tag:blogger.com,1999:blog-312954709336420277.post4831040967554552257..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ആന്റപ്പ ചരിതം ഒരു ഫ്ലാഷ് ബാക്ക് ...! / Antappa Charitham Oru Flash Back ...! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger100125tag:blogger.com,1999:blog-312954709336420277.post-48397356694005122332019-03-22T04:18:17.153-07:002019-03-22T04:18:17.153-07:00
വീണ്ടും ഇവിടെ വന്ന് അഭിപ്രായങ്ങൾ
രേഖപ്പെടുത്തിയ...

വീണ്ടും ഇവിടെ വന്ന് അഭിപ്രായങ്ങൾ
രേഖപ്പെടുത്തിയ എല്ലാ മിത്രങ്ങൾക്കും ,
പിന്നീട് വായിച്ച എല്ലാ കൂട്ടുകാർക്കും ഈ
അവസരത്തിൽ ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു .. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-83102871497390853802014-04-20T10:44:43.841-07:002014-04-20T10:44:43.841-07:00രണ്ടായിരത്താറിൽ എലിസബത്ത് മദാമ മരിച്ചപ്പോൾ , സ്വത്...രണ്ടായിരത്താറിൽ എലിസബത്ത് മദാമ മരിച്ചപ്പോൾ , സ്വത്തുവകകളെല്ലാം
ആ മഹതി എന്നോ എഴുതിവെച്ചിരുന്ന ആധാരപ്രകാരം വളർത്തുപട്ടികൾക്കും,
പൂച്ചകൾക്കും,പിന്നെ ഭാരതത്തിലെ ഒരു ആൾ ദൈവത്തിനും കിട്ടിയത്..!

പട്ടീടേം, പൂച്ചേടേം, ‘മറ്റുള്ളവരുടേയും‘ ഭാഗ്യം ..അല്ലേ.

പണ്ടത്തെ ഈസ്റ്റിന്ത്യാ കമ്പനി ഇപ്പോളൊരു ഇന്ത്യാക്കാരൻ പിടിച്ചെടുത്തത് പോലെ ,
അന്നിവർ നമ്മുടെ നാട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന മുതലുകൾ ഭാരതീയർക്ക് തന്നെ വീണ്ടും
മടക്കി കിട്ടികൊണ്ടിരിക്കുന്ന പ്രതിഭാസങ്ങൾ എന്നുവേണമെന്നും ഇതിനെയൊക്കെ വിശേഷിപ്പിക്കാം അല്ലേ !Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90510385806638441302013-11-29T06:52:50.673-08:002013-11-29T06:52:50.673-08:00പണ്ടത്തെ ഈസ്റ്റിന്ത്യാ കമ്പനി ഇപ്പോളൊരു ഇന്ത്യാക്ക...പണ്ടത്തെ ഈസ്റ്റിന്ത്യാ കമ്പനി ഇപ്പോളൊരു ഇന്ത്യാക്കാരൻ പിടിച്ചെടുത്തത് പോലെ ,
അന്നിവർ നമ്മുടെ നാട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന മുതലുകൾ ഭാരതീയർക്ക് തന്നെ വീണ്ടും
മടക്കി കിട്ടികൊണ്ടിരിക്കുന്ന പ്രതിഭാസങ്ങൾ എന്നുവേണമെന്നും ഇതിനെയൊക്കെ വിശേഷിപ്പിക്കാം അല്ലേ !
Anonymoushttps://www.blogger.com/profile/12107196061389678687noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87187590942003723872013-10-02T05:22:05.020-07:002013-10-02T05:22:05.020-07:00ഞങ്ങളെയെല്ലം പുറം ലോകത്തിന്റെ മായ കാഴ്ച്ചകളും, പല ...ഞങ്ങളെയെല്ലം പുറം ലോകത്തിന്റെ മായ കാഴ്ച്ചകളും, പല പല പുത്തനറിവുകളും
കാട്ടിത്തന്ന ആ മേരിമാതയുടെ സ്ക്രീനും, ഇടവക കൊട്ടകയുമൊക്കെ മരണമണിമുഴക്കി ... കേരളത്തിലെ മറ്റുലോക്കൽ ടാക്കീസുകളെ പോലെ കുറച്ചുകൊല്ലങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്നും വേരറ്റുപോയെങ്കിലും ...Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-18172189594703939512013-08-08T14:36:13.598-07:002013-08-08T14:36:13.598-07:00
പണ്ടത്തെ സായിപ്പുമാരുടെ പറുദീസയായിരുന്ന ഇന്ത്യയില...
പണ്ടത്തെ സായിപ്പുമാരുടെ പറുദീസയായിരുന്ന ഇന്ത്യയിലെ
‘ഈസ്റ്റിന്ത്യാ കമ്പനി‘യിലായിരുന്നു ഈ ഏലി സോദരിമാരുടെ ... ഡാഡ്...
റിക്കി സായിപ്പിന് ജോലി.

