tag:blogger.com,1999:blog-312954709336420277.post8389355242651745738..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ! / Chila Kocchu Kocchu Parichayappetutthalukal ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger73125tag:blogger.com,1999:blog-312954709336420277.post-18345511901971754902011-02-09T06:39:46.057-08:002011-02-09T06:39:46.057-08:00On Wed, Feb 9, 2011 at 2:31 PM, kamala meera wrot...On Wed, Feb 9, 2011 at 2:31 PM, kamala meera wrote:

Dear Murali Chetta

Many Thanks for the blog comments on Snekapoorvam Kadal and really sorry for the belated response.

It was nice reading your remarks and also it shared a very good feel of motivation. All the very best for all your future endeavours

Prayers

Parvathipuram Meera Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7385504062291695272011-02-06T06:58:56.145-08:002011-02-06T06:58:56.145-08:00കൌതുകകരമായി. അവരെയൊക്കെ പരിചയപ്പെടുത്തിയതിൽ സന്തോഷ...കൌതുകകരമായി. അവരെയൊക്കെ പരിചയപ്പെടുത്തിയതിൽ സന്തോഷം. പശ്ചാത്തലത്തിലെ കേരളത്തിന്റെ ഭൂപടം നിങ്ങളുടെയെല്ലാം ഒരുമയുടെ മഹാപ്രതീകമായിരിക്കട്ടെ, ആശംസകൾ!Unknownhttps://www.blogger.com/profile/02286025171192746722noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64706897161635926152011-01-25T09:05:44.687-08:002011-01-25T09:05:44.687-08:00"ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ....
പ..."ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകൾ ....

പേരുപോലെ മനോഹരം ..Unknownhttps://www.blogger.com/profile/01546479394639267887noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46509702322818363992011-01-17T08:33:22.286-08:002011-01-17T08:33:22.286-08:00അക്കങ്ങളേക്കാൾ കൂടുതൽ
അക്ഷരങ്ങളെ സ്നേഹിച്ച കുറെ മന...അക്കങ്ങളേക്കാൾ കൂടുതൽ
അക്ഷരങ്ങളെ സ്നേഹിച്ച കുറെ മനുഷ്യർ....!

ജീവിത വണ്ടിയിൽ പ്രരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും,നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടിവന്നിട്ടും അവർ ജനിച്ചനാടിന്റെ നന്മകളും,സംസ്കാരങ്ങളും,മറ്റും മറക്കാതെ മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച് , അവർ ആ വിഹ്വലതകൾ മുഴുവൻ കലാസാഹിത്യരൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു . ...shiginhttps://www.blogger.com/profile/09054624350118248581noreply@blogger.comtag:blogger.com,1999:blog-312954709336420277.post-75115454202738740352011-01-04T05:33:35.407-08:002011-01-04T05:33:35.407-08:00അക്കങ്ങളേക്കാൾ കൂടുതൽ
അക്ഷരങ്ങളെ സ്നേഹിച്ച കുറെ മന...അക്കങ്ങളേക്കാൾ കൂടുതൽ
അക്ഷരങ്ങളെ സ്നേഹിച്ച കുറെ മനുഷ്യർ....!yemkayhttps://www.blogger.com/profile/00106953696606179361noreply@blogger.comtag:blogger.com,1999:blog-312954709336420277.post-29887569835963909452010-11-27T00:51:09.864-08:002010-11-27T00:51:09.864-08:00ജീവിത വണ്ടിയിൽ പ്രരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക്...ജീവിത വണ്ടിയിൽ പ്രരാബ്ദങ്ങളുടെ ഭാരവുമേറ്റി അവർക്ക് സ്വന്തം വീടും,നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടിവന്നിട്ടും അവർ ജനിച്ചനാടിന്റെ നന്മകളും,സംസ്കാരങ്ങളും,മറ്റും മറക്കാതെ മനസ്സിന്റെ ഒരു കോണിൽ വെച്ച് താലോലിച്ച് , അവർ ആ വിഹ്വലതകൾ മുഴുവൻ കലാസാഹിത്യരൂപങ്ങളിൽ കൂടി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു . ...

