tag:blogger.com,1999:blog-312954709336420277.post6448890979192897602..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : 'ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം.'.. ! / ' 0raal Jeevithatthilekku Thirichu Natanna Vidham ' ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger15125tag:blogger.com,1999:blog-312954709336420277.post-8142909869573894752017-05-30T15:00:08.459-07:002017-05-30T15:00:08.459-07:00ക്യാൻസറിനെ അതിജീവിച്ചവർ
ഇപ്പോൾ ധാരാളമുണ്ട് .തുടക്...ക്യാൻസറിനെ അതിജീവിച്ചവർ
ഇപ്പോൾ ധാരാളമുണ്ട് .തുടക്കത്തിലേ
കണ്ടെത്തിയാൽ ചികിൽസിച്ചു മാറ്റാൻ പറ്റുന്ന രോഗമാണത്.
പലരുടെയും കാര്യത്തിൽ രോഗം കണ്ടെത്താൻ താമസിക്കുന്നു
എന്ന് മാത്രം Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89628848592083991892017-04-27T23:06:53.075-07:002017-04-27T23:06:53.075-07:00Hi Muralee, I saw you being active in your blog. I...Hi Muralee, I saw you being active in your blog. I head blogger community at mycity4kids, which has 8 milion visitors in a month. We would love to hear your story about women, parenting, children, etc. You can write in Malayalam. To start writing please visit the below link
https://www.mycity4kids.com/parenting/admin/setupablog
If you face any issue, you can write to me at shavet.jain@mycity4kids.comAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-12070117212291308892017-04-21T00:30:44.721-07:002017-04-21T00:30:44.721-07:00ഇവിടുത്തെ വിശേഷങ്ങളറിയാനാ വന്നത്..
കരയിച്ചു കളഞ്ഞ...ഇവിടുത്തെ വിശേഷങ്ങളറിയാനാ വന്നത്..
കരയിച്ചു കളഞ്ഞല്ലോ മുരളി ചേട്ടാ.. Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25487676187186302432017-04-16T03:41:07.612-07:002017-04-16T03:41:07.612-07:00പുസ്തകം വായിക്കാം. ഇതിനിടയിൽ പറഞ്ഞ ആ കാര്യം. അതും ...പുസ്തകം വായിക്കാം. ഇതിനിടയിൽ പറഞ്ഞ ആ കാര്യം. അതും നൊമ്പരപ്പെടുത്തുന്നു. പടിവാതിലിൽ നിന്നും തിരികെ പോയെന്നു കരുതുന്നു.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28133776854405048682017-04-03T10:09:33.081-07:002017-04-03T10:09:33.081-07:00ക്യാൻസറിനെ അതിജീവിച്ചവർ ഇപ്പോൾ ധാരാളമുണ്ട് .തുടക്ക...ക്യാൻസറിനെ അതിജീവിച്ചവർ ഇപ്പോൾ ധാരാളമുണ്ട് .തുടക്കത്തിലേ കണ്ടെത്തിയാൽ ചികിൽസിച്ചു മാറ്റാൻ പറ്റുന്ന രോഗമാണത്. പലരുടെയും കാര്യത്തിൽ രോഗം കണ്ടെത്താൻ താമസിക്കുന്നു എന്ന് മാത്രം vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7670024173752025692017-04-01T12:22:43.583-07:002017-04-01T12:22:43.583-07:00പ്രിയപ്പെട്ട ഗംഗാധരൻ സാർ ,നന്ദി. തികച്ചും രാക്ഷസീയ...പ്രിയപ്പെട്ട ഗംഗാധരൻ സാർ ,നന്ദി. തികച്ചും രാക്ഷസീയമായ അർബുദപ്പടയുടെ മുന്നിൽ നിന്നും സഹനശക്തിയാലും, ആ സമയം ഉൾക്കൊണ്ട വളരെയധികം മാനസിക ധീരതയാലും ഒറ്റക്ക് നിന്ന് പോരാടി ജയിച്ചു വന്ന ,ഏവർക്കും മാതൃകയായി തീർന്ന ഒരു ധീര യോദ്ധാവ് തന്നെയാണ് സുനിൽ എന്ന നമ്മുക്കൊക്കെ ഉറപ്പിച്ച് പറയുവാൻ സാധിക്കും ...! സുനിലിന് അനുമോദനങ്ങളും ,പിന്നീട് എഴുതി തീർത്ത ഈ പുസ്തകത്തിന് കടപ്പാടുകളും രേഖപ്പെടുത്താം ...

