tag:blogger.com,1999:blog-312954709336420277.post387146152840506677..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ ... ! / Oru Pranayatthin Varnnappakittukal ... ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger93125tag:blogger.com,1999:blog-312954709336420277.post-31642481511635507242012-02-27T14:08:29.262-08:002012-02-27T14:08:29.262-08:00എന്ത് ചെയ്യാം ...
ഞാനല്ലവനേ , മലയാളം പഠിപ്പിക്കുന്...എന്ത് ചെയ്യാം ...
ഞാനല്ലവനേ , മലയാളം പഠിപ്പിക്കുന്നത് ...
എന്റെന്നെയല്ലേ ചെക്കൻ...
ഉന്തുട്ടാ...ചെയ്യ്യാ..അല്ലേ !MKMhttps://www.blogger.com/profile/05139081032625345371noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15418139284501770752011-02-13T13:39:47.896-08:002011-02-13T13:39:47.896-08:00എന്തുചെയ്യാം... അല്ലെങ്കിലും നമ്മുടെ പല നല്ലകാര്യങ...എന്തുചെയ്യാം... അല്ലെങ്കിലും നമ്മുടെ പല നല്ലകാര്യങ്ങളും സായിപ്പിന്റെ കൈ കൊണ്ട് കോരിത്തരുമ്പോഴാണല്ലൊ ഏറെ സ്വാദോടെ നമ്മളെല്ലാം വെട്ടിമിഴുങ്ങാറ് അല്ലേ...Unknownhttps://www.blogger.com/profile/04386844654732978198noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39497414691274909772011-02-06T06:56:32.838-08:002011-02-06T06:56:32.838-08:00Happy Anniversary.....!Happy Anniversary.....!Unknownhttps://www.blogger.com/profile/02286025171192746722noreply@blogger.comtag:blogger.com,1999:blog-312954709336420277.post-38384440410552032382011-01-17T08:28:59.026-08:002011-01-17T08:28:59.026-08:00അമിട്ടും കുറ്റികൾ പൊട്ടട്റ്റങ്ങിനേ....അമിട്ടും കുറ്റികൾ പൊട്ടട്റ്റങ്ങിനേ....shiginhttps://www.blogger.com/profile/09054624350118248581noreply@blogger.comtag:blogger.com,1999:blog-312954709336420277.post-74254232462577556212011-01-15T16:29:14.742-08:002011-01-15T16:29:14.742-08:00പകരം എനിക്കിപ്പോൾ കിട്ടിയിരിക്കുന്നതോ ...
ഒന്ന് കണ...പകരം എനിക്കിപ്പോൾ കിട്ടിയിരിക്കുന്നതോ ...
ഒന്ന് കണ്ടിട്ടോ,മിണ്ടീട്ടൊ ഇല്ലാത്ത ഭൂലോകം മുഴുക്കൻ
വ്യാപിച്ചുകിടക്കുന്ന അനേകം ബൂലോഗമിത്രങ്ങൾ...!