ആ കാലത്തൊക്കെ പട്ടിണിയും ,പരവട്ടവും, യുദ്ധങ്ങളുമൊക്കെയായി
തണുത്തുവിറച്ച് കഴിഞ്ഞിരുന്ന ഓരൊ വെള്ളക്കാരുടേയും സ്വപ്നം , സമ്പൽ
സമൃദ്ധമായ ഇന്ത്യയിൽ പോയി ജീവിതം പുഷ്ട്ടിപ്പെടുത്തുക എന്നതായിരുന്നു !sheebahttps://www.blogger.com/profile/11881540468034673905noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72537751798956832432012-02-27T13:28:58.627-08:002012-02-27T13:28:58.627-08:00ആ കാലത്തൊക്കെ പട്ടിണിയും ,പരവട്ടവും, യുദ്ധങ്ങളുമൊക...ആ കാലത്തൊക്കെ പട്ടിണിയും ,പരവട്ടവും, യുദ്ധങ്ങളുമൊക്കെയായി
തണുത്തുവിറച്ച് കഴിഞ്ഞിരുന്ന ഓരൊ വെള്ളക്കാരുടേയും സ്വപ്നം , സമ്പൽ
സമൃദ്ധമായ ഇന്ത്യയിൽ പോയി ജീവിതം പുഷ്ട്ടിപ്പെടുത്തുക എന്നതായിരുന്നു !

നമ്മളെല്ലാം ഉപജീവനം തേടി ഇന്നെല്ലാം
വിദേശങ്ങളിൽ പോയി ചേക്കേറുന്ന പോലെ ...!MKMhttps://www.blogger.com/profile/05139081032625345371noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66452809906617028472011-05-27T05:28:45.016-07:002011-05-27T05:28:45.016-07:00ഒരു മുന്‍കൂര്‍ ജാമ്യം എടുക്കുന്നത് നല്ലതാണ്....
അല...ഒരു മുന്‍കൂര്‍ ജാമ്യം എടുക്കുന്നത് നല്ലതാണ്....
അല്ലെങ്കിലും കണ്ടത് പറഞ്ഞാലും കഞ്ഞി കിട്ടില്ലെന്നാണല്ലോ അല്ലെ. അതുകൊണ്ട് കുഴപ്പമില്ല$VSHL$https://www.blogger.com/profile/01615025764648519217noreply@blogger.comtag:blogger.com,1999:blog-312954709336420277.post-91713703683704750582011-02-13T13:37:18.102-08:002011-02-13T13:37:18.102-08:00അന്നിവർ നമ്മുടെ നാട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന മ...അന്നിവർ നമ്മുടെ നാട്ടിൽ നിന്നും കൊണ്ടുവന്നിരുന്ന മുതലുകൾ ഭാരതീയർക്ക് തന്നെ വീണ്ടും
മടക്കി കിട്ടികൊണ്ടിരിക്കുന്ന പ്രതിഭാസങ്ങൾ എന്നുവേണമെന്നും ഇതിനെയൊക്കെ വിശേഷിപ്പിക്കാം അല്ലേ !Unknownhttps://www.blogger.com/profile/04386844654732978198noreply@blogger.comtag:blogger.com,1999:blog-312954709336420277.post-43226860226203138482011-02-05T12:54:14.680-08:002011-02-05T12:54:14.680-08:00പ്രിയപ്പെട്ട ഭായി,നന്ദി.ഈ ആശംസകൾക്കൊക്കെയൊത്തിരി ന...പ്രിയപ്പെട്ട ഭായി,നന്ദി.ഈ ആശംസകൾക്കൊക്കെയൊത്തിരി നന്ദി കേട്ടൊ സുനിൽ ഭായി.

പ്രിയമുള്ള ലെക്ഷ്മി ലച്ചു.നന്ദി. ഈ നന്മകൾക്കൊക്കെ ഒത്തിരി നന്ദി കേട്ടൊ ലെച്ചു.

പ്രിയപ്പെട്ട ജൂനിയാത്,നന്ദി.ചേച്ചിയെ അറിയിക്കാതിരിക്കാൻ എത്രയെത്ര മാർഗ്ഗങ്ങളുണ്ട്ന്റെ ഭായ്.

