tag:blogger.com,1999:blog-312954709336420277.post3232991005998211532..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : അവതാരം ! / AVATAR ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger72125tag:blogger.com,1999:blog-312954709336420277.post-4345765490605982912020-06-26T07:48:05.348-07:002020-06-26T07:48:05.348-07:00പ്രിയപ്പെട്ട മേരിക്കുട്ടി,ബിനോയ് മാത്യു ഭായ് ,പ്യാ...പ്രിയപ്പെട്ട മേരിക്കുട്ടി,ബിനോയ് മാത്യു ഭായ് ,പ്യാരി സിങ്ങ് ,മഹേഷ് രവി ഭായ് ,മുഹമ്മദ് സലാലുദീൻ ഭായ് ,ഷിബു ഭായ് ,പ്രജിത്ത് ഭായ് ,ഷീബ ,പ്രവീൺ ശേഖർ ഭായ് മുതലായവരുടെ അഭിപ്രായങ്ങൾ ശരിക്കും വിലയിരുത്തുന്നു. ഇതുവരെ ഇവിടെ വന്ന് ഈ അവതാറിന്റെ അവതരണം ശ്രദ്ധിച്ചവർക്കും ,അഭിപ്രായം രേഖപ്പെടുത്തിയവർക്കും ഒത്തിരിയൊത്തിരി നന്ദി . Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57088191175078575132015-01-28T21:14:56.338-08:002015-01-28T21:14:56.338-08:00ഒരുപാട് ഇഷ്ടപ്പെട്ട ഒരു സിനിമയാണ് അവതാർ .. ദൃശ്യ ...ഒരുപാട് ഇഷ്ടപ്പെട്ട ഒരു സിനിമയാണ് അവതാർ .. ദൃശ്യ വിസ്മയങ്ങൾക്കും അപ്പുറം ഈ സിനിമ നമ്മളെ പലതും ഓർമിപ്പിക്കുകയും ചിന്തിപ്പിക്കുകയും താക്കീത് തരുകയുമൊക്കെ ചെയ്യുന്നുണ്ട് .. സത്യം പറഞ്ഞാൽ ഈ സിനിമയുടെ ചില സീനുകൾ കാണുന്ന സമയത്ത് എന്റെ കണ്ണ് നിറഞ്ഞ് ഒഴുകിയിട്ടുണ്ട് ...ഇത്തരം ഒരു സിനിമയിൽ നിന്ന് കണ്ണിനെ ആനന്ദിപ്പിക്കുന്ന കാഴ്ചകൾ മാത്രം പ്രതീക്ഷിച്ചാണ് അന്ന് സിനിമ കണ്ടതെങ്കിലും സിനിമ അതിനും അതിനും അപ്പുറത്തേക്ക് എന്നെ കൊണ്ട് പോയി. ശരിക്കും മനുഷ്യരെ പച്ചക്ക് വിശകലനം ചെയ്യുന്ന സിനിമയാണിത്. മനുഷ്യൻ ഉണ്ടായ കാലം മുതലേ അവനുള്ളിൽ ഉണ്ടായിരുന്ന സംസ്ക്കാരം അധിനിവേശത്തിന്റെത് മാത്രമാണ് എന്ന് അടിവരയിടുന്നുണ്ട് ഈ സിനിമയുടെ പ്രമേയം. ആ സംസ്ക്കാരം മാത്രമാണ് ലോകാവസാനം വരെ അവന് കാത്തു സൂക്ഷിക്കാനും സാധിക്കുകയുള്ളൂ.

