tag:blogger.com,1999:blog-312954709336420277.post7078782557577788199..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : പീറ്റർ ബ്രൂക്കിന്റെ ‘ ദി മഹാഭാരത ‘ ... ! / Peter Brook's ' The Mahabharatha ' ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger41125tag:blogger.com,1999:blog-312954709336420277.post-37268742369499124242014-04-27T11:55:04.557-07:002014-04-27T11:55:04.557-07:00മുരളിയേട്ടാ .. ഇതൊരു പുതിയ അറിവാണ് എനിക്ക് ..എന്താ...മുരളിയേട്ടാ .. ഇതൊരു പുതിയ അറിവാണ് എനിക്ക് ..എന്തായാലും ഈ സിനിമ കണ്ടിട്ട് തന്നെ കാര്യം ... കണ്ടിട്ടില്ലെങ്കിലും ഈ കുറിപ്പ് വായിച്ച പ്രകാരം ചിലത് പറയട്ടെ ..മഹാഭാരതം സാധാരണക്കാരനെ വച്ച് ചെയ്തതാണ് ഈ സിനിമയുടെ അവതരണത്തിലെ ലാളിത്യമായി എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. അല്ലെങ്കിൽ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ, ആ കാലത്തെ ഇതിഹാസ നായകന്മാരും വീരന്മാരുമൊക്കെ തന്നെയാണ് പിന്നീട് വിഗ്രഹവൽക്കരിക്കപ്പെട്ടതും ആരാധനാമൂർത്തികളായി മാറിയതും. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും ഖുശ്ബുവും സച്ചിനും സോണിയാ ഗാന്ധിയുമൊക്കെ പ്രതിഷ്ഠകളായ ആരാധാനാലയങ്ങൾ ഉണ്ടായിട്ടുണ്ട് എന്നിരിക്കെ, അതി പുരാതന പുരാണ കാലത്ത് ധാർമിക യുദ്ധം നയിച്ചവരും ജയിച്ചവരും ആ രീതിയിൽ മൂർത്തീകരിക്കപ്പെട്ടത്തിൽ അതിശയമില്ല. ഇവിടെ പീറ്റർ ബ്രൂക്ക് അത്തരം നായക പരിവേഷത്തിന്റെ പുറം തോടുകളെ തച്ചുടച്ചു കൊണ്ട് സാധാരണക്കാരനായ കഥാപാത്രങ്ങളെ മഹാഭാരതത്തിന്റെ ഐതിഹാസികത നിറഞ്ഞു നിൽക്കുന്ന പശ്ചാത്തലത്തിൽ തീർത്തും പുന സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത് .. ആ അർത്ഥത്തിൽ പടിഞ്ഞാറിന്റെ വ്യാസ മഹർഷി തന്നെയാണ് പീറ്റർ ബ്രൂക്ക്..

എന്തായാലും ഈ സിനിമ കണ്ട ശേഷം ബാക്കി വിശദമായി നമുക്ക് സംസാരിക്കാം .. ഹൃദയം നിറഞ്ഞ ആശംസകൾ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41087635064996050322014-04-26T19:40:59.718-07:002014-04-26T19:40:59.718-07:00nice to see a blog from Londonnice to see a blog from LondonAmmuhttp://cheriyakazhchakal.wordpress.com/noreply@blogger.comtag:blogger.com,1999:blog-312954709336420277.post-30199369851753160152014-04-24T04:41:25.439-07:002014-04-24T04:41:25.439-07:00പ്രിയപ്പെട്ട ഫൈസൽ ബാബു, നന്ദി. മല്ലൂസ്സില്ലാത്ത ഒര...പ്രിയപ്പെട്ട ഫൈസൽ ബാബു, നന്ദി. മല്ലൂസ്സില്ലാത്ത ഒരു പരിപാടികളുമിന്ന് ലോകത്തിൽ വിരളമാണ് പോലും...

പ്രിയമുള്ള ജോസ്ലെറ്റ്. നന്ദി.ഇത് സിനിമയായി ഇറൺഗിയിട്ടുണ്ട്,ഇപ്പോൾ ആ ലിങ്കിൽ പോയാൽ ഓൺ-ലൈനായും കാണാം.എന്തായാലും തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ തന്നെയാണിത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട അനശ്വര ,നന്ദി.തീർച്ചയായും ഈ ഫിലിം കണ്ടറിഞ്ഞാലെ ഇതിന്റെ മഹത്വം മനസ്സിലാകുകയുള്ളൂ കേട്ടൊ.