പ്രിയമുള്ള രാമൻ,നന്ദി.ഈ വേറിട്ട കാഴ്ച്ചകൾക്ക് ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട വീ.കെ.നന്ദി.ഈ അസാധാരനത്വമൊന്നും കല്പിച്ച് ഈയ്യുള്ളവനെ വലക്കല്ലേ കേട്ടൊ ഭായ്.

പ്രിയമുള്ള ജയരാജ്,നന്ദി.ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട അനീസ് ഹസ്സൻ,ഈ എത്തിനോക്കലുകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള ചിത്രാംഗദെ,നന്ദി.നിങ്ങളൊക്കെ കൂടി ഈ മണ്ടനെ നോവലിസ്റ്റാക്കാനാനുൾല പുറപ്പാടാണോ..എന്റെ ഗെഡിച്ചി?

പ്രിയപ്പെട്ട കല്ല്യാണപ്പെണ്ണേ,നന്ദി. പലയനുഭഭവങ്ങളൂം കേട്ടിട്ടുണ്ട്,ഇതെല്ലാം നേരിട്ട് കേട്ട കഥകളാണ് കേട്ടൊ മേരികുട്ടി.

പ്രിയമുള്ള ഷിഗിൻ,നന്ദി.ഈ അടിച്ചുപൊളികൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജോഷി,അവസാനം ഈ കലക്കിപ്പൊളിക്കലുകളിൽ എത്തിച്ചേർന്നതിന് നന്ദി കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66420358142322933012011-01-23T04:51:22.983-08:002011-01-23T04:51:22.983-08:00ഇതു കലക്കി ... വായിക്കാൻ താമസിച്ചു പൊയി .
നന്ന...ഇതു കലക്കി ... വായിക്കാൻ താമസിച്ചു പൊയി .

നന്നായിട്ട് അവതരിപ്പിചുjoshy pulikkootil https://www.blogger.com/profile/11270831634650305577noreply@blogger.comtag:blogger.com,1999:blog-312954709336420277.post-83337045697473513292011-01-17T08:26:09.508-08:002011-01-17T08:26:09.508-08:00അന്തോണി ചരിതം അടിച്ചു പൊളിച്ചു......അന്തോണി ചരിതം അടിച്ചു പൊളിച്ചു......shiginhttps://www.blogger.com/profile/09054624350118248581noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77303870402750650662011-01-15T16:24:41.659-08:002011-01-15T16:24:41.659-08:00After long gap............
ഒരു കൊല്ലത്തോളം അവിടുത്...After long gap............
ഒരു കൊല്ലത്തോളം അവിടുത്തെ അന്തേവാസികളുടെ ആട്ടും,തുപ്പും,
മാന്തുമൊക്കെ ധാരാളം വാങ്ങിച്ചകൂട്ടിയിട്ടും.......
UK യിൽ വന്ന്ന പല നേഴ്സ്മാരും അനുഭവിച്ച പീടനങ്ങൾ തന്നെയാണിത്.....
സൂപ്പറായിടുണ്ട് ഈ ചരിതം.
ഇതിനൊപ്പം ചേച്ചിക്കും,മക്കൾക്കും,മുരളിചേട്ടനും പുതുവത്സരആശംസകള്.......kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14087036860224285522011-01-15T05:59:41.408-08:002011-01-15T05:59:41.408-08:00മുരളിചേട്ടന് ,
സുരേഷ്മാഷ് പറഞ്ഞത് തന്നെയാണ്
എനിക്ക...മുരളിചേട്ടന് ,
സുരേഷ്മാഷ് പറഞ്ഞത് തന്നെയാണ്
എനിക്കും ഈ പുതുവര്‍ഷത്തില്‍
പറയാനുള്ളത് ..................
കാത്തിരിക്കുന്നു ഞങ്ങള്‍ !chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-312954709336420277.post-24302403135589956262011-01-14T06:55:07.383-08:002011-01-14T06:55:07.383-08:00ഞാന്‍ വളരെ വൈകി എത്തി.........ഞാന്‍ വളരെ വൈകി എത്തി.........Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89757840146215708172011-01-12T20:36:38.991-08:002011-01-12T20:36:38.991-08:00hridayam niranja puthu valsara aashamsakal.....hridayam niranja puthu valsara aashamsakal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-312954709336420277.post-10475915005383975232011-01-10T12:26:49.883-08:002011-01-10T12:26:49.883-08:00ബിലാത്തിച്ചേട്ടാ..
പതിവു ശൈലിയിലുള്ള ഈ അസാധാരണ എഴു...ബിലാത്തിച്ചേട്ടാ..
പതിവു ശൈലിയിലുള്ള ഈ അസാധാരണ എഴുത്ത് തീർന്നത് അറിഞ്ഞില്ല.
എല്ലാ ഭാവുകങ്ങളും നേരുന്നു..
അതോടൊപ്പം വൈകിയതിനു മാപ്പ്..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11159036782153645542011-01-10T06:44:21.412-08:002011-01-10T06:44:21.412-08:00Happy new year.
Bilathipattanam enna veritta blog...Happy new year.

