tag:blogger.com,1999:blog-312954709336420277.post7697703108863499232..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : പ്രവാസി തൻ കഥയിത് മാമ ! / Pravaasi Than Kthhayithu Maama ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger74125tag:blogger.com,1999:blog-312954709336420277.post-33015106346726361822011-02-06T07:06:46.367-08:002011-02-06T07:06:46.367-08:00നാടിന്റെ ഖജനാവ് നിറക്കുക മാത്രമല്ലല്ലോ
ഒരു വിദേശ ഭ...നാടിന്റെ ഖജനാവ് നിറക്കുക മാത്രമല്ലല്ലോ
ഒരു വിദേശ ഭാരതീയനായ പ്രവാസിയുടെ ഉത്തരവാദിത്വം..
അവർക്കും മറ്റ് പൌരമാർക്കൊക്കെയുള്ള അവകാശങ്ങളില്ലേ ?

എന്നും പിഴ ചുമത്തിയും, പിഴിഞ്ഞും മഹാപരാധികളെന്ന്
മുദ്രകുത്തുന്നതിന് മുമ്പൊന്നോർക്കണം....
ഇവർക്കും ഉണ്ട് അഭിമാനവും , അന്തസ്സുമൊക്കെയെന്ന്....!Unknownhttps://www.blogger.com/profile/02286025171192746722noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19767512701222448282011-01-25T09:13:50.365-08:002011-01-25T09:13:50.365-08:00അതായത് ഭാരതീയർ പാശ്ചാത്യരീതികളോട് ഇണങ്ങിച്ചേരുന്നത...അതായത് ഭാരതീയർ പാശ്ചാത്യരീതികളോട് ഇണങ്ങിച്ചേരുന്നതിനേക്കാൾ
ഉപരിയായി,പാശ്ചാത്യർ ഭാരതീയ രീതികളുമായി കൂടുതൽ അടുക്കുകയായിരുന്നു....

നമ്മൾ നാട്ടിലൊക്കെ എല്ലാത്തിനും പാശ്ചാത്യരെ അനുകരിക്കാറില്ലേ ....
അതുപോലെ തന്നെ അവർ നമ്മുടെ വസ്ത്രധാരണം,ഭക്ഷണം,സംസ്കാരം,
ഡാൻസ് മുതൽ കലാപരിപാടികളെയെല്ലാം അനുകരിച്ചുതുടങ്ങിയിരിക്കുകയാണിപ്പോൾ....Unknownhttps://www.blogger.com/profile/01546479394639267887noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86007512408736985752011-01-17T08:41:27.024-08:002011-01-17T08:41:27.024-08:00കൈക്കൂലിയൊന്നും തന്നെയില്ലാതെ ഏതാവശ്യങ്ങളും
വാദിച്...കൈക്കൂലിയൊന്നും തന്നെയില്ലാതെ ഏതാവശ്യങ്ങളും
വാദിച്ച് നടത്തിത്തരുന്ന സ്വകാര്യ കമ്പനികൾ അതിലെ
സേവന സന്നദ്ധരായ ജോലിക്കാർ....
മറ്റുള്ളവരുടെ വ്യക്തിപരമായ യാതൊരു
കാര്യങ്ങളിലും ഇടപെടാത്ത സമൂഹങ്ങൾ ...
വനിതകൾക്കും കുട്ടികൾക്കുമൊക്കെ ഏത് പാതിരാത്രിയിലും
ഒറ്റക്ക് ധൈര്യസമേധം യാത്രചെയ്യാവുന്ന പബ്ലിക് ട്രാഫിക് സവിധാനങ്ങൾ...shiginhttps://www.blogger.com/profile/09054624350118248581noreply@blogger.comtag:blogger.com,1999:blog-312954709336420277.post-5678684929733558252010-10-26T10:17:37.222-07:002010-10-26T10:17:37.222-07:00പ്രിയപ്പെട്ട സുഭാഷ്,നന്ദി.ദൈവത്തിന്റെ എന്നായാലും ന...പ്രിയപ്പെട്ട സുഭാഷ്,നന്ദി.ദൈവത്തിന്റെ എന്നായാലും നമ്മൾ ഒരിക്കൽ തിരിച്ചുപോകണമല്ലോ..അല്ലേ

പ്രിയമുള്ള ചെറുവാടി,ഈ നല്ല ആശംസകൾക്ക് പെരുത്ത് നന്ദി.