ഓരൊ പ്രവാസസമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ
ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവർക്കെന്നും ഭാഷാപരമായിട്ടും , മറ്റുഎല്ലാകാര്യങ്ങളിൽ കൂടിയും മലയാളത്തിന്റെ തനിമകൾ
തന്നാലയവിധം കാഴ്ച്ചവെച്ച് ഗൃഹതുരത്വസ്മരണകൾ എന്നും അന്യനാട്ടിലും നിലനിർത്തികൊണ്ടിരിക്കുന്നത്...shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51099884666647789092010-11-14T10:06:39.945-08:002010-11-14T10:06:39.945-08:00വൈകിയാണെങ്കിലും ബിലാത്തിയിലെ മുരളീമുകുന്ദന്റെ വെണ്...വൈകിയാണെങ്കിലും ബിലാത്തിയിലെ മുരളീമുകുന്ദന്റെ വെണ്ണക്കുടത്തില്‍ കയ്യിട്ടുവാരാന്‍ ഞാനും എത്തി . ഈ കുടത്തില്‍ വെണ്ണ മാത്രമല്ല പാഞ്ചാലിയുടെ അക്ഷയ പത്രത്തിലെ അതിമധുരവും, അമൃതവുമുണ്ട് . എല്ലാം നല്ല നല്ല പുതിയ പുതിയ അറിവുകള്‍ . അനുഭവങ്ങള്‍ പോലെ . വിവരണങ്ങളുടെ സ്വാഭാവികതയും ചിത്രങ്ങളുടെ അകമ്പടിയുമായപ്പോള്‍ തെംസ് നദീ തീരത്തെ കണ്ണന്റെ ബംഗ്ലാവിലെത്തിയതുപോലെ . അവിടത്തെ മരവും ,അതിലിരുന്നു മുരളികയൂതുന്ന അമ്പാടിക്കണ്ണനും പോസ്റ്റില്‍ തെളിഞ്ഞുകാണാം . കണ്ണനിരിക്കുന്ന കൊന്നയിലെ പൂക്കള്‍ക്കെന്തു ഭംഗി . അഭിനന്ദനങ്ങള്‍Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64798864961099117562010-11-13T06:26:36.489-08:002010-11-13T06:26:36.489-08:00came here once again for comment following. it ddn...came here once again for comment following. it ddnt work initiallyAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-89482991059718629142010-11-12T22:45:33.201-08:002010-11-12T22:45:33.201-08:00അപ്പം ലണ്ടനില്‍ മണ്ടന്മാര് മാത്രമല്ല അല്ലെ .അറിയാ...അപ്പം ലണ്ടനില്‍ മണ്ടന്മാര് മാത്രമല്ല അല്ലെ .അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷംsulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67772445655886166012010-11-12T21:00:21.847-08:002010-11-12T21:00:21.847-08:00ഒട്ടുമേ ബോറടിച്ചില്ലാലോ. വളരെ ആസ്വദിച്ചല്ലോ. പുതിയ...