tag:blogger.com,1999:blog-312954709336420277.post1226704081504378220..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : പുരുഷാര്‍ത്ഥം ... ! / Purusshaarthwam ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger14125tag:blogger.com,1999:blog-312954709336420277.post-85321251516773185632020-06-07T05:04:31.635-07:002020-06-07T05:04:31.635-07:00നാട്ടിലെ ഗൃഹാതുരതകൾ ഓർമ്മയിൽ
ചേക്കേറിയപ്പോൾ 2003 ...നാട്ടിലെ ഗൃഹാതുരതകൾ ഓർമ്മയിൽ
ചേക്കേറിയപ്പോൾ 2003 ൽ ഡയറിയിൽ കുറിച്ചിട്ട
വരികളാണ് ഈ പരുഷാർത്ഥം .
വേറെയൊന്നും എഴുതുവാൻ പറ്റാത്ത ഒരവസ്ഥയിൽ
ചുമ്മാ പകർത്തി ഇവിടെയും ഇട്ടതാണ് . ഇവിടെ വന്ന് നോക്കി
അഭിപ്രായം രേഖപ്പെടുത്തിയവർക്കൊക്കെ ഒത്തിരി നന്ദിയുണ്ട് കേട്ടോ കൂട്ടരെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74302084611919076142013-10-02T05:30:50.799-07:002013-10-02T05:30:50.799-07:00പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം ?
പടിപ്പുരയെവിടെ ?
പു...പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം ?
പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ...
പണിയില്ലാത്ത പുരുഷന്മാരും,പെണ്ണുങ്ങളും
പണത്തിനു പിന്നാലെയോടി
പാമ്പുംകാവും,തൊടിയും ,കളം പാട്ടും ..
പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ...Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54015555526588374402010-09-12T07:42:58.778-07:002010-09-12T07:42:58.778-07:00കാലം മാറുന്നു, കഥയും ആള്‍ക്കാരും. വഴങ്ങാന്‍ മടിക്ക...കാലം മാറുന്നു, കഥയും ആള്‍ക്കാരും. വഴങ്ങാന്‍ മടിക്കുന്ന പ്രകൃതിയെ ബലാത്ക്കാരം ചെയ്ത് അവര്‍ നശിപ്പിക്കുന്നു.Unknownhttps://www.blogger.com/profile/04386844654732978198noreply@blogger.comtag:blogger.com,1999:blog-312954709336420277.post-29855639584614633712010-08-22T10:52:22.004-07:002010-08-22T10:52:22.004-07:00പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു ,
പണ്ടു പത്തായം...പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു ,
പണ്ടു പത്തായം നിറയെ നെല്ലായിരുന്നു ,
പുന്നെല്ലും പച്ചത്തേങ്ങയും പുത്തരിയല്ലായിരുന്നു ,
പത്തിരിയും പച്ചരിച്ചോറും പച്ചക്കറിയും പശുവും ,
പച്ചചാണകവും പിച്ചിപൂക്കളും പച്ചപ്പുല്ലുകളും ,
പുരയിലും പുരയിടത്തിലും പരന്നു കിടന്നിരുന്നു .Unknownhttps://www.blogger.com/profile/02219537479482310515noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62124587600389594052010-08-11T15:39:31.982-07:002010-08-11T15:39:31.982-07:00പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുക...പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51829785152659190242010-08-08T12:39:00.383-07:002010-08-08T12:39:00.383-07:00പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുക...പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ,പണിയില്ലാത്ത
പുരുഷന്മാരും,പെണ്ണുങ്ങളും പണത്തിനു പിന്നാലെയോടി
പാമ്പുംകാവും,തൊടിയും ,കളം പാട്ടും,പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ....ഷിബുhttps://www.blogger.com/profile/07730401599642962997noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59472277795436555212010-06-29T09:01:29.621-07:002010-06-29T09:01:29.621-07:00കവിതയും തലക്കെട്ടും തമ്മില്‍ യാതൊരു ബന്ധവും കാണുന്...കവിതയും തലക്കെട്ടും തമ്മില്‍ യാതൊരു ബന്ധവും കാണുന്നില്ലല്ലോ.
പഴമയിലേക്കുള്ള യാത്ര നന്നായി കേട്ടോ.
പഴം കഥകളിലെ എല്ലാം തിരിച്ചു വന്നെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട് .Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32067666782578567152010-06-26T08:59:41.451-07:002010-06-26T08:59:41.451-07:00..
പുന്നെല്ലും പച്ചത്തേങ്ങയും പുത്തരിയല്ലായിരുന്നു.....
പുന്നെല്ലും പച്ചത്തേങ്ങയും പുത്തരിയല്ലായിരുന്നു,

കാലം മാറുന്നു, കഥയും ആള്‍ക്കാരും. വഴങ്ങാന്‍ മടിക്കുന്ന പ്രകൃതിയെ ബലാത്ക്കാരം ചെയ്ത് അവര്‍ നശിപ്പിക്കുന്നു.

അറിയാത്ത പിള്ള ചൊറിയുമ്പോള്‍..
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17340464022572329092009-06-30T17:45:58.059-07:002009-06-30T17:45:58.059-07:00pazhaya smaranakal ugranaayittuntu.pazhaya smaranakal ugranaayittuntu.shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45120543583464869262009-06-30T11:46:41.185-07:002009-06-30T11:46:41.185-07:00swanthmam tharavaattu kathayaanallo..swanthmam tharavaattu kathayaanallo..yemkayhttps://www.blogger.com/profile/00106953696606179361noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41720823328963272102009-06-22T14:36:19.673-07:002009-06-22T14:36:19.673-07:00Thanks my dear Kallllyana Penne...Thanks my dear Kallllyana Penne... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-48799342209193090082009-03-05T06:31:00.000-08:002009-03-05T06:31:00.000-08:00swantam tharavaattukkathayaano ethu?പണ്ടത്തെ കഥകള്‍...swantam tharavaattukkathayaano ethu?

പണ്ടത്തെ കഥകള്‍ ആര്‍ക്കുവേണം; പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ? ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ,പണിയില്ലാത്ത
പുരുഷന്മാരും,പെണ്ണുങ്ങളും പണത്തിനു പിന്നാലെയോടി
പാമ്പുംകാവും,തൊടിയും ,കളം പാട്ടും,പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ....kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8064225205351713412008-12-31T08:23:00.000-08:002008-12-31T08:23:00.000-08:00thanks for your comment Dr:Ajaythanks for your comment Dr:Ajay Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17758710351538303792008-12-09T09:27:00.000-08:002008-12-09T09:27:00.000-08:00a classic presentation of ancestral legacy, A dre...a classic presentation of ancestral legacy, A dream for comming genarations and a pride for those who owns......
Excellent.....ajayDr.Ajay Chandrasekharanhttps://www.blogger.com/profile/13163430746702192250noreply@blogger.com