പ്രിയപ്പെട്ട ജീവികരിവെള്ളൂർ,നന്ദി.ഭരണത്തിൽ ഏറിയവന്റെ ചെവിയിലേക്ക് ഒരിക്കലും പ്രതിഷേദങ്ങളും,പ്രതികരണങ്ങളും ഒരിക്കലും എത്തില്ലല്ലോ..

പ്രിയമുള്ള യൂസുഫ്പ,നന്ദി.നാട്ടിലാവുമ്പോൾ വെള്ളക്കോളർ ജോലികൾക്കെന്നും മലയാളികൾക്കെന്നും പുച്ഛമാണല്ലോ.പക്ഷേ പ്രവാസതോണിയിലേറിയാൽ അവ്നിതെല്ലാം വിസ്മരിച്ച് കരയിൽ എത്താകാലത്തോളം തുഴഞ്ഞുകൊണ്ടിരിക്കും....

പ്രിയപ്പെട്ട പാലക്കുഴി,ഈ അഭിനന്ദനങ്ങൾക്കെന്നും നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള അശോക് സദൻ,ഈ പുകഴ്ത്തലുകൾക്കും,അഭിനന്ദനങ്ങൾക്കും ഏറെ നന്ദി..കേട്ടൊ.

പ്രിയപ്പെട്ട സുജിത്,നന്ദി.ഈ മിസ്സ് ചെയ്യുന്നതുതന്നെയാണ് ഏറ്റവും വലിയ മിസ്സ്!

പ്രിയമുള്ള മേരിക്കുട്ടി,നന്ദി.അപ്പോൾ ഇനി സ്വന്തം നാടുകാണില്ലെന്ന് അർത്ഥം അല്ലേ എന്റെ കല്ല്യാണപ്പെണ്ണേ.

പ്രിയപ്പെട്ട ഷിബിൻ,നന്ദി.ഇത്തരം കാര്യങ്ങളിലെല്ലം നമ്മൾ കയറി ആദ്യം ഗോളടിക്കുമല്ലോ അല്ലേ.

പ്രിയമുള്ള അജേഷ്,നന്ദി.അക്കര നിൽക്കുമ്പോൾ ഇക്കരപ്പച്ച എന്ന് തോന്നുന്നത് സ്വാഭാവികം മാത്രം.എവിടെയായാലും പ്രവാസിക്ക് പ്രയാസങ്ങൾ തന്നെ മിച്ചം...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85465028581950248352010-10-26T03:07:13.505-07:002010-10-26T03:07:13.505-07:00കൊള്ളാം ബിലാത്തിയിലെ ഈ പ്രവാസി വിശേഷം..
എന്റെ ഒരു ...കൊള്ളാം ബിലാത്തിയിലെ ഈ പ്രവാസി വിശേഷം..
എന്റെ ഒരു കൂട്ടുകാരന്റെ അനിയനുണ്ട് ..ഫയര്‍ & സേഫ്റ്റി കഴിഞ്ഞ്
നാട്ടില്‍ പണിയില്ലാതെ തെണ്ടി നടന്നപ്പോള്‍ ഈ ഉള്ളവന് ഒരു ആശയം മുന്നോട്ട് ഇട്ടു..
ഗള്‍ഫില്‍ വാടാ എന്നെ..
അവന് പരമ പുച്ഛത്തോടെ ഒന്ന് നോക്കി ..
ഗള്‍ഫോ ഞാനോ ..എന്ന മട്ടില്‍.
അവസാനം അവന് പറഞ്ഞു ..
അവിടെ ഒരു സ്വാതന്ത്ര്യവുമില്ല എന്ന് കേട്ടിട്ടുണ്ട് ..
വല്ല യൂറോപ്യന്‍ കണ്ട്രീസിലോ ഇംഗ്ലണ്ടിലോ ലേബര്‍ ആയിട്ടാണെങ്കിലും പോകാം..
അവിടെയാകുമ്പോള്‍ സുഖമാണെന്ന് ..
ഒരു മിനിമം തലയ്ക്ക് വെളിവുള്ളവനോടേ വേദം ഓതാന്‍ പോകാവൂ എന്ന് ഞാന്‍ അന്നു പഠിച്ചു ..

