tag:blogger.com,1999:blog-312954709336420277.post4621002268131710417..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : കളിയല്ല .. കല്ല്യാണം ... ! / Kaliyalla .. Kallyaanam ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger54125tag:blogger.com,1999:blog-312954709336420277.post-58146330960979425522015-02-01T23:36:36.018-08:002015-02-01T23:36:36.018-08:00പിന്നെ ഇപ്പോൾ കുറച്ച് കൊല്ലങ്ങളായി ഞാൻ നാട്ടിൽ
ചെല...പിന്നെ ഇപ്പോൾ കുറച്ച് കൊല്ലങ്ങളായി ഞാൻ നാട്ടിൽ
ചെല്ലുമ്പോഴൊക്കെ എന്നെ വളരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
നാട്ടിൽ ജോലിയും , കൂലിയുമൊന്നുമില്ലാതെ തേരാപാര നടന്നവരൊക്കെ കാശുകൊണ്ട് അമ്മാനമാടുന്നത് കണ്ടിട്ടാണത്...!

റിയൽ എസ്റ്റേറ്റ് - മണൽ - ഗുണ്ടായിസം - പെൺ വാണിഭം - വാഹനം -
പലിശ - രാഷ്ട്രീയം - കള്ള് /ബാർ - ഫ്ലാറ്റ് - ഷെയറ് എന്നിങ്ങനെ വിവിധതരം
അൽകുൽത്ത് എടവാടുകളിൽ ഏർപ്പെട്ട ഇമ്മിണിയിമ്മിണി ആളോളാണ് ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ...

മഞ്ഞും , മഴയും , വെയിലുമൊന്നും വക വെക്കാതെ രാപ്പകൽ ഭേദമന്ന്യേ
അന്യ നാടുകളിൽ പോയി പല പല പ്രതികൂല കാലവസ്ഥകളിലും എല്ലുമുറിയെ
പണിയെടുത്ത് പ്രവാസത്തിന്റെ പ്രയാസങ്ങളെല്ലാം ചുമലിലേറ്റി വരുന്ന പ്രവാസികളുടെ സമ്പ്യാദ്യങ്ങളെയൊക്കെ സ്വന്തം കീശയിലേക്കാവഹിക്കുന്ന , നാട്ടിലെ പുതു പുത്തൻ കോടീശ്വരന്മാരാണ് കേട്ടോ ഇവരൊക്കെ.

അവനവൻ കാര്യം വിട്ട് മറ്റ് പൊതു കാര്യത്തിലൊന്നും
ഒട്ടും താല്പര്യമില്ലാതെ മുറിയിലിരുന്ന് സോഷ്യൽ മീഡിയ
കളിലൂടേയുമൊക്കെ അഭിരമിക്കുന്നവർ മാത്രം ... !

പണ്ടത്തെ വിപ്ലവവീര്യത്തിനൊക്കെ പകരം
മതാന്ധ വിശ്വാസങ്ങളിലേക്കൊക്കെ കൂപ്പുകുത്തി പോകുകയാണൊ
ഇവരൊക്കെ എന്ന് ചിലപ്പോൾ തീർച്ചയായും തോന്നി പോകാറുണ്ട് ...

ഞാനൊക്കെ നുണക്കുഴി നുള്ളി കളിച്ചിരുന്ന എന്റെ കളിക്കൂട്ടുകാരിയായ
പട്ട് തട്ടമിട്ടിരുന്ന സൈനബയെ , ഇന്നൊക്കെ മുഖപുസ്തകത്തിലൊക്കെ
കാണുമ്പോൾ പോലും അവളുടെ നുണക്കുഴിയും , കഴുത്തിലുള്ള മറുകും ഇന്ന്
പർദ്ദക്കുള്ളിൽ ഒളിച്ച് കഴിഞ്ഞിരിക്കുകയാണ് ... ?

ഞാൻ എണീറ്റ് നിന്ന് കയ്യടിക്കുകയാണ് കേട്ടോ!

