tag:blogger.com,1999:blog-312954709336420277.post8531340248081960135..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : 2014 - ഇയർ ഓഫ് ദി റിയർ ... ! 2014 - The Year of the Rear ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger48125tag:blogger.com,1999:blog-312954709336420277.post-88188977322659703122016-08-17T22:40:17.211-07:002016-08-17T22:40:17.211-07:00സംഗതി ശ്ശി പിടിച്ചൂട്ടോ...
നോക്കണ്ട, പിന്നില്‍ ത...സംഗതി ശ്ശി പിടിച്ചൂട്ടോ...

നോക്കണ്ട, പിന്നില്‍ തന്നെ!!! Rakesh KRhttps://www.blogger.com/profile/05948235000060315857noreply@blogger.comtag:blogger.com,1999:blog-312954709336420277.post-337375867323503612015-03-17T15:11:04.828-07:002015-03-17T15:11:04.828-07:00ചന്തി കാണിച്ച പോസ്റ്റ്.സർക്കാർ കടലാസിൽ ചന്തി കാണി...ചന്തി കാണിച്ച പോസ്റ്റ്.സർക്കാർ കടലാസിൽ ചന്തി കാണിക്കാൻ വയ്യെന്നേ ഉള്ളൂ.ബ്ലോഗിൽ ഇച്ചിരെയൊക്കെ ആകാം.

ബ്രിട്ടീഷ്,ഓസീസ് പ്രധാനമന്ത്രിമാർ സല്യുട്ട് ചെയ്ത അമേരിക്കൻ പ്രസിഡെന്റിനേക്കൊണ്ട് അനുധാവനം ചെയ്യിപ്പിക്കാൻ ശേഷിയുള്ള ഒരു പ്രധാനമന്ത്രി ഭാരതത്തിനുണ്ടായതാണു 2014 ഏറ്റവും വലിയ സംഭവം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80484625794851857212015-02-21T08:27:31.261-08:002015-02-21T08:27:31.261-08:00
പ്രിയപ്പെട്ട അംജിത്,നന്ദി. ആദ്യമാസ്വദിക്കേണ്ടത് പ...
പ്രിയപ്പെട്ട അംജിത്,നന്ദി. ആദ്യമാസ്വദിക്കേണ്ടത് പിന്നഴകാണ്, എന്നിട്ടാണ് മുന്നഴകും ആസ്വദിപ്പിക്കലുകളും... കേട്ടൊ അംജിത്.

പ്രിയമുള്ള സദീഷ് ഭായ്,നന്ദി.ഒട്ടും വരാതിരിക്കുന്നതിലും നല്ലതല്ലേ ഭായ് എപ്പോഴായാലും വന്ന് ഒന്ന് എത്തി നോക്കുന്നത് അല്ലേ

പ്രിയപ്പെട്ട ജൂനിയാത് ഭായ്, നന്ദി.മിണ്ടാട്ടം മുട്ടാനുള്ള സംഗതികളൊന്നും ഇതിലില്ലല്ലോന്റെ ഭായ്.

പ്രിയമുള്ള റോസ് മേം,നന്ദി. ബിലാത്തിപട്ടണം വീണ്ടും നിലനിന്നതിന് എന്റെ ഭാര്യക്കും , മോൾക്കും സ്തുതി...!

പ്രിയപ്പെട്ട കുഞ്ഞൂസ് മേമിനും , മിനിയ്ക്കും ഈ ആശീർവാദങ്ങൾക്ക് ഒത്തിരി നന്ദി കേട്ടൊ.

പ്രിയമുള്ള പ്രദീപ് മഷെ, നന്ദി. 2014ന്റെ മാത്രമായിരിക്കില്ല മാഷെ ,ചികഞ്ഞ് നോക്കിയാൽ മിക്ക കൊല്ലങ്ങളുടേയും പിന്നഴകുകൾ ഗംഭീരം തന്നെയാണ് കേട്ടൊ മാഷെ.

പ്രിയപ്പെട്ട പാർവ്വതി, നന്ദി.പ്രവാഹിനിയിൽ നിന്നുള്ള ഈ പുതുവർഷാശംസകൾക്ക് ഒത്തിരി സന്തോഷം കേട്ടൊ പാറു.

