tag:blogger.com,1999:blog-312954709336420277.post6631531789238469386..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ബൂലോഗമയം ഒരു സിനിമാ കഥ ! / Boologamayam Oru Cinema Kathha ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger82125tag:blogger.com,1999:blog-312954709336420277.post-73576385654754839482010-10-01T19:22:29.091-07:002010-10-01T19:22:29.091-07:00secret message music godzilla takes new york band...secret message music godzilla takes new york band music
spokane wa live music venue club qtech music downloads christian song lyrics and sheet music play music from 7130e
buck cherry music censoredAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-59006780000232018842010-09-12T05:29:39.269-07:002010-09-12T05:29:39.269-07:00എന്തിന് പറയുന്നു പിള്ളേര് ക്ലാസ്സിൽ പോയതുകൊണ്ടോ,
ജ...എന്തിന് പറയുന്നു പിള്ളേര് ക്ലാസ്സിൽ പോയതുകൊണ്ടോ,
ജാക്ഡാനിയലേട്ടൻ ഉള്ളിൽകിടന്ന് വിലസിയത് കൊണ്ടോ അവൾ വല്ലാതെ പ്രണയപരവശയായിരുന്നൂ !Unknownhttps://www.blogger.com/profile/13347320182986343329noreply@blogger.comtag:blogger.com,1999:blog-312954709336420277.post-2982051587551169932010-09-06T03:16:47.789-07:002010-09-06T03:16:47.789-07:00മുതലകുട്ടിയെ നീന്തലു പഠിപ്പിക്കണ്ട എന്നുപറഞ്ഞപോലെ...മുതലകുട്ടിയെ നീന്തലു പഠിപ്പിക്കണ്ട എന്നുപറഞ്ഞപോലെ
മലയാളിയെ ആരും എക്കൊണോമി പഠിപ്പിക്കണ്ടല്ലോ അല്ലേ !suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-40307717339567476082010-08-22T09:55:33.556-07:002010-08-22T09:55:33.556-07:00മുതലകുട്ടിയെ നീന്തലു പഠിപ്പിക്കണ്ട എന്നുപറഞ്ഞപോലെ...മുതലകുട്ടിയെ നീന്തലു പഠിപ്പിക്കണ്ട എന്നുപറഞ്ഞപോലെ
മലയാളിയെ ആരും എക്കൊണോമി പഠിപ്പിക്കണ്ടല്ലോ അല്ലേ !Unknownhttps://www.blogger.com/profile/02219537479482310515noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78187229391277671022010-08-08T11:22:27.965-07:002010-08-08T11:22:27.965-07:00‘പടത്തിന്റെ പരസ്യകലയും,സ്റ്റിൽ ഫോട്ടോഗ്രാഫിയും
ചെയ...‘പടത്തിന്റെ പരസ്യകലയും,സ്റ്റിൽ ഫോട്ടോഗ്രാഫിയും
ചെയ്യുന്നത് ഈ ബുദ്ധിജീവി ഷിബു.‘

ഹൌ...സമാധാനം ,ബുദ്ധിജീവിയെ ആക്കിയിട്ടുള്ളൂ...!ഷിബുhttps://www.blogger.com/profile/07730401599642962997noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91553671295830682292010-08-08T08:39:36.395-07:002010-08-08T08:39:36.395-07:00വേറൊന്നുള്ളത് നല്ല അഭിനവ തികവുകളുണ്ടെങ്കിലും,
ഒട്ട...വേറൊന്നുള്ളത് നല്ല അഭിനവ തികവുകളുണ്ടെങ്കിലും,
ഒട്ടും സെലെക്റ്റീവാവാതെ പ്രായം പോലും നോക്കാതെ,
പേക്കൊലം നടിക്കുന്ന സൂപ്പർതാരങ്ങളും , അവരുടെ ഫാൻസ്
അസോസ്സിയേഷനുകളുമെല്ലാം ചേർന്ന് നമ്മുടെ സിനിമയെ കുട്ടിച്ചോറാക്കിവെച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ മതിയല്ലോ..അല്ലേ.Unknownhttps://www.blogger.com/profile/15291423791590993372noreply@blogger.comtag:blogger.com,1999:blog-312954709336420277.post-29646001137348280592010-08-02T04:58:36.491-07:002010-08-02T04:58:36.491-07:00ലണ്ടൻ മല്ലുസിനെ എല്ലാം കണ്ടതിൽ ഫയങ്കര സന്തോയം :)ലണ്ടൻ മല്ലുസിനെ എല്ലാം കണ്ടതിൽ ഫയങ്കര സന്തോയം :)Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-312954709336420277.post-73868168727785783202010-06-13T11:57:25.508-07:002010-06-13T11:57:25.508-07:00മുതലകുട്ടിയെ നീന്തലു പഠിപ്പിക്കണ്ട എന്നുപറഞ്ഞപോലെ...മുതലകുട്ടിയെ നീന്തലു പഠിപ്പിക്കണ്ട എന്നുപറഞ്ഞപോലെ
മലയാളിയെ ആരും എക്കൊണോമി പഠിപ്പിക്കണ്ടല്ലോ അല്ലേ !Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-35866919154620388152010-06-06T04:25:11.702-07:002010-06-06T04:25:11.702-07:00തകർപ്പൻ അവതരണം.
എല്ലാ പുലികൾക്കും ആശംസകൾതകർപ്പൻ അവതരണം.