(പൊതുവെ കാര്യങ്ങളൊക്കെ ഒക്കെ ഒരു നർമത്തിൽ കലർത്തി നമ്മടെ മുന്പിൽ വളരെ neutral ആയി അവതരിപ്പിക്കുന്ന ഒരാളായിട്ടാണ് ഞാൻ കണ്ടിരുന്നത്. ഇത്ര ശക്തമായി (നർമം കൈവിടാതെ തന്നെ) ആദ്യമായിട്ടാണ് ഞാൻ ഇവിടെ ഒരു പോസ്റ്റ് കാണുന്നത്. ) Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28236651669425019062014-04-20T09:23:57.210-07:002014-04-20T09:23:57.210-07:00എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു
തരത്തിലുള്ള സോ...എല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു
തരത്തിലുള്ള സോഫാ-ഗ്ലൂ ടൈപ് പിള്ളേർ ...

അവനവൻ കാര്യം വിട്ട് മറ്റ് പൊതു കാര്യത്തിലൊന്നും
ഒട്ടും താല്പര്യമില്ലാതെ മുറിയിലിരുന്ന് സോഷ്യൽ മീഡിയ
കളിലൂടേയുമൊക്കെ അഭിരമിക്കുന്നവർ മാത്രം ... !Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69159101345551510182014-03-20T10:14:24.707-07:002014-03-20T10:14:24.707-07:00നര്‍മ്മത്തിലൂടെ മകളുടെ വിവാഹക്കാര്യം അവതരിപ്പിച്ചു...നര്‍മ്മത്തിലൂടെ മകളുടെ വിവാഹക്കാര്യം അവതരിപ്പിച്ചു ..!ബ്ലോഗ് മീറ്റിനും , ബ്ലോഗീറ്റിനും എന്നേം വിളിക്കുമല്ലോ ല്ലേ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-312954709336420277.post-42955388189214009702014-03-20T08:18:26.243-07:002014-03-20T08:18:26.243-07:00HA..HA..HA
Very Good ..Muralee
By
K.P.RaghulalHA..HA..HA
Very Good ..Muralee
By
K.P.RaghulalAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-19126347277416100692014-03-13T03:30:31.776-07:002014-03-13T03:30:31.776-07:00പറഞ്ഞത് അപ്പാടെ ശരിയാണ് മുരളിയേട്ടാ...
നമ്മള് ചില...പറഞ്ഞത് അപ്പാടെ ശരിയാണ് മുരളിയേട്ടാ...
നമ്മള് ചിലകാര്യങ്ങളില്‍ പിറകോട്ടാണ് സഞ്ചരിക്കുന്നത്. പണത്തിന്റെ കാര്യം പോട്ടെ, എല്ലാരും നന്നായി കിടക്കട്ടെ, എങ്കിലും ഏറ്റവു വിഷമം ജാതിസ്പര്‍ധ, അയല്‍ക്കാരനെ കണ്ടുകൂടായ്ക എന്നിവ കൂടിയതാണ്.

എന്റെ ഈ കമെന്റ് വരുമ്പോള്‍ മകളുടെ കല്യാണം കഴിഞ്ഞുകാണും എന്ന് വിശ്വസിക്കുന്നു.

സ്നേഹാശംസകള്‍..Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9797391407508475522014-03-13T03:29:33.277-07:002014-03-13T03:29:33.277-07:00This comment has been removed by the author.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7761278888967070182014-02-17T23:16:05.507-08:002014-02-17T23:16:05.507-08:00മുരളി,കണ്ടിട്ട് കുറെ കാലമായി.ഇന്നത്തെ യുവതലമുറയെ ക...മുരളി,കണ്ടിട്ട് കുറെ കാലമായി.ഇന്നത്തെ യുവതലമുറയെ കുറിച്ച്,ഇപ്പോഴുള്ള നാട്ട്നടപ്പിനെ കുറിച്ച് എത്ര ഭംഗിയായി,രസകരമായി എഴുതി.നാട്ടിലെ പല വിവാഹങ്ങളും കണ്ട് ഞാന്‍ അന്തം വിട്ട് നിന്നിട്ടുണ്ട്.വളരെ നല്ല വിവരണം.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57419025713620447872014-02-17T02:17:21.152-08:002014-02-17T02:17:21.152-08:00പ്രിയപ്പെട്ട ജൂനിയത് ഭായ് & വർഷിണിണി ടീച്ചർ,നന...പ്രിയപ്പെട്ട ജൂനിയത് ഭായ് & വർഷിണിണി ടീച്ചർ,നന്ദി. ഭാരതത്തിൽ ആളോഹരി നോക്കുകയാണെങ്കിൽ നമ്മുടെ നാട്ടിലാണെത്രെ ഇത്രയധികം ആർഭാട കല്ല്യാണങ്ങൾ നടക്കുന്നത്...
കാശിന്റെ ഹുങ്കും ,അനുകരിക്കാനുള്ള പ്രവണതകളുമുള്ള - ഇതിനെല്ലാം മ്മ മലയാളീസിനെ പറഞ്ഞിട്ടേ കാര്യമുള്ളൂ..!