പ്രവാസിയുടെ വേദന എവിടെയായാലും ഒന്ന് തന്നെ അല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-91348088493583420292010-10-19T06:33:00.294-07:002010-10-19T06:33:00.294-07:00ഒരിക്കലും ഒരു അധിനിവേശമല്ലാതെ ...
ഈ അവസരം ശരിക്കും...ഒരിക്കലും ഒരു അധിനിവേശമല്ലാതെ ...
ഈ അവസരം ശരിക്കും മുതലാക്കിയത് വിദ്യഭ്യാസപരമായും,തൊഴിലതിഷ്ടിത അദ്ധ്വാനശീലരുമായ ജനതകളുള്ള ഏഷ്യൻ രാജ്യങ്ങളാണ്.....
കൂടാതെ അവർക്ക് വേണ്ടതിലധികം മാനവവിഭവ ശേഷിയുമുണ്ടായിരുന്നാല്ലോ അല്ലേ...

ഇതിലെല്ലാം മുമ്പന്തിയിൽ നിന്നിരുന്ന ഭാരതീയർ കയറി ഗോളടിച്ചു
എന്നുപറയുകയായിരിക്കും കുറച്ചുകൂടി നല്ലത് ...shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20284916801094531912010-10-12T13:36:55.306-07:002010-10-12T13:36:55.306-07:00‘കൈക്കൂലിയൊന്നും തന്നെയില്ലാതെ ഏതാവശ്യങ്ങളും
വാദിച...‘കൈക്കൂലിയൊന്നും തന്നെയില്ലാതെ ഏതാവശ്യങ്ങളും
വാദിച്ച് നടത്തിത്തരുന്ന സ്വകാര്യ കമ്പനികൾ അതിലെ
സേവന സന്നദ്ധരായ ജോലിക്കാർ....
മറ്റുള്ളവരുടെ വ്യക്തിപരമായ യാതൊരു
കാര്യങ്ങളിലും ഇടപെടാത്ത സമൂഹങ്ങൾ ...
വനിതകൾക്കും കുട്ടികൾക്കുമൊക്കെ ഏത് പാതിരാത്രിയിലും
ഒറ്റക്ക് ധൈര്യസമേധം യാത്രചെയ്യാവുന്ന പബ്ലിക് ട്രാഫിക് സവിധാനങ്ങൾ.‘ അതുകൊണ്ടാണ് ഞാൻ ഇത്തരം രാജ്യങ്ങൾ വിട്ടുപോകാത്തത് കേട്ടൊ മുരളിചേട്ടാkallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64879712823563079072010-10-01T09:58:35.123-07:002010-10-01T09:58:35.123-07:00ഇവിടെ ജീവിക്കുമ്പോൾ എന്തൊക്കെയോ
മിസ്സ് ചെയ്യുന്ന പ...ഇവിടെ ജീവിക്കുമ്പോൾ എന്തൊക്കെയോ
മിസ്സ് ചെയ്യുന്ന പ്രതീതിയാണ് ...
സ്ഥിരം ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന ഒഴിവുദിനങ്ങള്‍ !
നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ...
തിക്കിതിരക്കിയുള്ള ചീറി പായുന്ന ബസ്സുകളിലെ യാത്ര ...
ചുട്ടു പൊള്ളിക്കുന്ന സൂര്യന് ...
.പിന്നെ ...പിന്നെ..മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ സുന്ദരികളായ പെണ്‍കുട്ടികള്‍..!Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51762660677924473332010-09-29T15:26:48.896-07:002010-09-29T15:26:48.896-07:00മുരളി, വളരെ ചിന്തനീയമായിട്ടുണ്ട്. ഇനിയും ഇത് പോലെ ...മുരളി, വളരെ ചിന്തനീയമായിട്ടുണ്ട്. ഇനിയും ഇത് പോലെ ഹാസ്യാത്മകമായ പോസ്റ്റുകള്‍ക്കൊപ്പം ഗൌരവമുള്ള വിഷയങ്ങളും പ്രതീക്ഷിക്കുന്നു.Asok Sadanhttps://www.blogger.com/profile/07274201879855857146noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61856308390684846162010-09-29T09:29:19.512-07:002010-09-29T09:29:19.512-07:00പോസ്റ്റ് നന്നായി. ഫോട്ടോയുംപോസ്റ്റ് നന്നായി. ഫോട്ടോയുംപാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32461889312798456402010-09-29T06:39:26.852-07:002010-09-29T06:39:26.852-07:00എന്റെ ബിലാത്തിപ്പട്ടണക്കാരാ...,നമ്മുടെ നാട്ടിൽ ധാര...എന്റെ ബിലാത്തിപ്പട്ടണക്കാരാ...,നമ്മുടെ നാട്ടിൽ ധാരാളം വിഭവങ്ങളുണ്ട്. അത് തേടിപ്പിടിക്കുകയാണ് വേണ്ടത്.