tag:blogger.com,1999:blog-312954709336420277.post7484601734237581033..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : കടിഞ്ഞാൺ കളഞ്ഞു പോയ ഒരു കടിഞ്ഞൂൽ കാതൽ കഥ ... ! / Katinjan Kalanju Poya Oru Katinjool Kathal Kathha ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger22125tag:blogger.com,1999:blog-312954709336420277.post-50321969499959930882017-03-09T01:40:24.667-08:002017-03-09T01:40:24.667-08:00പ്രിയപ്പെട്ട പ്രദീപ് ഭായ് ,നന്ദി.വളരെ സത്യമാണ് ഭാ...പ്രിയപ്പെട്ട പ്രദീപ് ഭായ് ,നന്ദി.വളരെ സത്യമാണ് ഭായ് ഏതൊരു പ്രണയത്തിനും തിരിഞ്ഞുനോക്കുമ്പോൾ മറ്റൊരു നിറഭംഗി തന്നെയാണ് , അതിനെയെല്ലാം കാലം ചാലിച്ചെഴുതുകായും ചെയ്യും ...

പ്രിയമുള്ള സാബു ഭായ് ,നന്ദി.ഒരു ജീവിതമേയുള്ളൂ. ഒരു പ്രാവശ്യമെങ്കിലും കിട്ടിയാലും കിട്ടിയില്ലെങ്കിലും ആത്മാർത്ഥമായി പ്രേമിക്കുക അത്ര തന്നെ ,തിരിച്ച കിട്ടുന്നതിനേക്കാൾ മധുരം തോന്നുക തിരിച്ച് കിട്ടാത്ത പ്രണയത്തിനാണെന്നാണ് എന്റെ അനുഭവം കാണിച്ച് തരുന്നത് , ആ വേദനയും ഒരു ഭാഗ്യം തന്നെയാണ് കേട്ടോ ഭായ് .പിന്നെ ഡാഷ് ബോർഡിലെ റോബട്ടിനെ കാര്യമാക്കേണ്ടതില്ല കേട്ടോ

പ്രിയപ്പെട്ട ഫൈസൽ ഭായ് ,നന്ദി. ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയം ഒരു വേദനയും സന്തോഷവും കൂടിയാണ് കേട്ടോ ഭായ് ,പിന്നെ ദുബായിലെ ആ കൂടി ചേരല്‍ വിശേഷങ്ങള്‍ കൂടി ഞാൻ എഴുതിയിട്ടുണ്ട് കേട്ടോ .

പ്രിയമുള്ള മുബി ,നന്ദി .എന്തും നഷ്ട്ടപ്പെടുമ്പോഴാണല്ലോ അതിനെ കുറിച്ചുള്ള ടു:ഖം തീവ്രമായി തീരുന്നത് ,അതെ നഷ്ട പ്രണയം ഒരു വേദനയും സന്തോഷവുംകൂടി കലർന്ന ഒരു പ്രത്യേക വികാരം തന്നെയാണ് കേട്ടോ മുബി

Delete
പ്രിയപ്പെട്ട ബിപിൻ സാർ ,നന്ദി .എന്റെ കടിഞ്ഞൂ ൽ പ്രണയ കഥ ഭാര്യക്ക് മാത്രമല്ല ,നാട്ടിലെ പറക്കുന്ന കാക്കക്ക് പോലും അറിയാവുന്ന കഥയായിരുന്നു കൊണ്ട് ,ആ പ്രണയ നായിക കൂട്ടുകാരന്റെ ഭാര്യയായപ്പോഴും ഞങ്ങളുടെ ഏറ്റവും അടുത്ത ഒരു കുടുംബ മിത്രം തന്നെയായിരുന്നു , ആ നായികയെ പറ്റി പറയുമ്പോഴെക്കെ ഞാൻ പ്രണയാവേശത്തിൽ എത്തുന്നത് കൂടിയായിരിക്കാം എന്റെ പെണ്ണുമ്പിള്ളക്ക് ഈ വിഷയം ഒരു കാര്യമേ അല്ല .കേട്ടോ ഭായ്