പ്രിയമുള്ള മുബി,നന്ദി.ഇപ്പോൾ ഇന്റെർനെറ്റ് മുഖാന്തിരം ഈ സിനിമ കണ്ട് നോക്കാവുന്നതെ ഉള്ളൂ..

പ്രിയപ്പെട്ട ഹാബി ,നന്ദി. തികച്ചും മുതൽ കൂട്ടുള്ള ഒരു സിനിമയായതിനാൽ ഇതൊന്ന് കണ്ട് നോക്കണം കേട്ടൊ.

പ്രിയമുള്ള സംഗീത്,നന്ദി.നിങ്ങളെപ്പോലെയുള്ള സിനിമാ വിശകലനക്കാരാണ് ഇത്തരം പടങ്ങൾ കണ്ട് ,ശരിക്ക് നിരൂപണം എഴുതേണ്ടത്.

പ്രിയപ്പെട്ട മിനി,നന്ദി.മഹാഭാരതം ഒട്ടും വായിച്ചറിയാത്ത പാശ്ചാത്യർക്ക് വേണ്ടി തന്നെയാണ് പീറ്റർ ബ്രൂക്ക് ഈ ഫിലിം അണിച്ചൊരുക്കിയത്..കേട്ടൊ

പ്രിയമുള്ള ഡോ:പി.മാലങ്കോട് സർ,നന്ദി. തികച്ചും ഒരു വേറിട്ട സിനിമതന്നെയാണിത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജിനീഷ്,നന്ദി.കലാമൂല്ല്യമുള്ള ലോക സിനിമകളിൽ പെട്ട ഒന്നാണിത്.ഒഴിവുള്ളപ്പോൾ എപ്പോഴെങ്കിലും ഇതൊന്ന് കണ്ട് നോക്കണം കേട്ടൊ ഭായ്.
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51484391358232474122014-04-24T03:55:32.235-07:002014-04-24T03:55:32.235-07:00കേട്ടിട്ടുണ്ട്...കാണാൻ സാധിച്ചിരുന്നില്ല...എന്റെ അ...കേട്ടിട്ടുണ്ട്...കാണാൻ സാധിച്ചിരുന്നില്ല...എന്റെ അനുജൻ ജയരാജ് നാഷണൽ സ്കൂൾ ഓഫ് ഡ്രാമായിൽ പ്രൊഫസർ ആയിരുന്നപ്പോൾ, പ്രസ്തുത സഭവം അവിടെ അരങ്ങറിയിരുന്നതായി അവൻ പറഞ്ഞറിയാം....... ഇനി കാണണം...ഇതിലുള്ള ലിങ്ക് ഒന്ന് കണ്ട് നോക്കാട്ടെ..താങ്ക്സ് എ ലോട്ട് .ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-312954709336420277.post-50800230693893090532014-04-22T01:24:38.049-07:002014-04-22T01:24:38.049-07:00This comment has been removed by the author. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86916757140125642552014-04-20T09:21:42.036-07:002014-04-20T09:21:42.036-07:00ഇന്ത്യയിൽ എങ്ങിനെ നിഷേധിക്കാതിരിക്കും അല്ലേ
കാർമുക...ഇന്ത്യയിൽ എങ്ങിനെ നിഷേധിക്കാതിരിക്കും അല്ലേ
കാർമുകിൽ വർണ്ണനായ ശ്രീകൃഷ്ണ ഭഗവാൻ വരെ പൈജാമയും
ജുബ്ബായുമിട്ട ഫ്രെഞ്ചുകാരനായ വെള്ളക്കാരനായിരുന്നുവല്ലോ ഇക്കഥയിൽ....
അമേരിക്കക്കാരനായ എലുമ്പനും , കറമ്പനുമായ ഭീഷ്മർ , ആസ്ത്രേലിയനായ
അർജ്ജുനൻ , കരീബിയക്കാരന്നായ ഭീമൻ , ബ്രസീലുകാരനായ കർണ്ണൻ , വിയ്റ്റ്നാം
കാരനായ ദ്രോണാചാര്യർ , ബംഗ്ലാദേശിനിയായ അംബ , പാക്കിസ്ഥാനിയായ ഏകലവ്യൻ , ഇന്ത്യക്കാരിയായ പാഞ്ചാലി , നൈജീരിയക്കാരിയായ കുന്തി , സൌത്താഫ്രിക്കക്കാരിയായ മാദ്രി ,...,...
അങ്ങിനെയങ്ങിനെ ഓരോ രാജ്യത്തുനിന്നും വന്ന അന്തർദ്ദേശീയ