പ്രിയമുള്ള മുഹമ്മദ് കുട്ടി സാബ്,നന്ദി.സരസ കോമളമായി ഇവിടെ വന്ന് ഈ പിൻ നോട്ടം നടത്തിയതിന് ഒത്തിരി സന്തോഷം കേട്ടൊ സാർ.

പ്രിയപ്പെട്ട ഷിറാസ് ഭായ് , നന്ദി . നമ്മുടെ നാട്ടൂകാരെല്ലാം എഴുതാനിരുന്നാൽ ഇതുപോലെയൊക്കെയല്ലെ സംഭവിക്കു എന്റെ ഗെഡീ .

പ്രിയമുള്ള വിരോധാഭാസൻ ഭായ്,നന്ദി.
അതെ ഭായ് ഇതുപോലെ ചേരാത്തതെല്ലാം കൂടി ചേരുമ്പോൾ തന്നെ ഒട്ടും വിരോധമില്ലാത്ത ആഭാസങ്ങൾ ഉണ്ടാകുന്നത് അല്ലേ !

പ്രിയപ്പെട്ട ജിൻസനും, പ്രിയമുള്ള ഡോ: അനീഷ് കുമ്മാറിനും ,നന്ദി. ഈ നല്ല അഭിപ്രായങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടോ ഗെഡീസ്... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28170326276194843652015-02-19T07:54:50.470-08:002015-02-19T07:54:50.470-08:00GoodGoodMY AYURVEDAhttps://www.blogger.com/profile/11534951171567876704noreply@blogger.comtag:blogger.com,1999:blog-312954709336420277.post-71141204717234215622015-01-29T06:02:59.944-08:002015-01-29T06:02:59.944-08:00Interesting .murali baayi , It is good to put a li...Interesting .murali baayi , It is good to put a limit on eating too many bacteria !!! Some bacteria has HIV !!!. Ha ha . I like your writing Anonymoushttps://www.blogger.com/profile/04194189268695814366noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86808356129673113172015-01-26T23:13:36.252-08:002015-01-26T23:13:36.252-08:00വായിച്ചു വായിച്ചു പോയി.. ഗ്രേറ്റ്...
മെഡിറ്റേഷനും...വായിച്ചു വായിച്ചു പോയി.. ഗ്രേറ്റ്...
മെഡിറ്റേഷനും,യോഗയും, സമരവും , ചന്തിയുമായി മുന്നോട്ട്..!!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57595754676558504532015-01-21T10:52:44.532-08:002015-01-21T10:52:44.532-08:00ഇജ്ജു എന്തോരമാണ് എഴുതുന്നത്.. വായിച്ചാലും വായിച...ഇജ്ജു എന്തോരമാണ് എഴുതുന്നത്.. വായിച്ചാലും വായിച്ചാലും ബോറഡിക്കേമില്ല.. അടിപൊളി ഷിറാസ് വാടാനപ്പള്ളിhttps://www.blogger.com/profile/13405123784366237555noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39780547198873902272015-01-18T20:53:33.475-08:002015-01-18T20:53:33.475-08:00സരസ കോമളം ഈ 'പിന് നോട്ടം'!വൈകിയെത്തിയ ആശം...സരസ കോമളം ഈ 'പിന് നോട്ടം'!വൈകിയെത്തിയ ആശംസകളോടെ ....Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-312954709336420277.post-2487168363019065742015-01-17T23:29:25.219-08:002015-01-17T23:29:25.219-08:00വൈകിയ വേളയില്‍ പുതുവത്സരാശംസകള്‍ സ്നേഹത്തോടെ പ്ര...വൈകിയ വേളയില്‍ പുതുവത്സരാശംസകള്‍ സ്നേഹത്തോടെ പ്രവാഹിനി pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52138344227450373772015-01-17T10:57:27.627-08:002015-01-17T10:57:27.627-08:002014 ന്റെ പിൻഭാഗം ഇത്ര ഗംഭീരമാണെന്ന് കരുതിയില്ല. വ...2014 ന്റെ പിൻഭാഗം ഇത്ര ഗംഭീരമാണെന്ന് കരുതിയില്ല. വൈകിപ്പോയ വായന.... പുത്തൻ ഉണർവ്വുകളുമായി 2015 ബിലാത്തിയിൽ നിറയട്ടെ..... ആശംസകൾPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-312954709336420277.post-26942070330821407092015-01-11T23:54:40.905-08:002015-01-11T23:54:40.905-08:00സമ്പല്‍ സമൃദ്ധവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു പുതുവത്...സമ്പല്‍ സമൃദ്ധവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു പുതുവത്സരം ആശംസിച്ചുകൊള്ളുന്നു.മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3154962858028893762015-01-11T20:13:26.486-08:002015-01-11T20:13:26.486-08:00പുതുവത്സരാശംസകൾ മുരളീ ഭായ് ....!പുതുവത്സരാശംസകൾ മുരളീ ഭായ് ....!കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-312954709336420277.post-75051583886486887062015-01-09T20:36:23.555-08:002015-01-09T20:36:23.555-08:00ഈ നേരം കൊണ്ടു ഭാര്യേം മോളും ബിലാത്തിപ്പട്ടണം ഒരു പ...ഈ നേരം കൊണ്ടു ഭാര്യേം മോളും ബിലാത്തിപ്പട്ടണം ഒരു പരുവമാക്കിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.
പുതുവല്സരാശംസകള്റോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12348090391146948072015-01-07T14:59:15.126-08:002015-01-07T14:59:15.126-08:00പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി.തനി ലണ്ടൻ വിശേഷങ്ങ...പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി.തനി ലണ്ടൻ വിശേഷങ്ങൾ പച്ചയായി തന്നെ പകർത്തിയപ്പോൾ, നാടിന്റെ സദാചാര ബോധം എന്നിൽ നിന്നും ഇത്തിരി നേരം ഓടിയൊളിച്ചപ്പോഴാണ് എഴുത്ത് ഇങ്ങിനെയായത് കേട്ടൊ ഭായ്.

