tag:blogger.com,1999:blog-312954709336420277.post7835780706552851205..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : വെറും കഥയല്ലിത് --- ഒരു ബിലാത്തി കഥയിത് മമ ... ! / Verum Kathhayallithu --- Oru Bilatthi Kathhayithu Mama ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger47125tag:blogger.com,1999:blog-312954709336420277.post-1202576918836800832018-01-31T13:28:10.760-08:002018-01-31T13:28:10.760-08:00മന:സ്സമാധാനം നഷ്ടപ്പെടുന്ന മനുഷ്യന്
അഭയം തേടുന്നത...മന:സ്സമാധാനം നഷ്ടപ്പെടുന്ന മനുഷ്യന്
അഭയം തേടുന്നത് ഏതെല്ലാം കേന്ദ്രങ്ങളെയൊക്കെയാണ്!
അല്പം മനശ്ശാന്തിക്കുവേണ്ടി,രോഗശമനത്തിനുവേണ്ടി.അത്യാര്‍ത്തി
നിറഞ്ഞ മിക്കയിടങ്ങളിലും ചൂഷണമാണ് നടക്കുന്നത്...
ജീവിതയാഥാര്‍ത്ഥ്യങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചു.Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59576141263358539552014-04-20T09:25:43.421-07:002014-04-20T09:25:43.421-07:00ഏതാണ്ടെല്ലാ മനുഷ്യരുടേയും
ഒരു സ്വഭാവ വിശേഷം തന്നെയ...ഏതാണ്ടെല്ലാ മനുഷ്യരുടേയും
ഒരു സ്വഭാവ വിശേഷം തന്നെയാണല്ലോ ...
സ്വന്തം കാലിൽ നിൽക്കാറായാൽ ആയതിന്
സഹായിച്ചവരെയെല്ലാം മറക്കുക എന്നത് അല്ലേ..!Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34375301218081386852014-03-20T08:21:26.009-07:002014-03-20T08:21:26.009-07:00
ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില...
ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില്ലെങ്കിൽ എല്ല്ലാം പോയില്ലേ ..
By
K.P.RagulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-12942416351543827142014-01-29T11:14:57.420-08:002014-01-29T11:14:57.420-08:00സംഗതി ജോറായി മുരളിയേട്ടാസംഗതി ജോറായി മുരളിയേട്ടാJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-312954709336420277.post-34230187155235032622014-01-29T10:20:48.638-08:002014-01-29T10:20:48.638-08:00‘പോട്ട രോഗം’ എന്താണെന്ന് പെട്ടെന്ന് കത്തിയില്ല.
ഇ...‘പോട്ട രോഗം’ എന്താണെന്ന് പെട്ടെന്ന് കത്തിയില്ല.
ഇങ്ങനെ രോഗബാധിതരായി നടക്കുന്നവർക്കുതന്നെ വെളിപാടുണ്ടാവണം, ഒന്നു തിരിച്ചുപിടിക്കാൻ അല്ലേ ?
ഒരു കുടുംബം രക്ഷപെട്ടല്ലോ, ആശ്വാസം!ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4614413117749892352014-01-29T09:29:24.965-08:002014-01-29T09:29:24.965-08:00മനുഷ്യനെവിടെ ആയാലും
മനസ്സ് ഒന്ന് തന്നെ!..
ഇല്ല അത...മനുഷ്യനെവിടെ ആയാലും
മനസ്സ് ഒന്ന് തന്നെ!..
ഇല്ല അതിനില്ല വ്യെത്യാസം
സ്വര്‍ഗ്ഗ നരകങ്ങളിലും!...rrRisha Rasheedhttps://www.blogger.com/profile/10425408961716666278noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91218048934802729642014-01-27T15:02:15.962-08:002014-01-27T15:02:15.962-08:00വന്നയുടന്‍ വായിച്ചതാണ്, കമെന്റിടാന്‍ സമയം കിട്ടാഞ്...വന്നയുടന്‍ വായിച്ചതാണ്, കമെന്റിടാന്‍ സമയം കിട്ടാഞ്ഞിട്ടാ, ട്ടോ. പതിവുപോലെ കസറി! ഇതൊക്കെ ഇങ്ങനെ പ്രസിദ്ധീകരിക്കാന്‍ ഇതിലെ കഥാപാത്രങ്ങള്‍ സ്വയം അനുവദിച്ചുവെന്നതില്നിന്ന് താങ്കളോട് അവര്‍ക്കുള്ള സ്നേഹവും ബഹുമാനവും വ്യക്തമാകുന്നുണ്ട്.

