tag:blogger.com,1999:blog-312954709336420277.post6874648955788048582..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഭൂമി മലയാളത്തിലെ ബൂലോകവും പിന്നെ ഞാനും ... ! Bhoomi Malayaalatthile Boolokavum Pinne Njaanum ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger61125tag:blogger.com,1999:blog-312954709336420277.post-35803948440188801632014-04-20T09:28:15.030-07:002014-04-20T09:28:15.030-07:00ഒരാളുടെ പണി തെറിപ്പിക്കുക , അല്ലെങ്കിൽ അവർക്കൊരു പ...ഒരാളുടെ പണി തെറിപ്പിക്കുക , അല്ലെങ്കിൽ അവർക്കൊരു പാര പണിയുക എന്നതിൽ പരം ആനന്ദം മലയാളിക്ക് കിട്ടുന്ന പോലെ
ലോകത്തിലെ മറ്റൊരു ജനതയിലുള്ളവർക്കും ഉണ്ടാകില്ലാ എന്നാണ് എനിക്ക് തോന്നുന്നത് ...Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11146019455476826942014-04-08T04:28:03.263-07:002014-04-08T04:28:03.263-07:00ബിലാത്തിപ്പട്ടണത്തിന്റെ അഞ്ചാം പിറന്നാളാഘോഷവും കഴി...ബിലാത്തിപ്പട്ടണത്തിന്റെ അഞ്ചാം പിറന്നാളാഘോഷവും കഴിഞ്ഞു എല്ലാരും പിരിഞ്ഞു പോയപ്പോളാണ് ഞാന്‍ എത്തിയത് ...
മുരളിയേട്ടാ വൈകിയാണേലും ന്റേം ആശംസകള്‍..!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-312954709336420277.post-5449244807916201942014-03-15T12:01:33.190-07:002014-03-15T12:01:33.190-07:00നല്ല ലേഖനം. ഇനി ഒന്നൂടെ വന്നു വായിക്കും. നല്ല ലേഖനം. ഇനി ഒന്നൂടെ വന്നു വായിക്കും. ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20941438986669211922014-03-14T10:38:36.567-07:002014-03-14T10:38:36.567-07:00ഇതുവരെ ഒന്നെഴുതി നോക്കണംന്നെ തോന്നിയിരുന്നുള്ളൂ. ഇ...ഇതുവരെ ഒന്നെഴുതി നോക്കണംന്നെ തോന്നിയിരുന്നുള്ളൂ. ഇത് വായിച്ചതോടുകൂടി ബ്ലോഗെഴുതുവാനുള്ള ഉത്സാഹം ശരിക്കും കൂടിയിക്കുന്നു. നന്ദി. ആശംസകള്‍ Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91199777395931975102014-03-14T07:22:26.650-07:002014-03-14T07:22:26.650-07:00അനവരിക്കായുടെ ഇന്നത്തെ facebook നോട്ട് കണ്ടു വീണ്ട...അനവരിക്കായുടെ ഇന്നത്തെ facebook നോട്ട് കണ്ടു വീണ്ടും ഇവിടെത്തി ഒരു
പുനർ വായന നടത്തി, കമന്റിലൂടെ പരതി വന്നപ്പോൾ വീണ്ടും ഓർത്തു
ഭായ് പറഞ്ഞതുപോലെ പണി പറ്റിയെല്ലോ എന്ന്:
പ്രിയമുള്ള ഫിലിപ് ഭായ്,നന്ദി. ‘ഏരിയലിന്റെ’ പേരിൽ ഉടനെ രജിസ്റ്റർ ചെയ്തുകൊള്ളൂക ..
ബ്ലോഗിങ്ങ് ഉന്നമനത്തിലേക്ക് പോകുന്നത് കണ്ടാണ് ,ഗൂഗിൾ പോലും ‘ഫ്രീ ബ്ലോഗിങ്ങിനെ‘ ജി-പ്ലസ്സിലേക്ക് മാറ്റിയിട്ടത്..!
ബ്ലോഗറിൽ ഇനി വേണമെങ്കിൽ അവരിൽ നിന്നും ഡോമിയൻ വാങ്ങണം ..!
അങ്ങനെ അത് നടന്നു രെജിസ്ടർ ചെയ്തു സ്വന്തം പേരിൽ ഒന്ന് തല്ലിക്കൂട്ടി ഒരു മിത്രത്തിന്റെ
സഹായത്തോടെ പണി ഇത്തറ്റം ആയി
It is still under construction, meanwhile you can have a glance at it:
www.pvariel.comPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-312954709336420277.post-26174850996101997342014-03-13T10:08:02.226-07:002014-03-13T10:08:02.226-07:00പുതിയ അറിവുകൾ ഊർജ്ജം പകരുന്നു. ബ്ലോഗിനു പൈസ കൊടുക്...പുതിയ അറിവുകൾ ഊർജ്ജം പകരുന്നു. ബ്ലോഗിനു പൈസ കൊടുക്കേണ്ടി വരും എന്ന സർവേ ഫലം സുഖിച്ചില്ല. :)