പ്രിയമുള്ള ഷെറീഫ് ഭായ്,ഈ നറുപുഞ്ചിരിക്ക് ഒത്തിരി നന്ദിയും സന്തോഷവുമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട കലാവല്ലഭൻ ഭായ്,നന്ദി. ആശംസകൾ അർപ്പിച്ചതി വളരെയധികം സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള ഫിലിപ്പ് ഭായ്, നന്ദി.അതെ കലക്കി മറിക്കുവാൻ പറ്റിയ സംഗതികൾ തന്നെ കൊല്ലാവസാനം മുമ്പിൽ വന്നു പെട്ടു എന്റെ ഭായ്.

പ്രിയപ്പെട്ട കുസുമം മേം,നന്ദി.മോളുടെ കല്ല്യാണം ബൂലോഗം / ഫേസ്ബുക്ക് വഴിയെല്ലാം ക്ഷണിച്ചിരുന്നുവല്ലോ ..!

പ്രിയമുള്ള അനോണിമിക, നന്ദി. എന്തായലും ഈ അഭിപ്രായം എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു കേട്ടൊ..!

പ്രിയപ്പെട്ട മാനവൻ, നന്ദി.ആശയങ്ങൾക്കും ,സംഗതികൾക്കും ഇവിടെ ക്ഷാമമില്ല കേട്ടൊ ഭായ് ,അവയൊന്നും എഴ്തിയിടാനാണ് സമയമില്ലാത്തത്..