പ്രിയമുള്ള ആഫ്രിക്കൻ മല്ലൂ ,നന്ദി . നല്ലൊരു വായന സമ്മാനിക്കനായതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ കുഞ്ഞാ.

പ്രിയപ്പെട്ട അൽജു,നന്ദി.പല മാതാപിതാക്കളും ബന്ധുജനങ്ങളുടേയും നാട്ടുകാരുടേയും നിർബന്ധത്താൽ വഴങ്ങി പെട്ട് പോകുന്നതാണല്ലോ ഇതിലൊക്കെ.

പ്രിയമുള്ള ഒ.എ.ബഷീർ ഭായ് ,നന്ദി.നമ്മുടെയൊക്കെ ചെറുപ്പകാലങ്ങളിലുള്ള വിവാഹങ്ങളും ,ഇപ്പോഴത്തെ പൊങ്ങച്ച കല്ല്യാണങ്ങളുമായി ഒരു എത്തിനോട്ടം നടത്തുന്നതോടൊപ്പം ,ഒരു പിതാവിന്റെ വ്യാകുലതകളും പങ്കുവെച്ചതാണിവിടെ കേട്ടൊ ഭായ്.

പ്രിയപ്പെട്ട അലക്സ് ഭായ്,നന്ദി.നമ്മളൊക്കെ നവോത്ഥാനത്തിൽ നിന്നും പിറകോട്ടോടി തനി ഉദ്ദണ്ഡന്മാരുടെ കാലത്തിലേക്ക് പ്രയാണം നടത്തികയാണല്ലോ ഇപ്പോൾ അല്ലേ ഭായ്.

പ്രിയമുള്ള ഓർമ്മകൾ ,നന്ദി. കാര്യങ്ങളോടൊപ്പം നർമ്മങ്ങളെ മുഴുവൻ ഒപ്പിയെടുത്തതിൽ സന്തോഷമുണ്ട് കേട്ടൊ.

പ്രിയപ്പെട്ട കൃഷ്ണകുമാർ ഭായ്, രസകരമായ് വായിച്ച് തീർത്തതിന് നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള അംജിത് ,നന്ദി. എന്തിന്യാ മന്ത്രീടെ കാര്യത്തിലേക്കൊക്കെ പോകുന്നത് ...ഈ ഞാൻ തന്നെ ഒന്നൊന്നര ഉദാഹരണമല്ലേ ഇതിതിനൊക്കെ ...!
ഒന്നിലെ പ്രണയിച്ചോ അല്ലെങ്കിൽ കെട്ടാൻ മുട്ടി ഈ ഫീൽഡിൽ ഇറങ്ങുമ്പോൾ അറിയാം ഈ ജാതക/ആർഭാട കുരുക്കുകളുടെ മുറക്കം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജിമ്മി ഭായ് ,നന്ദി .ഒരു അമ്മായിയച്ഛൻ പട്ടം കിട്ടുവാൻ എത്ര ആർഭാടപ്പട്ടങ്ങൾക്ക് തല വെച്ച് കൊടുക്കണം അല്ലേ ഭായ്.

പ്രിയമുള്ള ബൈജുഭായ്, നന്ദി.ഈ പൊങ്ങച്ചലോകത്തൊക്കെ ജീവിക്കുമ്പോൾ പല പൊങ്ങച്ചത്തിന്റെ നറുമണങ്ങളേൽക്കാതെ എങ്ങിനെ മുന്നേറാൻ പറ്റും അല്ലേ എന്റെ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21324730193264976792014-02-15T12:02:32.822-08:002014-02-15T12:02:32.822-08:00ചിരിച്ചുതന്നെ വായിച്ചുതീർത്തു,
ഈ രമണേട്ടന്റൊരു കാ...ചിരിച്ചുതന്നെ വായിച്ചുതീർത്തു,

ഈ രമണേട്ടന്റൊരു കാര്യം രസകരംതന്നെ.

