tag:blogger.com,1999:blog-312954709336420277.post7296752976060790570..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : വെറും ഒളിമ്പിക്സ് ഓളങ്ങൾ ... ! / Verum Olimpics Olangal ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger27125tag:blogger.com,1999:blog-312954709336420277.post-35232386640527826842014-04-20T10:10:34.378-07:002014-04-20T10:10:34.378-07:00ലോകത്തുള്ള സകലമാന കായിക കേളികളിലും ...
ഇവിടെ പരിശ...ലോകത്തുള്ള സകലമാന കായിക കേളികളിലും ...
ഇവിടെ പരിശീലിപ്പിക്കപ്പെടുന്ന കായിക പ്രതിഭകൾക്കെല്ലാം
ഒളിമ്പിക് മുതൽ വേദികളിലെല്ലാം പങ്കെടുത്ത് മെഡലുകൾ പ്രാപ്തമാക്കാവുന്ന
നിലയിലേക്ക് അവരെയെല്ലാം ‘ടാലെന്റടാ’ക്കുക എന്ന ലക്ഷ്യത്തൊടെയുള്ള ഒരു
‘ഇന്റർനാഷനൽ സ്പോർസ് സ്കൂൾ’ സ്ഥാപിക്കുക എന്നതാണത് ഇവരുടെ മുഖ്യമായ ലക്ഷ്യം ...!

ഇന്നും ഇവർ കാത്ത് സൂക്ഷിക്കുന്ന വിദ്യാഭ്യാസ രംഗത്തെ
City & Guild , F.R.C.S , M.B.A , M.R.C.P , NOCN , കേംബ്രിഡ്ജ് ,
ഓക്സ്ഫോർഡ്,..,...,... ഡിഗ്രികൾ പോലെ , ഇനിയൊരു യൂ.കെ. സ്പോർട്ട്സ് ഡിഗ്രിയും കൂടി..!
Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-75396634195916045692013-11-29T06:49:37.151-08:002013-11-29T06:49:37.151-08:00അതായത് ഒളിമ്പിക്സിന് ശേഷം
ഒരു വിനോദ സഞ്ചാര കേന്ദ്...അതായത് ഒളിമ്പിക്സിന് ശേഷം
ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമായിട്ടല്ല ...
അടുത്ത കൊല്ലം മുതൽ ക്യൂൻ വിക്റ്റോറിയ പാർക്കെന്നറിയപ്പെടുന്ന
ഈ കായിക-പൂങ്കാവന വേദിയിൽ ഭാവിയിൽ ഒരു അന്തർദ്ദേശീയ കായിക-പരിശീലന
അക്കാദമി ഉണ്ടാക്കിയിട്ട് ...

ലോകത്തുള്ള സകലമാന കായിക കേളികളിലും ...
ഇവിടെ പരിശീലിപ്പിക്കപ്പെടുന്ന കായിക പ്രതിഭകൾക്കെല്ലാം
ഒളിമ്പിക് മുതൽ വേദികളിലെല്ലാം പങ്കെടുത്ത് മെഡലുകൾ പ്രാപ്തമാക്കാവുന്ന
നിലയിലേക്ക് അവരെയെല്ലാം ‘ടാലെന്റടാ’ക്കുക എന്ന ലക്ഷ്യത്തൊടെയുള്ള ഒരു
‘ഇന്റർനാഷനൽ സ്പോർസ് സ്കൂൾ’ സ്ഥാപിക്കുക എന്നതാണത് ഇവരുടെ മുഖ്യമായ ലക്ഷ്യം ...!Anonymoushttps://www.blogger.com/profile/12107196061389678687noreply@blogger.comtag:blogger.com,1999:blog-312954709336420277.post-47106194693044661602013-10-02T05:06:04.341-07:002013-10-02T05:06:04.341-07:00ഈ പാർക്കുകളിൽ സായിപ്പിനൊക്കെ
ആരെങ്കിലും കൈവിഷം കൊ...ഈ പാർക്കുകളിൽ സായിപ്പിനൊക്കെ
ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ ആവോ അല്ലേ...