ഒട്ടുമേ ബോറടിച്ചില്ലാലോ. വളരെ ആസ്വദിച്ചല്ലോ. പുതിയ അറുവുകള്‍ ലഭിച്ചതില്‍ സന്തോഷം. ലിങ്കുകള്‍ ഓരോന്നായി സന്ദര്‍ശിക്കട്ടെ. മീരയുടെ വരികള്‍ എത്ര ഹൃദ്യം കവിതാമയം. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും മലയാളിത്തം അങ്ങനെ വ്യാപിക്കട്ടെ, നമ്മുടെ കേരളം വളരട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-50846469748681491152010-11-12T01:04:30.442-08:002010-11-12T01:04:30.442-08:00ഇതുപോലെ കൊച്ചുകൊച്ചു വർത്തമാനങ്ങളിലൂടെ മുരളിചേട്ടൻ...ഇതുപോലെ കൊച്ചുകൊച്ചു വർത്തമാനങ്ങളിലൂടെ മുരളിചേട്ടൻ ബിലാത്തിക്കാരേയ്യും,അവരുടെ സംസ്കാരങ്ങളേയും,ജീവിതരീതികളേയുമൊക്കെ പരിചയപ്പെടുത്തികൊണ്ടിരിക്കയാനല്ലൊ...
നാട്ടിലെ എന്റെ ഒരു ഫ്രെണ്ട് പറയുന്നപോലെ ഇനി ലണ്ടൻ കാണാൻ ലണ്ടനിൽ വരണമെന്നില്ല,അവിടെയിരുന്ന് ബിലാത്തിപട്ട്നത്തിൽ പോയാമതീന്നാ...
കൺഗ്രാജ്സ്...kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-27363088562649259372010-11-11T08:52:04.814-08:002010-11-11T08:52:04.814-08:00എന്താ ഇത് കഥ! ഇഷ്ടപ്പെട്ടു, ഈ പരിചയപ്പെടുത്തൽ........എന്താ ഇത് കഥ! ഇഷ്ടപ്പെട്ടു, ഈ പരിചയപ്പെടുത്തൽ.......
ലിങ്കിലൊക്കെ പോയി നോക്കാം.
അഭിനന്ദനങ്ങൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-312954709336420277.post-35687666761282615702010-11-10T23:10:06.646-08:002010-11-10T23:10:06.646-08:00ഇത് ലണ്ടനോ അതോ കേരളത്തിലെ വല്ല പട്ടണമോ?ഇത് ലണ്ടനോ അതോ കേരളത്തിലെ വല്ല പട്ടണമോ?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-312954709336420277.post-388807042126461162010-11-10T13:52:36.282-08:002010-11-10T13:52:36.282-08:00പ്രിയപ്പെട്ട അക്ബർ ഭായ്,നന്ദി.നല്ല തടിയുള്ള കാരണമാ...പ്രിയപ്പെട്ട അക്ബർ ഭായ്,നന്ദി.നല്ല തടിയുള്ള കാരണമാണ് എന്നെ എല്ലായിടത്തും ഇങ്ങനെ നിറഞ്ഞുകാണുന്നത്..കേട്ടൊ ഭായ്.