അല്ലാതെ അവിടെ അതുണ്ട് ,ഇവിടെ ഇതുണ്ട് എന്നൊക്കെ പറയുന്നതിൽ ഒരർത്ഥവും ഇല്ല.എന്ത് ജോലിയും ചെയ്യാനുള്ള തീരുമാനവും തയ്യറെടുപ്പും വേണം.നാം മറ്റ് ദേശങ്ങളിൽ പോയി ഏത് അമ്മായിയുടെ അടിവസ്ത്രം പോലും കഴുകും.എന്ത് വൃത്തികെട്ട ജോലിയും ചെയ്യും.ദുബായിയിൽ വളരെയധികം തൊഴിൽ ചൂഷണത്തിന് വിധേയനായ വ്യക്തിയാണ് ഞാൻ.ആ അടിസ്ഥാനത്തിലാണ് ഞാൻ ഇതെഴുതുന്നത്.ഇന്ന് കേരളത്തിൽ ധാരാളം തൊഴിലവസരങ്ങളും വ്യാപാര സാധ്യതകളും ഉണ്ട്.ഒരുദാഹരണം ഇതാ:-ഷാലു ജെക്കബ്,എം ബി എ ക്കാരൻ,ചെയ്യുന്ന ജോലി എന്താണേന്നറിയുമോ?.വീട് തോറും ചെന്ന് കാർ വാഷ് ചെയ്ത് കൊടുക്കുക.അതും ഹൈടെക്ക് വാഷിംഗ്.ഒരു ദിവസം10 മുതൽ 20 വാഹനങ്ങൾ.കാറൊന്നിന് 250 രൂപ.എല്ലാ ചിലവും കഴിച്ച് അയാൾ സമ്പാദിക്കുന്നത് 1000 രൂപ.എന്താ പുളിക്കുമോ?.സ്പോൺസർ ഷിപ്പില്ല,ലെവി കെട്ടേണ്ട,ടിക്കറ്റിന് കാശ് ചിലവാക്കേണ്ട ടി ആയ യാതൊരു റ്റെങ്ങ്ഷനും വേണ്ട.കുടുംബവും കുട്ടികളും ആയി സ്വന്തം നാട്ടിലങ്ങനെ...ആഹ. അപ്പൊ അങ്ങനെയാണെന്റെ ബിലാത്തി സഹോദരാ...വെറുതെ സമയം കളയാതെ നാറ്റിനെ പുൽകൂ...yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67928832871625355592010-09-28T20:57:12.785-07:002010-09-28T20:57:12.785-07:00ഭരണത്തിലുള്ളവര്‍ക്ക് നമ്മുടെ കാശും വോട്ടും മാത്രം ...ഭരണത്തിലുള്ളവര്‍ക്ക് നമ്മുടെ കാശും വോട്ടും മാത്രം മതി .സുഖവും സൌകര്യങ്ങളുമൊക്കെ നമ്മുടെ പ്രതിനിധികളായ അവര്‍ അനുഭവിച്ചു കൊള്ളും .ഇതില്‍ അവര്‍ക്കെന്ത് പ്രവാസി ?എന്ത് സ്വദേശി ?
നമുക്ക് പ്രതിഷേധിക്കാം പ്രതികരിക്കാം അവസാനം വരെ ....ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55570422056413308482010-09-27T23:52:45.877-07:002010-09-27T23:52:45.877-07:00എന്തോ, എത്തിപ്പെടാന്‍ വൈകി.
മികച്ച അവതരണം.
ആശംസകള...എന്തോ, എത്തിപ്പെടാന്‍ വൈകി.
മികച്ച അവതരണം.
ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11962866688358636252010-09-25T11:42:49.005-07:002010-09-25T11:42:49.005-07:00ഒരു നാള് ഞാനും തിരിച്ചു വരും .....
കൊയ്തെടുത്ത പൌ...ഒരു നാള് ഞാനും തിരിച്ചു വരും .....
കൊയ്തെടുത്ത പൌണ്ടുകളുമായി .....
നെയ്തെടുത്ത സ്വപ്നങ്ങളുമായി ....
വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....
കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....
NOooooooooooooooooooooo.......
ദൈവ്വത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.......Subuhttps://www.blogger.com/profile/08979391175514163444noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38142593663794226872010-09-24T03:10:58.384-07:002010-09-24T03:10:58.384-07:00പ്രിയപ്പെട്ട ബഷീർ ഭായ്,നതീരാത്തത് തന്നയാണ് ഓരൊ പ്ര...പ്രിയപ്പെട്ട ബഷീർ ഭായ്,നതീരാത്തത് തന്നയാണ് ഓരൊ പ്രവാസിയുടേയും ദുരിതങ്ങളെങ്കിലും,അക്കര പച്ച കണ്ട് ,നാടിനേയും,വീടിനേയും പച്ചപ്പാക്കാൻ പ്രവാസികളെന്നുമിങ്ങനേ ഉണ്ടായിക്കൊണ്ടിരിക്കും..അല്ലേ.
ആശംസകൾ സ്വീകരിച്ചിരിക്കുന്നു..കേട്ടൊ ഭായ്.