പ്രിയമുള്ള പ്രദീപ് മാഷെ , നന്ദി. അതെ നാമൊക്കെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ചെറിയ പ്രശ്നങ്ങൾക്കു മുന്നിൽപോലും പകച്ചുപോവുന്നവരാണ് ഭൂരിഭാഗവും. പ്രശ്നങ്ങളെ ധീരമായി അഭിമുഖീകരിക്കുന്നതിനു പകരം ആത്മഹത്യയിൽ അഭയം കണ്ടെത്തി വെല്ലുവിളികളോട് സന്ധി ചെയ്യുന്ന മനുഷ്യർക്ക് വഴികാട്ടിയാണ് പോസിറ്റീവ് ആയ ജീവിത സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഇത്തരം പുസ്തകങ്ങൾ, അതുകൊണ്ട് ഇത്തരം അനുഭവ വിജ്ഞാനങ്ങൾ അടങ്ങിയ പുസ്തകങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കേണ്ടതുണ്ട് ...

പ്രിയപ്പെട്ട സുകന്യാജി , നന്ദി. ഡോ : ഗംഗാധരൻ സാറിന്റെ മരണ മുഖത്തുനിന്നും ജീവിതത്തിലേക്ക് തിരിച്ചു നടക്കുക എന്ന ആശയം ഉൾക്കൊണ്ട് വളരെ ചിട്ടവട്ടങ്ങളോടെ ആയതു ജീവിതത്തിൽ പ്രാബല്ല്യത്തിൽ വരുത്തിയവരാണ് സുനിലിനെ പോലെ നമുക്ക് മാതൃകയായിരുന്നവർ . അവർക്കൊക്കൊക്കെ നമുക്ക് അനുമോദനങ്ങൾ നൽകാം

പ്രിയമുള്ള സുധി ഭായ് ,നന്ദി. സുനിലിനെ പോലെയുള്ളവരുമായി എന്റെ സാഹചര്യം ഒത്ത് നോക്കുകയാണെങ്കിൽ എന്റെ കാര്യമൊക്കെ വെറും വന്ന ചിന്ന കേസുകളായിരുന്നു കേട്ടോ സുധി ഭായ് .ഇനിയിതിന്റെ ഭാവിയിലെ നൂലാമാലകൾ എന്റെ സ്വഭാവ ഗുണം പോലെയിരിക്കും എന്നാണ് ഡോക്റ്റർമാരാൽ പറയപ്പെടുന്നത് ..

പ്രിയപ്പെട്ട മുബീൻ , നന്ദി . അർബുദത്തെ കുറിച്ചുള്ള ബോധവൽക്കരണങ്ങൾ അനേകം നമ്മുടെ ചുറ്റുമുണ്ടെങ്കിലും , നമുക്കോ, നമ്മുടെ വേണ്ടപ്പെട്ടവർക്കോ ഇതിന്റെ പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ മാത്രമേ നാം ഇതിനെ കുറിച്ച ബോധവാന്മാരാകുന്നുള്ളൂ എന്നൊരു ഡ്രോ ബാക്ക് കൂടി ഈ സംഗതികൾക്കുണ്ട് എന്നത് ഒരു കാര്യം തന്നെയാണ് . അതുകൊണ്ട് പ്രദീപ് മാഷ് പറഞ്ഞ പോലെ ഇത് പോലെയുള്ള പുസ്തകങ്ങളും വ്യക്തികളുടെ അനുഭവങ്ങളും ആശയറ്റ് കഴിയുന്നവർക്ക് ഒരു പാട് ആശ്വാസമാകും....

പ്രിയമുള്ള വിനുവേട്ടന് , നന്ദി. ആ വിളിയിൽ തന്നെ എല്ലാം അടങ്ങിയിട്ടുണ്ടല്ലോ വിനുവേട്ടാ ... തൽക്കാലം കേട് പാടുകൾ തീർത്ത എന്റെ വണ്ടി മുന്നോട്ട് പ്രയാണം നടത്തി കൊണ്ടിരിക്കുകതന്നെയാണ് കേട്ടോ ഭായ് .

