tag:blogger.com,1999:blog-312954709336420277.post8543006653038618532..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ദി ഓണം - ഒരു മമ കഥ ... ! / The Onam - Oru Mama Kathha ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger42125tag:blogger.com,1999:blog-312954709336420277.post-29008907845624829982017-10-11T01:28:45.282-07:002017-10-11T01:28:45.282-07:00കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെ-...കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെ-
ന്നന്യമാം രാജ്യങ്ങളില്‍..Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62930179972110600902017-06-10T15:52:55.713-07:002017-06-10T15:52:55.713-07:00 ബിലാത്തികളുടെ വിശേഷങ്ങൾ പണ്ട് മുതലേ മുരളിയേട്ടന്... ബിലാത്തികളുടെ വിശേഷങ്ങൾ പണ്ട് മുതലേ മുരളിയേട്ടന്റെ ബ്ലോഗ്ഗിലെ ഹൈലൈറ്റ് ആണല്ലോ.ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പല ഓൺലൈൻ സൈറ്റുകൾക്കും ഇപ്പോൾ മുഖ്യാധാരാ മാധ്യമങ്ങളോട് പോലും കൊമ്പു കോർക്കുന്ന പ്രചാരം വന്ന് കഴിഞ്ഞു. മലയാളി ചെന്നിടത്തെല്ലാം സംഘടനകളുടെ അടിപിടിയാണ്.കൂട്ടായമകൾ കെട്ടിപ്പൊക്കുന്നതിൽ മലയാളിയെക്കഴിഞ്ഞേ ഒള്ളൂ മറ്റ് നാട്ടുകാർ. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-312954709336420277.post-73449701708722906612017-06-09T17:00:16.517-07:002017-06-09T17:00:16.517-07:00നല്ല അവലോകനം മുരളി ഭായ്, 'നമ്മുടെ കഥ ' ടീമ...നല്ല അവലോകനം മുരളി ഭായ്, 'നമ്മുടെ കഥ ' ടീമിന് അഭിനന്ദനങ്ങൾ... ! കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69966081169146480492017-06-06T07:13:17.666-07:002017-06-06T07:13:17.666-07:00വസ്തുനിഷ്ഠമായ അവലോകനം. ഞാൻ ആദ്യമായിട്ടാണ് വായിക...വസ്തുനിഷ്ഠമായ അവലോകനം. ഞാൻ ആദ്യമായിട്ടാണ് വായിക്കുന്നത് ..നല്ല നിരീക്ഷണങ്ങൾ ..ആശംസകൾ മുരളിഭായി Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-312954709336420277.post-23044007288775160642017-05-30T15:33:48.438-07:002017-05-30T15:33:48.438-07:00ഒരിക്കൽ വായിച്ചവർ ക്ഷമിക്കണം ...
ജോലി സംബന്ധമായ ഒത...ഒരിക്കൽ വായിച്ചവർ ക്ഷമിക്കണം ...
ജോലി സംബന്ധമായ ഒത്തിരി തിരക്കുകൾ കാരണം
ഇത്തവണ ഒരു പഴയ ആലേഖനം വീണ്ടും റീ- പോസ്റ്റ് ചെയ്യുകയാണ് ...
നമ്മൾ മല്ലൂസിന്റെ കഥയായതിനാൽ മൂന്നാണ്ടല്ല , മുപ്പതു കൊല്ലം കഴിഞ്ഞായാലും
ഏതാണ്ട് ഇതുപോലെയൊക്കെയായിരിക്കും ഏതൊരു മലയാളിയുടെ കഥയും , ജീവിതവുമൊക്കെ അല്ലെ

മലയാളിയും , കേരളവും വളരുന്നത്
ഇന്നിപ്പോൾ മറ്റ് പുറം രാജ്യങ്ങളിലാണ്
പാലാ നാരായണൻ നായരുടെ കവിതയിൽ പാടിയ പോലെ
പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍ ...
അതെ ഇത് ബിലാത്തി മലയാളികളുടെ മാത്രം കഥയല്ലതാനും നാട് കടന്ന
മറ്റെല്ലാ മല്ലൂസിന്റെയും കൂടി കഥതന്നെയാണ് കേട്ടോ കൂട്ടരേ

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12393101632310615462014-07-15T08:47:59.734-07:002014-07-15T08:47:59.734-07:00പ്രിയപ്പെട്ട ഹാബി,നന്ദി.ഈ ഹാറ്റ്സ് ഓഫ് കിട്ടുന്ന വ...പ്രിയപ്പെട്ട ഹാബി,നന്ദി.ഈ ഹാറ്റ്സ് ഓഫ് കിട്ടുന്ന വാക്കുകൾക്ക് അതിയായ ആഹ്ലാദമുണ്ട് കേട്ടൊ.