കഥാപാത്രങ്ങളെയൊക്കെ നമുക്കൊക്കെ എങ്ങിനെ ദഹിക്കാൻ അല്ലേ...?Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76464429266931551662014-04-10T12:55:31.161-07:002014-04-10T12:55:31.161-07:00ആഹ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നല്ലേ...ആഹ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നല്ലേ...പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86883404429882276492014-03-28T00:31:53.544-07:002014-03-28T00:31:53.544-07:00മുരളിയേട്ടാ , മഹാഭാരതം പോലെ മനോഹരമായ ഒരു ക്ലാസിക്...മുരളിയേട്ടാ , മഹാഭാരതം പോലെ മനോഹരമായ ഒരു ക്ലാസിക് ഇനിയും വായിച്ചിട്ടില്ലാത്ത ഒരുപാട് ഭാരതീയര്‍ ഉണ്ടെന്നിരിക്കെ അതിനെ ആസ്പദമാക്കി സിനിമയെടുത്ത പീറ്റര്‍ ബ്രൂക്സിന് എല്ലാ ആശംസകളും അദെഹത്തെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയ മുരളിയേട്ടന് നന്ദി .മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-312954709336420277.post-52546891071034646122014-03-27T00:58:03.345-07:002014-03-27T00:58:03.345-07:00ഇതൊരു പുതിയ അറിവാണ്...എന്തായാലും കാണണം...നന്ദി ഈ പ...ഇതൊരു പുതിയ അറിവാണ്...എന്തായാലും കാണണം...നന്ദി ഈ പരിചയപ്പെടുത്തലിന്...Sangeeth Khttps://www.blogger.com/profile/13905379158367383370noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70671486926978534952014-03-24T08:12:56.941-07:002014-03-24T08:12:56.941-07:00മുരള്യേട്ടാ..വളരെ വ്യത്യസ്തമായ, പുതുമയുള്ള ഒരു അറി...മുരള്യേട്ടാ..വളരെ വ്യത്യസ്തമായ, പുതുമയുള്ള ഒരു അറിവ്...വീഡിയോ കാണുന്നുണ്ട്, വേഗം തന്നെ. നന്നായിരിക്കുന്നു വിവരണം...vazhitharakalilhttps://www.blogger.com/profile/08235342415097449141noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78341988943908925832014-03-24T02:30:47.727-07:002014-03-24T02:30:47.727-07:00ഒരു വേറിട്ട ബ്ലോഗ്.. . നല്ലൊരു വായനാനുഭവം.
അതെ...ഒരു വേറിട്ട ബ്ലോഗ്.. . നല്ലൊരു വായനാനുഭവം.
അതെ, നമ്മള് മലയാളികള്‍ സ്പെഷ്യൽ അല്ലേ ഭായ്.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-312954709336420277.post-56433892267460697202014-03-23T16:49:51.722-07:002014-03-23T16:49:51.722-07:00ഇങ്ങിനെയൊരു സംഭവം ഉണ്ടെന്നു കേട്ടിരുന്നു. യുട്യുബി...ഇങ്ങിനെയൊരു സംഭവം ഉണ്ടെന്നു കേട്ടിരുന്നു. യുട്യുബില്‍ കിട്ടുമെന്ന് അറിയില്ലായിരുന്നു... ഇനി അതൊന്നു കാണട്ടെ. നന്ദി മുരളിയേട്ടാ :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74121001103716099832014-03-23T13:03:47.829-07:002014-03-23T13:03:47.829-07:00പ്രിയപ്പെട്ട അസ്രൂസ് ഭായ്,നന്ദി. ഇപ്പോളതിന് ഭാരതീയ...പ്രിയപ്പെട്ട അസ്രൂസ് ഭായ്,നന്ദി. ഇപ്പോളതിന് ഭാരതീയർക്കൊക്കെ സായിപ്പ് വല്ലതും വിളമ്പിത്തരുമ്പോഴാണല്ലോ അതൊക്കെ സ്വാദുള്ളതായി മാറുന്നത് അല്ലേ.