പ്രിയമുള്ള സുരേഷ്കുമാർ,നന്ദി. അതെ ഈ വലിയലോകത്തിലെ ഒരു ചെറിയ മനുഷ്യനാണ് ഞാൻ..കേട്ടൊ ഭായ്.

പ്രിയപ്പെട്ട സുലുമ്മായി,ഈ നല്ല പ്രോത്സാഹനങ്ങൾക്കെന്നും നന്ദി..കേട്ടൊ അമ്മായി.

പ്രിയമുള്ള ഭായി,നന്ദി.മലയാളത്തിനെ നെഞ്ചിലേറ്റി നടക്കുന്ന ഒരുപാട് ലണ്ടങ്കാരിലൊരുവനാകുവാൻ കഴിഞ്ഞതാണെന്റെ ഏറ്റവും വലിയ കുരുത്തം കേട്ടൊ സുനിൽ.

പ്രിയമുള്ള മൻസൂർ,നന്ദി.നാട്ടിലുള്ളവരേയും മറ്റും കമ്പയറുചെയ്ത് നോക്കുമ്പോൾ ഇവിടെയുള്ളവരെല്ലാം വെറും കഴുതപ്പുലികളാണ് കേട്ടൊ.

പ്രിയപ്പെട്ട ഹാപ്പി ബാച്ചീസ്,വീണ്ടും നന്ദി.അത്ശരി ,അക്കാര്യം ഓർമ്മിപ്പിച്ചത് നന്നായി.നവമ്പറൊന്നിന്നാരംഭിച്ച് ഒമ്പതിന് രംഗപ്രവേശം നടത്തിയെങ്കിലും മുപ്പതിനാണ് ബൂലോഗപ്രവേശം നടത്തി ഈ മണ്ടൻ തിരുമണ്ടന്നായ ദിവസം കേട്ടൊ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81601337298710464182010-11-10T10:13:18.950-08:002010-11-10T10:13:18.950-08:00ബിലാത്തിയങ്കിളിന്റെ രണ്ടാം ബ്ലോഗ് പിറന്നാള്‍ ഇന്ന...ബിലാത്തിയങ്കിളിന്റെ രണ്ടാം ബ്ലോഗ് പിറന്നാള്‍ ഇന്നലെ ആയിരുന്നല്ലേ? എന്തേ അറിയിക്കാതിരുന്നേ?
belated ബ്ലോഗ് പിറന്നാള്‍ ആശംസകള്‍.ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-312954709336420277.post-5612286145058240492010-11-09T06:59:26.275-08:002010-11-09T06:59:26.275-08:00മുരളിയേട്ടാ ബിലാത്തി പട്ടണത്തിലെ പുലികളെ ക്കുറിച്ച...മുരളിയേട്ടാ ബിലാത്തി പട്ടണത്തിലെ പുലികളെ ക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ചതിനു നന്ദി..എല്ലാ ആശംസകളുംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44844132360751875292010-11-07T21:35:10.511-08:002010-11-07T21:35:10.511-08:00മലയാള ഭാഷയെയും കലകളേയും നെഞ്ചോട് ചേർത്ത് പിടിക്കുന...മലയാള ഭാഷയെയും കലകളേയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ലണ്ടനിലുള്ള നമുക്ക് അപരിചിതരായിരുന്ന ഒരുപിടി നല്ലയാളുകളെ താങ്കളുടെ ഈ പോസ്റ്റ് കൊണ്ട് പരിചയപ്പെടാൻ കഴിഞു.

ഈ സ്നേഹവും കൂട്ടായ്മയും എന്നും നില നിൽക്കട്ടെയെന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34708264344597398622010-11-07T14:10:49.168-08:002010-11-07T14:10:49.168-08:00An Indroduction of Malayali Literature Heads of Lo...An Indroduction of Malayali Literature Heads of London Arena..
Nice Work and You done it very wellsuluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12100041654329923182010-11-06T00:51:02.924-07:002010-11-06T00:51:02.924-07:00Valiya Lokam..!
Nandi, Ashamsakal...!!!Valiya Lokam..!

Nandi, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86393332567921497292010-11-06T00:24:19.281-07:002010-11-06T00:24:19.281-07:00വീണ്ടും മലയാളി കൂട്ടായ്മയുടെ സുഖമുള്ള വിവരണവുമായി ...വീണ്ടും മലയാളി കൂട്ടായ്മയുടെ സുഖമുള്ള വിവരണവുമായി ഒരു നല്ല പോസ്റ്റ്. എല്ലായിടത്തും ഞാന്‍ ശ്രദ്ധിച്ചത് താങ്കളുടെ നിറഞ്ഞ സാന്നിദ്ധ്യമാണ്. അത് എന്നും ഉണ്ടാവട്ടെ. ആശംസകളോടെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-312954709336420277.post-26605894430721616982010-11-05T16:15:25.571-07:002010-11-05T16:15:25.571-07:00പ്രിയപ്പെട്ട സോമൻ ഭായ്,നന്ദി. ബൂലോഗം,ബ്ലോഗന,ബൂലോകർ...പ്രിയപ്പെട്ട സോമൻ ഭായ്,നന്ദി. ബൂലോഗം,ബ്ലോഗന,ബൂലോകർ,...എന്നിവ മലയാളം ബ്ലോഗ് ഉണ്ടായ ശേഷമുള്ള പുത്തൻ മലയാള വാക്കുകളാണ് കേട്ടൊ.പിന്നെയൊരു സാഹിത്യകാരനായി താങ്കളെ പരിചപ്പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ...