പ്രിയമുള്ള അജിത്ത് ഭായ്,നന്ദി.ഈയിടെയായിട്ട് നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രവാസി യൂണിറ്റുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്,അപ്പോൾ ഇനി ഒരു ഹർത്താലാഘോഷത്തിന് ഒരു ചാൻസ്സൊക്കെയുണ്ടിവിടെ കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജിമ്മി ജോൺ,നന്ദി.ഇത്തവണ നാട്ടിൽ പാസ്പോർട്ട് ബുക്കില്ലാത്തകാരണം ആയത് റിന്യൂവൽ ചെയ്യാത്ത കാരണം മാവേലി തമ്പുരാൻ ബിലാത്തിയിലേക്കാണ് എഴുന്നുള്ളുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള വിജയേടത്തി,നന്ദി.പ്രവാസി മലയാളികൾ തന്നെയാണല്ലോ ഏത് നാട്ടാചാരങ്ങളും നാട്ടിനേക്കാളും കെങ്കേമമായി എങ്ങും കൊണ്ടാടുന്നത് അല്ലേ ഏടത്തി.

പ്രിയപ്പെട്ട വിനുവേട്ടൻ, നന്ദി.ഇത്തവണ നാട്ടിൽ ചെല്ലുമ്പോൾ വിനുവേട്ടന്റെ ഈ ആഗ്രഹം ഞാൻ മോദിയോട് ചൊല്ലാം, എന്നിട്ട് വേണം ഇവിറ്റെ ഒരു വിലസ് വിലസുവാൻ...!

പ്രിയമുള്ള നിദീഷ് ഭായ്,നന്ദി. മല്ലൂസ്സിന്റെ ബ്ലഡ് നാട്ടിലേക്കാൾ ബോയിൽ ചെയ്യുന്നത് ഇവിടെ തന്നെയാണ്... കാരണം എല്ലാ വീട്ടിലും ബോയിലറുണ്ടല്ലോ...!

പ്രിയപ്പെട്ട സാജൻ ഭായ്,നന്ദി. നമ്മൾ മലയാളീസിന്റെ മൊത്തത്തിലുള്ള സ്വഭാവ ഗുണഗ്ഗണങ്ങൾ ഇതൊക്കെ തന്നേയല്ലേ ഭായ്.