പ്രിയപ്പെട്ട തങ്കപ്പൻ സാർ ,നന്ദി.കാന്‍സര്‍ പിടിപ്പെട്ടാല്‍ ഇനിരക്ഷയില്ല - മാക്സിമം ഒന്നോ രണ്ടോ കൊല്ലം എന്നചിന്തയാല്‍ ഭീമമായ ചികിത്സാച്ചെലവ് വൃഥാ ചിലവാക്കണ്ടെന്നു കരുതി ചികിത്സക്ക് വിമുഖത കാട്ടുന്നവരാണ് പലരും.ബോധവത്കരണവും അതുപോലെത്തന്നെ അനുഭവസ്ഥര്‍ എഴുതിയ ഇത്തരം പുസ്തകങ്ങളും , ഈ ചിന്തക്കെതിരെ മാറ്റങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നു എന്നത് തന്നെയാണ് ഇപ്പോൾ അനേകർ അർബുദ വിമോചിതരായി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിക്കുന്ന കാഴ്ച്ചകൾ വ്യക്തമാക്കുന്നത് . പിന്നെ സുനിലിനോട് നിങ്ങളുടെ വില്ലടം വായന ശാലയിലേക്ക് ഈ പുസ്തക സംഭാവനയായി നൽകുവാൻ ഞാൻ പറയാം കേട്ടോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-44048848624968065542017-04-01T09:48:33.583-07:002017-04-01T09:48:33.583-07:00ഇത്തരം അനുഭവക്കുറിപ്പുകൾ ആയിരിക്കും വായനക്കാർക്ക് ...ഇത്തരം അനുഭവക്കുറിപ്പുകൾ ആയിരിക്കും വായനക്കാർക്ക് ഒരു പുനരാലോചനക്ക് അവസരം കൊടുക്കുക. പുസ്തകം പരിചയപ്പെടുത്തിയതിന് വളരെ സന്തോഷം....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53159114827726632462017-03-31T09:02:46.948-07:002017-03-31T09:02:46.948-07:00കാന്‍സര്‍ പിടിപ്പെട്ടാല്‍ ഇനിരക്ഷയില്ല എന്നചിന്തയാ...കാന്‍സര്‍ പിടിപ്പെട്ടാല്‍ ഇനിരക്ഷയില്ല എന്നചിന്തയാല്‍ ഭീമമായ ചികിത്സാച്ചെലവ് വൃഥാവിലാക്കണ്ടെന്നു കരുതി ചികിത്സക്ക് വിമുഖത കാട്ടുന്നവരാണ് പലരും.ബോധവത്കരണവും അതുപോലെത്തന്നെ അനുഭവസ്ഥര്‍ എഴുതിയ പുസ്തകങ്ങളും,
ഡോക്ടര്‍ വി.പി.ഗംഗാധരന് സാറിനെ പോലുള്ളവര്‍ ഉദ്ദേശശുദ്ധിയോടെ രചിച്ച ഗ്രന്ഥങ്ങളും വായിക്കുകയും,വായിപ്പിക്കുവാനുള്ള ശ്രമവും നടത്തണം. ഞങ്ങളുടെ ലൈബ്രറിക്ക് മാര്‍ച്ചുമാസം കിട്ടിയ ഇക്കൊല്ലത്തെ സര്‍ക്കാര്‍ ഗ്രാന്റിനും,കോര്പറേഷന് ഗ്രാന്റിനും ആരോഗ്യപരിപാലനബോധവല്ക്കരണസംബന്ധമായ പുസ്തകങ്ങള്‍ വാങ്ങിക്കുകയും പുസ്തകശേഖരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയതിട്ടുണ്ട്....ഡോക്ടര്‍ സുനില്‍കുമാറിനെയും മഹത്തായ അദ്ദേഹത്തിന്റെ ജീവിതസന്ദേശം ഉള്‍ക്കൊള്ളുന്ന പുസ്തകത്തെയും പരിചയപ്പെടുത്തിയത് നന്നായി...
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-84305461467165097342017-03-31T08:45:17.895-07:002017-03-31T08:45:17.895-07:00മുരളിഭായ്....!!! മുരളിഭായ്....!!! വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32651173640787969592017-03-31T07:51:41.898-07:002017-03-31T07:51:41.898-07:00പ്രദീപ് മാഷ് പറഞ്ഞ പോലെ ഇത് പോലെയുള്ള പുസ്തകങ്ങളും...പ്രദീപ് മാഷ് പറഞ്ഞ പോലെ ഇത് പോലെയുള്ള പുസ്തകങ്ങളും വ്യക്തികളുടെ അനുഭവങ്ങളും ആശയറ്റ് കഴിയുന്നവർക്ക് ഒരു പാട് ആശ്വാസമാകും... നന്ദി മുരളിയേട്ടാ... ബുക്ക് വായിക്കണം.
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-8306062357842941492017-03-31T00:42:51.154-07:002017-03-31T00:42:51.154-07:00മുരളിച്ചേട്ടാ,
വായന ഒരേ സമയം വേദനിപ്പിക്കുകയും സന...മുരളിച്ചേട്ടാ,

വായന ഒരേ സമയം വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു.എന്റെ വിധ പ്രാർത്ഥനകളുമുണ്ട്.