പ്രിയമുള്ള അൻവർ ഭായ്,നന്ദി. മഹാഭാരതത്തിൽ കൂടി സഞ്ചാരം നടത്തിയ ആളെന്ന നിലക്ക് ഈ സിനിമ ഒരു മുതൽ കൂട്ട് തന്നെയാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട കൊച്ചുമോൾ ,നന്ദി. സൌകര്യം കിട്ടുമ്പോൾ എപ്പോഴുമെങ്കിലും കണ്ട് നോക്കിയാലെ ഈ പടത്തിന്റെ ആ വേറിട്ട മുഖം മനസ്സിലാക്കാൻ സാധിക്കുകയുള്ളു കേട്ടൊ.

പ്രിയമുള്ള കുസുമം മേം,നന്ദി .ഞാനും ഈയിടെയായി മാത്രമേ ഈ പീറ്റർബ്രൂക്കിനേയും മൂപ്പരുടെ മഹാഭാരത്തെ പരിചയപ്പെട്ടിട്ടുള്ളൂ...

പ്രിയപ്പെട്ട സറഫുധീൻ ,നന്ദി.തീർച്ചയായും കണ്ടു നോക്കണം കേട്ടൊ ഭായ്.

പ്രിയപ്പെട്ട സുധീർദാസ് ഭായ്,നന്ദി.അന്നത്തെ ആൾക്കൂട്ടത്തിനിടയ്ലെ ആ കാഴ്ച്ചയിൽ നിന്നും ,വിരൽ തുമ്പിലെ കാഴ്ച്ചയിലേക്ക് വരെ ഇപ്പോൾ എത്തിയ നിലക്ക് ഇനിയൊന്നും കാര്യമാക്കേണ്ടതില്ല കേട്ടൊ ഭായ്.

പ്രിയമുള്ള ചിത്രകാരൻ ,നന്ദി.കാൽ നൂറ്റാണ്ടിന് ശേഷമാണ് ഇവിടെ യു.കെയിലുണ്ടായിട്ട് പോലും ഈ സിനിമയെ കുറിച്ച് ഞാൻ മനസ്സിലാക്കിയത് കേട്ടൊ മുരളി.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72871540281201936532014-03-23T03:24:47.070-07:002014-03-23T03:24:47.070-07:00ആദ്യമായിട്ടാണ് ഞാനും കേള്‍ക്കുന്നത്.. ഒരു നല്ല പോസ...ആദ്യമായിട്ടാണ് ഞാനും കേള്‍ക്കുന്നത്.. ഒരു നല്ല പോസ്റ്റ്. അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65455616809780258732014-03-23T00:36:12.222-07:002014-03-23T00:36:12.222-07:00ഹല്ല, ഇത് ഞാന്‍ ഇപ്പോഴാ അറിയുന്നത്.
സിനിമായായിട്ടു...ഹല്ല, ഇത് ഞാന്‍ ഇപ്പോഴാ അറിയുന്നത്.
സിനിമായായിട്ടു ഉണ്ടെങ്കില്‍ അത് കണ്ടിട്ട് തന്നെ കാര്യം.
എപ്പോഴും ആലോചിക്കാറുണ്ട് ചുമ്മാ ചവറ് പടങ്ങള്‍ക്കുവേണ്ടി ബിഗ് ബജറ്റ് എന്നൊക്കെ പറഞ്ഞു പൊടിക്കുന്ന കായ് ഉണ്ടെങ്കില്‍ നമ്മുടെ ഇന്ത്യാ മഹാരാജ്യത്തെ ഓരോ സംസ്ഥാനത്തെയും എണ്ണം പറഞ്ഞ സ്റ്റാര്കളെ വെച്ച് ഒരു മഹാഭാരത സിനിമ പിടിച്ചാല്‍ എന്താ എന്ന്? തീര്‍ച്ചയായും അത് ചരിത്രത്തിനു തന്നെ ഒരു മുതല്‍ കൂട്ടായിരിക്കും.
മഹാഭാരതത്തോടുള്ള ഇഷ്ടം കാരണം പണ്ട് ദൂരദര്‍ശനില്‍ വന്ന ഹിന്ദി എപ്പിസോഡ് മുഴുവന്‍ ഞാന്‍ ഡൌന്‍ലോഡ് ചെയ്തു വെച്ചിട്ടുണ്ട്. ഇടക്കിടെ കാണും.