പ്രിയമുള്ള ജസ്മികുട്ടി,നന്ദി. നാട്ടിൽ മേലനങ്ങാത്തവർ പ്രവാസിയാവുമ്പോൾ എല്ലുമുറിയെ പണിയെടുത്ത് നാട്ടിലെത്തുമ്പോൾ ഒരുപുറമ്പൂച്ചിൻ കുപ്പായമണിയുക സ്വാഭാവികമാണല്ലോ അല്ലേ?

പ്രിയപ്പെട്ട വിനുവേട്ടൻ,നന്ദി.ഒരു പ്രവാസിയെന്ന നിലയിൽ ഇങ്ങിനേയെങ്കിലും രോഷം പ്രകടിപ്പിച്ചില്ലെങ്കിൽ എന്ത് ബ്ലോഗർ അല്ലേ? നാട്ടിലെ യാത്രനുഭവങ്ങളൊക്കെ അടിപൊളിയായിട്ടുണ്ടാകുമല്ലോ..

പ്രിയമുള്ള റെയർ റോസെ,നന്ദി. അധികാരപ്പെട്ടവർക്ക് പ്രവാസിയുടെ വിലാപങ്ങൾ കാണുവാനും,കേൾക്കുവാനും കണ്ണും കാതുമൊന്നും തുറക്കുകയില്ലല്ലോ...

പ്രിയപ്പെട്ട സുലമ്മായി,ഈ പ്രോത്സാഹനങ്ങൽക്കെന്നും നന്ദി..കേട്ടൊ.

പ്രിയമുള്ള ജിമ്മിജോൺ,നന്ദി.ഒരു പ്രത്യാശ്യയും വേണ്ട കേട്ടൊ ഭായ്,ഇതിനെല്ലാം മുമ്പ് എത്രയോപേർ ഇതുപോലെ വിലപിച്ചിരിക്കുന്നൂ.

പ്രിയപ്പെട്ട നൌഷാദ് ഭായ്,നന്ദി.അതെ,ഒരു ശരാശരി മലയാളി;ലോകം തന്നെ ഇടിഞ്ഞുവീണാലും അവന്റെ ശീലഗുണങ്ങൾ മാറ്റില്ലല്ലോ- അവനതിന് കഴിയില്ല.അദ്ധ്വാനം,വിദ്യാഭ്യാസം,പാര,നർമ്മം,ഘൊരാവോ,..,..ഇതെല്ലാം അവന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുകയാണല്ലോ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57075328060220585452010-09-23T19:46:40.568-07:002010-09-23T19:46:40.568-07:00ആദ്യമേ തന്നെ പറയാമല്ലോ..
എഴുത്ത് വളരെ ഇഷ്ടപ്പെട്ടു...ആദ്യമേ തന്നെ പറയാമല്ലോ..
എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.

പ്രവാസം എല്ലായിടത്തും ഒരേ പോലെ..
പക്ഷേ വേദനയും കഷ്ടപ്പാടുകളും ഭൂലോക പ്രശ്നങ്ങളുമൊന്നും
ശരാശരി മലയാളി പ്രവാസിയുടെ നര്‍മ്മ ബോധത്തെ തളര്‍ത്തുന്നില്ല
എന്നുള്ളതും ശ്രദ്ധേയമാണു..