:)Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-312954709336420277.post-51622242275215475822014-02-11T02:18:48.562-08:002014-02-11T02:18:48.562-08:00ഹോ...ഈ ജാതകം ആണ് വില്ലന്‍....
പക്ഷെ ഇപ്പോം പെണ്പി...ഹോ...ഈ ജാതകം ആണ് വില്ലന്‍....
പക്ഷെ ഇപ്പോം പെണ്പിള്ളാര് നോക്കുന്നത് അമ്മയിയമ്മേടെ ജാതക പൊരുത്തം ആണ്....അതും ഒക്കണം,,
ഹി ഹി അമ്മായി അമ്മക്ക് ആരോഗ്യമുണ്ടോ! ആയുസ്സ് ഈ വക കാര്യങ്ങള്‍ ചോദിക്കുന്നത് കാണാം.ഈ യുഗത്തില്‍ അങ്ങിനെയും നോക്കണം അല്ലെ....നര്‍മ്മത്തില്‍ പൊതിഞ്ഞ എഴുത്ത് നന്നായി.....റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70226239647772573172014-02-09T08:18:40.329-08:002014-02-09T08:18:40.329-08:00"ചൊവ്വ , ബുധൻ , ശുക്രൻ , ശനി മുതലായ ദിവസങ്ങളൊ..."ചൊവ്വ , ബുധൻ , ശുക്രൻ , ശനി മുതലായ ദിവസങ്ങളൊക്കെ ജാതകത്തിനുള്ളിൽ ഗ്രഹങ്ങളായി അധിനിവേശം നടത്തി , ഓരൊ നക്ഷത്രങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുക മാത്രമല്ല ... , അംശം, ശുദ്ധം , ദോഷമിങ്ങനെ അനേകം ഗജപോക്കിരികൾ .."

ഇദ്ദ് മാത്രല്ല, ഭായ്. ഇപ്പൊ 'നിമിത്തം'ന്നുപറഞ്ഞട്ട് ഒരു പുത്യ സാധനം എറങ്ങീണ്ട്! നിമിത്തം ശെര്യല്ലങ്ങ കണിയാന് ജാതകങ്ങള്‍ തൊറന്നുനോക്കുങ്കൂടില്ല്യാത്രേ! അപ്പത്തന്നെ ഡിസ്മിസ് ചെയ്യും!

എന്റെ അച്ഛനും അമ്മേം ജാതകോം കുന്തോം നോക്കീട്ടൊന്ന്വല്ല കെട്ടീത്. ഒരു പൊടവേം, രണ്ടു മോതിരോം ഒരു താലീം മുപ്പതാള്ക്കാരും. അല്ല, അന്നതിനൊള്ള ഉരുപ്പട്യോക്കേ ഇണ്ടായിരുന്നുള്ളേയ്.കൊച്ചു കൊച്ചീച്ചിhttps://www.blogger.com/profile/10681510305589688699noreply@blogger.comtag:blogger.com,1999:blog-312954709336420277.post-63500343075190332052014-02-08T06:17:13.121-08:002014-02-08T06:17:13.121-08:00മുരളി രസായന കുറിപ്പ് ഇഷ്ടമായി .
ഈ രാമേട്ടനോക്കെ ...മുരളി രസായന കുറിപ്പ് ഇഷ്ടമായി .
ഈ രാമേട്ടനോക്കെ എത്രയോ ഭേതം ,ഇതിലും ജഗജില്ലിയായ രാമേട്ടന്മ്മാരുടെ നാടാണ് നമ്മുടെത് . വിപ്ലവം ഒക്കെ പാര്‍ട്ടി ഓഫീസില്‍. പുറത്തിറങ്ങുമ്പോള്‍ കീശയില്‍ ഒന്നും തടഞ്ഞില്ലെങ്കില്‍ പിന്നെ എന്തോന്ന് വിപ്ലവം അല്ലേ രാമേട്ടാ ? . ഇത് വായിച്ചപ്പോഴാണ് ഞാന്‍ ഓര്‍ത്തത് എന്റെ നാട്ടിലും ഇതിലും അല്‍പ്പം കൂടി ഡോസ്കൂടിയ ഒരു രാമേട്ടന് ഉണ്ട് .വല്ലാത്ത കഴിവാണ്. സര്വ്വകലാവല്ലഭന് . പുള്ളി ഒരേ സമയം വിപ്ലവ പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയും ,വട്ടിപ്പലിശക്കാരുടെ ബ്ലേഡ് കമ്മിറ്റിയും മാനേജ് ചെയ്യും .അതുകൊണ്ടെന്താ മണിമാളിക പോലത്തെ ഒരു വീട് വച്ചില്ലേ !! മകന് ഓസ്ട്രേലിയയായില് മികച്ച ജോലിയായില്ലേ !!
ജിന്സന് ഇരിട്ടിAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-20837348117271455702014-02-07T07:08:39.363-08:002014-02-07T07:08:39.363-08:00മോള്‍ക്ക് നല്ലൊരു ചെക്കനെകിട്ടട്ടെ..അപ്പോള്‍ കുറച്...മോള്‍ക്ക് നല്ലൊരു ചെക്കനെകിട്ടട്ടെ..അപ്പോള്‍ കുറച്ച് രമണേട്ടനൊക്കെ ആകണോട്ടൊ...അല്ലെങ്കില്‍ എല്ലവരേയും വിളിച്ച് സല്ക്കരിക്ക്വോ?.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49398848015714166052014-02-07T03:51:35.016-08:002014-02-07T03:51:35.016-08:00അപ്പൊ ഒരു കല്യാണം കൂടല്‍ ഉറപ്പായി (ല്ലേ??ഇല്ലേല് ...അപ്പൊ ഒരു കല്യാണം കൂടല്‍ ഉറപ്പായി (ല്ലേ??ഇല്ലേല് ബ്ലോഗ് മീറ്റ് എങ്കിലും!!!! ഓഗസ്റ്റ്ല് ഞങ്ങളും ആ പരിസര പ്രദേശത്ത് ഉണ്ടാകും അതാണെ ) :).