പ്രിയമുള്ള അശോക് ഭായ് ,നന്ദി.“ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത്” എന്ന് പറയപ്പെടുന്നു...അതെ ഇത്തരം പ്രണയിനികൾക്ക് പ്രായവും രൂപവുമൊന്നും ഒരിക്കലും മാറില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട് കേട്ടോ ഭായ്

പ്രിയപ്പെട്ട സുകന്യാജി ,നന്ദി.കുശുമ്പത്തി പാറു അത്ര കുശുമ്പത്തി അല്ലാത്തതുകൊണ്ടാണല്ലോ എന്റെ ഇത്തരം കൊച്ചു കൊച്ച് കള്ളത്തരങ്ങൾക്ക് അവൾ കൂട്ട് നിൽക്കുന്നത്
എന്തായാലു അതൊരു സുകൃതം തന്നെയാണ് കേട്ടോ സുകന്യാജി .പിന്നെ ദുബായ് ട്രിപ്പും വളരെ ഭംഗിയായി കലാശിച്ചു,,,! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11715336549175159392017-03-07T04:12:55.918-08:002017-03-07T04:12:55.918-08:00
സെക്സിനേക്കാളൊക്കെയുപരി അവനോ / അവൾക്കോ
സ്നേഹവും ...
സെക്സിനേക്കാളൊക്കെയുപരി അവനോ / അവൾക്കോ
സ്നേഹവും ,സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു പങ്കാളി അനിവാര്യമാണ്...!
പണ്ടുള്ള പോലെ കൂട്ടു കുടുംബങ്ങളും മറ്റും ഇന്നില്ല ...
ഇന്ന് എല്ലായിടത്തും ചെറിയ അണു കുടുംബങ്ങൾ മാത്രം ...
നമ്മുടെയൊക്കെ പല ചട്ടങ്ങളും , ചിട്ടകളും
മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കൂടി ചിന്തിക്കാനാണ് ...!

Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59476816729612286742017-03-04T07:36:29.781-08:002017-03-04T07:36:29.781-08:00ആസ്വാദ്യകരമായ മനോഹരമായ എഴുത്ത്....
“ഒരിക്കലും ഒരുമ...ആസ്വാദ്യകരമായ മനോഹരമായ എഴുത്ത്....
“ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ പുറത്തറിയാതെ മനസ്സില്‍ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത്” എന്ന് പറയപ്പെടുന്നു...
ആശംസകള്‍
Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7014231050824270792017-02-25T08:35:36.247-08:002017-02-25T08:35:36.247-08:00അതിൽ കുത്തി മറിഞ്ഞ് കളിച്ചതും , മറ്റുള്ള അന്നത്തെ...അതിൽ കുത്തി മറിഞ്ഞ് കളിച്ചതും , മറ്റുള്ള അന്നത്തെ കളി വിളയാട്ടങ്ങളുമൊക്കെ ഇന്നലെ എന്നോണം ഇപ്പോൾ ഇടക്കിടെ എന്റെ ഓർമ്മയിലേക്ക് ഒഴുകിയെത്താറുണ്ട്...ബാല്യത്തിലേക്ക് ഒരു എത്തിനോട്ടം...
Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79031345983998776172017-02-10T20:13:46.862-08:002017-02-10T20:13:46.862-08:00ഓരോരോ യാത്രകള്‍ക്കും തിരക്കുകള്‍ക്കുമിടയില്‍ ഹൃദ്യ...ഓരോരോ യാത്രകള്‍ക്കും തിരക്കുകള്‍ക്കുമിടയില്‍ ഹൃദ്യമായ ഈ പോസ്റ്റ് വായിക്കുവാന്‍ വൈകി. ആദ്യാനുരാഗത്തെ കുറിച്ചുള്ള ഈ നനുനനുത്ത ഓര്‍മ്മകള്‍ ഒരു ഭാഗ്യമാണ് .പലര്‍ക്കും അത് പങ്കുവെയ്ക്കാന്‍ നിവൃത്തിയില്ല .അക്കാര്യത്തിലും താങ്കള്‍ ഭാഗ്യവാന് തന്നെ .vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-312954709336420277.post-68652352258765254692017-02-08T00:32:03.595-08:002017-02-08T00:32:03.595-08:00പുറംനാട്ടില്‍ കഴിയുന്നതുകൊണ്ടാണ് ഇത്രയും തുറന്നു പ...പുറംനാട്ടില്‍ കഴിയുന്നതുകൊണ്ടാണ് ഇത്രയും തുറന്നു പറയുവാന്‍
ആയതെന്നു തോന്നുന്നു. കുശുമ്പത്തി പാറു അത്ര കുശുമ്പത്തി അല്ല.
അതുതന്നെ മുരളീജിയുടെ സുകൃതം. ഇനി എന്താവും എന്നറിയാന്‍ ഈ ബ്ലോഗ്
ഫാമിലിയും കാത്തിരിക്കുന്നു. ;)
Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91675211516121135072017-02-06T23:14:37.481-08:002017-02-06T23:14:37.481-08:00“ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോ...“ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത്” എന്ന് പറയപ്പെടുന്നു...

