tag:blogger.com,1999:blog-312954709336420277.post5996197498519364401..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഒളിമ്പ്യ’നായ’ ഒരു ബൂലോഗൻ ... ! Olimpa'Naaya' Oru Boologan ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger60125tag:blogger.com,1999:blog-312954709336420277.post-67911404889278170132013-11-29T06:51:41.642-08:002013-11-29T06:51:41.642-08:00ഇതുപോലൊരു ‘ഇന്റർനാഷ്നൽ ഇവന്റി‘ൽ
ഇനി എനിക്കൊന്നും പ...ഇതുപോലൊരു ‘ഇന്റർനാഷ്നൽ ഇവന്റി‘ൽ
ഇനി എനിക്കൊന്നും പങ്കെടുക്കുവാൻ പറ്റില്ലല്ലോ...
തീർച്ചയായും ഇല്ല ...
ആയതുകൊണ്ട് ഇപ്പൊൾ കിട്ടുന്നതൊക്കെ മെച്ചം..
ഇനി കിട്ടാനുള്ളത് അതിലും വലിയ മെച്ചം....അല്ലേ കൂട്ടരേ.
Anonymoushttps://www.blogger.com/profile/12107196061389678687noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17279708682778961842013-10-02T05:09:32.312-07:002013-10-02T05:09:32.312-07:00ഇതുപോലൊരു ‘ഇന്റർനാഷ്നൽ ഇവന്റി‘ൽ
ഇനി എനിക്കൊന്നും പ...ഇതുപോലൊരു ‘ഇന്റർനാഷ്നൽ ഇവന്റി‘ൽ
ഇനി എനിക്കൊന്നും പങ്കെടുക്കുവാൻ പറ്റില്ലല്ലോ...
തീർച്ചയായും ഇല്ല ...
ആയതുകൊണ്ട് ഇപ്പൊൾ കിട്ടുന്നതൊക്കെ മെച്ചം..
ഇനി കിട്ടാനുള്ളത് അതിലും വലിയ മെച്ചം..Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-40489283911415276242013-08-09T02:05:31.196-07:002013-08-09T02:05:31.196-07:00"കണികാണും നേരം കാമിലപ്പെണ്ണിന്റെ നിറമേറും
മഞ്...
"കണികാണും നേരം കാമിലപ്പെണ്ണിന്റെ നിറമേറും
മഞ്ഞ തുണി പൊങ്ങി, അതുകാണും നേരം മുരളി
ചെക്കന്റെ ചെറിയൊരു ... ... .., ... .... ....., ..... ..

Fill it the blank..shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-73157831385909897712013-08-08T14:23:22.815-07:002013-08-08T14:23:22.815-07:00ഇതിനെയൊക്കെ നായ ചന്തക്ക് പോയ പോലെ എന്ന് പറയാമെങ്കി...ഇതിനെയൊക്കെ നായ ചന്തക്ക് പോയ പോലെ എന്ന് പറയാമെങ്കിലും ,
പിന്നീട് ഒരു ഒളിമ്പ്യ’നായ’ ഗമയൊക്കെ കാണിക്കാമല്ലൊ ..അല്ലേ !
sheebahttps://www.blogger.com/profile/11881540468034673905noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76544065012983188302013-05-01T12:51:18.370-07:002013-05-01T12:51:18.370-07:00"കണികാണും നേരം കാമിലപ്പെണ്ണിന്റെ നിറമേറും
മഞ്..."കണികാണും നേരം കാമിലപ്പെണ്ണിന്റെ നിറമേറും
മഞ്ഞ തുണി പൊങ്ങി, അതുകാണും നേരം മുരളി
ചെക്കന്റെ ചെറിയൊരു ... ... .., ... .... ....., ..... ..
..... .... ..... ....... , ... .... ..... ...........MKMhttps://www.blogger.com/profile/05139081032625345371noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65541782891431242272013-01-23T03:38:52.825-08:002013-01-23T03:38:52.825-08:00Any way you completed your Olympics duties and exp...Any way you completed your Olympics duties and explained almost every thing..suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74491069613199045582012-07-30T07:23:46.334-07:002012-07-30T07:23:46.334-07:00എന്നിട്ടിപ്പോൾ ... ഈ വയസ്സാം കാലത്ത് ;
കുടിക്കിണ്യ...എന്നിട്ടിപ്പോൾ ... ഈ വയസ്സാം കാലത്ത് ;
കുടിക്കിണ്യ കള്ളിന്റെ കാശൊക്കെ മാറ്റിവെച്ചിട്ട് ,
പഠിച്ച് പാസ്സായി സെക്യൂരിറ്റിയുടെ ‘ബി.ടെ‘ക്കും കൂടി കൈവന്നതോടെ ,
ഞാനുമിപ്പോൾ പത്രാസുകൊണ്ട് അർദ്ധരാത്രിയിൽ കുട പിടിച്ചുതുടങ്ങി...!
Congds......