പിന്നെ മുരളിയേട്ടന് എഴുതിയ കാര്യം ശരിയാ -കടം വാങ്ങിയാ ആര്‍ഭാടം കാണിക്കുന്നത് -എന്തിനാണോ എന്തോ!!! ജാതകം നോക്കാതെ, ജാതി നോക്കാതെ, സ്ത്രീധനം വാങ്ങാതെ കല്യാണം കഴിച്ചവരെ എനിക്ക് 5 കൊല്ലം മുന്നേ വരെയൊക്കെ അറിയാം ട്ടോ ;)

മോള്‍ക്ക് നല്ലൊരു ഭര്‍ത്താവിനെ കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.... ഒപ്പം അച്ഛന് മനസും അമ്മ മനസും സ്നേഹം കൊണ്ട് ഇച്ചിരി വിഷമിക്കട്ടെ എന്നൊരു മോള് മനസ് കുശുമ്പും :) Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81125635523697206692014-02-07T03:00:20.952-08:002014-02-07T03:00:20.952-08:00ആഗസ്റ്റില്‍ നാട്ടില്‍ ഉണ്ടാവും ല്ലേ ... എന്റെ ലീവ...ആഗസ്റ്റില്‍ നാട്ടില്‍ ഉണ്ടാവും ല്ലേ ... എന്റെ ലീവിനായി ഞാന്‍ ഇപ്പോഴേ അപേക്ഷിക്കട്ടെ :) ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15676735336138249052014-02-03T23:13:00.863-08:002014-02-03T23:13:00.863-08:00അനുഭവങ്ങൾ പലരെയും മാറ്റാറുണ്ട് പക്ഷെ യുവത്വതിലെ അത...അനുഭവങ്ങൾ പലരെയും മാറ്റാറുണ്ട് പക്ഷെ യുവത്വതിലെ അതെ രക്തം ഈ കാലം മുഴുവൻ കൊണ്ട് നടക്കാൻ കഴിയുക അത് കഴിവ് തന്നെ മുരളീ ഭായ്, അങ്ങിനെ തന്നെ ജീവിക്കാൻ ഈ പൊങ്ങച്ച ലോകത്ത് കഴിയട്ടെ ഒപ്പം ഇത്തരം കണ്ണ് തുറപ്പിക്കുന്ന കുറിപ്പുകൾ എഴുതി ഇടാനും ഫോട്ടോസ് വര എല്ലാം ഉഷാറായി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-312954709336420277.post-59398644985193835652014-02-02T02:14:51.412-08:002014-02-02T02:14:51.412-08:00കല്ല്യാണം... ഹൌ, അതൊക്കെ അന്തക്കാലം !!
അമ്മാതിരി ...കല്ല്യാണം... ഹൌ, അതൊക്കെ അന്തക്കാലം !!