വാസ്തവമാണ്. ഒരിക്കലും എനിക്കത് മറക്കാനാവുന്നില്ല. എവിടെയോ കുഞ്ഞുകുട്ടി പരിവാരങ്ങളുമായി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. അതോ...?!
ങേ.. വേണ്ട.. ഇപ്പോഴും നല്ല നിലയിൽ സന്തോഷത്തോടെ ജീവിച്ചിരിക്കട്ടെ. അതു മതി അതുമതി എനിക്ക്....!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44356522538863037272017-02-05T22:55:43.750-08:002017-02-05T22:55:43.750-08:00പ്രണയ വിശേഷങ്ങൾ നന്നായി.
പിന്നെ ഇതൊക്കെ ഭാര്യയോട്...പ്രണയ വിശേഷങ്ങൾ നന്നായി.

പിന്നെ ഇതൊക്കെ ഭാര്യയോട് പറഞ്ഞപ്പോൾ പ്രണയത്തിന്റെ സുഖം അങ്ങ് പോയി. പ്രണയം, അത് എന്നും മനസ്സിൽ സൂക്ഷിക്കേണ്ട മധുര സ്മരണകൾ. കൂട്ടുകാരുമായോ വായനക്കാരുമായോ പങ്കു വയ്ക്കാം. അത് ഒരു സുഖം.

ഇപ്പോൾ പഴയ പ്രണയത്തെ നിസ്സംഗമായി നോക്കിക്കാണുന്ന രീതി. അത് സത്യമാണെന്നു വിശ്വസിക്കാൻ പ്രയാസം. പ്രണയത്തിന്റെ, അതും ആദ്യ പ്രണയത്തിന്റെ ഓർമ്മകൾ മനസ്സിൽ ഉണരുമ്പോൾ തന്നെ അന്നത്തെ നിലയിലേക്ക് മനസ്സ് പോകും.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10322421435011886332017-02-04T17:16:59.853-08:002017-02-04T17:16:59.853-08:00"I hold it true, whate'er befall;
I feel ..."I hold it true, whate'er befall;
I feel it when I sorrow most..." സുഹൃത്തിന്റെ വേര്‍പ്പാടില്‍ മനംനൊന്ത് കവി കുറിച്ചതാണെങ്കിലും 'പ്രണയ'ത്തെ കുറിച്ചും ഇങ്ങിനെ ഓര്‍ക്കാനാണ് എനിക്കിഷ്ടം...
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89388183503737475942017-02-03T22:05:54.940-08:002017-02-03T22:05:54.940-08:00ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോല...ഒരിക്കലും ഒരുമിക്കുവനാകാതെ ജീവിത കാലം മുഴുവൻ താലോലിച്ച് കൊണ്ട് നടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത് എന്ന് പറയപ്പെടുന്നു...