ഒരു കാര്യം ഉറപ്പാണ് പാർക്കുകളിലെത്തിയാൽ ഇവിടത്തുകാർക്കൊക്കെ
അവിടങ്ങളിലൊക്കെ അവരുടെയൊക്കെ ബെഡ് റൂമുകളാണെന്ന് തോന്നിപ്പോകും..!Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17740609344678713542013-08-09T02:03:28.301-07:002013-08-09T02:03:28.301-07:00ഇതുവരെയുള്ള ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ...ഇതുവരെയുള്ള ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ
മലയാളികൾ നേരിട്ടും അല്ലാതേയും പങ്കെടുത്ത ഒരു കായിക
മാമങ്കമാണ് ‘2012 ലണ്ടൻ ഒളിമ്പിക്സ്
proud to be a Malayaleeshibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-1832038625420777172013-08-08T14:21:25.686-07:002013-08-08T14:21:25.686-07:00ജാതി മത ഭേദങ്ങളോടെ എല്ലാ തരത്തിലുമുള്ള മലയാളി സമാജ...ജാതി മത ഭേദങ്ങളോടെ എല്ലാ തരത്തിലുമുള്ള മലയാളി സമാജങ്ങളും , മലായാളീസ് നടത്തിക്കൊണ്ടിരിക്കുന്ന തട്ടുകടകൾ മുതൽ പബ്ബ് റെസ്റ്റോറന്റുകളടക്കം , സിനമാതീയ്യറ്റർ കോമ്പ്ലക്സ് വരെ അനേകം ബിസിനസ്സ് സ്ഥാപനങ്ങളാൽ തിങ്ങിനിറഞ്ഞ ഒരു കൊച്ചു ‘യൂ.കെ.കേരളം‘...!
അതാണ് ഈസ്റ്റ് ലണ്ടനിലെ
ഒരു ബോറോയായ (കോർപ്പറേഷൻ) ന്യൂ ഹാം..!
sheebahttps://www.blogger.com/profile/11881540468034673905noreply@blogger.comtag:blogger.com,1999:blog-312954709336420277.post-48131653413403167702013-05-01T12:50:00.248-07:002013-05-01T12:50:00.248-07:00“കാതറിൻ പെണ്ണിന്റെ കൈയ്യുപിടിച്ചു ഞാൻ ദീപം വലം വെച...“കാതറിൻ പെണ്ണിന്റെ കൈയ്യുപിടിച്ചു ഞാൻ ദീപം വലം വെച്ച നേരം
ഇത്തിരിയിക്കിളിയാക്കിതോർത്തവൾ പിന്നെ വിളിച്ചെന്നെ കള്ളാ ... ! ‘
MKMhttps://www.blogger.com/profile/05139081032625345371noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14710237210217254522013-02-03T02:27:48.035-08:002013-02-03T02:27:48.035-08:00“ഈ ഒളിമ്പ്ക്സീന്ന് കിട്ടുന്നതൊക്കെ ഈ
ഒളിമ്പിക്സിലന...“ഈ ഒളിമ്പ്ക്സീന്ന് കിട്ടുന്നതൊക്കെ ഈ
ഒളിമ്പിക്സിലന്നെ ഒഴുക്കി കളയുമെന്ന്..!‘