"ഇത്തിരി കുശുമ്പും,കുന്നായ്മയും,പരദൂഷണവും,
പീഡിപ്പിക്കലുമൊന്നുമില്ലാതെ എന്ത് മലയാളിത്വം ?"
അതെയതെ..
കൂടെ അല്‍പ്പം പരിഹാസം,നര്‍മ്മം,ധര്‍ണ്ണ,ഘൊരാവോ ഒപ്പം
അല്‍പ്പം പാരയും..

മലയാളി പ്രവാസിയുടെ കഥകള്‍ ഒരേപോലെ എവിടെയും!നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65573165460371650682010-09-23T14:03:50.453-07:002010-09-23T14:03:50.453-07:00ബിലാത്തിച്ചേട്ടാ... ഈ 'പ്രവാസി വിലാപത്തില്‍...ബിലാത്തിച്ചേട്ടാ... ഈ 'പ്രവാസി വിലാപത്തില്‍' പങ്കുചേരുന്നു.. പ്രതിക്ഷേധത്തിന്റെ അലയടികള്‍ അധികാരികളുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ക്കുമെന്ന് പ്രത്യാശിക്കാം.. ആശംസകളോടെ..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-312954709336420277.post-82473511231583781682010-09-22T09:29:34.047-07:002010-09-22T09:29:34.047-07:00Well explained
and Well Done !Well explained
and Well Done !suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4368467310573597602010-09-21T02:55:32.711-07:002010-09-21T02:55:32.711-07:00പ്രവാസി ചരിതം അഥവാ പ്രവാസവിലാപം അല്ലേ മാഷേ.അധികാരപ...പ്രവാസി ചരിതം അഥവാ പ്രവാസവിലാപം അല്ലേ മാഷേ.അധികാരപ്പെട്ടവര്‍ കണ്ണു തുറന്ന് ഇതെല്ലാം മനസ്സിലാക്കിയിരുന്നെങ്കില്‍..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-312954709336420277.post-73498042371061918502010-09-20T10:23:10.460-07:002010-09-20T10:23:10.460-07:00പ്രിയപ്പെട്ട അനോണി ഭായ്/ബഹൻ,നന്ദി. അതൊരു വാസ്തവമല്...പ്രിയപ്പെട്ട അനോണി ഭായ്/ബഹൻ,നന്ദി. അതൊരു വാസ്തവമല്ലേ,ഒരുപ്രവാസിയോട് ചോദിച്ചു നോക്കു.

പ്രിയമുള്ള ഡോ:ജയൻഭായ്,നന്ദി.ആശിക്കുക മാത്രമല്ലേ നിവർത്തിയുള്ളൂ ഇപ്പോൾ.

പ്രിയപ്പെട്ട ഗോപൻ,നന്ദി.എല്ലാം വരച്ചുകാട്ടിയാലും പ്രവാസിയുടെ തലവര അതുപോലെ തന്നെയിരിക്കും..അല്ലേ.

പ്രിയമുള്ള ഹംസ,നന്ദി. ആശംസ കിട്ടിയിരുന്നു കേട്ടൊ.എല്ലാവിടത്തുമുള്ള പ്രവാസികളുടെ ദുരിതങ്ങളും,ചിന്തകളും ഒന്നുതന്നെയല്ലേ...

പ്രിയപ്പെട്ട വി.കെ,നന്ദി.എത്രവിലപിച്ചാലും പ്രവാസിയുടെ വിലാപങ്ങൾ സമാധാന സന്ദർശകരുടെ കർണ്ണങ്ങളിൽ എത്തില്ലല്ലോ..

പ്രിയമുള്ള പേടിരോഗയ്യർCBI,ഈ പേരിലാണ് മഹിമ കേട്ടൊ,ഈ സഹകരണത്തിന് നന്ദി.

പ്രിയപ്പെട്ട എഴുത്തുകാരി,നന്ദി.ശരിയാകുമെന്ന് പ്രവാസികൾ ആശിച്ച് തുടങ്ങിയിട്ട് ഒരുപാട് നാളായെങ്കിലും,ഇന്നും നിരാശമാത്രമാണ് ബാക്കി.