സങ്കടവും , സന്തോഷവും എന്താണന്നറിയാത്ത ഒരു വികാരം ഈ വരികള്‍ വായിച്ചപ്പോള്‍ ...നല്ലൊരു വായന തന്നു ഈ കുറിപ്പില്‍ ...ഇനി ദുബായിലെ ആ കൂടി ചേരല്‍ വിശേഷങ്ങള്‍ കൂടി വരട്ടെ ...കാത്തിരിക്കുന്നു ,,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-63241582036900839392017-02-03T01:24:22.447-08:002017-02-03T01:24:22.447-08:00പ്രിയപ്പെട്ട മൊഹമ്മദ് നസീർ ഭായ് ,നന്ദി .ഇന്നലെ എന്‍...പ്രിയപ്പെട്ട മൊഹമ്മദ് നസീർ ഭായ് ,നന്ദി .ഇന്നലെ എന്റെ പ്രഥമ പ്രണയിനി ദുബായിൽ ചെന്നിറങ്ങിയപ്പോൾ അവിടെ മുഴുവൻ പ്രണയമഴ പെയ്യുകായായിരുന്നു എന്നാണ് പറഞ്ഞത് ,പിന്നെ ഈ അനുമോദനങ്ങൾക്ക് സന്തോഷമുണ്ട് കേട്ടോ എന്റെ ഫീനിക്സ് പക്ഷി.

പ്രിയമുള്ള മനോജ് ഭായ് ,നന്ദി . ഈ അനുമോദനങ്ങൾക്കും ,ആശീർവാദങ്ങൾക്കും ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ലാസർ ഭായ് ,നന്ദി .എന്തായാലും എണ്ണം നിർത്തി സ്വന്തം കാര്യം നോക്കിയത് നന്നായി .ഈ ഭഗ്നപ്രണയത്തിൽ കഥ ശരിയാണോ ഭായ് ? ഇത്തരം പ്രേമ ലീലകൾ ഇവിടെ എല്ലായിടത്തും ഇഷ്ടം പോലെ നടക്കുന്നുണ്ട്. എന്തുകൊണ്ടും ആ ഭീകര പ്രണയത്തിൽ നിന്നും രക്ഷപ്പെട്ട - ഭായ് തന്നെയാണ് പരമ ഭാഗ്യവാൻ --!

പ്രിയമുള്ള അനിൽ ഭായ്, നന്ദി. ആ കാലത്തിറങ്ങിയ യേശുദാസിന്റെ വിഷാദ ഗാനങ്ങൾ (കാർത്തിക താരമുറങ്ങി... ) മുഴുവൻ എനിക്ക് വേണ്ടിയുള്ളതാണെന്ന് പ്രണയം പൊട്ടി പോയപ്പോൾ ചിന്തിച്ചിരുന്നവനായിരുന്നു ഞാൻ.എഴുത്തിഷ്ട്ടപ്പെട്ടതിൽ സന്തോഷമുണ്ട് കേട്ടോ ഭായ് .

പ്രിയപ്പെട്ട ഗീതാജി, നന്ദി. ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയിൽ ഇണകൾ നഷ്ടപ്പെട്ടവരും, അല്ലാതെയും മദ്ധ്യവയസ്സിൽ തന്നെ ഒറ്റപ്പെട്ട് - സമൂഹത്തെ പേടിച്ച് ജീവിക്കുന്ന അനേകം ഏകാന്തപഥികരെ കാണാം. ഇവർക്കൊക്കെ ഒറ്റപ്പെടാതെ ജീവിക്കുവാനുള്ള സൗകര്യങ്ങളാണ് ഇനി വേണ്ടത്. ഈ അനുമോദനങ്ങൾക്ക് സന്തോഷമുണ്ട് കേട്ടോ ഗീതാജി .