പ്രിയമുള്ള യൂസുഫ്പ,നന്ദി. അക്കങ്ങളെല്ലാം വരും പോകും,പക്ഷേ അക്ഷരങ്ങളെല്ലാം എന്നും നിലനിൽക്കുമല്ലോ അല്ലേ ഭായ്.

പ്രിയപ്പെട്ട രമേശ് ഭായ്,നന്ദി.മലയാളിയുടെ പര്യായ പദങ്ങളാണല്ലോ അതൊക്കെ.എന്നാലും തമ്മില്‍ ഭേദം തൊമ്മൻ എന്ന കണക്കാണിവിടെ...കേട്ടൊ

പ്രിയമുള്ള എന്റെലോകം,നന്ദി. ഇവിടെയുള്ളതെല്ലാം വെറും കൂട്ടിലെ പുളികളാണല്ലോ,യഥാർത്ഥ പുലികളെല്ലാം പുറത്തന്നെയല്ലേ..വിൻസെന്റ്.

പ്രിയപ്പെട്ട സ്വപ്നാ അനു,നന്ദി. നിങ്ങളെപ്പോലെയുള്ള എല്ലാത്തിലും തൽപ്പര്യമുള്ള കൂട്ടങ്ങൾ ഇവിടെയുള്ളതുകൊണ്ടാണല്ലോ ഇതെല്ലാം സംഘടിപ്പിക്കാൻ പറ്റുന്നത്...

പ്രിയമുള്ള ചിത്രാംഗദ,നന്ദി.മലയാളത്തിന്റെ മഹിമകൾ ഇവിടെയുയർത്താൻ കഴിയുന്നതിൽ ഞങ്ങൾ തീർച്ചയായും അഭിമാനിക്കുന്നു...കേട്ടൊ.

പ്രിയപ്പെട്ട നിശാസുന്ദരി,ഈ അഭിനന്ദനങ്ങൽക്കെന്നും നന്ദിയുണ്ട് കേട്ടൊ.

പ്രിയമുള്ള ഗോപൻ,നന്ദി.നാട്ടിലില്ലാത്തത് കൊണ്ടാണല്ലോ,ഇതുപോലുള്ള കൂട്ടായ്മകളുടെ ഗുണങ്ങൾ തൊട്ടറിയുന്നത് ...അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-47127952126867315392010-11-05T10:13:43.817-07:002010-11-05T10:13:43.817-07:00നാട്ടിലില്ലാത്ത നല്ല കൂട്ടായ്മ, കൊള്ളാം...
“ദീപാ.....നാട്ടിലില്ലാത്ത നല്ല കൂട്ടായ്മ, കൊള്ളാം...
“ദീപാ....വലി” ആശംസകള്‍...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54815918479596659732010-11-05T07:55:36.930-07:002010-11-05T07:55:36.930-07:00നന്നായിരിക്കുന്നു പരിചയപ്പെടുത്തൽനന്നായിരിക്കുന്നു പരിചയപ്പെടുത്തൽAnonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-312954709336420277.post-50943237532119481472010-11-05T05:18:48.334-07:002010-11-05T05:18:48.334-07:00നന്നായി ,ഈ പരിചയപ്പെടുത്തലുകള്‍ ,
അസൂയ തോന്നുന്നു ,...നന്നായി ,ഈ പരിചയപ്പെടുത്തലുകള്‍ ,
അസൂയ തോന്നുന്നു ,ഞങ്ങള്‍ക്ക്
ഇവിടെ ഇതൊക്കെ വായിക്കാനല്ലേ ,
പറ്റൂ ,...............chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-312954709336420277.post-73466886024039401712010-11-05T01:58:16.975-07:002010-11-05T01:58:16.975-07:00ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം.ഇതിനൊക്കെ ത...ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം.ഇതിനൊക്കെ താല്പര്യവും ,ചെറുതെങ്കിലും സദസ്സുകള്‍ സംഘറ്റിപ്പിക്കാറുണ്ടളല്ലൊ, നല്ല കാര്യം. ഡോ ഓമനക്ക് എന്നെ അറിയാം , വായിക്കാറും ഉണ്ട്Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.com