പ്രിയപ്പെട്ട രഘുലാൽ,നന്ദി.എല്ലവരുടേയും ധാരണ പ്രാവാസിയെന്നാൽ ഖജനാവ് നിറക്കുന്നൊരു സാധനം എന്ന് മാത്രം ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90654020891078331872010-09-20T09:09:13.249-07:002010-09-20T09:09:13.249-07:00മുരളിഭായ്... നല്ല രോഷത്തിലാണല്ലോ... എങ്ങനെ രോഷം ക...മുരളിഭായ്... നല്ല രോഷത്തിലാണല്ലോ... എങ്ങനെ രോഷം കൊള്ളാതിരിക്കും അല്ലേ...? പ്രവാസിയാണെങ്കില്‍ പിച്ചക്കാരന് വരെ അവനെ വസൂലാക്കിയിരിക്കും എന്ന സത്യം സത്യമായി തന്നെ തുടരുന്നു... രണ്ട് ദിവസം മുമ്പ് തിരിച്ചെത്തിയതേയുള്ളൂ ഞാന്‍ ... നന്നായി മുരളീ ഈ എപ്പിസോഡ്...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59808871702683655452010-09-20T07:03:50.439-07:002010-09-20T07:03:50.439-07:00കുറച്ച് പുറമ്പൂച്ചുകളോടെ സ്വന്തം നാട്ടിലെത്തിച്ചേര...കുറച്ച് പുറമ്പൂച്ചുകളോടെ സ്വന്തം നാട്ടിലെത്തിച്ചേരുമ്പോൾ
ബന്ധുജനങ്ങളും,നാട്ടുകരുമൊക്കെ കരുതും ....
ഇവെരെല്ലാം അവിടങ്ങളിൽ
സുഖിച്ച് മദിച്ച് വാഴുകയാണെന്ന്..!

പച്ചയായ സത്യം..വളരെ നന്നായി പ്രതിഷേധിച്ചു.ഗുഡ് ലക്Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80029107475468432082010-09-20T00:13:12.203-07:002010-09-20T00:13:12.203-07:00O.T
ബിലാത്തിക്കാർക്ക് എല്ലാവർക്കും ആശംസകൾ (അടുത്ത...O.T

ബിലാത്തിക്കാർക്ക് എല്ലാവർക്കും ആശംസകൾ (അടുത്ത പെരുന്നാളിലെക്ക് അഡ്വാൻസ് :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-312954709336420277.post-73980627321136186162010-09-20T00:12:25.730-07:002010-09-20T00:12:25.730-07:00പ്രവാസിയുടെ പ്രയാസങ്ങളും വിലാപങ്ങളും തീരാനുള്ളതല്ല...പ്രവാസിയുടെ പ്രയാസങ്ങളും വിലാപങ്ങളും തീരാനുള്ളതല്ലെന്ന് തോന്നുന്നു. ലോകാവസാനം വരെയത് തുടരും. :(

എന്തെങ്കിലും മിച്ചമുണ്ടാക്കിയാൽ നാളെ ആട്ടും തുപ്പും ഏൽക്കാതെ കഴിയാം..അതിനാവാത്തവരാണധികവും.പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ..

എന്നാലും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളിൽ മയങ്ങി ഈയാമ്പാറ്റകളെപോലെ പറന്നടുക്കുകയാണിന്നും ആയിരങ്ങൾ..

നമ്മുടെ നാടിന്റെ നട്ടെല്ലായ എൻ.ആർ.ഐ കാർക്ക് ഈ പ്രവാസി ദിവസഘോഷം തന്നെ മത് ധാരാളം എന്നാണ് അധികാരികളും തീരുമാനിച്ചിരിക്കുന്നത്..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77824334947363266082010-09-19T14:23:06.210-07:002010-09-19T14:23:06.210-07:00നാടിന്റെ ഖജനാവ് നിറക്കുക മാത്രമല്ലല്ലോ
ഒരു വിദേശ ഭ...നാടിന്റെ ഖജനാവ് നിറക്കുക മാത്രമല്ലല്ലോ
ഒരു വിദേശ ഭാരതീയനായ പ്രവാസിയുടെ ഉത്തരവാദിത്വം..
അവർക്കും മറ്റ് പൌരമാർക്കൊക്കെയുള്ള അവകാശങ്ങളില്ലേ ?
Well Done ..MURALEE

By
K.P.RAGHULAALAnonymousnoreply@blogger.com