പ്രിയമുള്ള അന്നൂസ് ഭായ്,നന്ദി.ഈ കടിഞ്ഞൂല്‍ പ്രണയ കഥ രസകരമായിമായി വായിച്ചതിൽ ഏറെ സന്തോഷം .പിന്നെ പ്രിയമാർ പ്രണയിക്കുമ്പോഴും ,പ്രണയം വിട്ടു പിരിയുമ്പോഴും ,അഥവാ പെർമനന്റ് പ്രണയിനിയായി വന്നാലും തനി 'ഉറക്കംകൊല്ലി' സംഗതികൾ തന്നെയാണെന്റെ ഭായ്

പ്രിയപ്പെട്ട മൈത്രേയി മേം, നന്ദി. "ഒരുപാടു സ്നേഹിച്ച് ഒപ്പം ജീവിക്കുന്നവർ അധികനാൾ ജീവിക്കില്ല.." എന്നത് ഒരു പരമാർത്ഥമാനിന്ന് പറയുന്നു.പിന്നെ എൻ. മോഹനന്റെ 'രാഗങ്ങൾക്ക് ഒരു കാലം' വായിച്ചിട്ടുണ്ട് , മൂപ്പരുടെ അത്ര ക്രൂരനൊന്നുമല്ല കേട്ടോ ഞാൻ.

പ്രിയമുള്ള സുധി ഭായ് , നന്ദി .അപ്പോൾ പ്രണയ കൊടുങ്കാറ്റു വീശിയ ഒരു പിന്നാമ്പുറ ചരിത്രവും ,ആയതിന്റെ നഷ്ടബോധവുമൊക്കെ തൊട്ടറിഞ്ഞവനായിരുന്നു അല്ലെ ഭായ് .പിന്നെ പങ്കാളിയോട് മറച്ചുവെക്കാതിരിക്കുന്നതാ ഭാവിജീവിതത്തിനും ആരോഗ്യത്തിനും നല്ലത് എന്ന് കരുതി ശരിക്കും കുമ്പസാരിച്ചവനായിരുന്നു ഞാൻ , പക്ഷെ ഭാവിയിൽ ഇത് പറഞ്ഞു സ്വൈരം കെടുത്തുന്ന ഒരു തരാം വല്ലാത്ത പ്രവണത എല്ലാ പങ്കാളികൾക്കും ഉണ്ട് എന്നുള്ള ഒരു സത്യം മുൻ കൂട്ടി മനസ്സിലാക്കിയിരിക്കുക ...! - അനുഭവം സാക്ഷി -

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65589372479165409282017-02-02T18:02:20.527-08:002017-02-02T18:02:20.527-08:00ഒരു ജീവിതമേയുള്ളൂ. ഒരു പ്രാവശ്യമെങ്കിലും ആത്മാർത്ഥ...ഒരു ജീവിതമേയുള്ളൂ. ഒരു പ്രാവശ്യമെങ്കിലും ആത്മാർത്ഥമായി പ്രേമിക്കുക..അത്രയേയുള്ളൂ.. പ്രേമം തിരിച്ചു കിട്ടിയാൽ മഹാഭാഗ്യം..കിട്ടിയത് നഷ്ടപ്പെട്ടാലും ഭാഗ്യം..(ആ വേദനയും ഒരു ഭാഗ്യമാണ്).
എല്ലാരും പ്രേമിക്കട്ടെ.. വേറെ എന്താണ് ഈ ചെറിയ ജന്മത്തിൽ?

കൂട്ടത്തിൽ പറയട്ടെ, ഞാനൊരു റോബൊട്ടല്ല ;) കമന്റിടാൻ ചെന്നപ്പോൾ ചോദിച്ചു..

Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20671673116549154962017-02-02T11:00:23.292-08:002017-02-02T11:00:23.292-08:00തിരിഞ്ഞുനോക്കുമ്പോൾ പ്രണയത്തിനു മറ്റൊരു നിറഭംഗിയാണ...തിരിഞ്ഞുനോക്കുമ്പോൾ പ്രണയത്തിനു മറ്റൊരു നിറഭംഗിയാണ്. അതു ചാലിച്ചെഴുതുന്നതോ കാലവും.
നല്ലെഴുത്ത്. pradeep nandanamhttps://www.blogger.com/profile/11789455008606320153noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7521256477192129592017-02-02T05:54:10.579-08:002017-02-02T05:54:10.579-08:00ആദ്യപ്രണയത്തേക്കുറിച്ചും,അതിന്റെ നഷ്ടബോധത്തേക്കുറി...ആദ്യപ്രണയത്തേക്കുറിച്ചും,അതിന്റെ നഷ്ടബോധത്തേക്കുറിച്ചും മറ്റൊരാൾ പറയാതെ തന്നെ എനിയ്ക്കു മനസ്സിലാകും.മുരളിച്ചേട്ടനെപ്പോലെ നിരാശാകാമുകനായി നടന്ന കാലത്താണു താടീം മുടീം നീട്ടി ആകെ അലങ്കോലപ്പെട്ട് ഞാൻ ദിവ്യയെ കാണാൻ വടക്കുന്നാഥന്റെ മണ്ണിലെത്തിയത്.എന്തൊക്കെയോ അദ്ഭുതങ്ങൾ പ്രവർത്തിച്ച് ഞങ്ങൾ ഒന്നിച്ചു.പഴയ പ്രണയഭംഗങ്ങൾ ഒന്നും പങ്കാളിയോട് മറച്ചുവെക്കാതിരിക്കുന്നതാ ഭാവിജീവിതത്തിനും ആരോഗ്യത്തിനും നല്ലത്.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28607413792599843062017-02-01T20:22:47.969-08:002017-02-01T20:22:47.969-08:00"ഒരുപാടു സ്നേഹിച്ച് ഒപ്പം ജീവിക്കുന്നവർ അധികന..."ഒരുപാടു സ്നേഹിച്ച് ഒപ്പം ജീവിക്കുന്നവർ അധികനാൾ ജീവിക്കില്ല.." ഹെന്റമ്മേ... പിന്നെ സ്നേഹിച്ചോണ്ടല്ല, കിട്ടിയ കാലം മതി, അല്ലേ. എൻ. മോഹനന്റെ 'രാഗങ്ങൾക്ക് ഒരു കാലം' ഓർമ്മ വന്നു. അദ്ദേഹം ഭാര്യയെക്കൊണ്ട് തനിക്കു കിട്ടിയ പ്രണയലേഖനങ്ങൾ വായിപ്പിക്കുക തുടങ്ങിയ 'ക്രൂരകൃത്യങ്ങൾ' ചെയ്തിട്ടുണ്ട്. അസുഖകാലത്ത് അവർ വന്നതും മറ്റും പത്രം പൊലിപ്പിച്ചെഴുതി കാശും ശ്ശി വാരിയിരുന്നു. Maithreyi Srilethahttps://www.blogger.com/profile/14602331066184424076noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28865069381339401562017-02-01T10:24:04.775-08:002017-02-01T10:24:04.775-08:00കടിഞ്ഞൂല്‍ പ്രണയത്തെക്കുറിച്ച് രസകരമായി എഴുതി... ഈ...കടിഞ്ഞൂല്‍ പ്രണയത്തെക്കുറിച്ച് രസകരമായി എഴുതി... ഈ 'പ്രിയ' എന്നു പേരുള്ളവര്‍ ഒരു ഉറക്കംകൊല്ലി സംഗതിയാണല്ലേ..?
എന്തായാലും ആശംസകള്‍ അറിയിക്കട്ടെ...അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54294501298298136422017-02-01T10:17:13.768-08:002017-02-01T10:17:13.768-08:00തികച്ചും സത്യസന്ധമായ എഴുത്ത് അതും പഴയകാലപ്രണയനായിക...തികച്ചും സത്യസന്ധമായ എഴുത്ത് അതും പഴയകാലപ്രണയനായികയെപ്പറ്റിയും മറ്റും ഒപ്പം വാർദ്ധക്യത്തിലെ ഒറ്റപ്പെടലും ഓർമ്മപ്പെടുത്തുന്നു ഈ എഴുത്ത്. ഈ എഴുത്തിൽ നഷ്ടബോധമോ, ദുഖമോ ഒക്കെ നിഴലിക്കുന്നു ഒപ്പം തമാശയും വരികളിൽ കൂടി വായിച്ചെടുക്കാൻ കഴിയുന്നു.
നന്നായിരിക്കുന്നു ഈ എഴുത്ത് അല്ലെങ്കിൽ ഓർമ്മ പങ്കുവയ്ക്കൽ മുകുന്ദൻ സർ. ആശംസകൾ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-312954709336420277.post-63527659560598802602017-02-01T02:14:58.183-08:002017-02-01T02:14:58.183-08:00എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടി...നിന്നെയു...എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടി...നിന്നെയും തേടി എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും..സന്ധ്യകള്‍ തൊഴുതു വരുന്നു..വീണ്ടും സന്ധ്യകള്‍ തൊഴുതു വരുന്നു...:)Anil Nambudiripadhttps://www.blogger.com/profile/16515066224793876979noreply@blogger.comtag:blogger.com,1999:blog-312954709336420277.post-68267083828534453802017-01-31T23:12:24.337-08:002017-01-31T23:12:24.337-08:00ഉം, നന്നായിട്ടുണ്ട് ഭായ്...
അപ്പോളാണ് ഞാൻ എന്റെ ക...ഉം, നന്നായിട്ടുണ്ട് ഭായ്...