I just check for olympics news..?kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-63349289930040558152012-07-24T05:29:42.566-07:002012-07-24T05:29:42.566-07:00Dear Murali,
It is very nice to see your write u...Dear Murali,

It is very nice to see your write ups. Anticipate more creations

Thilakan Kb
thilaksichil@gmail.comAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-90223949661748467802012-07-21T04:46:56.887-07:002012-07-21T04:46:56.887-07:00All the best for your Olympics duties. Stay safe a...All the best for your Olympics duties. Stay safe and hope it all goes by quietly for you.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-312954709336420277.post-40251812536768962642012-07-14T23:50:36.887-07:002012-07-14T23:50:36.887-07:00ലിങ്ക് ക്ലിക്കുമ്പോള്‍ നേരെ ഗൂഗിള്‍ പ്ലുസിലെക്ക് പ...ലിങ്ക് ക്ലിക്കുമ്പോള്‍ നേരെ ഗൂഗിള്‍ പ്ലുസിലെക്ക് പോകുന്നു ,അത് കൊണ്ട് കാണാന്‍ പറ്റിയില്ല .

ചൈനയെ വെല്ലുന്ന സസ്പെന്സുയാണ് ഇത്തവണ ബിലാത്തി ഒളിമ്പക്സ് ഉത്ഘാടനം എന്ന് കേള്‍ക്കുന്നു ,നമുക്ക് കാത്തിരുന്നു കാണാം അല്ലെ ,,
പിന്നെ ആ കവിത എനിക്ക് ഇഷ്ടായി ,അത് മുഴുവനായി എഴുതി നമുക്ക് ഒളിംപിക് സോന്ഗ് ആക്കിയാലോ ...മല്ലു റിഥം ..ഞാനോടിഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-82364228333734028232012-07-09T01:36:25.562-07:002012-07-09T01:36:25.562-07:00Good Stuff..
'"കണികാണും നേരം കാമിലപ്പെണ്ണ...Good Stuff..
'"കണികാണും നേരം കാമിലപ്പെണ്ണിന്റെ നിറമേറും
മഞ്ഞ തുണി പൊങ്ങി, അതുകാണും നേരം മുരളി
ചെക്കന്റെ ചെറിയൊരു ... ... .., ... .... ....., ..... ..

Why didn't you fill the blanks..?

By
K.P. RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-31754994462477245582012-07-04T21:06:18.190-07:002012-07-04T21:06:18.190-07:00ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്.....ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62215330344297973382012-06-26T12:01:33.442-07:002012-06-26T12:01:33.442-07:00പ്രിയപ്പെട്ടവരെ, എന്റെയുൾപ്പെടെ മക്കളുടേതടക്കമുള്ള...പ്രിയപ്പെട്ടവരെ, എന്റെയുൾപ്പെടെ മക്കളുടേതടക്കമുള്ള ജന്മദിനാഘോഷങ്ങൾ,എന്റെ ചരമ വാർഷികാഘോഷം സോറി വിവാഹവാർഷികം,...മുതലായ ജൂണാമോദങ്ങളൊക്കെ ;
രാജ്ഞിയുടെ ഡയമണ്ട് ജൂബിലി സെലിബറേഷനുകളിലും ,ഒളിമ്പിക്സ് ട്രെയിനിങ്ങ് വേളകളിലും പെട്ട് മുങ്ങിപ്പോയതടക്കം , ഇവിടെ വന്നഭിപ്രായിച്ചവർക്കുപോലും നന്ദി ചൊല്ലാതെ തിരക്കിൽ പെട്ട് ഉഴലുകയായിരുന്നു ഞാൻ.

അതുകൊണ്ട് ഈ വേളയിൽ...