എല്ലാ പുലികൾക്കും ആശംസകൾവശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21143393728825699432010-06-06T02:45:25.160-07:002010-06-06T02:45:25.160-07:00മുരളിയേട്ടാ..അതിമനോഹരമായ പരിചയപ്പെടുത്തൽ.. കൂടുതൽ ...മുരളിയേട്ടാ..അതിമനോഹരമായ പരിചയപ്പെടുത്തൽ.. കൂടുതൽ ഏഴുത്തുകൾ വിരിയട്ടെ ഈ വിരൽ തുമ്പിൽ...ആശംസകൾ

do visit my blog too..ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39143573056508829382010-06-03T23:59:39.204-07:002010-06-03T23:59:39.204-07:00പ്രിയ നുറുങ്ങ്,എല്ലാം ജോറാക്കാൻ വേണ്ടിയല്ലെ മീറ്റു...പ്രിയ നുറുങ്ങ്,എല്ലാം ജോറാക്കാൻ വേണ്ടിയല്ലെ മീറ്റും,ഈറ്റും നടത്തിയത്.നന്ദി കേട്ടൊ.

പ്രിയ പാവം-ഞാൻ,ജൂസുകുടികൊണ്ട് ആരോഗ്യത്തിന് ഉന്മേഷവും കിട്ടും കേട്ടൊ...

പ്രിയ ബിജിൽ,ഈ വില്ലൻ ലുക്കാണല്ലോ എന്റെ തട. നന്ദി കേട്ടൊ.

പ്രിയ മുരളിക,പരിചയ പെട്ടാൽ മാത്രം പോര,ഇടക്കവരെ സന്ദർശിക്കുകയും ചെയ്തോളു കേട്ടൊ.നന്ദി.

പ്രിയ അരുൺ,വരയൻ പുലികൾക്ക് വരാനെപ്പോഴെങ്കിലും നേരം കിട്ടാറുണ്ടൊ...നന്ദി കേട്ടൊ.

പ്രിയ വിനയൻ ,ഇനിയെപ്പോഴാണാവൊ തകർന്നു തരിപ്പണമാകുന്നത്..നന്ദി.

പ്രിയ വികെ,ശരിക്കുപറഞ്ഞാൽ ബ്ലോഗൂട്ടാണ് നട്ന്നത് കേട്ടൊ.നന്ദി.

പ്രിയ ബിജു,നമ്മുടെ സിനിമയല്ലെ,എപ്പൊ കുട്ടിച്ചോറായിന്ന് ചോദിച്ചാൽ മതി.നന്ദി.

പ്രിയ ആധില,ആ രസത്തിൽ ഒത്തുചേരുന്നൂ..കേട്ടൊ.നന്ദി.

പ്രിയ ഷിഗിൻ,ചേച്ചിക്ക് ചിയേർസ്സടിച്ചാൽ,ഉള്ളകഞ്ഞീല് മണ്ണുവാരിയിട്ട പോലെയാകും കേട്ടൊ.നന്ദി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-43319254256759202382010-06-03T11:56:04.335-07:002010-06-03T11:56:04.335-07:00chechiyum appo nammude companyile oru member aayi,...chechiyum appo nammude companyile oru member aayi, chechikyu cheeers!!!!!!