Bilathipattanam enna veritta blogile oru veritta postRamanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36838436099615546352011-01-10T01:33:43.630-08:002011-01-10T01:33:43.630-08:00മുകുന്തേട്ടാ തകര്‍പ്പന്‍ ..
ആന്റോയും എലീനയും ,റോജര...മുകുന്തേട്ടാ തകര്‍പ്പന്‍ ..
ആന്റോയും എലീനയും ,റോജര്‍ സായ്പ്പും...പിള്ളാരും പട്ടിയും തണുപ്പും..എല്ലാം നന്നായിരിക്കുന്നു...ഡ്യുവയുടെ കഥ ചേച്ചി അറിഞ്ഞാല്‍ നാട്ടുകാരുടെ ആവശ്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല..ടെയ്ക്കെയര് .....Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-312954709336420277.post-60928523986707582992011-01-09T09:12:43.799-08:002011-01-09T09:12:43.799-08:00njaan ethaan alpom vayiki..pathivu pole nalla post...njaan ethaan alpom vayiki..pathivu pole nalla post mashe..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70195905603067945722011-01-08T23:58:10.095-08:002011-01-08T23:58:10.095-08:00മാഷേ..........യ്,ഞാൻ വൈകിപ്പോയി :(
താങ്കൾക്കും കു...മാഷേ..........യ്,ഞാൻ വൈകിപ്പോയി :(
താങ്കൾക്കും കുടുംബത്തിനും, വൈകിയ ക്രിസ്തുമസ് ആശംസകളും അധികം വൈകാത്ത പുതുവത്സരാശംസകളും!

എഴുത്ത് പതിവുപോലെ രസകരം!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-312954709336420277.post-47285481641247314482011-01-08T03:22:39.612-08:002011-01-08T03:22:39.612-08:00പ്രിയപ്പെട്ട യംകെ,ഈ ഭാവുകങ്ങൾക്കൊക്കെ ഒത്തിരി നന്ദ...പ്രിയപ്പെട്ട യംകെ,ഈ ഭാവുകങ്ങൾക്കൊക്കെ ഒത്തിരി നന്ദി കേട്ടൊ.

പ്രിയമുള്ള ശ്രീദേവി,അടിച്ചുപൊളിച്ചുകൊണ്ടുള്ള ഈ പുതുവർഷഭാവുകങ്ങൾക്ക് ഒരുപാട് നന്ദി കേട്ടോ.

പ്രിയപ്പെട്ട എച്ച്മുക്കുട്ടി,നന്ദി.തിരക്കിനിടയിലും ചാരക്കണ്ണുകളിലൂടെ കാണൂന്നകാര്യങ്ങൾ പരദൂഷണം പറയാനുള്ള ത്വരയിൽ വെച്ച് കാച്ചുന്നതാണിതൊക്കെ കേട്ടൊ.ഒപ്പം ആ മിത്രങ്ങളോടെല്ലാം എന്റെ പുതുവർഷഭാവുകങ്ങളും അറിയിക്കണേ...

പ്രിയമുള്ള ഷിനു,ഒരു മഞ്ഞുതുള്ളികണക്കെയുള്ളയീയഭിനന്ദനങ്ങൾക്ക് നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട മൈഡ്രീംസ്,നന്ദി.ഫ്ലാഷ്ബാക്കുകളിലാണല്ലോ എല്ലാ ഗുട്ടൻസ് കിടക്കുന്നത് അല്ലേ ദിൽജിത്.

പ്രിയമുള്ള വസന്തലതിക,ഈ തിലകം ചാർത്തലിനും,ആശംസകൾക്കും ഒത്തിരി നന്ദി കേട്ടൊ.