പ്രിയമുള്ള മനോജ് ഭായ്.നന്ദി. അറിവുപകരാൻ ഇടയിക്കിയെന്നറിൺജതിൽ ഒത്തിരി ആഹ്ലാദമുണ്ട് കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80714717838054845912014-07-02T06:45:33.730-07:002014-07-02T06:45:33.730-07:00മുരളിയേട്ടാ ...എന്റെ കമെന്റ്റ് എന്ത് ചെയ്തു ?കാണ...മുരളിയേട്ടാ ...എന്റെ കമെന്റ്റ് എന്ത് ചെയ്തു ?കാണുന്നില്ലാലോ........സൂപ്പര്‍ അവതരണം .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-30342461945940496992014-06-26T07:24:55.792-07:002014-06-26T07:24:55.792-07:00ഞാനിത് നേരത്തെ വായിച്ചിരുന്നതനാണല്ലോ.
വളരെ വിശദമായ...ഞാനിത് നേരത്തെ വായിച്ചിരുന്നതനാണല്ലോ.
വളരെ വിശദമായി കാര്യങ്ങള്‍ എല്ലാം പറഞ്ഞു തന്നതിന് നന്ദി മുരളിയേട്ടാ. പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-312954709336420277.post-42370230550505522882014-06-26T06:55:51.766-07:002014-06-26T06:55:51.766-07:00നമ്മള് മേനിപറഞ്ഞു നടക്കുന്നെങ്കിലും മേന്മ തിരിച്ച...നമ്മള് മേനിപറഞ്ഞു നടക്കുന്നെങ്കിലും മേന്മ തിരിച്ചറിഞ്ഞത് മറ്റുള്ളവരല്ലേ.....
നിങ്ങളെ പ്രതി അഭിമാനം തോന്നുന്നു. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14300832993239347542014-06-18T22:09:36.061-07:002014-06-18T22:09:36.061-07:00ആഹാ... ഇത് കൊള്ളാലോ... അല്ലെങ്കിലും ഈ കഥയില്‍ വില്‍...ആഹാ... ഇത് കൊള്ളാലോ... അല്ലെങ്കിലും ഈ കഥയില്‍ വില്ലനു പോലും നന്മയുണ്ട്.. അറിയട്ടെ എല്ലാരും. പെണ്‍കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86880904722776012842014-06-18T09:50:03.225-07:002014-06-18T09:50:03.225-07:00അല്ല സംഭവം ഇങ്ങിനെയൊക്കെ ആനെകിലും ലണ്ടനിലും അമേരിക...അല്ല സംഭവം ഇങ്ങിനെയൊക്കെ ആനെകിലും ലണ്ടനിലും അമേരികയിലും പോയികിടക്കുന്ന മലയാളികള്‍ തിരിച്ചു നാട്ടിലേക്കു വരുന്നോന്നു ചോദിച്ചാല്‍.. കമ്പിളിപൊതപ്പ് എന്ന് പറയും.. അതെന്താ അങ്ങിനെ?ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61445712958420357732014-06-14T20:58:08.602-07:002014-06-14T20:58:08.602-07:00ഈ പോസ്റ്റ് വിലയേറിയ ചില അറിവുകള്‍ പങ്കുവച്ചു. നന്...ഈ പോസ്റ്റ് വിലയേറിയ ചില അറിവുകള്‍ പങ്കുവച്ചു. നന്ദി മുരളി സര്.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-312954709336420277.post-410970477350068342014-06-14T20:58:07.758-07:002014-06-14T20:58:07.758-07:00ഈ പോസ്റ്റ് വിലയേറിയ ചില അറിവുകള്‍ പങ്കുവച്ചു. നന്...ഈ പോസ്റ്റ് വിലയേറിയ ചില അറിവുകള്‍ പങ്കുവച്ചു. നന്ദി മുരളി സര്.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-312954709336420277.post-68141813910395330572014-06-14T13:01:58.274-07:002014-06-14T13:01:58.274-07:00നല്ല കുറിപ്പ്,സായിപ്പിന്റെ നാട്ടില്‍ മല്ലൂസ് പിടി ...നല്ല കുറിപ്പ്,സായിപ്പിന്റെ നാട്ടില്‍ മല്ലൂസ് പിടി മുറുക്കുകയാനല്ലേ..എങ്കിലും മലയാളിക്ക് കൊടുത്ത നിര്‍വചനം ഇഷ്ടപ്പെട്ടു

മലയാളി സമൂഹം , നാടും , കൂടും വിട്ട് ലോകത്തിലെ ഏതൊരു നാട്ടിലും പോയി , പണിയെടുത്ത് സ്വന്തം സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിൽ നിപുണരാണെങ്കിലും , സ്വന്തം നാട്ടിൽ കപട സദാചാര പൊയ്മുഖങ്ങൾ അണിഞ്ഞ് , മെയ്യനങ്ങാതെ , പല ഉഡായിപ്പ് വേലകളിൽ കൂടി ജീവിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ്...സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64238824384316671492014-06-11T23:58:49.175-07:002014-06-11T23:58:49.175-07:00mallu ennu kettaal blood boil cheyyanam ennanallo,...mallu ennu kettaal blood boil cheyyanam ennanallo, bilaththi malloosinu abhinandanamsNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21250990157527507392014-06-06T01:42:18.589-07:002014-06-06T01:42:18.589-07:00ഇംഗ്ലണ്ടിനെ ഭാരതത്തിന്റെ മുപ്പതാമത്തെ സംസ്ഥാനമാക്ക...ഇംഗ്ലണ്ടിനെ ഭാരതത്തിന്റെ മുപ്പതാമത്തെ സംസ്ഥാനമാക്കിയിട്ട് വേണം മുരളിഭായിയെ അതിന്റെ മുഖ്യമന്ത്രിയായിട്ട് വാഴിക്കാൻ... എന്നിട്ട് വേണം ഇംഗ്ലണ്ട് മുഖ്യമന്ത്രി മുരളീമുകുന്ദനോടൊപ്പം ബ്ലോഗർ വിനുവേട്ടൻ എന്ന അടിക്കുറിപ്പുമായി ഒരു ചിത്രം പോസ്റ്റ് ചെയ്യാൻ... :)

വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-24291377270135048272014-06-05T04:02:42.929-07:002014-06-05T04:02:42.929-07:00ഹായ്മുരളി ,നല്ലപോസ്റ്റ് മലയാളികളെ കുറിച്ചുള്ള നല്...ഹായ്മുരളി ,നല്ലപോസ്റ്റ് മലയാളികളെ കുറിച്ചുള്ള നല്ലോരവലോകനം വായിക്കാന്‍ കഴിഞ്ഞു .അങ്ങിനെ നമ്മള് മലയാളികളുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ബിലാത്തികളും പഠിക്കട്ടെ .നമ്മുടെ നാടന്‍ മലയാളികളെകാളും പ്രവാസിമലയാളികള്‍ തന്നെയാണ് നമ്മുടെ അനുഷ്ടാനങ്ങളും ആചാരങ്ങളും നെഞ്ചോടുചേര്ത്തുകൊണ്ടാടുന്നത് ..ഇപ്പോള്‍ ഞാനും ബിലാത്തിയിലുണ്ട്.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-312954709336420277.post-29153532592656878022014-06-04T06:06:13.370-07:002014-06-04T06:06:13.370-07:00മമ കഥയിത് മമ.. കലക്കീട്ടാ..
അങ്ങനെ നമ്മുടെ മാവേലി...മമ കഥയിത് മമ.. കലക്കീട്ടാ..

അങ്ങനെ നമ്മുടെ മാവേലിത്തമ്പുരാൻ ബിലാത്തി ദേശത്തും പ്രശസ്തനായി.. കേരളത്തിലെ ഇപ്പോളത്തെ അവസ്ഥ കണ്ടിട്ട്, അടുത്ത ഓണം മുതൽ തമ്പുരാൻ ലണ്ടനിലേയ്ക്ക് വണ്ടി കയറിയാൽ അത്ഭുതമില്ല!

‘നമ്മുടെ കഥ’ പ്രവർത്തകർക്ക് നല്ല നമസ്കാരം..ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-312954709336420277.post-42885936709611618932014-06-03T10:07:33.232-07:002014-06-03T10:07:33.232-07:00പ്രിയപ്പെട്ട തങ്കപ്പൻ സർ ,നന്ദി.അധികാരവും, സ്ഥാനമാ...പ്രിയപ്പെട്ട തങ്കപ്പൻ സർ ,നന്ദി.അധികാരവും, സ്ഥാനമാനങ്ങളും,സമ്പത്തും നേടിയെടുക്കാന്‍ വഴിവിട്ട പരക്കംപാച്ചിലുകൾക്കിടയിൽ നമ്മൾ നമ്മളാവാൻ ശ്രമിക്കാത്ത കാലത്തോളം നാട്ടിൽ എല്ലാത്തിനും പുരോഗതിക്ക് പകരം അധോഗതി മാത്രമേ ഉണ്ടാകുകയുള്ളൂ..അല്ലേ സാർ.

പ്രിയമുള്ള വിഡ്ഡിമാൻ ഭായ്,നന്ദി.മലയാളവും മലയാളിയും ലോകരാജ്യങ്ങളിൽ വേരു പടർത്തുമ്പോൾ കേരളം ഇനി ഒരു ബംഗാളോ മറ്റോ ആയിത്തീരുമൊ എന്നുള്ള ഒരു സംശയമേ നമുക്ക് വേണ്ടു അല്ലേ ഭായ്.

പ്രിയപ്പെട്ട പ്രകാശ് ഭായ്, നന്ദി.ഭായിയുടെ അണ്ണന് ഇവിടെ സുഖം പിടിച്ച് കാണും ,അതുകൊണ്ടാണ് തിരികേ വരാത്തത് കേട്ടൊ.

പ്രിയമുള്ള വെട്ടത്താൻ ജോർജ്ജ് സാർ, നന്ദി. സംഘടനാ കാര്യങ്ങളില്‍ തനതു സ്വഭാവം കാണിക്കുമെങ്കിലും,മലയാളിയും മലയാളവും മുന്നോട്ട് തന്നെയാണ്,ആയതിന്റെ ബലത്തിലാണ് ബിലാത്തിയിലും ഇപ്പോൾ മലയാളികൾ വാഴുന്നത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ആർഷ ,നന്ദി.ഇവിടത്തെ ലൈബ്രറികളിൽ മലയാളം ബുക്ക്കൾ മാത്രമല്ല ,ഇപ്പോൾ ഒരുവിധം മലയാളം വാരിക/മാസികകളും മിക്ക കടകളിലും വാങ്ങാനും കിട്ടും..കേട്ടൊ.