അമ്മാതിരി കല്ല്യാണമേളങ്ങളൊന്നും ഇനി ഒരുകാലത്തും തിരികെ കിട്ടുമെന്ന് തോന്നുന്നില്ല..

സകലവിധ ആർഭാടങ്ങളോടും കൂടെ മുരളിയേട്ടൻ എത്രയും പെട്ടെന്ന് ഒരു അമ്മായിയച്ഛൻ ആവട്ടെ.. :)ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.comtag:blogger.com,1999:blog-312954709336420277.post-36920120963085381642014-02-01T08:09:52.795-08:002014-02-01T08:09:52.795-08:00പ്രിയപ്പെട്ട റാംജി ഭായ് ,നന്ദി . മോളുടെ കല്ല്യ്യാണ...പ്രിയപ്പെട്ട റാംജി ഭായ് ,നന്ദി . മോളുടെ കല്ല്യ്യാണാലോചന അനുഭവങ്ങൾ ജസ്റ്റൊന്ന് പങ്ക് വെച്ചു എന്നുമാത്രം.‘കക്കാനും പിടിച്ചുപറിക്കാനും കഴിവില്ലാത്തവന് സ്വന്തം കിടപ്പാടം വിറ്റോ ബാങ്കില്‍ നിന്ന് ലോണെടുത്തോ ഒപ്പം ആകാനോ ഒപ്പിക്കാനോ പെടുന്ന പെടാപ്പാടുകള്‍ തന്നെ ഇന്നത്തെ ജീവിതം.‘ ഇത് തന്നെയാണ് നാട്ടിലെ ഇന്നത്തെ സുലാൻ ...അല്ലേ ഭായ്.

പ്രിയമുള്ള ഹാബി ,നന്ദി. അതെ ‘തലേലെഴുത്ത്’ പിഴച്ചാൽ പിന്നെ ആർക്കും എന്തുണ്ടായാലും പ്രയോജനമൊന്നുമില്ലല്ലോ അല്ലേ
പിന്നെ ആകുലതകൾ എന്റെ പങ്ക് വെക്കുവാൻ,യഥാസമയം തന്നെ മ്മ്ടെ രമണേട്ടനെ കിട്ടീതെന്റെ ഭാഗ്യം..!

പ്രിയപ്പെട്ട ശ്രീ ,നന്ദി . പെണ്മക്കളൂൾല ഇത്തരം വേവലാതികൾ എന്തായാലും അനുഭവിക്കേണ്ടത് തന്നേയാണല്ലോ അല്ലേ ഭായ്.

പ്രിയമുള്ള വിനുവേട്ടൻ ,നന്ദി. ബന്ധുക്കളുടേയും ,നാട്ടുകാരുടേയും ഇടയിൽ കിടന്ന് ഒരു രമണേട്ടനാവിതിരിക്കുവാൻ പരമാവുധി പൊരുതികൊണ്ടിരിക്കുകയാണ് ഞാൻ ...കേട്ടൊ വിനുവേട്ടാ.

പ്രിയപ്പെട്ട കലാഭവൻ മാഷെ, നന്ദി. ആ കൊട്ട് താളങ്ങൽക്കൊന്ന് മനുസരിച്ച് തുള്ളാതിരിക്കുവാൻ തന്നെയാണ് ഞാൻ ശ്രമിച്ച് കൊണ്ടിക്കുന്നത് കേട്ടൊ ഭായ്.

പ്രിയമുള്ള അശോക് ഭായ് ,നന്ദി. നമ്മൾ പൊതുജനത്തിന്റെ നിഷ്ക്രിയത്വം തന്നെയാണ് ഇവരൊക്കെ മുതലെടുക്കുന്നത് അല്ലേ ഭായ്. അഥവാ കല്ല്യാണമുണ്ടായാലും വമ്പൻ മീറ്റൊന്നുമില്ലെങ്കിലും കുറച്ച് ബൂലോഗമിത്രങ്ങൾ എന്തായാലും ഉണ്ടാകും ട്ടാ.