അഞ്ചാം പിറന്നാൾ ആശംസകൾviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78256613067624704312014-03-13T09:40:33.533-07:002014-03-13T09:40:33.533-07:00കാലങ്ങളോളം തലമുറകളിലൂടെ യാത്ര ചെയ്യുക ബിലാത്തി,,,r...കാലങ്ങളോളം തലമുറകളിലൂടെ യാത്ര ചെയ്യുക ബിലാത്തി,,,rrRisha Rasheedhttps://www.blogger.com/profile/10425408961716666278noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74214335124015927822014-03-13T03:06:14.967-07:002014-03-13T03:06:14.967-07:00ഹൃദ്യം ആശംസ..വൈകി എങ്കിലും...ഹൃദ്യം ആശംസ..വൈകി എങ്കിലും...അൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44128691194342299332014-01-20T18:24:53.544-08:002014-01-20T18:24:53.544-08:00പിറന്നാള്‍ ആശംസിക്കാന്‍ എത്താന്‍ വൈകി ശ്രീ മുരളി. ...പിറന്നാള്‍ ആശംസിക്കാന്‍ എത്താന്‍ വൈകി ശ്രീ മുരളി.

ബിലാത്തിയുടെ വിവിധ വശങ്ങള് ചികഞ്ഞു അത് യാതോരു കലര്‍പ്പുമില്ലാതെ വായനക്ക് നല്കുന്ന ഈ ബ്ലോഗ്ഗ് അനുവാചകനെ ആകര്‍ഷിക്കുന്നത് അതിന്റെ ലാളിത്യം ഒന്ന് കൊണ്ട് മാത്രമാണ്.

അഞ്ചു വര്‍ഷങ്ങള്‍ ഇ എഴുത്തിന്റെ വഴിയില്‍ പിന്നിട്ട ബിലാത്തിപ്പട്ടണം ഈ കുതിപ്പ് തുടരുക തന്നെ ചെയ്യുമെന്നതില്‍ സംശയമേതുമില്ല.

ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-312954709336420277.post-962657670184890892013-12-31T22:55:02.074-08:002013-12-31T22:55:02.074-08:00ബിലാത്തിപട്ടണത്തിലേയ്ക്കുള്ള യാത്രയില്‍ പലപ്പോഴും ...ബിലാത്തിപട്ടണത്തിലേയ്ക്കുള്ള യാത്രയില്‍ പലപ്പോഴും റോഡ് ബ്ലോക്കായി തിരിച്ചുപോരേണ്ടിവന്ന ഗതികേടാണ് വന്നിട്ടുള്ളത്.അതുകാരണം സമയാസമയങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാറില്ല.2014 ജനുവരി ഒന്നിലെ പോസ്റ്റും തഥൈവ.....
ഈ രചനയും ഇപ്പോഴാണ് കാണാനും വായിക്കാനും കഴിഞ്ഞത്.നന്നായിട്ടുണ്ട്.
ഇഷ്ടപ്പെട്ടു.
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍ Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13654460511169467542013-12-23T09:17:14.818-08:002013-12-23T09:17:14.818-08:00പുതുമയിൽ മുങ്ങി പഴമയെ മറന്നാലും മനുഷ്യന്റെ കോലവും ...പുതുമയിൽ മുങ്ങി പഴമയെ മറന്നാലും മനുഷ്യന്റെ കോലവും ബുദ്ധിയുമൊക്കെ പഴയത് തന്നെയല്ലേ.