പ്രിയമുള്ള ശിഹാബ്മദാരി ഭായ്,നന്ദി.ഈ അഭിനന്ദനങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട തൃശൂര്കാരന് സുജിത്ത് ഭായ്, നന്ദി. സുജിത്തിനിവിടെ ലണ്ടനിലുണ്ടായിരുന്നപ്പോൾ അറിയാമല്ലോ ഈ ബിലാത്തിയിലെ ഒട്ടുമിക്ക കൌതുകങ്ങളും അല്ലേ ,അതൊക്കെ ചുമ്മാ പകർത്തിവെച്ചതാനിത് കേട്ടൊ ഭായ്.

പ്രിയമുള്ള മുഹമദ് ഭായ്, നന്ദി. ഇവിടെ യു.കെയിലെ പലതും നമുക്ക് കാണാക്കാഴ്ച്ചകളാകുന്നതുകൊണ്ടാണിതെല്ലാം കൌതുകകരമായി തീരുന്നത് കേട്ടൊ ഭായ്.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-48262268313880651732014-06-03T09:26:48.040-07:002014-06-03T09:26:48.040-07:00കുറെക്കൂടി ആള്‍ബലം വരട്ടെ, എന്നിട്ട് വേണം ഗ്രേറ്റ്...കുറെക്കൂടി ആള്‍ബലം വരട്ടെ, എന്നിട്ട് വേണം ഗ്രേറ്റ് ബ്രിട്ടന് നുമ്മടെ മുപ്പതാമത്തെ സംസ്ഥാനമാണെന്ന് പറഞ്ഞ് ഒരു ഹര്‍ത്താല്‍ നടത്താന്‍!!

(ഈ പോസ്റ്റ് വായിച്ചിട്ട് ഒരു പകല്‍ക്കിനാവ് കണ്ടതാണ് ട്ടാ....പരിഭ്രമിക്കേണ്ട)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61419073546898418892014-06-03T04:24:01.440-07:002014-06-03T04:24:01.440-07:00മല്ലു റോക്ക്സ് അറ്റ് ലണ്ടന്‍.
മല്ലുവിന്റെ മുഖക്കു...മല്ലു റോക്ക്സ് അറ്റ് ലണ്ടന്‍.
മല്ലുവിന്റെ മുഖക്കുറിപ്പ് കലക്കി. നാട്ടില്‍ മലയാളി ഹാര്‍ഡ് വര്‍ക്കിംഗ് അല്ലാന്ന്
ഇതാരെ ഉദ്ദേശിച്ചാണ് പറഞ്ഞത്? Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-312954709336420277.post-56963395221898327162014-06-01T03:15:26.634-07:002014-06-01T03:15:26.634-07:00very nice muralyettaa..ezhuthiyathu aksharam prath...very nice muralyettaa..ezhuthiyathu aksharam prathi sariyaanu...a big salute to you!vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91111404291173546472014-06-01T01:47:29.480-07:002014-06-01T01:47:29.480-07:00പ്രിയപ്പെട്ട ഗോവിന്ദരാജ് ,നന്ദി. അതുതന്നെയാണ് ... ...പ്രിയപ്പെട്ട ഗോവിന്ദരാജ് ,നന്ദി. അതുതന്നെയാണ് ... പ്രലോഭനങ്ങളിൽ വശീകരിക്കപ്പെട്ടാണല്ലോ ഓരൊ മലയാളിയും ഇത്രടം എത്തിപ്പെടാനുള്ള കാരണം അല്ലേ ഭായ് .

പ്രിയമുള്ള ഫൈസൽ ബാബു ,നന്ദി.വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന ഈ പ്രവണതകൊണ്ട് തന്നെയാണ് മലയാളികൾ എല്ലാം വെട്ടിപ്പിടിച്ചെടുക്കാനുള്ള കാരണം കേട്ടൊ ഭായ്.