ethrayadikam nuna otta kadayil kuthi kayattiyallo ,, kazhivu apaaram!!!!shiginhttps://www.blogger.com/profile/09054624350118248581noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32929742073248482812010-06-03T05:22:35.298-07:002010-06-03T05:22:35.298-07:00നല്ല രസമുണ്ട് വായിക്കാന്‍ ...എല്ലാവരെയും കാണാനും പ...നല്ല രസമുണ്ട് വായിക്കാന്‍ ...എല്ലാവരെയും കാണാനും പരിജയപെടാനും കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം ....Anonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-58456421019577396322010-06-02T09:28:10.455-07:002010-06-02T09:28:10.455-07:00വേറൊന്നുള്ളത് നല്ല അഭിനവ തികവുകളുണ്ടെങ്കിലും,
ഒട്ട...വേറൊന്നുള്ളത് നല്ല അഭിനവ തികവുകളുണ്ടെങ്കിലും,
ഒട്ടും സെലെക്റ്റീവാവാതെ പ്രായം പോലും നോക്കാതെ,
പേക്കൊലം നടിക്കുന്ന സൂപ്പർതാരങ്ങളും , അവരുടെ ഫാൻസ്
അസോസ്സിയേഷനുകളുമെല്ലാം ചേർന്ന് നമ്മുടെ സിനിമയെ കുട്ടിച്ചോറാക്കിവെച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ മതിയല്ലോ..അല്ലേ.Unknownhttps://www.blogger.com/profile/03789098748609492608noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72433965468555462042010-06-02T08:35:07.983-07:002010-06-02T08:35:07.983-07:00ബിലാത്തിച്ചേട്ടാ...
വാസ്തവത്തിൽ അവിടെ നടന്നത് ‘ബ്ല...ബിലാത്തിച്ചേട്ടാ...
വാസ്തവത്തിൽ അവിടെ നടന്നത് ‘ബ്ലോഗ് ഈറ്റ്’ ആയിരുന്നില്ലെ....?! ചിത്രം കണ്ടപ്പോൾ അങ്ങനെയാണ് തോന്നിയത്.

എന്നാലും ആ ജൂസ്സ് പരിപാടി ഓർത്ത് ചിരിച്ചു പോയി കെട്ടൊ....!!
ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28691342618899006432010-06-02T06:14:28.608-07:002010-06-02T06:14:28.608-07:00വിവരണം തകര്‍ത്തൂട്ടോ...വിവരണം തകര്‍ത്തൂട്ടോ...വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25536240882330457272010-06-02T05:58:19.342-07:002010-06-02T05:58:19.342-07:00വരാന്‍ വളരെ വൈകി പോയി മാഷേ :)
കമന്റ് കണ്ടപ്പോഴാ...വരാന്‍ വളരെ വൈകി പോയി മാഷേ :)

കമന്റ് കണ്ടപ്പോഴാ നോക്കിയത്, ഈ പോസ്റ്റിനും, മനോഹരമായ ഈ അവതരണത്തിനും നന്ദി പറയാതെ പോയാല്‍ ശരിയാവില്ലല്ലോ?

നന്ദി.

ഒരു വരയന്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-312954709336420277.post-31571197586658874832010-06-01T10:26:33.847-07:002010-06-01T10:26:33.847-07:00വേണം, സായിപ്പന്മാരെ അങ്ങനെ വിട്ടാല്‍ കൊള്ളുമോ? ഇത്...വേണം, സായിപ്പന്മാരെ അങ്ങനെ വിട്ടാല്‍ കൊള്ളുമോ? ഇത് കലക്കി മുരളിയേട്ടാ.. :)
(കുറെ പേരെ പരിചയപ്പെടുത്തി, താങ്ക്സ്)Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8773026807060674662010-05-31T04:54:27.753-07:002010-05-31T04:54:27.753-07:00വില്ലനായി അഭിനയിക്കുന്നത് ഈ തടിയൻ, മുരളീമുകുന്ദൻ,
...വില്ലനായി അഭിനയിക്കുന്നത് ഈ തടിയൻ, മുരളീമുകുന്ദൻ,
കണ്ടാൽ തന്നെ ഒരു വില്ലൻ ലുക്കില്ലേ !

ഉഗ്രൻ അലക്ക് തന്നെ!bijil krishnanhttps://www.blogger.com/profile/10862596414730267297noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58956835685594779752010-05-28T10:54:07.061-07:002010-05-28T10:54:07.061-07:00എല്ലാവരേയും പരിചയപ്പെടുത്തിയതിനു നന്ദി.
ജുസ് കുടി ...എല്ലാവരേയും പരിചയപ്പെടുത്തിയതിനു നന്ദി.
ജുസ് കുടി ആരോഗ്യത്തിനു ഹാനികരം...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10502426460694725852010-05-28T10:45:23.929-07:002010-05-28T10:45:23.929-07:00ബിലാത്തീലെത്താനിത്തിരി വൈകി,സാരല്യ..
ഈറ്റും മീറ്റു...ബിലാത്തീലെത്താനിത്തിരി വൈകി,സാരല്യ..
ഈറ്റും മീറ്റും ആകെമൊത്തം ജോറായീണ്ട്..!
ആ മാജിക്കിന്റെ വീഡിയോ ക്ലിപ്പിംഗ് കൂടി
പോസ്റ്റായിരുന്നൂല്ലോ,മാഷേ..
ഭാവുകങ്ങള്‍.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-312954709336420277.post-68613268398701431872010-05-28T09:24:36.954-07:002010-05-28T09:24:36.954-07:00പ്രിയ അങ്കിൾ,ബ്രിട്ടന്റെ പലഭാഗങ്ങളിൽ കിടക്കുന്ന ഞങ...പ്രിയ അങ്കിൾ,ബ്രിട്ടന്റെ പലഭാഗങ്ങളിൽ കിടക്കുന്ന ഞങ്ങൾ,അമ്മമലയാളത്തിന്റെ എല്ലാരുചികളും അറിയുന്നതിനുവേണ്ടി ഒത്തുകൂടിയതാണ് കേട്ടൊ. ഈ മഹനീയ സാനിദ്ധ്യത്തിന് പെരുത്ത് നന്ദി സർ.