താങ്കള്‍ക്ക് എന്റേയും കുടുംബത്തിന്റേയും പുത്താണ്ടുനല്വാഴ്ത്തുക്കള്!കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81598170557484102892014-01-26T19:03:05.652-08:002014-01-26T19:03:05.652-08:00എന്റെ വീടിനടുത്തുള്ള ഒരാള്‍ വേറെന്തോ ചെറിയ അസുഖത്...എന്റെ വീടിനടുത്തുള്ള ഒരാള്‍ വേറെന്തോ ചെറിയ അസുഖത്തിന് ചികിത്സ തേടി ധ്യാനത്തിന് പോയി. ധ്യാനം കഴിഞ്ഞ് വന്ന നാള് മുതല്‍ കൊന്തയും പിടിച്ചു മുറ്റത്ത് കൂടെ തെക്ക് വടക്ക് നടക്കാന്‍ തുടങ്ങി. പിന്നെ സൈക്കോളജിസ്ടിന്റെ ഏറെ നാളത്തെ പരിശ്രമം വേണ്ടി വന്നു എല്ലാം ശരിയാക്കാന്‍..!Vishnu N Vhttps://www.blogger.com/profile/01296509024789709100noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11787485712790484012014-01-20T18:12:37.135-08:002014-01-20T18:12:37.135-08:00ഈ പോസ്റ്റില്‍ നിന്നും ഒരു പാട് പേരേ ഞാന്‍ അറിഞ്ഞു ...ഈ പോസ്റ്റില്‍ നിന്നും ഒരു പാട് പേരേ ഞാന്‍ അറിഞ്ഞു ശ്രീ മുരളി. അജിമോനെയും ന്യു ജനറേഷന് കപ്പിള്സിനെയുമൊക്കെ മനസ്സില്‍ വരച്ചിട്ടു വായനയെത്തി നിന്നത് വലിയൊരു വേദനയിലാണ്. വഞ്ചിതയായ ആ പാവം സ്ത്രീയുടെ ഭര്‍ത്താവിന്റെ ഹൃദയവിശാലതയെ നമിക്കുന്നു

വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79833836483975867882014-01-15T01:10:59.510-08:002014-01-15T01:10:59.510-08:00പ്രിയപ്പെട്ട ജോജ്ജ് അറങ്ങാശ്ശേരി ഭായ്, നന്ദി.നിങ്ങ...പ്രിയപ്പെട്ട ജോജ്ജ് അറങ്ങാശ്ശേരി ഭായ്, നന്ദി.നിങ്ങളെപ്പോളൂള്ള എഴുത്തുകാരുടെ അനുഗ്രഹം തന്നെ സന്തോഷം ഉളവാക്കുന്ന സംഗതിയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ചന്തുവേട്ടാ , നന്ദി. വിശദമായ അഭിപ്രായങ്ങൾ പിന്നീട് സമയം പോലെ രേഖപ്പെടുത്തിയാൽ മതി കേട്ടോ.

പ്രിയപ്പെട്ട സുകന്യാജി , നന്ദി.പല തവണ പലരേയും വേണ്ടധിലധികം സഹായിച്ചിട്ടും ,പിന്നീടൊക്കെ തിരിഞ്ഞു നോക്കാത്ത പലരും എന്റെ ജീവിതത്തിൽ കൂടി കയറിയിറങ്ങി പോയതിന്റെ തേട്ടലാണത് കേട്ടോ സുകന്യാജി.

പ്രിയമുള്ള ജിമ്മി ഭായ് , നന്ദി.ഒരിക്കലും ഒന്നും ലേറ്റല്ല കേട്ടൊ.ഓരോന്നും അതിന്റെ സമയത്ത് തന്നെ വരും ..!

പ്രിയപ്പെട്ട ആർഷാ അഭിലാഷ് ,നന്ദി. ജീവിതത്തിലെ പല സത്യങ്ങളും കയ്പുനിറഞ്ഞത് തന്നേയാണ് ,ആയതിൽ ഒന്ന് തന്നേയാണ് ഇതും കേട്ടൊ ആർഷേ.

പ്രിയമുള്ള കുസുമം മേം ,നന്ദി. വിശദ വായനക്കും നല്ല അഭിപ്രായത്തിനും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ മേം.