പ്രിയമുള്ള ഫൈസൽ ഭായ്,നന്ദി. ഈ രാജ്യത്ത് ഗുരുവായാൽ ശരിക്കും കുരു പൊട്ടും ഭായ്.എന്തായാലും ഗുരുവിനേക്കാൾ എമണ്ടന്മാരായ നിങ്ങളെ പോലുള്ള ശിഷ്യ ഗണൺഗളെയൊക്കെ കാണാൻ ഞാൻ ഒരു നാൾ വരും ..കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13891344166982494562015-01-07T11:11:20.300-08:002015-01-07T11:11:20.300-08:00ഗുരുവേ..................ഗുരുവേ..................Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-312954709336420277.post-47027881450198596702015-01-07T02:58:57.696-08:002015-01-07T02:58:57.696-08:00ഒത്തിരി താമസിച്ചുപോയി വരാൻ!
നല്ല വർണ്ണന. രസകരം.
ഹാ...ഒത്തിരി താമസിച്ചുപോയി വരാൻ!
നല്ല വർണ്ണന. രസകരം.
ഹാപ്പി ന്യൂ ഇയർ
Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67210519350009458092015-01-06T12:24:46.413-08:002015-01-06T12:24:46.413-08:00തിരക്ക് നിറഞ്ഞ ഒരു വര്ഷമായിട്ടു പോലും ബൂലോകസുന്ദര...തിരക്ക് നിറഞ്ഞ ഒരു വര്ഷമായിട്ടു പോലും ബൂലോകസുന്ദരിയുടെ പിന്നഴക് ഒട്ടും മിസ്സാക്കാതെ ആസ്വദിച്ച , ആസ്വദിപ്പിച്ച മുരളിയേട്ടാ , ഇത്തിരി വൈകി ആണെങ്കിലും സ്നേഹം നിറഞ്ഞ പുതുവര്‍ഷാശംസകള്‍ :-)അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12403068714205097982015-01-06T10:58:39.116-08:002015-01-06T10:58:39.116-08:00This comment has been removed by the author.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33984700859879321222015-01-06T10:58:36.906-08:002015-01-06T10:58:36.906-08:00ഹഹ്ഹ ,,എന്തൊക്കെ കാണണം അല്ലേ :) എന്തായാലും ബിലാത്...ഹഹ്ഹ ,,എന്തൊക്കെ കാണണം അല്ലേ :) എന്തായാലും ബിലാത്തിയുടെ ഗുരു ആവാനുള്ള ചാന്‍സ് കളയണ്ടട്ടോ :) ഇടക്കിടക്ക് നമുക്കും ഓരോ ദര്‍ശനം കിട്ടുമല്ലോ ,,

നല്ലൊരു പുതുവര്‍ഷം ഉണ്ടാവട്ടെ !! എന്റെയും ആശംസകള്‍ .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90042136462150487162015-01-05T09:58:01.857-08:002015-01-05T09:58:01.857-08:00Adipoli........ingane orupaad aasangal padichittun...Adipoli........ingane orupaad aasangal padichittundallo....
Thanks for writing like this....
Happy new year......മാനവന്https://www.blogger.com/profile/16177754636438385849noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65275373118593043612015-01-03T08:10:23.221-08:002015-01-03T08:10:23.221-08:00ആയുസ് , ആരോഗ്യം , മനസ്സുറപ്പ് ,സഹന ശക്തി , രോഗ പ്ര...ആയുസ് , ആരോഗ്യം , മനസ്സുറപ്പ് ,സഹന ശക്തി , രോഗ പ്രതിരോധം , മെയ് വഴക്കം ഇത്യാദി അനവധി കാര്യങ്ങളിൽ പെണ്ണൂടലിനെ വെല്ലുവാൻ ആൺ ശരീരത്തിനാവില്ലെന്നാണ് ഇപ്പോളുള്ള പുതിയ കണ്ടെത്തലുകളിൽ പറയുന്ന ഒരു വസ്തുത.
അതുപോലെ തന്നെ ഒരു വീടായാലും ,കാറായാലും ,ഓഫീസായാലും ഒരു പെണ്ണൊരുത്തി നിയന്ത്രിക്കുന്ന പോലെ ആണൊരുത്തന് കഴിയില്ല എന്നതാണ് വാസ്തവമെത്രേ...!‘

ഇതെഴ്തി ഇട്ടതിന് ഒരു ബിഗ് സല്യൂട്!
പീന്നെ ഇനി നാട്ടിൽ വരും പോൾ ബൂലോകഥൂടെ ഒന്നറിയിക്കാണേ,
റെസിസ്റ്റന്റ് പവ്വർ കൂട്ടാനൊന്നുമല്ല ചുമ്മാ ഒന്നഭിനന്തിക്കാനാ !