ഒപ്പം കണ്ടൂം , മിണ്ടീം ഇരിക്കുന്ന ഏത് ബന്ധുക്കളേക്കാളും , മറ്റു കൂട്ടുകാരേക്കാളും
വിശ്വസിക്കാവുന്ന ഉത്തമമിത്രങ്ങളായി തീർന്ന അനേകം ബൂലോഗർ വെറേയും...!
ഞാനും ഇതിലും ഒരളാണല്ലൊ.....അല്ലെ ചാരൻ ചേട്ടാkallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-90760670755684302352011-01-04T05:29:42.498-08:002011-01-04T05:29:42.498-08:00എന്ത് ചെയ്യാം ...
ഞാനല്ലവനേ , മലയാളം പഠിപ്പിക്കുന്...എന്ത് ചെയ്യാം ...
ഞാനല്ലവനേ , മലയാളം പഠിപ്പിക്കുന്നത് ...
എന്റെന്നെയല്ലേ ചെക്കൻ...
ഉന്തുട്ടാ...ചെയ്യ്യാ..അല്ലേ !yemkayhttps://www.blogger.com/profile/00106953696606179361noreply@blogger.comtag:blogger.com,1999:blog-312954709336420277.post-81446739273014300392010-12-22T00:15:52.459-08:002010-12-22T00:15:52.459-08:00ROYAL MANDAN IN ROYAL LONDON HOSPITAL..!
ഇന്ത്യയുട...ROYAL MANDAN IN ROYAL LONDON HOSPITAL..!
ഇന്ത്യയുടെ പല വി.ഐ.പി.മാരായ മന്ത്രി പുംഗവന്മാരും ..
ക്രിക്കറ്റ് തലതൊട്ടപ്പന്മാരുമൊക്കെ കിടന്ന ബെഡ്ഡിൽ കിടക്കുവാനുള്ള
ഈ മണ്ടന്റെ ഒരു ഭാഗ്യം നോക്കണേ...!shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-55655737669969135582010-12-21T23:56:52.959-08:002010-12-21T23:56:52.959-08:00എന്തുചെയ്യാം... അല്ലെങ്കിലും നമ്മുടെ പല നല്ലകാര്യങ...എന്തുചെയ്യാം... അല്ലെങ്കിലും നമ്മുടെ പല നല്ലകാര്യങ്ങളും സായിപ്പിന്റെ കൈ കൊണ്ട് കോരിത്തരുമ്പോഴാണല്ലൊ ഏറെ സ്വാദോടെ നമ്മളെല്ലാം വെട്ടിമിഴുങ്ങാറ്shajkumarhttps://www.blogger.com/profile/18183363596756768146noreply@blogger.comtag:blogger.com,1999:blog-312954709336420277.post-56052148991162364592010-12-21T11:07:17.219-08:002010-12-21T11:07:17.219-08:00ബിലാത്തിയിലെ മഞ്ഞുവീഴ്ച ഇവിടെയുണ്ടോന്നു നോക്കാൻ വന...ബിലാത്തിയിലെ മഞ്ഞുവീഴ്ച ഇവിടെയുണ്ടോന്നു നോക്കാൻ വന്നതാ....എന്തേ അതിവിടെ പോസ്റ്റ് ചെയ്യാതിരുന്നെ???കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-312954709336420277.post-89795341651457538692010-12-21T02:21:11.881-08:002010-12-21T02:21:11.881-08:00ആദ്യമൊന്നും വായിച്ചിട്ട് പിടി കിട്ടിയില്ല ഈ ബ്ലോഗു...ആദ്യമൊന്നും വായിച്ചിട്ട് പിടി കിട്ടിയില്ല ഈ ബ്ലോഗു മങ്കയുമായുള്ള പ്രണയം . രസകരമായ എഴുത്ത് . തുടരട്ടെ. ആശംസകള്‍sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-312954709336420277.post-11119850080838357712010-12-20T09:11:32.997-08:002010-12-20T09:11:32.997-08:00പ്രിയപ്പെട്ട കുസുമം മേം,നന്ദി.തീർച്ചയായും സമയമുണ്ട...പ്രിയപ്പെട്ട കുസുമം മേം,നന്ദി.തീർച്ചയായും സമയമുണ്ടാക്കി പുതുവർഷത്തിനുള്ളിൽ ഒന്നുകൂടി വരാൻ ശ്രമിക്കുന്നതാണ് കേട്ടൊ.

പ്രിയമുള്ള വീ.കെ,നന്ദി.പുത്തൻ ജോലിയിൽ പിന്നെ നടുവൊടിക്കുന്ന പണിയൊന്നുമില്ലാത്തത് സമാധാനം..!ബൂലോഗത്തിൽ ചാരപ്പണിക്ക് വന്നാൽ ഏവരും കൂടി എന്നെ ചാരമാക്കും..!

പ്രിയപ്പെട്ട വഴിപോക്കൻ,നന്ദി.പഴയതെന്നും പൊന്നാണല്ലോ..,എന്നാലും 24കാരറ്റിനാണല്ലോ എപ്പോഴും ഡിമാന്റ്.. അല്ലേ.

പ്രിയമുള്ള നിശാസുരഭി,നന്ദി.സായിപ്പ് നമ്മൾക്കെന്തും ഉരുട്ടിതന്നാൽ ഉന്തുട്ടുകുന്തായാലും നമ്മളത് മിഴുങ്ങില്ലേ.പിന്നെ ഇപ്പോൾ ഓണേഴ്സിൽ ഹോണെഴ്സ് കിട്ടിയില്ലേ...!