ഏപ്രിൽ ലില്ലി,
വെൺപാൽ,
ഖാദു,
ആഫ്രിക്കൻ മല്ലു’
ലംബൻ,
പ്രദീപ്കുമാർ,
കണ്ണൻ,
ജയരാജ് മുരുക്കുമ്പുഴ,
മനോരാജ്,
അബ്ദുൾ ഖാദർ ഭായ്,
എച്ച്മുകുട്ടി,
വി.കെ.ഭായ്,
മുനീർ തൂതപ്പുഴ,
ശ്രീ,
വിനുവേട്ടൻ,
അജിത് ഭായ്,
കുഞ്ഞൂസ് മേം,
വില്ലേജ് മാൻ,
സാദിഖ് ഭായ്,
മുല്ല,
മലയാളി,
മൊയ്തീൻ,
കൊച്ചുമോൾ കുങ്കുമം,
രാകേഷ്,
അബൂതി എന്നിവർക്കൊക്കെ എന്റെ കൃതജ്ഞത രേഖപ്പെടുത്തികൊള്ളുന്നൂ..
ഒരുപാടൊരുപാട് നന്ദി...കേട്ടൊ കൂട്ടരേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20843621535302158962012-06-24T11:43:08.741-07:002012-06-24T11:43:08.741-07:00കൊള്ളാം.. നല്ല ജോലിയാന്നല്ലോ.. ത്രില്ലിങ്ങായിരിക്ക...കൊള്ളാം.. നല്ല ജോലിയാന്നല്ലോ.. ത്രില്ലിങ്ങായിരിക്കുമോ? അതോ കണ്ണില്‍ കണ്ട മടാമാമാരുടെ ബ്രായുടെ നിറം നോക്കി നടകേണ്ടി വരുമോ? അല്ല, തന്റെ ഭാര്യയെ സംശയിക്കുന്ന ഫര്താവും നിഅങ്ങളുടെ കമ്പനിക്കു കേസ് തരില്ലേ..?

ഞാന്‍ വരാനനോരുപാട് നേരം വൈകി.. എ തമാഷകലോന്നും കിട്ടീല്ല.. മെയിലയച്ചാല്‍ മതി... ഈ എ എന്നെ പിടിച്ചു കടിക്കത്തോന്നുമില്ല..aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70639901313225494752012-06-22T00:38:56.793-07:002012-06-22T00:38:56.793-07:00ട്രെയിനിംഗ് ഫോട്ടോസ് ഒന്നും പോസ്റ്റ് ചെയ്തില്ലെങ്...ട്രെയിനിംഗ് ഫോട്ടോസ് ഒന്നും പോസ്റ്റ് ചെയ്തില്ലെങ്കിലും വേണ്ട... ആ കാമില പെണ്ണിന്റെ ഫോട്ടോ ഒന്ന് പോസ്റ്റ് ചെയ്യാമോ?
പിന്നേ, ഈ പാര ഒളിമ്പിക്സ് എന്നാല്‍ പാര പനിയുന്നവന്മാരുടെ ഒളിമ്പിക്സ് എന്നാണോ? ഇനി ഒരു ചാര ഒളിമ്പിക്സ് കൂടി ഉണ്ടാകുമോ?Rakesh KRhttps://www.blogger.com/profile/05948235000060315857noreply@blogger.comtag:blogger.com,1999:blog-312954709336420277.post-43205153587520732022012-06-19T22:12:27.274-07:002012-06-19T22:12:27.274-07:00ചാരപ്പണി കൊള്ളാം ....:))ചാരപ്പണി കൊള്ളാം ....:))kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-312954709336420277.post-24263172622146958672012-06-17T13:27:32.195-07:002012-06-17T13:27:32.195-07:00പുതിയ വിശേഷങ്ങളുമായി ഉടൻ പ്രതീക്ഷിക്കുന്നുപുതിയ വിശേഷങ്ങളുമായി ഉടൻ പ്രതീക്ഷിക്കുന്നുMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46352736443268990602012-06-17T06:00:51.465-07:002012-06-17T06:00:51.465-07:00അപ്പോള്‍ ഒളിമ്പിക്സ് കഴിഞ്ഞേ ഇനി കാണാനും കേള്ക്കാ...അപ്പോള്‍ ഒളിമ്പിക്സ് കഴിഞ്ഞേ ഇനി കാണാനും കേള്‍ക്കാനും പറ്റൂ.വിജയശ്രീലാളിതനായി തിരിച്ചുവരിക (ഒളിമ്പിക്സ് കഥകളുമായി)malayaleehttps://www.blogger.com/profile/13131881145240159336noreply@blogger.comtag:blogger.com,1999:blog-312954709336420277.post-83571424818213747432012-06-17T05:50:08.037-07:002012-06-17T05:50:08.037-07:00കൊള്ളാം ഒളിമ്പിക്സ് വിശേഷങ്ങളും ചാര വിശേഷങ്ങളും.കൊള്ളാം ഒളിമ്പിക്സ് വിശേഷങ്ങളും ചാര വിശേഷങ്ങളും.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61772984810891025632012-06-13T23:50:35.969-07:002012-06-13T23:50:35.969-07:00ഒളിമ്പിയനണ്ണാ ഒളിമ്പിയനണ്ണാ വേഗം പറയു...; എഴുതു അണ...ഒളിമ്പിയനണ്ണാ ഒളിമ്പിയനണ്ണാ വേഗം പറയു...; എഴുതു അണ്ണാ ഒളിമ്പിക്ക് വിസേസങ്ങൾ..... ആശംസകളോടെ..........sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-312954709336420277.post-65757777063270740862012-06-13T09:02:36.292-07:002012-06-13T09:02:36.292-07:00ഈ മാതിരി ചാരപ്പണി നമ്മുടെ നാട്ടില്‍ ആനവണ്ടിക്ക...ഈ മാതിരി ചാരപ്പണി നമ്മുടെ നാട്ടില്‍ ആനവണ്ടിക്കാരെ നിരീക്ഷിക്കാന്‍ വെച്ചാല്‍...ഒറ്റയാഴ്ച്ചകൊണ്ട് എല്ലാ സാറന്മാരും വീട്ടിലിരിക്കും...സമയ ക്ളിപ്തതയില്‍ നമ്മുടെ സാറന്മാരെ വെല്ലാന്‍ ആരുണ്ട് !