എല്ലാം അവിടെ തന്നെ ഒഴുക്കിക്കളഞ്ഞില്ലേ..?kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-1660073930125200522013-02-02T13:24:44.977-08:002013-02-02T13:24:44.977-08:00t??s actually a great and useful piece of info [ur...t??s actually a great and useful piece of info [url=http://www.saclongchampfr2013.eu/sac-hobo-longchamp-c-2.html]Sac Hobo Longcham. I??m glad that you shared this helpful info with us. Sac à Main Longchamp pas cher Nowww.saclongchampfr2013.eu/bagages-sac-double-portable-longchamp-c-11_12.html]Sac Double Portable Longchamp , Please stay us up to date like this. Thanks for sharing.
Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-54170728751614067012013-01-23T03:34:10.337-08:002013-01-23T03:34:10.337-08:00You pen down it very well..You pen down it very well..suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-67080386178631437692012-12-27T00:35:52.799-08:002012-12-27T00:35:52.799-08:00കേരളത്തിന്റെ ഒരു ജില്ലയിലെയത്ര ജനസംഖ്യയുള്ള
രാജ്യങ...കേരളത്തിന്റെ ഒരു ജില്ലയിലെയത്ര ജനസംഖ്യയുള്ള
രാജ്യങ്ങൾ പോലും ഒളിമ്പിക് സ്വർണ്ണമെഡലുകളും മറ്റും വരിക്കൂട്ടുമ്പോൾ ...
ആയതിന്റെയൊക്കെ ഇരട്ടിക്കിരട്ടിക്കിരട്ടി ജനസാന്ദ്രതയുള്ള
ഇന്ത്യയിലെ വെറും ചക്കമെഡലുമായി കഴിയുന്ന കായിക താരങ്ങളുടെ ...
അടുത്ത ഭാവിയുലുള്ളവർക്കെങ്കിലും , ഒപ്പം കാശും പ്രതിഭയുമുണ്ടെങ്കിൽ ഇനി
ലണ്ടനിൽ വന്ന് പഠിച്ചും , പരിശീലിച്ചും , ഒളിമ്പിക്സടക്കം പല അന്തർദ്ദേശീയ കായിക മാമാങ്കങ്ങലിലും മെഡലുകൾ വാരിക്കൂട്ടാമല്ലോ...
Sure..!
by
K.P.RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-39014046956422600572012-12-03T11:46:50.492-08:002012-12-03T11:46:50.492-08:00ഇതും ഇപ്പൊഴാണ് കാണുന്നത്,,,,പല മലയാളികളെയും ഒളിമ്പ...ഇതും ഇപ്പൊഴാണ് കാണുന്നത്,,,,പല മലയാളികളെയും ഒളിമ്പിക്സ് നിരാശപ്പെടുത്തി എന്നതല്ലേ സത്യം ?പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49986377038956872932012-12-03T10:32:51.865-08:002012-12-03T10:32:51.865-08:00കേരളമെന്ന് കേട്ടാലോ തിളയ്ക്കണം...അല്ലേ?
ഒളിമ്പിക്...കേരളമെന്ന് കേട്ടാലോ തിളയ്ക്കണം...അല്ലേ?

ഒളിമ്പിക് വിശേഷങ്ങള്‍ ഇഷ്ടപ്പെട്ടുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32054510729840720282012-11-14T03:41:12.795-08:002012-11-14T03:41:12.795-08:00ശെടാ... ഈ പോസ്റ്റുകളൊക്കെ ഇപ്പോളാണല്ലോ കാണുന്നത്.....ശെടാ... ഈ പോസ്റ്റുകളൊക്കെ ഇപ്പോളാണല്ലോ കാണുന്നത്... :(

പതിവുപോലെ, എഴുത്തിലൂടെ കൊതിപ്പിച്ചു..

“ഈ ഒളിമ്പിക്സിൽ കിട്ടിയത് ഈ ഒളിമ്പിക്സിൽ ഒഴുക്കി കളയുന്നു..’