പ്രിയപ്പെട്ട മൻസൂർ ആലുവിള,നന്ദി.ഏതെങ്കിലും സായിപ്പും മദാമയും എനിക്കും ഇതുപോലെയൊക്കെ തന്നിരുന്നുവെങ്കിലുമെന്നുള്ള ദുരാഗ്രവും എനിക്കുമുണ്ട് കേട്ടൊ ഭായ്!

പ്രിയമുള്ള സിജോ,നന്ദി.സൂക്ഷിച്ചോ..അടുത്തുതന്നെ സിജോയുടെ തല തിന്നുവാനായിട്ട് ഞാനവിടെ എത്തും കേട്ടൊ !

പ്രിയപ്പെട്ട ഷിബിൻ,നന്ദി.ഡ്യുവറ്റുകൾ സുഖം പ്രദം എന്നാണല്ലോ..ചൊല്ലുകൾ..അല്ലേ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32613553568116206672011-01-07T13:20:10.297-08:002011-01-07T13:20:10.297-08:00palareyum nannaayi kottiyittundallo...
‘ഇവിടെയൊക്ക...palareyum nannaayi kottiyittundallo...
‘ഇവിടെയൊക്കെ മൈനസ് അഞ്ചും പത്തും ഡിഗ്രി തണുപ്പുള്ളയീയവസ്ഥയിൽ സുഖമായി ഡ്യുവറ്റിനുള്ളിൽ , മറ്റൊരു ചൂടുകമ്പിളി പോലെ, പരസ്പരം കെട്ടിപ്പിടിച്ചുറങ്ങാതെ ...
ഈ മനുഷ്യനെന്താ മാജിക്കും കളിച്ച് നടക്കുകയാണോ എന്റെ ഈശ്വരൻമാരേ‘
എന്നാണ് അവളുടെ പിറുപിറുക്കലുകളുടെ അർത്ഥം കേട്ടൊ...

ഇമ്മൾക്ക് ഇതിലും നല്ല, പളപളാ കണക്കെ വെൽവെറ്റുപോലുള്ള
ഡ്യുവറ്റുകൾ കിട്ടുന്നകാര്യം അവൾക്കറിയില്ലല്ലോ...അല്ലേ !shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79687486525917400232011-01-07T05:51:27.180-08:002011-01-07T05:51:27.180-08:00മുരളിയേട്ടന്റെ ബ്ലോഗിന്ന് ഞാനറിയാതെ എങ്ങനെയോ ഞാൻ ഔ...മുരളിയേട്ടന്റെ ബ്ലോഗിന്ന് ഞാനറിയാതെ എങ്ങനെയോ ഞാൻ ഔട്ടായി പോയി..ഇപ്പോ ഒരുവിധം തിരിച്ച് പിടിച്ചു. ഹും..നിങ്ങടെയൊക്കെ ടൈം. ഇവിടെയൊന്ന് വന്ന് മാജിക് കാണിക്കാൻ പറഞ്ഞാ ഒടുക്കത്തെ തിരക്കല്ലേ ചേട്ടന്..(ആ പേരിൽ എനിക്കൊന്നിവിടെ ഷൈൻ ചെയ്യാനാ മാഷേ..)sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-312954709336420277.post-1479346756503646252011-01-07T00:00:58.268-08:002011-01-07T00:00:58.268-08:00ആന്റപ്പ ചരിതം നന്നായ് ആസ്വദിച്ചു..സായിപ്പും മദാമ്മ...ആന്റപ്പ ചരിതം നന്നായ് ആസ്വദിച്ചു..സായിപ്പും മദാമ്മയും നന്നായ് ഇരിക്കട്ടെ..ശ്രീമതി പറഞ്ഞതു പോലെ കൂടുതൽ മാജിക്ക്കൾ വേണോ...എന്തായാലും പോസ്റ്റ് നന്നയീട്ടോ..
മുരളിയേട്ടനും കുടുംബത്തിനും എല്ലാ നന്മകളും ഈ പുതുവത്സരത്തിൽ നേരുന്നു

സസ്നേഹം
മൻസൂർ ആലുവിളManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-312954709336420277.post-17559391057738642342011-01-06T06:39:03.397-08:002011-01-06T06:39:03.397-08:00മുരളീ... ചരിതം ഗംഭീരം....പുതുവര്ഷാശംസകള്ക്ക് നന്ദ...മുരളീ... ചരിതം ഗംഭീരം....പുതുവര്ഷാശംസകള്ക്ക് നന്ദി....മുരളിക്കും കുടുംബത്തിനും തിരിച്ചും പുതുവത്സരത്തിന്റെ
എല്ലാ ആശംസകളും നേരുന്നു...vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.com