പ്രിയമുള്ള നളിന കുമാരി മേം,നന്ദി. ഇടക്കുള്ള വായനയിൽ എന്നേയും ഉൾപ്പെടുത്തുന്നതിൽ വളരെയധികം സന്തോഷമുണ്ട് കേട്ടൊ മേം.

പ്രിയപ്പെട്ട മിനി ,നന്ദി.എന്ത് സന്ദേശം കിട്ടിയാലും എവിടെ നന്നാവാൻ ...? പിന്നെ കഥയല്ലിത് കേട്ടൊ ,യഥാർത്ഥ ഒരു ജീവിതം തന്നെയാണ് കേട്ടൊ മിനി.

പ്രിയമുള്ള അശ്വതി , നന്ദി. ഇവിടെ വന്ന് വായിച്ചതിനും ,അഭിപ്രായം നന്നായി രേഖപ്പെടുത്തിയതിനും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ അശ്വതി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-83609528110295176652014-01-12T00:30:07.501-08:002014-01-12T00:30:07.501-08:00പുതുവത്സരാശംസകൾ .. നന്നായി പറഞ്ഞു ..പുതുവത്സരാശംസകൾ .. നന്നായി പറഞ്ഞു ..aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-312954709336420277.post-26774386021114799792014-01-11T06:03:36.054-08:002014-01-11T06:03:36.054-08:00മുരളിയേട്ടാ നല്ലൊരു സന്ദേശം നല്കുന്ന കഥ എല്ലാ ആശം...മുരളിയേട്ടാ നല്ലൊരു സന്ദേശം നല്കുന്ന കഥ എല്ലാ ആശംസകളും !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8114890276576430552014-01-09T22:48:09.955-08:002014-01-09T22:48:09.955-08:00വെറുതെ വന്നു നോക്കിയതാണ് മുരളിയുടെ പോസ്റ്റ് എന്തെ...വെറുതെ വന്നു നോക്കിയതാണ് മുരളിയുടെ പോസ്റ്റ് എന്തെങ്കിലും ഉണ്ടോ എന്ന്. കണ്ടത് ഒരു സദ്യ.
നന്നായി എഴുതി.
ഈ വര്‍ഷം ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22777333561345343152014-01-08T08:04:14.288-08:002014-01-08T08:04:14.288-08:00മുഴുവനും വായിച്ചു. കൊള്ളാം. വൈകിയെങ്കിലും പുതുവത്സ...മുഴുവനും വായിച്ചു. കൊള്ളാം. വൈകിയെങ്കിലും പുതുവത്സരാശംസകള്‍!!!കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32523352362605371252014-01-08T02:53:58.200-08:002014-01-08T02:53:58.200-08:00പ്രിയപ്പെട്ട തുമ്പി ,നന്ദി .ഒന്നിനോടൊന്ന് വത്യസ്ഥമ...പ്രിയപ്പെട്ട തുമ്പി ,നന്ദി .ഒന്നിനോടൊന്ന് വത്യസ്ഥമായ ,വിഭിന്നമായ ജീവിതങ്ങൾ തന്നെയാണ് ഒട്ടുമിക്ക ആളുകളുടേയും അല്ലേ...

പ്രിയമുള്ള ഫൈസൽ ബാബു ,നന്ദി. ജീവിതം ഒരിക്കലും നാം സങ്കൽപ്പിക്കുന്ന പോലെ പണിതുയർത്തുവാൻ സാധ്യമല്ലല്ലോ അല്ലേ.എല്ലാം ആയതിന്റെ വിധിപോലെ വരും..പോകും ; അതാണ് ലൈഫ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി. നാം മനശ്ശാന്തിക്കുവേണ്ടിയോ,രോഗശമനത്തിനുവേണ്ടിയോ അഭയം തേടിടും സ്ഥലങ്ങളോക്കെ അത്യാര്‍ത്തി നിറഞ്ഞ ചൂഷണത്തിന്റെ കേന്ദ്രങ്ങളാണല്ലൊ ഇന്നെവിടേയും കാണപ്പെടുന്നത് അല്ലേ മാഷെ.

പ്രിയപ്പെട്ട നിദീഷ് വർമ്മാജി ,നന്ദി.ഒരു പക്ഷേ ഇത് ബിലാത്തിയിലെ മാത്രം ഒരു കഥയായിരിക്കില്ല..കേട്ടൊ ഭായ്.