:)Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25771592040084191512013-12-16T09:43:00.373-08:002013-12-16T09:43:00.373-08:00പ്രീയപ്പെട്ട ഭായ്
എൻറെ പുതിയ പോസ്ടിന്റെ വിവരവും ഇ...പ്രീയപ്പെട്ട ഭായ്
എൻറെ പുതിയ പോസ്ടിന്റെ വിവരവും ഇവിടെ ഒട്ടിച്ചു ചേർത്തതിൽ പെരുത്ത സന്തോഷം !!!
തുടരട്ടെ ഈ ഭൂലോക മലയാള യാത്ര. എല്ലാ ഭാവുകങ്ങളും നേരുന്നു,
ഒപ്പം ഒരു മുൻകൂർ പുതു വത്സര ആശംസ കൂടി കിടക്കട്ടെ ഇവിടെ !!!!Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-312954709336420277.post-43694101723052392362013-12-14T10:05:35.486-08:002013-12-14T10:05:35.486-08:00പൂയ്......... അഞ്ചു പിറന്നാളുകൾ കണ്ട ബ്ലോഗിന് അഭിന...പൂയ്......... അഞ്ചു പിറന്നാളുകൾ കണ്ട ബ്ലോഗിന് അഭിനന്ദനങൾ.ഇനിയും ഒത്തിരി ഒത്തിരി പിറന്നാളുകൾ ആഘോഷിക്കാൻ കഴിയട്ടെ vinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10375137852719723312013-12-11T04:13:22.434-08:002013-12-11T04:13:22.434-08:00ഏതാണ്ട് ഒരേ സമയത്താണ് ഞാനും മുരളിയും ബൂലോകത്തിലെത്...ഏതാണ്ട് ഒരേ സമയത്താണ് ഞാനും മുരളിയും ബൂലോകത്തിലെത്തുന്നത്. ഇത്ര കാലം ഇവിടെ തുടരാനായി എന്നത് ചെറിയ കാര്യമല്ല.

പുസ്തകങ്ങൾ ഇല്ലാതായാലും ബ്ലോഗ് നില നിൽക്കും എന്ന് എനിക്കും തോന്നാറുണ്ട്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-312954709336420277.post-73147744100513457582013-12-10T04:07:28.039-08:002013-12-10T04:07:28.039-08:00പ്രിയപ്പെട്ട റാണിപ്രിയ,നന്ദി.എന്റെ ബ്ലോഗിനേയും,കട്...പ്രിയപ്പെട്ട റാണിപ്രിയ,നന്ദി.എന്റെ ബ്ലോഗിനേയും,കട്ടൻ കാപ്പിയേയും വന്നാശീർവദിച്ചതിനും,ഭാവുകങ്ങൾ അർപ്പിച്ചതിനും ഒത്തിരി സന്തോഷം കേട്ടൊ ദേവൂട്ടി.

പ്രിയമുള്ള സീത കുട്ടി.നന്ദി. സമയപരിധിക്കുള്ളിൽ നിന്നുപോലും ഈ അഞ്ചാം പിറന്നാളുകാരന്റെ ചാരത്തോടിവന്നൽ വളരെയധികം സന്തോഷം കേട്ടൊ സീതാജി.

പ്രിയപ്പെട്ട എച്മുകുട്ടി ,നന്ദി. നിങ്ങളോരോരുത്തരുടേയും വായനയുടെ പ്രചോദനം കൊണ്ട് തന്നെയാണ് എനിക്കീ പഞ്ച വത്സരം പൂർത്തിയാക്കുവാൻ സാധിച്ചത് കേട്ടോ കല.

പ്രിയമുള്ള അൻവർ ഭായ് ,നന്ദി. പ്രവനാചാതിധമായ ഈ അനുഗ്രഹങ്ങൾക്ക് ഏറെ സന്തോഷമുണ്ട് കേട്ടൊ ഹുസൈൻ ഭായ്.

പ്രിയപ്പെട്ട മനോരാജ് ഭായ്, നന്ദി. അകത്ത് ഇമ്മിണി വെണ്മയുണ്ടെങ്കിലും ആയതിന്റെ തേജസ് പുറത്തുവിടാതെയിരിക്കുന്ന ആ സാധനം തന്നേയാണ് ഈ ബ്ലോഗ് കേട്ടൊ മനോ.

പ്രിയമുള്ള ചന്തുവേട്ടാ ,നന്ദി. ബൂലോഗ ഗുരുക്കന്മാരായ നിങ്ങളെ പോലുള്ളവരുടെ അനുഗ്രഹം തന്നേയാണ് ഇത്ര നാളും എന്നെ ഇവിടെയിങ്ങനെ പിടിച്ചു നിറുത്തുവാൻ കാരണം കേട്ടൊ ഭായ്.