പ്രിയപ്പെട്ട സാബു ഭായ്,നന്ദി. ഇവിടെയുള്ള ഓരോ നഗര സഭയും അവിടെ കൂടുതലായുള്ള സമൂഹത്തിന് വേണ്ട എല്ലാ അടിസ്ഥാന സൌകര്യങ്ങളും - ഭാഷയടക്കം ചെയ്ത് കൊടുക്കുന്നതുകൊണ്ടാണത്..!

പ്രിയമുള്ള ജൂനിയത് ഭായ്, നന്ദി. സംഘാടനത്തിന്റെയും ,ഷോമാൻ ഷിപ്പിന്റെയും കാര്യത്തിൽ മല്ലൂസ്സിനെ വെല്ലാൻ വേറൊരു ജനതയും ലോകത്തില്ല കേട്ടൊ ഭായ്.

പ്രിയപ്പെട്ട പ്രദീപ് മാഷെ ,നന്ദി. നാട്ടിൽ നിന്നും മലയാളി കുടഞ്ഞെറിയാൻ ശ്രമിക്കുന്ന മലയാള തനിമകളെല്ലാം വിദേശനാടുകളിലെത്തിയ മല്ലൂസ് നിലനിറുത്തുവാൻ ശ്രമിക്കുമ്പോൾ ആയതെല്ലാം ആ നാടുകൾ ഏറ്റു വാങ്ങുന്നു...അതാണിതിന്റെ സുലാൻ കേട്ടൊ ഭായ്.

പ്രിയമുള്ള അശോക് ഭായ്,നന്ദി. പണ്ടുണ്ടായിരുന്ന,നാട്ടിൽ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ മതമൈത്രി നശിപ്പിക്കുന്നത് വർഗ്ഗീയതയെ മുതലാക്കി മേലാളാവുന്നവരാണല്ലോ ... ഇത്തരം വർഗ്ഗീയ വാദികൾ ഈ ദേശത്തതൊന്നുമില്ല..അതാണ് ഈ മൈത്രിക്ക് കാരണം..കേട്ടൊ ഭായ്!

പ്രിയപ്പെട്ട അന്നൂസ് ഭായ്,നന്ദി.ഈ ഇഷ്ട്ടപ്പെറ്റലിനും ഷെയറിങ്ങിനും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള സുധീർദാസ് ,നന്ദി. എന്ത് വേണ്ടാത്തതുണ്ടോ അതെല്ലാം എടുത്ത് ഒക്കത്ത് വെക്കുക എന്നുള്ള ഒരു ദുശ്ശീലം കൂടി, തനി പൊങ്ങച്ചക്കാരായ ഇമ്മ മലയാളീസിനുണ്ടല്ലൊ അല്ലേ ഭായ്.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-203297731397571412014-06-01T01:19:32.910-07:002014-06-01T01:19:32.910-07:00കൌതുകകരവും അതേ സമയം വിജ്ഞാനപ്രദവും ആയ ഒരു പോസ്റ്റ്...കൌതുകകരവും അതേ സമയം വിജ്ഞാനപ്രദവും ആയ ഒരു പോസ്റ്റ്. തീര്‍ച്ചയായും ഇങ്ങിനെ എഴുതണമെങ്കില്‍ സഹൃദയത്വമുള്ള അന്വേഷണാത്മകമായ ഒരു മനസ്സുണ്ടാവണം .. ആ മനസ്സിന് അഭിനന്ദനങ്ങളും ആശംസകളും..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91914281454260299042014-05-31T13:29:12.854-07:002014-05-31T13:29:12.854-07:00മുരളിയേട്ടാ..ചേട്ടന്റെ ഓരോ പോസ്റ്റുകളും ഓരോ ഗവേഷണ ...മുരളിയേട്ടാ..ചേട്ടന്റെ ഓരോ പോസ്റ്റുകളും ഓരോ ഗവേഷണ പ്രബന്ധങ്ങള്‍ ആണ്. ഒരു വിഷയം എഴുതുമ്പോള്‍ അതിനെ ഗാഡമായി അപഗ്രധിക്കാനും അത് വേണ്ടത്ര reference നല്കി വായനക്കാരനു വായനാസുഖവും, അറിവും ഒരു പോലെ നല്‍കാനുള്ള കഴിവ് അപാരം.
ഈ പോസ്റ്റിനെ ക്കുറിച്ച്..mallu എന്നും mallu തന്നെ...നല്ലതിനായാലും ചീതതക്കായാലും..തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.com