പ്രിയമുള്ള മനോജ് ഭായ്,നന്ദി . എന്തുണ്ടായാലും ഈ മനസ്സമാധാനം ഇല്ലെങ്കിൽ ഏവരുടേയും ജീവിതം കട്ട പൊക തന്നെ..!

പ്രിയപ്പെട്ട അശോകൻ ഭായ് ,നന്ദി.
ഈ ധ്യാന കേന്ദ്രങ്ങളെല്ലാം തന്നെ ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെടുത്തി വെറും കുഞ്ഞാടുകളായി മാറ്റിയെടുക്കുന്ന കേന്ദ്രങ്ങളാണോയെന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്... വെറും സംശയമല്ല ഭായ് ഇതൊരു പരമാർത്ഥം തന്നേയാണ് കേട്ടൊ.

പ്രിയമുള്ള ഡോ; പണിക്കർ സർ,നന്ദി. എത്ര സന്ദേശങ്ങൾ കിട്ടിയാലും ,വീണ്ടും വീണ്ടും മനുഷ്യൻ പടുകുഴിയിലേക്ക് വീഴുന്നൊരു വിഷയം തന്നെയാണിത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഫിലിപ്പ് ഭായ്,നന്ദി.മാധുര്യമൂറുന്ന വാക്കുകളിലും
പ്രവർത്തികളിലും കുടുങ്ങി ഇന്നും അനേകർ
ഇത്തരം കുഴികളിൽ ചെന്നു ചാടുന്നു. എത്ര
അനുഭവങ്ങൾ കണ്മുൻപിൽ കണ്ടാലും ബുദ്ധി
വികസിക്കാത്തവരെപ്പോലെ പിന്നെയും ചതിക്കുഴികളിൽ
ചെന്നു ചാടുന്നു! അതെ അവനവൻ കുരുക്കുന്ന കുടുക്കുകളിൽ പെട്ട് ജീവിതം ഹോമിക്കുന്നവർ തന്നെയാണ് ഇവരൊക്കെ അല്ലേ ഭായ്. പിന്നെ വീഡിയോ കണ്ടിഷ്ട്ടപ്പെട്ടതിൽ പെരുത്ത് സന്തോഷമുണ്ട് കേട്ടൊ .

പ്രിയമുള്ള ബഷീർ ഭായ്,നന്ദി.ഇത് ബിലാത്തിയിലെ ലാത്തികളല്ല, ചില ബിലാത്തി ജീവിതങ്ങളൂടെ നേർ പതിപ്പുകളാണ് കേട്ടൊ ഭായ് . Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22324913583941291282014-01-06T21:15:39.663-08:002014-01-06T21:15:39.663-08:00bitter truths??!!!
happy new year muraliyettaa.. ...bitter truths??!!!
happy new year muraliyettaa.. (vaikiyathil kshamikkane )Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-312954709336420277.post-48863448563868241782014-01-06T02:58:04.067-08:002014-01-06T02:58:04.067-08:00ബിലാത്തിയേട്ടാ... ഇത്തിരി ലേറ്റായെങ്കിലും ലെറ്റസ്റ...ബിലാത്തിയേട്ടാ... ഇത്തിരി ലേറ്റായെങ്കിലും ലെറ്റസ്റ്റായി എന്റെ വകയും പുത്താണ്ട് നൽവാഴ്ത്തുക്കൾ..

പലരും പറഞ്ഞതുപോലെ, ഇത്തവണത്തെ എഴുത്തിന് എന്തോ പ്രത്യേകതയുണ്ട്.. :)ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57395015119112713972014-01-05T23:32:12.730-08:002014-01-05T23:32:12.730-08:00നമുക്ക് പലഘട്ടങ്ങളിലും സഹായം ചെയ്തിരുന്ന ആളുകളെ മ...നമുക്ക് പലഘട്ടങ്ങളിലും സഹായം ചെയ്തിരുന്ന ആളുകളെ മറക്കാതിരിക്കാം. മുരളീജിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76013557577573098472014-01-04T12:12:24.551-08:002014-01-04T12:12:24.551-08:00അനിയാ...വന്നു ഹാജർ വച്ചു....ഇതിനു നല്ലൊരു കമന്റിടണ...അനിയാ...വന്നു ഹാജർ വച്ചു....ഇതിനു നല്ലൊരു കമന്റിടണം എന്നാ കാരണത്താൽ...അതു നാളേക്കു മാറ്റുന്നു..ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-312954709336420277.post-63703307620098592912014-01-04T09:02:44.648-08:002014-01-04T09:02:44.648-08:00പ്രിയപ്പെട്ട അഭയാർത്ഥി, നന്ദി. ആയതൊരു മനുഷ്യ സഹജമാ...പ്രിയപ്പെട്ട അഭയാർത്ഥി, നന്ദി. ആയതൊരു മനുഷ്യ സഹജമായ സംഗതി തന്നെയാണല്ലൊ അല്ലേ ..ഭായ്.