പ്രിയപ്പെട്ട കുഞ്ഞൂസ്,നന്ദി.അതെ ഇപ്രണയ ലഹരി എല്ലാത്തിനേക്കാളും മികച്ചത് തന്നെ ! ഒപ്പം ഈ പ്രാർത്ഥനക്കൾക്കെന്നും ഞാൻ കടപ്പെട്ടിരിക്കുന്നു ..കേട്ടൊ

പ്രിയമുള്ള ഒ.എ.ബി,നന്ദി.ഒന്നും പറയണ്ട ഭായ്,ഇവളുടടുത്ത് പോകുന്നതിന് മുമ്പ്,പെണ്ണൊരുത്തിയുടെ ഒരു വാറോല ഡിമാന്റ് മുഴുവൻ അംഗീകരിച്ചിട്ടാണ് മ്മ്ക്ക് സമ്മതം കിട്ടിയത്..! അപ്പോ ങ്ങളുക്കും ജാരപ്പണ്യറിയാമല്ലേ..!

പ്രിയപ്പെട്ട വസന്തലതിക,നന്ദി.ബൂലോഗത്തിൽ വീണ്ടും വസന്തത്തിൻ തെന്നൽ ഈ ജാരനേയും വന്ന് തഴുകിയതിൽ സന്തോഷമുണ്ട്..കേട്ടൊ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-32932617319493655312010-12-20T07:18:44.148-08:002010-12-20T07:18:44.148-08:00ജാരന് എല്ലാ വിജയാശംസകളും ...ജാരന് എല്ലാ വിജയാശംസകളും ...vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-312954709336420277.post-19303136246700177342010-12-18T23:28:29.499-08:002010-12-18T23:28:29.499-08:00ഇവളെ പ്രണയിക്കാന്‍ അനുവാദം തന്ന നിങ്ങളുടെ ഭാര്യ എത...ഇവളെ പ്രണയിക്കാന്‍ അനുവാദം തന്ന നിങ്ങളുടെ ഭാര്യ എത്ര നല്ലവള്‍.
നാട്ട്ലുള്ള എന്നെ ഇവളെ ഒന്ന് തൊടാന്‍ പോലും സമ്മതിക്കില.

'അതൊക്കെ ങ്ങള് സൌദീന്ന് മതിട്ടോ. ബടെ വച്ച് മാണ്ട"
ഇതാ പതിവ്.

ഇത് ഇന്ന ഒരു ജാരപ്പണി (ഓള് കല്യാണത്തിനു പോയ ഒഴിവില്‍-

നന്നായി ഈ എഴുത്ത്.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-312954709336420277.post-20654774814108264672010-12-18T22:34:02.096-08:002010-12-18T22:34:02.096-08:00ഞാന്‍ എത്താന്‍ ഏറെ വൈകീന്നറിയാം, എന്നാലും ഈ പ്രണയം...ഞാന്‍ എത്താന്‍ ഏറെ വൈകീന്നറിയാം, എന്നാലും ഈ പ്രണയം എന്നും നിലനില്ക്കട്ടെ എന്നാശംസിക്കുന്നു. പ്രണയത്തിന്റെ ലഹരിയില്‍ ദിവസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞുപോകുന്നത് അറിയുക പോകുമില്ല....

പുതിയ ജോലിയില്‍ വിജയം കൈവരിക്കാന്‍, ഉന്നതിയില്‍ എത്താന്‍ എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12086383378938647292010-12-18T10:33:02.256-08:002010-12-18T10:33:02.256-08:00കുറിപ്പുകള്‍ നന്നായി,
പിന്നെ ഒരു കാര്യം ശരിതന്നെ,...കുറിപ്പുകള്‍ നന്നായി,
പിന്നെ ഒരു കാര്യം ശരിതന്നെ, സായിപ്പന്മാര് ഉരുട്ടിത്തരണം പലതും നമ്മളറിയാന്‍!

ഓണേഷ് കിട്ടിയ ഭാഗത്ത് എത്തിയപ്പോള്‍ പഴയകാലമോര്മ്മ വന്നു. ചിറയ്ക്കരികിലെ പീടികത്തിണ്ണയില്‍, വൈകിട്ട് സാധങ്ങള്‍ വാങ്ങിക്കാന്‍ പോയാല്‍ കേള്‍ക്കാം, ഇരുന്ന് കളിക്കുന്നവര്‍ അലറുന്നത്. അന്ന് മനസ്സിലായില്ലാ എന്തൂട്ട് കുന്താദ്ന്ന്. :DAnonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-312954709336420277.post-5141624275655385042010-12-16T14:56:40.028-08:002010-12-16T14:56:40.028-08:00പ്രിയപ്പെട്ട ആദൃതന്‍ ഭായ്,നന്ദി.ഇനിയല്ലേ നമ്മളെല്ല...പ്രിയപ്പെട്ട ആദൃതന്‍ ഭായ്,നന്ദി.ഇനിയല്ലേ നമ്മളെല്ലാം ഈ ബൂലോഗത്തിൽ കൂടി ഏറ്റവും നല്ല പരിചയക്കാരാവാൻ പോകുന്നത് അല്ലേ..മാഷെ.