പ്രിയപ്പെട്ട ഡോ: പണിക്കർ സാർ, വീണ്ടും നന്ദി. ഇത്തരം പല കാര്യങ്ങളും തീരുമാനിക്കുന്നത് ബന്ധുക്കളും ,നാടുകാരുമൊക്കെ തന്നെയല്ലേ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85856352535046797662014-02-01T03:24:44.456-08:002014-02-01T03:24:44.456-08:00ജാതകം ചേരാതെ വന്നപ്പോള്‍ നമ്മുടെ ഒരു സുഹൃത്ത് മൂന്...ജാതകം ചേരാതെ വന്നപ്പോള്‍ നമ്മുടെ ഒരു സുഹൃത്ത് മൂന്നു ദിവസത്തേയ്ക്ക് പുരോഗമന പ്രസ്ഥാനത്തില്‍ ചേര്‍ന്നു. നിശ്ചയം കഴിഞ്ഞ ഉടനെ വീണ്ടും മൂരാച്ചി ബൂര്‍ഷ്വാ ആയി മാറി .

ഇത് വരെ ഈ ഫീല്‍ഡിലെയ്ക്ക് ഇറങ്ങാത്ത കാരണം വ്യക്തമായി ഒരു ധാരണ ഈ സംഗതികളെ കുറിച്ചില്ല. - കെട്ടുപ്രായം തികയാത്തത് കൊണ്ട് മാത്രമാണ് . വേറെ ഒരു കാരണവുമില്ല . പോരാത്തതിന് കഴിഞ്ഞ രണ്ടു തലമുറയായി ജാതകം നോക്കി കെട്ടിയ ഒരു പാരമ്പര്യം കുടുംബത്തില്‍ ഇല്ലതാനും .

ഒരു മന്ത്രി ഇരുപത്തഞ്ചാം വിവാഹവാര്‍ഷികത്തിന്റെ കുറിപ്പ് മുഖപുസ്തകത്തില്‍ തൂക്കിയിട്ടുണ്ട് . രാഹുകാലത്തില്‍ താലികെട്ട് , വീട്ടിലേക്കു കേറിയപ്പോള്‍ പെണ്ണിന്റെ കയ്യിലെ വിളക്ക്അണഞ്ഞു പോവല് തുടങ്ങിയ ദുര്‍നിമിത്തങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ദാമ്പത്യം യാധാസ്ഥികതയ്ക്ക് മുന്നില്‍ ഒരു ചോദ്യചിഹ്നമായി കാല്‍നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു . ലിങ്ക് ഇതാ

https://www.facebook.com/photo.php?fbid=193873810759094&set=a.101541869992289.2832.100004094282935&type=1
അംജിത്https://www.blogger.com/profile/12631473631339567628noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9591574991528124532014-02-01T02:27:11.458-08:002014-02-01T02:27:11.458-08:00പതിവ് പോലെ രസകരമായൊരു രചന....പതിവ് പോലെ രസകരമായൊരു രചന....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53864704764725934542014-01-31T22:23:46.118-08:002014-01-31T22:23:46.118-08:00നല്ല നര്‍മ്മം നിറഞ്ഞ യാഥാര്‍ത്ഥ്യം..., നല്ല നര്‍മ്മം നിറഞ്ഞ യാഥാര്‍ത്ഥ്യം..., ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28603108802153428762014-01-31T14:22:50.478-08:002014-01-31T14:22:50.478-08:00അല്ല, മുരളിയെ, ഇന്നാട്ടിലെ ആസ്ഥാനമണ്ടനല്ലേ... ഈ മണ...അല്ല, മുരളിയെ, ഇന്നാട്ടിലെ ആസ്ഥാനമണ്ടനല്ലേ... ഈ മണ്ടനെ അല്പം ഭാഷാപരമായി ഒന്ന് സഹായിക്കാമോ?

ഈ "നവോദ്ധാനം" എന്ന വാക്കിന്റെ വിപരീതപദം എന്താണ്?

