊട്ടടുത്തെത്തിയ വിവാഹത്തിന് എല്ലാ മംഗളാശംസകളും....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46511710924044847602014-07-10T07:23:15.174-07:002014-07-10T07:23:15.174-07:00ഇരുപത്തിഅഞ്ചാം വിവാഹ വാര്‍ഷിക ആശംസകള്‍...പിന്നെ, ച...ഇരുപത്തിഅഞ്ചാം വിവാഹ വാര്‍ഷിക ആശംസകള്‍...പിന്നെ, ചേച്ചിയെ കുറ്റം പറയുന്നത് ഇഷ്ടമായില്ല്യാ ട്ടൊ ..ലണ്ടനില്‍ നിങ്ങളുടെ വീട്ടില്‍ വിരുന്നുകാരനായപ്പോ എത്രയോ പ്രാവശ്യം ആ കൈ കൊണ്ട് ചോറ് വിളമ്പി തന്നിട്ടുള്ളതാ, അതിന്റെ നന്ദി കാണിക്കണ്ടേ ;) പിന്നെ, ഇത്രയും നല്ല ഭാര്യയെയും, തങ്കക്കുടങ്ങള്‍ പോലെ രണ്ടു മക്കളെയും കിട്ടിയത് മുരളിചേട്ടന്റെ ഏറ്റവും വലിയ ഭാഗ്യായിട്ടാ ഓരോ പ്രാവശ്യം അവിടെ വരുമ്പോഴും തോന്നിയിട്ടുള്ളത്/മനസ്സിലാക്കിയിട്ടുള്ളത്..പതിവ് പോലെ ഈ പോസ്റ്റും ഗംഭീരം.. ആശംസകള്‍...തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89655499607592839402014-07-10T06:49:25.864-07:002014-07-10T06:49:25.864-07:00നര്‍മ്മത്തില്‍ പൊതിഞ്ഞ മധുരസുന്ദരമായ എഴുത്ത്...
ഫോ...നര്‍മ്മത്തില്‍ പൊതിഞ്ഞ മധുരസുന്ദരമായ എഴുത്ത്...
ഫോട്ടോകളും,വീഡിയോയും കണ്ടു.
എല്ലാവിധ ആശംസകളും നേരുന്നു മുരളി സാര്‍.Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com