( ഈ ചാരപ്പണി ഇഷ്ട്ടായീട്ടോ ...ഒരു കയ്യാളായി കൂടട്ടെ ഭായ് ? ഹി ഹി )Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-312954709336420277.post-6213869574241673022012-06-13T07:05:18.159-07:002012-06-13T07:05:18.159-07:00ഒളിമ്പ്യന്‍ മുരളിയുടെ വിശേഷങ്ങള്‍ ബിലാത്തിയില്‍ വാ...ഒളിമ്പ്യന്‍ മുരളിയുടെ വിശേഷങ്ങള്‍ ബിലാത്തിയില്‍ വായിക്കാന്‍ കഴിയുമെന്ന പ്രത്യാശയോടെ... വീണ്ടും സന്തിപ്പും വരേയ്ക്കും വണക്കം ... !കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77495256382850860302012-06-13T06:52:37.592-07:002012-06-13T06:52:37.592-07:00തിരക്കാണല്ലേ...? ജോലിത്തിരക്ക്.
അതാ പറയുന്നത് ഈ ...തിരക്കാണല്ലേ...? ജോലിത്തിരക്ക്.

അതാ പറയുന്നത് ഈ ഇംഗ്ലീഷുകാരെയൊക്കെ നമ്മടെ സര്ക്കാരാപ്പീസില് ആറുമാസത്തേയ്ക്ക് ഡപ്യൂട്ടേഷനില്‍ ഇടണം. ശുഷ്കാന്തിയോടെ ജോലി ചെയ്യുന്നതെങ്ങിനെയെന്ന് അവര്‍ ഇവിടെ നിന്ന് പഠിക്കട്ടെ.

പിന്നെ ഒരു സ്വകാര്യം. ഒളിമ്പിക്സിന് രണ്ട് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് വേണം കേട്ടോ. ബോര്‍ഡിംഗ് & ലോഡ്ജിംഗ്, ബിസിനസ് ക്ലാസ് എയര്‍ ടിക്കറ്റ് എല്ലാം തന്നാല്‍ മാത്രമെ വരൂ.

(വിറ്റ് പോയപ്പോള്‍ പോസ്റ്റിന്റെ വിഗര്‍ പോയോന്ന് ഒരു സംശ്യം)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-312954709336420277.post-86664737779393863072012-05-22T20:13:35.197-07:002012-05-22T20:13:35.197-07:00അധികം വൈകാതെ തിരിച്ചു വരാനാകട്ടെ...
:)അധികം വൈകാതെ തിരിച്ചു വരാനാകട്ടെ...

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41538322353931536582012-05-18T00:59:53.994-07:002012-05-18T00:59:53.994-07:00വരാൻ വൈകിപ്പോയി മുരളിഭായ്... അപ്പോൾ ഇനി ഒളിമ്പ്യൻ ...വരാൻ വൈകിപ്പോയി മുരളിഭായ്... അപ്പോൾ ഇനി ഒളിമ്പ്യൻ മുരളിഭായ് എന്ന് പേര് മാറ്റാം... ഇരുപത്തിനാല് മണിക്കൂറും ഡ്യുട്ടി ചോദിച്ച് വാങ്ങുമായിരിക്കും അവിടെ അല്ലേ...?

പിന്നെ... എന്തോ ജോക്കുകൾ പിൻവലിച്ചു എന്നൊക്കെ എഴുതിക്കാണുന്നുണ്ടല്ലോ... എന്താ സംഭവം...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com