ആ വാക്ക് അറിഞ്ഞിട്ടുവേണം വല്ലയിടത്തുമൊക്കെ എടുത്തു പ്രയോഗിക്കാന്‍.... കേള്‍ക്കുന്നത് മൊത്തം അത്തരം കാര്യങ്ങളല്ലേ... ശിവ, ശിവ...അലക്സ് കണിയാംപറമ്പില്‍noreply@blogger.comtag:blogger.com,1999:blog-312954709336420277.post-77689079720970168052014-01-31T06:34:46.807-08:002014-01-31T06:34:46.807-08:00ഒരു ബിലാത്തി ചെക്കനെ കണ്ടെത്തി ഏതെങ്കിലുമൊരു ഹോട...ഒരു ബിലാത്തി ചെക്കനെ കണ്ടെത്തി ഏതെങ്കിലുമൊരു ഹോട്ടലിൽ അവിടള്ളെ ബ്ലോഗേഴ്സിനെയും കൊറച്ച് സ്നേഹിതന്മാരെയും കൂട്ടി ഒരു പാർട്ടിയും ഡാൻസുമായങ്ങ് കല്ല്യാണം നട്ത്തെന്റെ മുർളിയെ. നാട്ടിലിപ്പൊ കോളാമ്പി പാട്ടും പെട്രൊമാകസുമൊന്നും കിട്ടൂല. ന്നാ പിന്നെ അയ്ന്റെ പകരമുപയോഗിക്കുന്ന സാധനങ്ങൾക്കൊക്കെ എന്നാ വാടകയാ. അതു മാത്രോല്ല ഞങ്ങളൊക്കെ നാട്ടിലുണ്ടെങ്കി അതിലു പങ്കെടുക്കേം ചെയ്യും. അതൊക്കെ വച്ച് നോക്കുമ്പൊ അവിടെ തന്ന്യാ ലാഭം.

ഒരച്ചന്റെ വ്യാകുലത.
കഴിഞ്ഞ കാലത്തെ കല്ല്യാണത്തിലേക്ക് ഒരെത്തി നോട്ടം.
ഇന്നത്തെ കാലത്തെ ആർഭാടം/ സഹരണമില്ലായ്മ.
നർമ്മത്തോടെ പങ്കിട്ട താങ്കൾ ക്കെന്റെ നന്ദി. OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55440835312690941912014-01-31T06:33:48.201-08:002014-01-31T06:33:48.201-08:00ഒരു ബിലാത്തി ചെക്കനെ കണ്ടെത്തി ഏതെങ്കിലുമൊരു ഹോട...ഒരു ബിലാത്തി ചെക്കനെ കണ്ടെത്തി ഏതെങ്കിലുമൊരു ഹോട്ടലിൽ അവിടള്ളെ ബ്ലോഗേഴ്സിനെയും കൊറച്ച് സ്നേഹിതന്മാരെയും കൂട്ടി ഒരു പാർട്ടിയും ഡാൻസുമായങ്ങ് കല്ല്യാണം നട്ത്തെന്റെ മുർളിയെ. നാട്ടിലിപ്പൊ കോളാമ്പി പാട്ടും പെട്രൊമാകസുമൊന്നും കിട്ടൂല. ന്നാ പിന്നെ അയ്ന്റെ പകരമുപയോഗിക്കുന്ന സാധനങ്ങൾക്കൊക്കെ എന്നാ വാടകയാ. അതു മാത്രോല്ല ഞങ്ങളൊക്കെ നാട്ടിലുണ്ടെങ്കി അതിലു പങ്കെടുക്കേം ചെയ്യും. അതൊക്കെ വച്ച് നോക്കുമ്പൊ അവിടെ തന്ന്യാ ലാഭം.

ഒരച്ചന്റെ വ്യാകുലത.
കഴിഞ്ഞ കാലത്തെ കല്ല്യാണത്തിലേക്ക് ഒരെത്തി നോട്ടം.
ഇന്നത്തെ കാലത്തെ ആർഭാടം/ സഹരണമില്ലായ്മ.
നർമ്മത്തോടെ പങ്കിട്ട താങ്കൾ ക്കെന്റെ നന്ദി. OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54169736525018414182014-01-31T06:04:43.109-08:002014-01-31T06:04:43.109-08:00മക്കളുടെ കാര്യം വരുമ്പോള്‍ എല്ലാ മാതാപിതാക്കന്മാരു...മക്കളുടെ കാര്യം വരുമ്പോള്‍ എല്ലാ മാതാപിതാക്കന്മാരും അങ്ങനെയാണ് ...alju sasidharanhttps://www.blogger.com/profile/07178133238702375140noreply@blogger.com