പിന്നല്ല.. ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62899227936551752802012-09-14T23:30:55.242-07:002012-09-14T23:30:55.242-07:00ഭാഗ്യം ചെയ്ത ബിലാത്തിവാസികള്ക്ക് എന്റെ അസൂയയില്‍ ...ഭാഗ്യം ചെയ്ത ബിലാത്തിവാസികള്ക്ക് എന്റെ അസൂയയില്‍ കുതിര്‍ന്ന പ്രണാമം.
ബിലാത്തി വിട്ടു നാട്ടിലെത്തിയാലും മുരളിയേട്ടന് ചായക്കട നടത്തി വിജയിക്കും. ഓണത്തിനിടയ്ക്കു പുട്ട് കച്ചോടം നടത്തി നല്ല എക്സ്പീരിയെന്സ് ഉണ്ടല്ലോ.. :))
അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-312954709336420277.post-5770299467062680252012-09-03T22:49:44.189-07:002012-09-03T22:49:44.189-07:00നല്ല ഓളങ്ങള്‍......നല്ല ഓളങ്ങള്‍......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77217394695589015772012-08-13T10:40:08.373-07:002012-08-13T10:40:08.373-07:00ഹായ് മുരളീ...ബിലാത്തി.....ഒളിമ്പിക് വേദിയിൽ എല്ലാം...ഹായ് മുരളീ...ബിലാത്തി.....ഒളിമ്പിക് വേദിയിൽ എല്ലാം ആ മുഖം പരതുകയായിരുന്നു....
അപ്പോൾ...കാതറിനുമായി ചുറ്റിക്കളിയായിരുന്നല്ലെ...കൊച്ചു ഗള്ളാ...ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4986207405308390352012-08-11T11:27:27.866-07:002012-08-11T11:27:27.866-07:00ഒളിമ്പിക്ക് വിശേഷങ്ങൾ ഒന്നും കണ്ടില്ലല്ലോ എന്നോർത്...ഒളിമ്പിക്ക് വിശേഷങ്ങൾ ഒന്നും കണ്ടില്ലല്ലോ എന്നോർത്തിരിക്കുകയായിരുന്നു... വരവ് മോശമായില്ല...

വി.കെ യുടെ കമന്റ് വായിച്ച് ശരിക്കും ചിരിച്ചു പോയി... എന്റെ അശോകൻ മാഷേ... അണ്ണാൻ കുഞ്ഞിനെ മരംകയറ്റം പഠിപ്പിക്കണോ...? :)

കൂടുതൽ ചിത്രങ്ങളുമായി അടുത്ത പോസ്റ്റ് പ്രതീക്ഷിച്ചോട്ടെ മുരളിഭായ്...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18708711930985188262012-08-10T20:25:21.285-07:002012-08-10T20:25:21.285-07:00ഭാഗ്യവാൻ, ഭാഗ്യവാൻ. അല്ലാതെന്തു പറയാൻ.
ആർമ്മാദിക്...ഭാഗ്യവാൻ, ഭാഗ്യവാൻ. അല്ലാതെന്തു പറയാൻ.
ആർമ്മാദിക്കൂ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19404577434175786572012-08-10T11:42:33.544-07:002012-08-10T11:42:33.544-07:00പത്തുരണ്ടായിരം മലയാളികൾ പങ്കെടുത്തതാ ഈ മാമാങ്കമെന്...പത്തുരണ്ടായിരം മലയാളികൾ പങ്കെടുത്തതാ ഈ മാമാങ്കമെന്നു കേൾക്കുമ്പോൾ ചോര തിളക്കുന്നു,രോമം എഴുന്നു നിൽക്കുന്നു ബിലാത്തിച്ചേട്ടാ....!!