പ്രിയമുള്ള എച്മുകുട്ടി,നന്ദി. ഏത് നാട്ടിലായാലും പീഡിപ്പിക്കപ്പെടുന്നവർക്കൊക്കെ ഒരേ മുഖങ്ങൾ തന്നെ...ആയത് ചെയ്യപ്പെടുന്ന രീതികൾക്കും ഒട്ടും വത്യാസമില്ല താനും.!

പ്രിയപ്പെട്ട മുല്ല,നന്ദി. അത് തന്നേയാണ് ആയതിന്റെ സുലാൻ ..മന:സമാധാനം , അതില്ലെങ്കിൽ എല്ലാം പോയില്ലെ അല്ലെ യാസ്മിൻ.

പ്രിയമുള്ള ഹാബി ,നന്ദി.അതെ ഹാബി ...ഏത് യാഥാര്‍ത്ഥ്യങ്ങളും കെട്ടുകഥയേക്കാള്‍ വിചിത്രവും ഭീകരവും തന്നേയാണ്..!

പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി. മനസ്സമാധാനമെന്ന കുന്ത്രാണ്ടം കിട്ടാണാണല്ലൊ നാമെല്ലാം എന്നും നെട്ടോട്ടം ഓടികൊണ്ടിരിക്കുന്നത് എന്നുമെന്നും ..അല്ലെ ഭായ്.

പ്രിയമുള്ള ജിൻസൻ ഭായ്, നന്ദി. നിങ്ങളെപ്പോലെയുള്ള എഴുത്തുകാർക്കൊക്കെ ഒരു നോവാലാക്കാനുള്ള ഒരു ഒറിജിനൽ കഥ തന്നെയാണീത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഷിബിൻ ,നന്ദി.അതെ തനി ചില യു.കെ.ജീവിതങ്ങളുടെ റിയാലിറ്റി മറ്റുള്ളവർക്ക് കൂടി തുറന്ന് കാണിച്ചു എന്ന് മാത്രം..!

പ്രിയമുള്ള മുബി, നന്ദി. ഇങ്ങനെ ചില വിലപ്പെട്ട വസ്തുവകകളെങ്കിലും കാശ് എത്ര കൊടുത്താലും നമുക്കൊന്നും ഒരിക്കലും പ്രാപ്തമാക്കുവാൻ സാധിക്കില്ലല്ലോ അല്ലേ മുബി.