അപ്പോളാണ് ഞാൻ എന്റെ കാര്യം ഓർത്തത്ത്...

അവള് കെട്ടി ബിലാത്തിക്ക് പോയി - എവടെ, ബിലാത്തിക്ക്...!

അവിടെ എത്തിയപ്പോ അവൾ ആ ഭർത്താവിനെ കളഞ്ഞ് ഒരു പാക്കിസ്ഥാനിയെ കെട്ടിയത്രേ..., അത് കഴിഞ്ഞ് ഒരു കറുമ്പനെ... അപ്പോഴേയ്ക്കും പിന്നെ ഞാൻ എണ്ണുന്നത് നിർത്തി...

അങ്ങനെ നോക്കുമ്പോൾ ഭഗ്നപ്രണയത്തിൽ ആരാ ഭാഗ്യവാൻ - നിങ്ങളോ ഞാനോ...?! Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-312954709336420277.post-40109661217356335172017-01-31T21:49:43.171-08:002017-01-31T21:49:43.171-08:00എഴുത്ത് നന്നായിട്ടുണ്ട് . ആശംസകള്‍ എഴുത്ത് നന്നായിട്ടുണ്ട് . ആശംസകള്‍ മനോജ്http://www.writtenbymanoj.comnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-61082240735745578612017-01-31T21:06:55.472-08:002017-01-31T21:06:55.472-08:00Nice writingNice writingPheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33308804847339898362017-01-31T14:26:31.262-08:002017-01-31T14:26:31.262-08:00ക്ഷമിക്കണം
പ്രണയമല്ലേ വിഷയം എഴുതി
വന്നപ്പോൾ വല്ല...ക്ഷമിക്കണം

പ്രണയമല്ലേ വിഷയം എഴുതി

വന്നപ്പോൾ വല്ലാണ്ടങ്ങട് നീണ്ട് പോയി ...

പിന്നെ

ഞാനിതൊക്കെ തുറന്നെഴുത്തുന്നത്

എന്തുകൊണ്ടെന്നാൽ നമ്മുടെയൊക്കെ

തുച്ഛമായ ജീവിതത്തിനിടയിൽ - എന്തൊക്കെ

ഉണ്ടായാലും പ്രായഭേദമന്യേ പലരീതിയിലും ഒറ്റപ്പെട്ട്

പോകുന്നവർ ഇന്ന് ധാരാളമാണ് . അവരുടെയൊക്കെ ദു:ഖം

വളരെ ദയനീയമാണെന്ന് പറയാനാണ് ...

സെക്സിനേക്കാളൊക്കെയുപരി
അവനോ/അവൾക്കോ സ്നേഹവും,
സങ്കടവുമൊക്കെ പങ്ക് വെക്കുവാൻ ഒരു
പങ്കാളി അനിവാര്യമാണ്...!
പണ്ടുള്ള പോലെ കൂട്ടു കുടുംബങ്ങളും
മറ്റും ഇന്നില്ല . എല്ലായിടത്തും ചെറിയ
അണുകുടുംബങ്ങൾ മാത്രം ...
നമ്മുടെയൊക്കെ പല ചട്ടങ്ങളും , ചിട്ടകളും
മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് കൂടി
ചിന്തിക്കാനാണ് ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com