കൂട്ടത്തിൽ എനിക്കേറ്റവും ഇഷ്ടമായത് ഈ വരികളാണ്.
“പോരാത്തതിന് ഒളിമ്പിക് വളണ്ടിയറാകുവാൻ വേണ്ടി ലീവെടുത്ത് എഡിംബറോവിൽ നിന്നെത്തിയ ഒരു സ്കോട്ടിഷുകാരിയായ 'കാതറിൻ' എന്നൊരു വീട്ടമ്മയെ എനിക്ക് നല്ലൊരു കൂട്ടുകാരിയായും കിട്ടിയിട്ടുണ്ട്...“ ഹ്.ഹാ....ഹാ.....!
എവിടെ ചെന്നാലും നാലു കാലിലെ വീഴൂ.....!!!
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69054634269341566422012-08-09T08:54:07.504-07:002012-08-09T08:54:07.504-07:00കെട്ട്യോള് ബ്ലോഗൊന്നും വായിക്കാറില്ല, ല്ലേ ഉവ്വോ ...കെട്ട്യോള് ബ്ലോഗൊന്നും വായിക്കാറില്ല, ല്ലേ ഉവ്വോ ഏ ഏRKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-312954709336420277.post-22964639207429973642012-08-08T09:44:35.427-07:002012-08-08T09:44:35.427-07:00കൂടുതല്‍ വിവരണവും ചിത്രങ്ങളും ആയി വേഗം വരൂ,ബിലാത്...കൂടുതല്‍ വിവരണവും ചിത്രങ്ങളും ആയി വേഗം വരൂ,ബിലാത്തി..krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18135707170142043042012-08-08T03:40:19.629-07:002012-08-08T03:40:19.629-07:00വെറുതെ 'ഗിരിജ' എന്ന് പറഞ്ഞാല്‍ നമ്മള് തൃശ...വെറുതെ 'ഗിരിജ' എന്ന് പറഞ്ഞാല്‍ നമ്മള് തൃശൂര്‍ കാര്‍ക്ക് മാത്രമല്ലേ അറിയൂ. പണ്ട് തുണ്ട് പടം ഓടിയിരുന്ന സിനിമ കൊട്ടക എന്ന് തന്നെ പറയണ്ടേ? ആ തിയ്യേറ്റര്‍ ഇപ്പോഴും ഉണ്ടോ മുരളിയേട്ടാ?
നല്ലൊരു ഭാഗ്യമാണ് ഇത്തവണ കൈവന്നിരിക്കുന്നത് അല്ലെ?
ചിത്രങ്ങള്‍ അടക്കമുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കാമല്ലോ..പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64762325117125730922012-08-06T13:39:37.135-07:002012-08-06T13:39:37.135-07:00മുരളിയേട്ടാ...
ഈ കാതറിന് എന്ന പേര് വലിയ എടങ്ങേറ...മുരളിയേട്ടാ...

ഈ കാതറിന് എന്ന പേര് വലിയ എടങ്ങേറ് ആണ് . മുമ്പ് മസിനഗുസിയില് ഹണി മൂണിന് വന്ന ഒരു ഹോളണ്ട്ക്കാരി കാതരിനുമായി ഞാന്‍ സംസാരിച്ചു എന്ന് പറഞ്ഞു എന്റെ ബീവി ഒരാഴ്ച എന്നോട് മിണ്ടിയില്ല. നിങ്ങളാവുമ്പോള്‍ ...വേണ്ട പറയുന്നില്ല :)
ഇനിയും കൂടുതല്‍ ഒളിമ്പിക് ഡയറി പ്രതീക്ഷിക്കുന്നുമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45202564197695600562012-08-06T12:37:01.003-07:002012-08-06T12:37:01.003-07:00Bhaagyavaane!!!!!Bhaagyavaane!!!!!Arjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62182580387885997492012-08-06T09:29:30.544-07:002012-08-06T09:29:30.544-07:00ഭാഗ്യവാന് എന്നെ പറയാനുള്ളൂ .കൂടുതല്‍ ചിത്രങ്ങളും ...ഭാഗ്യവാന് എന്നെ പറയാനുള്ളൂ .കൂടുതല്‍ ചിത്രങ്ങളും ബിലാത്തി സ്റ്റൈല്‍ വിവരണവും പ്രതീക്ഷിക്കുന്നു.African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.com