പ്രിയപ്പെട്ട കുസുമം മേം.നന്ദി.ഈ അനുഗ്രഹങ്ങൾക്കും ആശീവാദങ്ങൾക്കും ഒത്തിരി സന്തോഷം കേട്ടൊ മേം.

പ്രിയമുള്ള ഉണ്ണിയേട്ടൻ ഭായ് ,നന്ദി. ബിലാത്തി വിശേഷങ്ങളുടെ ധ്വനികൾ തന്നെയാണ് എന്റെ എഴുത്തുകളുടെ മുഖ്യധാര കേട്ടൊ ഭായ്.

പ്രിയപ്പെട്ട ഫൈസൽ ഭായ്, നന്ദി. പല ഭാഗത്തുമുള്ള ബൂലോഗരെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ,പലരാലും എഴുതി തീർക്കാവുന്ന ഒരു പുസ്തകത്തിന് കട്ടൻ കാപ്പി’ തുടക്കം കുറിക്കുന്നത് കേട്ടോ ഭായ്.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55482551217864650922013-12-10T01:00:32.274-08:002013-12-10T01:00:32.274-08:00അഞ്ചാം പിറന്നാളിന് എന്റെ ആശംസകള്‍.
ഒരു പ്രാവശം വായ...അഞ്ചാം പിറന്നാളിന് എന്റെ ആശംസകള്‍.
ഒരു പ്രാവശം വായിച്ചു.ഇനിയും കൂടുതല്‍ നേരമെടുത്തു വരാനും വായിക്കാനും തോന്നുന്നു.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41044906353611621162013-12-09T07:10:09.224-08:002013-12-09T07:10:09.224-08:00ഇത് കാണാന്‍ വൈകിയോ മുരളിയേട്ടാ? :( വൈകിയൊരു വാര്‍ഷ...ഇത് കാണാന്‍ വൈകിയോ മുരളിയേട്ടാ? :( വൈകിയൊരു വാര്‍ഷിക ആശംസ ട്ടോ.... "കട്ടന്‍കാപ്പി "യെ കുറിച്ച് നേരത്തെ മുരുകേഷ് സര് ഉം, നാരായണന് സര് ഉം പറഞ്ഞു കേട്ടിരുന്നു.. നല്ലൊരു സംരംഭം .. ആശംസകള്‍ :) Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25691685912367370262013-12-07T04:36:08.047-08:002013-12-07T04:36:08.047-08:00പുതുമയാർന്നതും വിജ്നാനപ്രദവുമായ വാർഷികപതിപ്പു തന്ന...പുതുമയാർന്നതും വിജ്നാനപ്രദവുമായ വാർഷികപതിപ്പു തന്നെ.
ഈ പട്ടണത്തിൽനിന്നു കൊണ്ടുപോകുവാനായി എന്തേങ്കിലുമൊക്കെ ലഭിക്കാറുണ്ടെന്നതു സന്തോഷം നൽകുന്നു..
നന്ദി..ആശംസകൾവര്ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-312954709336420277.post-84528009567556921292013-12-04T21:05:15.704-08:002013-12-04T21:05:15.704-08:00ഇതൊന്നുമല്ല തമാശ...
ഈ രഹസ്യങ്ങളെല്ലാം ചോർത്തി കൊണ്... ഇതൊന്നുമല്ല തമാശ...
ഈ രഹസ്യങ്ങളെല്ലാം ചോർത്തി കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ പ്ലസ് ഷെയറിങ്ങും , ലൈക്ക് മെഷീനുമൊക്കെയായി മൊബൈയിൽ ഫോണിലൂടെ നേരം കൊല്ലുകയായിരുന്നു...!