ബ്രേവ് ഹാര്‍ട്ട്, ഗ്ലാഡിയെട്ടര്‍, ട്രോയ് ഒക്കെ വീണ്ടും വീണ്ടും കാണുമ്പോള്‍ ഈ ആഗ്രഹം വീണ്ടും തലപൊക്കും. ഈ അടുത്ത് തെലുങ്കില്‍ "രാമരാജ്യം" എന്നാ രാമായണ കഥ വന്നപ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് പോയി കണ്ടത്.പക്ഷേ അത് നമ്മുടെ അമ്പലത്തില്‍ ബാലെ കാണാന്‍ പോകുന്നതിനെ ഓര്‍മ്മിപ്പിച്ചു. യുദ്ധവും, മറ്റും ഹൈടെക് ഗ്രാഫിക്സ് ഉപയോഗപ്പെടുത്തി ഏറ്റം മനോഹരമായി പിടിക്കാവുന്നതെയുള്ളൂ...അല്ലേ...??

മുരളിയേട്ടന് നമ്മുടെ ജെയിംസ് കാമരൂണിനെയോ, സ്പില്ബര്ഗിനെയോ റിഡ്ലി സ്കോട്ടിനെയോ വല്ലോം അവിടുത്തെ ചായക്കടയില്‍ വെച്ച് കാണുകയാണെങ്കില്‍ ഇതൊന്നു പരിഗണിക്കാന്‍ പറയണം. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85172186991815052482014-03-22T23:43:06.336-07:002014-03-22T23:43:06.336-07:00ഇമ്മ മലയാളീസ് ഇല്ലാതെ
ലോകത്തിൽ എന്ത് കാര്യമാണ് ഉള...ഇമ്മ മലയാളീസ് ഇല്ലാതെ
ലോകത്തിൽ എന്ത് കാര്യമാണ് ഉള്ളത് അല്ലേ ...!

സത്യം !! ... വേറിട്ടൊരു പോസ്റ്റ് ഇഷ്ടായി ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72858805904089785542014-03-21T11:15:14.340-07:002014-03-21T11:15:14.340-07:00ഇങ്ങനൊരു സംഗതി ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.ഇങ്ങനൊരു സംഗതി ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8474563436255365652014-03-21T02:01:13.037-07:002014-03-21T02:01:13.037-07:00പ്രിയപ്പെട്ട വിനുവേട്ടൻ ,നന്ദി.ലോകത്തുള്ള സകലമാന ആ...പ്രിയപ്പെട്ട വിനുവേട്ടൻ ,നന്ദി.ലോകത്തുള്ള സകലമാന ആംഗലേയ തലതൊട്ടപ്പന്മാരെയൊക്കെ തൊട്ടരിയുന്ന വിനുവേട്ടൻ പോലും ഈ ബ്രൂക്കർ സായിപ്പിനെ അറിയില്ലാന്ന് വെച്ചൽ പിന്നെ മറ്റുള്ളോരുടെ കാര്യം പറയാനുണ്ടോ ..അല്ലേ.

പ്രിയമുള്ള അജിത്ത് ഭായ് ,നന്ദി.അയ്യോ പീറ്റർ ബ്രൂക്കിനെ സൂപ്പറായ് മലയാളത്തിൽ ഞാനാണെന്ന് പറയാനുള്ള വീര്യവും അങ്ങിനെ ആ വീരൻ കൊണ്ടുപോയി അല്ലേ..എന്താ ചെയ്യാ കാലക്കേട്..!

പ്രിയപ്പെട്ട സുരേഷ് ഭായ് ,നന്ദി.ശരിക്ക് പറഞ്ഞാൽ സുരേഷ് ഭായ് അന്ന് പറഞ്ഞ് തന്ന പീറ്റർ ബ്രൂക്കിന്റെ നാടക ചരിത്രമൊക്കെയാണ് ഞാനിവിടെ എഴുതിയിട്ടത് കേട്ടോ.അന്ന് കാലത്ത് ഭായിയെങ്ങാനും ഈ വിഷയയത്തെ പറ്റി കേരളകൌമുദിയിലെങ്ങാനും വല്ലതും എഴുതിയിട്ടിരുന്നുവൊ..?

പ്രിയമുള്ള ശ്രീ ,നന്ദി . നാം സ്ഥിരം കണ്ടും കേട്ട പല്ലവിയിൽ നിന്നും ഏറെ വിഭിന്നമായി മഹാഭാരതത്തെ’ അവതരിപ്പിച്ചതാണല്ലൊ പീറ്റർ ബ്രൂക്കിന്റെ മേന്മ ..!