സ്നേഹത്തോടെ
ഒരു അനോണിമിക

എന്ന് Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-4666784700634738922015-01-03T06:01:12.470-08:002015-01-03T06:01:12.470-08:00ന്യൂ ഇയര്‍ വര്മണന കലക്കി. മോളുടെ കല്യാണം ആരേം അറി...ന്യൂ ഇയര്‍ വര്മണന കലക്കി. മോളുടെ കല്യാണം ആരേം അറിയിച്ചില്ല്ലല്ലൊ. നവവത്സരാശംസള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-35777621096003221852015-01-02T11:05:48.531-08:002015-01-02T11:05:48.531-08:00മുരളീ ഭായ്
ഇവിടെത്താൻ വൈകി
ഇക്കുറി ആകെ കലക്കി
മ...മുരളീ ഭായ്
ഇവിടെത്താൻ വൈകി
ഇക്കുറി ആകെ കലക്കി
മറിച്ചതുപോലെ!
രസം പര്കരുന്നവ തന്നെ!!!
ഹാപ്പി ന്യൂ ഇയർ 2015 Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38979465872753586422015-01-02T00:54:22.167-08:002015-01-02T00:54:22.167-08:00പ്രിയപ്പെട്ട ശിഹാബ് ഭായ്, നന്ദി.അതെ ഭായ്,ആകെയുള്ള ...പ്രിയപ്പെട്ട ശിഹാബ് ഭായ്, നന്ദി.അതെ ഭായ്,ആകെയുള്ള ഒരു ഉറപ്പ് സീരിയലുകളുള്ള കാലം വരെ എന്റെ പെണ്ണൊരുത്തിക്ക് അതൊക്കെ കാണൽ കഴിഞ്ഞിട്ട് ബ്ലോഗ് വായന നടത്തുവാൻ പറ്റില്ലാ എന്നതാണ് , മോൾക്ക് ചാറ്റും ,സിനിമയും...!

പ്രിയമുള്ള മുബി,നന്ദി.ആശംസകൾ അർപ്പിച്ച് പോയതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ

പ്രിയപ്പെട്ട മൊയ്ധീൻ ഭായ് ,നന്ദി.ഇവിടെ സായിപ്പിപ്പുമാരും, മദാമമാരും ഒട്ടുമിക്കവരും ഹ്യൂമർ സെൻസിന്റെ ഉസ്താദുകളാണ് ,അവരുടെ സ്റ്റൈൽ ജസ്റ്റ് കോപ്പി ചെയ്തിടുകയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ജോർജ്ജ് സാർ, നന്ദി.അത് ഒരു കാര്യമായ സംഗതിതന്നെയാണ്, മലയാളം ടി.വി പ്രോഗ്രാമുകളും, സിനിമകളുമൊക്കെ എനിക്ക് രക്ഷ നൽകുമെന്ന് കരുതുന്നു..(ശിഹാബ് ഭായ്ക്ക് കൊടുത്ത മറുപടി തന്നെ സാറിനും കേട്ടോ )

പ്രിയപ്പെട്ട ബിപിൻ ഭായ് ,നന്ദി.മുൻ ഭാഗ കാഴ്ച്ചകൾക്ക് ഇവിടെ ക്ഷാമമൊന്നുമില്ല കേട്ടൊ ഭായ് ,അതൊക്കെ കവർ ചെയ്യുവാൻ ഈ ഗൂഗ്ഗിൾ സുന്ദരി സമ്മതിക്കാത്തത് കോണ്ടാട്ടാ...

പ്രിയമുള്ള രമേശ് ഭായ്, ഈ നറുപുഞ്ചിരിക്ക് നന്ദിയും ,സന്തോഷവും അറിയിക്കുന്നൂ കേട്ടൊ ഭായ്

പ്രിയപ്പെട്ട ഗോവിന്ദരാജ് ,നന്ദി. അപ്പോൾ കണി വായന ഉഷാറായ നിലക്ക് ,ആ എഴുത്തും ഒന്ന് ഉഷാറാക്ക് കേട്ടൊ ഭായ്

പ്രിയമുള്ള വേണുഗോപാലൻ സാർ,നന്ദി, ഈ ആശംസകക്ക്ക്ക് വളരെയധികം സന്തോഷമുണ്ട് കേട്ടൊ മാഷെ.

പ്രിയപ്പെട്ട സുധീർദാസ് ഭായ്, നന്ദി. ആസ്വദിച്ച് വായിച്ചതിലും , ആശംസിച്ചതിലും ഒത്തിരി സന്തോഷം കേട്ടൊ ഭായ്. അടി പൊളിയാതിരുന്നാൽ മത്യായിരുന്നൂ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39729326128341106842015-01-01T21:05:18.297-08:002015-01-01T21:05:18.297-08:00പുതുവല്സരാശംസകള്പുതുവല്സരാശംസകള്Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.com