ഇതാ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഹ ഹ ഹ:)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-312954709336420277.post-26035975444346958402013-12-03T10:38:22.572-08:002013-12-03T10:38:22.572-08:00ഇഷ്ട ബ്ലോഗറുടെ സന്തോഷത്തില്‍ ഈ ഞാനും പങ്കു ചേരുന്ന...ഇഷ്ട ബ്ലോഗറുടെ സന്തോഷത്തില്‍ ഈ ഞാനും പങ്കു ചേരുന്നു ,ഒപ്പം കട്ടന്‍ കാപ്പിയുടെ പുതിയ സംരംഭം കൌതുകമായി തോന്നുന്നു , പലര് ചേര്‍ന്ന് ഒരു കഥ ,,,എന്ത് രസമായിരിക്കും അല്ലെ അത് , ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15471482471534486972013-12-03T04:30:27.411-08:002013-12-03T04:30:27.411-08:00അഞ്ചാം പിറന്നാള്‍ ആശംസകള്‍ ആദ്യമേ അറിയിക്കട്ടെ!!
...അഞ്ചാം പിറന്നാള്‍ ആശംസകള്‍ ആദ്യമേ അറിയിക്കട്ടെ!!
ഇങ്ങനെ ഒരു മുരളിയേട്ടന് ഇല്ലെങ്കില്‍, ബിലാത്തി വിശേഷങ്ങള്‍ ഈ ബൂലോകം എങ്ങനെ അറിയുമായിരുന്നു .
ഈ പദ്ധതി ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ ! എല്ലാവിധ ഭാവുകങ്ങളും. Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18529386663487660442013-12-03T03:54:14.544-08:002013-12-03T03:54:14.544-08:00പ്രിയപ്പെട്ട ജോസ്ലെറ്റ് ഭായ് ,നന്ദി . വായനയുടേത് മ...പ്രിയപ്പെട്ട ജോസ്ലെറ്റ് ഭായ് ,നന്ദി . വായനയുടേത് മാത്രമല്ല എഴുത്തിന്റേയും ഒരു വിശാലമായ ലോകം തന്നെയാണ് ലോക ഭാഷകൾക്കെല്ലാം ഈ സൈബർ ലോകം തുറന്ന് കൊടുത്തിരിക്കുന്നത് അല്ലേ ഭായ്.

പ്രിയമുള്ള ശ്രീജിത്ത് ഭായ് ,നന്ദി .ഏത് പണിയെടുക്കുമ്പോഴും ആത്മാർത്ഥമായി ചെയ്യുകയാണേൽ അതിങ്ങനെ നീണാൾ തുടർന്നു പോകാം കേട്ടൊ ഭായ്.

പ്രിയപ്പെട്ട മൊയ്ദീൻ ഭായ് ,നന്ദി. ഇത്രയും ഹൃദ്യമായ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള അശോക് ഭായ് ,നന്ദി . ഇതൊരൊന്നന്നര പുകഴ്ത്തലായല്ലൊ ഭായ്.ബ്ലോഗുലക അതുപോലെ തന്നെ ഒരു ഒന്നൊന്നര സംഭവം തന്നേയാണ് കേട്ടൊ ഭായ്.

പ്രിയപ്പെട്ട സാജൻ ഭായ് ,നന്ദി. സൈബർ ആഡിക്ഷൻ പോലുള്ള ഇത്തരം ചില ദോഷവശങ്ങൾ പലരുടേയും കുടുംബം/ജോലി മുതൽ പലതിനേയും തകർത്തുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള റോസ് മേം ,നന്ദി.ബ്ലോഗുലകം വാഴട്ടേ..മലയാളം വാഴട്ടേ..എന്ന് കൂടി കൂട്ടിവായിക്കുന്നുണ്ട് ..ഞാൻ ..കേട്ടൊ.

പ്രിയപ്പെട്ട സിയാഫ് ഭായ്, നന്ദി. മാധ്യമങ്ങളെല്ലാം നമ്മൾ കാശ് കൊടുത്തു തന്നെയല്ലേ ഇപ്പോൾ വാങ്ങുന്നത്..ദ് അതുപോലെ തന്നെയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ജയൻ ഭായ്.നന്ദി .ഈ അഭിനന്ദനങ്ങൾക്കും ഷെയറിങ്ങിനും ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട മൂസാ ഭായ്. നന്ദി. ഈ അഞ്ച് കൊല്ലം വരെ പഞ്ചറാവാണ്ട് പിടിച്ച് നിന്ന കാര്യം ഒന്നും പറയാണ്ടിരിക്ക്യാ ഭേദം..ന്റെ കൊമ്പൻജി.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72915272958051744712013-12-03T03:06:30.357-08:002013-12-03T03:06:30.357-08:00പിറന്നാളാശംസകള്പിറന്നാളാശംസകള്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81573101208066959942013-12-03T03:04:02.898-08:002013-12-03T03:04:02.898-08:00നന്നായിട്ടുണ്ട്. എന്റേയും ഒരു ആശംസ ഇരിയ്ക്കട്ടെ.
...നന്നായിട്ടുണ്ട്. എന്റേയും ഒരു ആശംസ ഇരിയ്ക്കട്ടെ.
കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-16494362242768272592013-12-03T03:01:15.922-08:002013-12-03T03:01:15.922-08:00This comment has been removed by the author.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.com