കഴിഞ്ഞ തവണ വന്നപ്പോൾ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞിരുന്ന ചികിത്സകൾ നടത്തിയെന്ന് കരുതുന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90252872388416241162017-03-31T00:12:40.228-07:002017-03-31T00:12:40.228-07:00ജീവിതത്തിലേക്ക് തിരിച്ചു നടക്കുക. വളരെ ഹൃദയസ്പര്‍ശ...ജീവിതത്തിലേക്ക് തിരിച്ചു നടക്കുക. വളരെ ഹൃദയസ്പര്‍ശിയായ ആശയം.
ഡോക്ടര്‍ സി പി ഗംഗാധരന് സാറും അദ്ദേഹത്തെ നേരിട്ടറിയാവുന്നവരും
ഗസ്റ്റ് ആയി വന്ന കോമഡി സൂപ്പര്‍ നൈറ്റ് കണ്ടിരുന്നു. ഓരോരുത്തര്‍ക്കും
പറയാനുള്ളതും ഈ ആശയം തന്നെ. പിന്നെ നമ്മുടെ പ്രിയപ്പെട്ട
ഇന്നസെന്റ് വേദനകള്‍ക്കിടയിലും ചിരി ഉണര്‍ത്തി കേള്‍ക്കുന്നവരെ ഉയര്‍ത്തുന്ന
ഒരാള്‍. നല്ല ഒരു കാര്യം തിരിച്ചുനടന്ന ഡോക്ടര്‍ സുനില്‍ കുമാറിനെയും അദ്ദേഹത്തിന്റെ പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി മുരളീജിSukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69790134132975880772017-03-30T08:39:47.601-07:002017-03-30T08:39:47.601-07:00ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ചെറിയ പ്രശ്നങ...ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ചെറിയ പ്രശ്നങ്ങൾക്കു മുന്നിൽപോലും പകച്ചുപോവുന്നവരാണ് ഭൂരിഭാഗവും. പ്രശ്നങ്ങളെ ധീരമായി അഭിമുഖീകരിക്കുന്നതിനു പകരം ആത്മഹത്യയിൽ അഭയം കണ്ടെത്തി വെല്ലുവിളികളോട് സന്ധി ചെയ്യുന്ന മനുഷ്യർക്ക് വഴികാട്ടിയാണ് ഇത്തരം പുസ്തകങ്ങൾ. പോസിറ്റീവ് ആയ ജീവിത സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഇത്തരം പുസ്തകങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കണം.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53783778870789992322017-03-29T19:02:53.495-07:002017-03-29T19:02:53.495-07:00This is the power of endurance!
Waging belligeren...This is the power of endurance!
Waging belligerently a clinical battle against this monstrously aggressive pestilence, plodding over a cancerous minefield, Dr. Sunilkumar has plucked up courage to combat it as a Brigadier of battlefield...
Felicitations!V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-312954709336420277.post-37700178284660529892017-03-29T17:52:06.032-07:002017-03-29T17:52:06.032-07:00എന്റെ കൂട്ടുകാരനും ,
മലയാളം ബ്ലോഗറുമായ ഡോ :സുനിൽ
...എന്റെ കൂട്ടുകാരനും ,

മലയാളം ബ്ലോഗറുമായ ഡോ :സുനിൽ

കുമാറിന്റെ 'ഒരാൾ ജീവിതത്തിലേക്ക്

തിരിച്ചു നടന്ന വിധം.' എന്ന പ്രഥമ പുസ്തകത്തെ

ഞാൻ പരിചയപ്പെടുത്തുകയാണ് ...

പിന്നെ

അർബുദമെന്നൊരു

അവസ്ഥാവിശേഷം , കഴിഞ്ഞ

കൊല്ലം ഏതാണ്ട് ഈ സമയത്ത് എന്റെ

ജീവിതത്തിന്റെ പടി വാതിലിൽ വന്നെന്നെ

ചുമ്മാ വിരട്ടി കൊണ്ടിരിക്കുകയായിരുന്നു...

നാട്ടിലും , ലണ്ടനിലുമായി ആയുവേദത്തിന്റെയും,

അലോപ്പതിയുടെയും തലതൊട്ടപ്പന്മാരായ പല ഭിഷംഗരന്മാരെയും

സമീപിച്ചപ്പോൾ ഒരു കാര്യം മനസ്സിലായിരുന്നു ...

അതെന്താണെന്ന് വെച്ചാൽ ലോകത്തിൽ

ആകെ രണ്ട് തരത്തിലുള്ള മനുഷ്യരെ ഇപ്പോൾ

വസിക്കുന്നുള്ളൂ എന്നത് -
അതായത് കാൻസർ ഉള്ളവരും ,

കാൻസർ വരാൻ സാധ്യതയുള്ളവരും

മാത്രമെ ഉള്ളൂ എന്ന സത്യം ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com