പ്രിയപ്പെട്ട സാജൻ ഭായ് ,നന്ദി. അതെ ഭായ്,ഒരേയിടത്ത് താമസിക്കുന്ന വെറൈറ്റിയുള്ള പല ഫേമിലി ചരിതങ്ങൾ തന്നെയാണിത് കേട്ടൊ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-30505908896751372792014-01-04T01:54:44.147-08:002014-01-04T01:54:44.147-08:00>>ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമ...>>ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില്ലെങ്കിൽ എല്ല്ലാം പോയില്ലേ . << ഈ വരികൾ ചേർത്ത് വെച്ച് പറയട്ടെ. വിത്യസ്തമായ ഒരു പോസ്റ്റ്.. വെറും ലാത്തിയല്ലാത്ത് ബിലാത്തി പോസ്റ്റ്.. ഇഷ്ടമായി ..ആശംസകൾ ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19314367646002727852014-01-03T23:09:24.137-08:002014-01-03T23:09:24.137-08:00മുരളീ ഭായ് വീണ്ടും ഇവിടെയത്താൻ വൈകി.
നല്ലൊരു ജീവിത...മുരളീ ഭായ് വീണ്ടും ഇവിടെയത്താൻ വൈകി.
നല്ലൊരു ജീവിത കഥ അധികം വളച്ചു കെട്ടില്ലാതെ
ഇവിടെ പറഞ്ഞു. മാധുര്യമൂറുന്ന വാക്കുകളിലും
പ്രവർത്തികളിലും കുടുങ്ങി ഇന്നും അനേകർ
ഇത്തരം കുഴികളിൽ ചെന്നു ചാടുന്നു. എത്ര
അനുഭവങ്ങൾ കണ്മുൻപിൽ കണ്ടാലും ബുദ്ധി
വികസിക്കാത്തവരെപ്പോലെ പിന്നെയും ചതിക്കുഴികളിൽ
ചെന്നു ചാടുന്നു!! അജിമോന്റെയും, ദിവാകരെട്ടന്റെയും
കഥകൾ നന്നായി അവതരിപ്പിച്ചു. ഇത്തരം ചതിയിലേക്ക്
ഇനിയുമാരും നീങ്ങാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ്
എന്ന രീതിയിൽ ഈ കുറി ഇവിടെ കഥയായി അവതരിപ്പിച്ചതിൽ
നന്ദി. പിന്നെ, ലണ്ടൻ പുതുവത്സര ആഘോഷ വീഡിയോ അതിഗംഭീരമായി
ബിലാത്തിയിലെ ഭായിക്കും കുടുംബാംങ്ങൾക്കും സുൽത്താന്റെ നാട്ടിൽ
നിന്നും അയക്കുന്ന പുതുവത്സര ആശംസകൾ! അൽപ്പം വൈകിയെങ്കിലും
സ്വീകരിച്ചാലും
Wish You All A Blessed And Prosperous New Year 2014 Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64872214220933855322014-01-03T18:58:41.205-08:002014-01-03T18:58:41.205-08:00അത് ശരി പുതുവർഷത്തിന്റെ ഇടയിൽ ഈ പോസ്റ്റ് കണ്ടിരുന്...അത് ശരി പുതുവർഷത്തിന്റെ ഇടയിൽ ഈ പോസ്റ്റ് കണ്ടിരുന്നു പക്ഷെ തുരക്കാൻ നോക്കിയപ്പോൽ ഹോം എന്നെഴുതി ഒരു സാധനം വരും പിന്നെയും ക്ലിക്കിയാൽ പിന്നെയും അത് തന്നെ

കുറെ തവണ നോക്കിയിട്ട് വിട്ടുകളഞ്ഞതായിരുന്നു

ഇപ്പൊ കണ്ടു

പല പല സന്ദേശങ്ങളും ഉള്ള ഒരനുഭവം. നന്നായി എഴുതിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54796260925711593032014-01-03T10:30:45.400-08:002014-01-03T10:30:45.400-08:00“ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില...“ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില്ലെങ്കിൽ എല്ല്ലാം പോയില്ലേ...!“
ഇതാണ് ഈ ബിലാത്തിക്കഥയിലെ ഒരു പ്രധാന വാചകം. എത്രയോ സത്യം.

ഈ ധ്യാന കേന്ദ്രങ്ങളെല്ലാം തന്നെ ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെടുത്തി വെറും കുഞ്ഞാടുകളായി മാറ്റിയെടുക്കുന്ന കേന്ദ്രങ്ങളാണോയെന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. അതു പോലെ തന്നെയാണ് ധ്യാനമിരുന്നാൽ ഗർഭിണിയാകുമെന്നതും. ശരിക്കും അത്ഭുതപ്രവർത്തി തന്നെ...!

ഒരു മനോരോഗവിദഗ്ദ്ധന്റെ ഉപദേശം കൊണ്ട് തീരാവുന്ന പ്രശ്നങ്ങളാണ് ഇങ്ങനെ ധ്യാനകേന്ദ്രങ്ങളിൽ അടിഞ്ഞു കൂടി ജീവിതം ഹോമിക്കുന്നത്.

ബിലാത്തിച്ചേട്ടൻ പറഞ്ഞു തന്ന ഈ അനുഭവസാക്ഷ്യം എല്ലാവർക്കും ഒരു പാഠമാകട്ടെ...
പുതുവത്സരാശംസ്കൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15181348044201646672014-01-03T09:03:26.888-08:002014-01-03T09:03:26.888-08:00അതെ.. എന്തൊക്കെ ഉണ്ടായാലും മനസമാധാനം ഇല്ലെങ്കില്‍....അതെ.. എന്തൊക്കെ ഉണ്ടായാലും മനസമാധാനം ഇല്ലെങ്കില്‍...

ഇങ്ങനെയൊക്കെ തന്നെയാണ് എല്ലായിടത്തും.. എന്തായാലും അയാളുടെ മാനസികാരോഗ്യം തിരികെ കിട്ടിയല്ലോ..Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.com