പ്രിയമുള്ള അശോക് ഭായ് ,നന്ദി.അന്ന് കാലത്ത് ഇന്ത്യയിൽ ഈ പടം പ്രചാരം കിട്ടാത്ത കാരണമാണ് നാമൊന്നും ഇതിനെ കുറിച്ചൊന്നും അറിയാതെ പോയത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഡോ: പണിക്കർ സർ,നന്ദി. അന്നതികമാരും ഈ മാഹാഭാരതം കേട്ടതുമില്ല കണ്ടതുമില്ല.ഇനി സമയമുണ്ടെങ്കിൽ ഒന്ന് യൂ-ട്യൂബിൽ കണ്ട് നോക്കിയാൽ ഇതിന്റെ മഹിമ മനസ്സിലാക്കം കേട്ടൊ ഭായ്.

പ്രിയമുള്ള രഘുലാൽ ,നന്ദി.തീർത്തും ശരിയാണത്.പിന്നെ മറ്റുള്ള ഭാഷകളിലെ സാംസ്കാരിക തനിമകൾ പരിചയപ്പെടുത്തുവാൻ ഏറ്റവും നല്ല ഉപാധി സിനിമാ/ നാടകങ്ങൾ തന്നെയാണല്ലോ അല്ലേ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77395759767061903302014-03-20T19:02:50.822-07:002014-03-20T19:02:50.822-07:00This comment has been removed by the author.Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-312954709336420277.post-30683121997876300442014-03-20T18:41:04.316-07:002014-03-20T18:41:04.316-07:00അച്ഛന്റെ സൈക്കിളിന്റെ പിന്നിലിരുന്ന് വീട്ടില്നിന്...അച്ഛന്റെ സൈക്കിളിന്റെ പിന്നിലിരുന്ന് വീട്ടില്‍നിന്നും ഒരുപാട് അകലെയുള്ള ഏതോ ഒരു പണക്കാരന്റെ വീടിന്നുമുന്നിലെത്തി, തടിച്ചുകൂടി നില്ക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ, ആ വീടിന്റെ ജനാലയിലൂടെ, ഒരു അത്ഭുതപ്പെട്ടിയില്‍ തെളിഞ്ഞ, 'മഹാഭാരതം', കണ്ടുനിന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. സംഭവം കലക്കീട്ടാ, ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി. ആശംസകള്‍
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-312954709336420277.post-82778210235585505112014-03-20T16:46:52.699-07:002014-03-20T16:46:52.699-07:00കണ്ടു നോക്കട്ടെ കണ്ടു നോക്കട്ടെ Pinnilavuhttps://www.blogger.com/profile/11372686298578098656noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17751595779346342752014-03-20T11:00:39.401-07:002014-03-20T11:00:39.401-07:00പരിചയപ്പെടുത്തിയതിന് നന്ദി. നല്ല വിവരണംപരിചയപ്പെടുത്തിയതിന് നന്ദി. നല്ല വിവരണംകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39978020987877544942014-03-20T09:50:33.426-07:002014-03-20T09:50:33.426-07:00മുരളിയേട്ടാ എനിക്കിത് പുതിയ അറിവാണ് ...നെറ്റ് പ്രശ...മുരളിയേട്ടാ എനിക്കിത് പുതിയ അറിവാണ് ...നെറ്റ് പ്രശ്നം കാരണം വളരെ കുറച്ചു മാത്രേ കാണാന്‍ സാധിച്ചുള്ളൂ ..പിന്നീട് കാണുന്നതായിരിക്കും kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85088641544774211722014-03-20T09:31:25.231-07:002014-03-20T09:31:25.231-07:00ഇതൊന്നു കാണാണ്ട് വയ്യല്ലോ മുരളിയേട്ടാ ..മഹാ ഭാരതത്...ഇതൊന്നു കാണാണ്ട് വയ്യല്ലോ മുരളിയേട്ടാ ..മഹാ ഭാരതത്തെ അധികരിചെഴുതിയ കുറെ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിഞ്ഞു...ഇനിയും എഴുതാന്‍ കഥകള്‍ ഏറെ കിടക്കുന്നു അതില്‍ ...സായിപ്പു ഇതൊക്കെ എന്നേ കണ്ടെത്തി അല്ലെ? അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45072557510493525492014-03-20T09:24:07.043-07:002014-03-20T09:24:07.043-07:00ഈ വായന അതിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യുമെന്ന് ...ഈ വായന അതിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു ! കാരണം മഹാഭാരതമെന്ന ആ മഹാ ഇതിഹാസം കണ്ടില്ലെങ്കില്‍ എന്ത് ഭാരതീയന്...ഞാന്‍ .
കാഴ്ച തെളിയിച്ചു തന്ന ഈ എഴുത്തിനു നല്ല അസ്രൂസാശംസകള്‍ !
@srus.. asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.com