പ്രിയ കലാവല്ലഭ,വിസിറ്റിങ്ങെന്ന് പറഞ്ഞ് പേടിപ്പിച്ചു കളഞ്ഞല്ലോ..ബ്ലോഗ്ഗിൽകൂടിയാണെന്ന് പിന്നീടെല്ലെ മനസ്സിലായത്.നന്ദി കേട്ടൊ.

പ്രിയ ജ്യോ,ഈ ഉപമയാണെന്റെ പെരുമ.ലോകം ചുറ്റും വാലിബേ ഇനി എന്നാണ് ലണ്ടൻ പര്യടനം?നന്ദി.

പ്രിയ അരുൺ,സിനിമാനായകനായി തീർന്നാൽ ഈ വില്ലനെ മറക്കരുത് കേട്ടൊ.നന്ദി.

പ്രിയ ഷിബിൻ, പുകഴ്ത്തിപറഞ്ഞതിനും,അഭിനന്ദിച്ചതിനും നന്ദി കേട്ടൊ.

പ്രിയ സാദിക് ഭായി,മലയാളികൾക്കിത്തരം കാര്യങ്ങളിൽ വല്ല ട്രെയിനിങ്ങിന്റെ ആവശ്യമുണ്ടൊ? നന്ദി ഭായി.

പ്രിയ മേരികുട്ടി,എന്നെ ഇങ്ങനെ പൊക്കിപറ്ഞ്ഞിട്ട് ഒരു കാര്യവുമില്ല കേട്ടൊ.ചേച്യോട് പരദൂഷണം ഒപ്പിക്കാതിരുന്നാ മതി .നന്ദി.

പ്രിയ ജോഷി,ബ്ലോഗ്ഗൂട്ടു നഷ്ട്ടപ്പെട്ട ഹതഭാഗ്യവാനെ നന്ദി.

പ്രിയ ശ്രീനാഥാ,ബിലാത്തിമലയാളം വായിച്ചുരസിച്ചതിന് നന്ദി കേട്ടൊ.

പ്രിയ റീഡേഴ്സ് ഡയസ്,ഒരു എരിവും,പുളിയുമില്ലാതെ മലായാളിക്ക് ഉന്തുട്ട് ടേസ്റ്റാ എന്റെ ഭായി ഉള്ളത് ? നന്ദി കേട്ടൊ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18885932639204494762010-05-28T04:25:09.989-07:002010-05-28T04:25:09.989-07:00മലയാളക്കരയില്‍ നിന്നകലെയായി ഒരു മലയാളി കൂട്ടായ്മ ....മലയാളക്കരയില്‍ നിന്നകലെയായി ഒരു മലയാളി കൂട്ടായ്മ ....
ബ്ലോഗിന് സ്തുതി .......
ഇനിയിപ്പോ ഫ്രഷ് ജ്യൂസ് നിര്‍ത്തി പൌച് മേടിക്കുന്നതാ നല്ലത് അല്ലെ ?
വിവരണം നീണ്ടതെങ്കിലും ...വായിക്കാന്‍ രസമുണ്ടയിരിന്നു ....എരിവും പുളിയും ഉണ്ടല്ലോ, അതുകൊണ്ടാകാം!
:)Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44450887996174540312010-05-28T02:45:33.456-07:002010-05-28T02:45:33.456-07:00നല്ല രസമീ ബില്ലാത്തിമലയാളം. ഇനീം ഇനീം പോരട്ടെ.നല്ല രസമീ ബില്ലാത്തിമലയാളം. ഇനീം ഇനീം പോരട്ടെ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14105501391520852662010-05-28T01:19:28.562-07:002010-05-28T01:19:28.562-07:00nannaayittundu. i really miss that meeting.nannaayittundu. i really miss that meeting.joshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.com