പ്രിയമുള്ള പ്രിയദർശിനി,നന്ദി.ഈ വത്യാസം തന്നെയാണല്ലോ എന്നെ എല്ലാത്തിൽ നിന്നും വേറിട്ടുനിറുത്തുന്നത്...!

പ്രിയപ്പെട്ട ഹാപ്പി ബാച്ചീസ്,നന്ദി.നിങ്ങള്‍ മിസ്സ് ചെയ്താലും,ഞാൻ നിങ്ങളെ മിസ്സ് ചെയ്യില്ല കേട്ടൊ.പിന്നെ മുത്തശ്ശന്റെ ഏഴയലക്കത്ത് മക്കളൊന്നും പോകാത്തകാരണം മുത്തശ്ശിക്കത് പ്രശ്നമാകില്ല..!

പ്രിയമുള്ള മഴവില്ലും മയിൽപ്പീലിയും,നന്ദി. പിള്ളമനസ്സിൽ കള്ളമില്ലാത്ത വിഷമം തന്നെയാണ് എനിക്കും ..കേട്ടൊ എന്റെ ഭായ്.

പ്രിയപ്പെട്ട നൌഷാദ് ഭായ്,നന്ദി.ഈ രസമുള്ള വായന കണ്ട് എനിക്കും ഒത്തിരി സന്തോഷമായി കേട്ടൊ.

പ്രിയമുള്ള സിബു ,നന്ദി.ജിൽ.. ജിൽ..,ആകെ ഒരു മണവാളന്റെ മണം വരുന്നുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട പാവം-ഞാൻ,നന്ദി.ഈ ആശംസകൾക്ക് ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള സുലുമ്മായി,നന്ദി.നന്നാവാൻ ഞാൻ എന്നേ തീരുമാനിച്ചു...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-14731688662776914982010-12-16T13:52:57.810-08:002010-12-16T13:52:57.810-08:00ഇനി അടുത്ത പോസ്റ്റ് വരെ പഴയത് തിരിച്ചും മറിച്ചും ...ഇനി അടുത്ത പോസ്റ്റ് വരെ പഴയത് തിരിച്ചും മറിച്ചും ഇട്ടു വായിക്കണം എന്ന് ചുരുക്കം....വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-312954709336420277.post-15991418344439359142010-12-16T12:22:41.440-08:002010-12-16T12:22:41.440-08:00ബിലാത്തിച്ചേട്ടാ... പുതിയ ജോലി നന്നായി നടക്കട്ടെ.....ബിലാത്തിച്ചേട്ടാ... പുതിയ ജോലി നന്നായി നടക്കട്ടെ...
ആ നടു ഒന്നു സൂക്ഷിക്കുന്നതു നല്ലതാ....!!
അവസാനം ഞങ്ങളുടെ ബ്ലോഗിൽ കയറി വല്ല ചാരപ്പണിയും നടത്തുമോ...?

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54882000544089261412010-12-16T09:00:12.479-08:002010-12-16T09:00:12.479-08:00മാഷേ പിറന്നാളാശംസകള്‍!!പുതിയ വിഭവങ്ങളുമായി വീണ്ടും...മാഷേ പിറന്നാളാശംസകള്‍!!പുതിയ വിഭവങ്ങളുമായി വീണ്ടും വരികകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66303071223866062962010-12-15T11:04:17.013-08:002010-12-15T11:04:17.013-08:00Happy Anniversary.....!
Be good Yourself......!Happy Anniversary.....!
Be good Yourself......!suluhttps://www.blogger.com/profile/12955329026837496151noreply@blogger.comtag:blogger.com,1999:blog-312954709336420277.post-85930950898273523002010-12-15T05:42:51.904-08:002010-12-15T05:42:51.904-08:00Best of luck and happy new YearBest of luck and happy new Yearpoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-312954709336420277.post-13220317027173391852010-12-14T07:29:00.100-08:002010-12-14T07:29:00.100-08:00എല്ലാവരും ഡിസംബറില്‍ ബ്ലോഗ് തുടങ്ങുന്നതിന്റെ ഗുട...എല്ലാവരും ഡിസംബറില്‍ ബ്ലോഗ് തുടങ്ങുന്നതിന്റെ ഗുട്ടന്‍സ് എന്താ..??!!
ബ്ലോഗ് പിറന്നാള്‍ ആശംസകള്‍. ജില്..ജില് ആയിട്ട് മുന്നോട്ടു പോട്ടെ...വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-312954709336420277.post-46760980053526993872010-12-14T05:03:36.680-08:002010-12-14T05:03:36.680-08:00നല്ല രസത്തിലങ്ങിനെ വായിച്ചു പോയി...നല്ല രസത്തിലങ്ങിനെ വായിച്ചു പോയി...Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-312954709336420277.post-70710007035597252032010-12-14T02:36:41.325-08:002010-12-14T02:36:41.325-08:00പ്രിയപ്പെട്ട ജീവി കരിവെള്ളൂർ,നന്ദി. ചിന്നവീട്ടിൽ ഒ...പ്രിയപ്പെട്ട ജീവി കരിവെള്ളൂർ,നന്ദി. ചിന്നവീട്ടിൽ ഒരു ജാരനില്ലെങ്കിൽ അനേകം ജാരർ വന്നുകൊണ്ടേയിരിക്കും... പിന്നെ നമ്മളെ പോലുള്ളവർക്ക് പണ്ടെല്ലാം കൂത്തമ്പലങ്ങളും,കലാപരിപാടികളുമെല്ലാം നിക്ഷിദ്ധമായിരുന്നല്ലോ...അല്ലേ ഭായ്.

പ്രിയമുള്ള എഴുത്തുകാരി,നന്ദി.ഒട്ടും വൈകിയിട്ടില്ല...പ്രണയം പൂത്തുലയുമ്പോഴും ,സത്യങ്ങൾ ഇങ്ങനെ വെട്ടിത്തുറന്ന് പറയരുത് കേട്ടൊ.

പ്രിയപ്പെട്ട പോണി ബോയ്,നന്ദി.ഈ പ്രണയത്തിന്റെ പ്രബന്ധം നോക്കി പ്രേമിക്കാൻ പോയാൽ,പശൂന്യേ മർമ്മം നോക്കി തല്ലാൻ പോയ പോലെയാകും..അനന്ദമായ ഈ അക്ഷര കസർത്തുക്കളെ ഞാൻ നമിക്കുന്നു ..കേട്ടൊ ഗെഡീ.

പ്രിയമുള്ള ശ്രീദേവി,നന്ദി.പുത്തൻ പണിപ്പുരയിൽ തിരക്കിലായകാരണമാണ് പുത്തൻ പോസ്റ്റുകൾ കാണാത്തത് കേട്ടൊ.വീണ്ടും വന്ന് സദസ്സുണർത്തിയതിന് ഒരു നമോവാകം കൂടി...

പ്രിയപ്പെട്ട സിയ,നന്ദി.അവിടെ നിങ്ങളെല്ലാവരും നന്നായിണങ്ങിച്ചേർന്നതിൽ സന്തോഷം.അവിടെ നന്നായി പച്ചപിടിച്ചതിന് ശേഷം ഇങ്ങോട്ടെന്നെ തിരിച്ചു വന്നുകൊള്ളൂ..!

പ്രിയമുള്ള അനിൽ ഭായ്.നന്ദി.ചാരക്കഥകൾ വെറും ചാരമാണ് ഭായ്.

പ്രിയപ്പെട്ട അംജിത്.ഈ പുനരാഗമനത്തിന് വീണ്ടും നന്ദി കേട്ടൊ ഗെഡീ.

പ്രിയമുള്ള യൂസുഫ്പ,നന്ദി. ചിയേഴ്സിനിരുന്നില്ലെങ്കിലും അതിലും കേമമായികിട്ടിയ ആ ആശംസക്കൊരുപാട് നന്ദി കേട്ടൊ ഭായ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-3276777268539231612010-12-13T22:29:51.099-08:002010-12-13T22:29:51.099-08:00"പിള്ളമനസ്സില്‍ കള്ളം ഇല്ല" എന്നല്ലേ പറയ..."പിള്ളമനസ്സില്‍ കള്ളം ഇല്ല" എന്നല്ലേ പറയുന്നത് . മകന് പറഞ്ഞതിനെ അങ്ങനെ കണ്ടാല്‍ മതി .

പുതിയ ജോലിയില്‍ ഉയരങ്ങളില്‍ എത്താന്‍ ആവട്ടെ എന്ന് ആശംസിക്കുന്നുAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.com