ഒരുപാട് സന്തോഷം തോന്നി ഈ പോസ്റ്റ് വായിച്ചപ്പോൾ ...പലതും വീണ്ടും ഓർത്ത് പോയി ...നല്ലതും ചീത്തയും എന്തുമായ്ക്കോട്ടേ ഓർക്കാൻ പ്രേരണ തരുന്ന സംഗതികളെയെല്ലാം ഒരുപാട് ഇഷ്ടമാണ് എനിക്ക് ..ഈ പോസ്റ്റ് എനിക്കിഷ്ടമായി ..വൈകിയാണ് കണ്ടതെന്ന് മാത്രം . പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79264541735269360862014-04-20T10:50:55.221-07:002014-04-20T10:50:55.221-07:00അവതാര്‍ റിലീസ് ചെയ്ത അന്ന് തന്നെ കണ്ടിരുന്നു..
ദോഹ...അവതാര്‍ റിലീസ് ചെയ്ത അന്ന് തന്നെ കണ്ടിരുന്നു..
ദോഹയിലെ ഏറ്റവും നല്ല തിയേറ്ററില്‍ 3D IMAX ഇല് തന്നെ....നല്ലൊരു അനുഭവമായി ചിത്രം..
വളരെ നല്ല ഒരു അവലോകനമാണ് താങ്കള്‍ നടത്തിയത്..ജയിംസ് കാമറൂണ്‍ എന്നാ സംവിധായകന് അവതാറിനായി നടത്തിയ ഗവേഷണം തന്നെ ഒരു സിനിമയ്ക്കുള്ള കഥയാണ്.അതുകൊണ്ട് തന്നെ അവതാര്‍ വെറുമൊരു സാധാരണ സിനിമയില്‍ നിന്നും ഏറെ വേറിട്ട് നില്ക്കുന്നു..
ഒടുവിലത്തെ കൂട്ടിവായനയ്ക്ക് പ്രതെയ അഭിനന്ദനം കേട്ടോ..Anonymoushttps://www.blogger.com/profile/06213312101304285761noreply@blogger.comtag:blogger.com,1999:blog-312954709336420277.post-53198655542334093322013-11-29T06:55:40.185-08:002013-11-29T06:55:40.185-08:00ഉപ്പുതൊട്ട് കൽപ്പൂരം വരെ വളരെ ഫ്രഷ് ആയി എല്ലാം ഇറക...ഉപ്പുതൊട്ട് കൽപ്പൂരം വരെ വളരെ ഫ്രഷ് ആയി എല്ലാം ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന ബ്രിട്ടൻ ,
തമിഴ്നാട്ടിൽ ഒരാഴ്ച്ച ബന്ത് വന്നാൽ വലയുന്ന കേരളം പോലെയായി !

പക്ഷേ എല്ലാത്തിന്റെ മേലും നിരീക്ഷണഏജൻസികൾ ഉള്ളതുകൊണ്ട് ഒരു ആവശ്യസാധനങ്ങൾക്കും ഒരു പെനിപോലും കൂടിയില്ല കേട്ടൊ/പൂഴ്ത്തിവെപ്പില്ലാത്ത കാരണം സൂപ്പർ സ്റ്റോറുകളെല്ലാം എമർജെൻസി സ്റ്റോക്കുകൾ പുറത്തെടുത്ത് വിറ്റു.

സായിപ്പിന്റെ ഇത്തരം കാര്യങ്ങളാണ് നമ്മളും,
നമ്മുടെ രാജ്യക്കാരുമൊക്കെ കണ്ടുപകർത്തേണ്ടത് അല്ലേ ?Anonymoushttps://www.blogger.com/profile/12107196061389678687noreply@blogger.comtag:blogger.com,1999:blog-312954709336420277.post-41674161746107754692013-10-02T05:23:56.827-07:002013-10-02T05:23:56.827-07:00
അവതാർ എന്ന അൽഭുത സിനിമയെക്കുറിച്ച് കൂടുതൽ അറിയാൻ ...
അവതാർ എന്ന അൽഭുത സിനിമയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.

പിന്നെ ഒടുവിലെഴുതിയ അധിനിവേശത്തെക്കുറിച്ചുള്ള വരികളും മനസിനെ സ്പർശിച്ചു.Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4797142578108514922013-08-08T14:43:45.126-07:002013-08-08T14:43:45.126-07:00നല്ല അവതരണം, സിനിമ കണ്ടതുപോലെ.നല്ല അവതരണം, സിനിമ കണ്ടതുപോലെ.sheebahttps://www.blogger.com/profile/11881540468034673905noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76668631456448674832011-05-27T05:36:38.460-07:002011-05-27T05:36:38.460-07:00ദിശാബോധമുള്ള ..നല്ല മനോഹരമായ കുറിപ്പ് ...തുറന്നു ...ദിശാബോധമുള്ള ..നല്ല മനോഹരമായ കുറിപ്പ് ...തുറന്നു വെച്ച പുസ്തകം പോലെ !
ആശംസകൾ$VSHL$https://www.blogger.com/profile/01615025764648519217noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4061998627846657912010-09-12T05:54:03.326-07:002010-09-12T05:54:03.326-07:00അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,...അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,
അധിനിവേശങ്ങൾക്ക്
കീഴിൽ എന്നുമെന്നും ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുകയാണല്ലോ.....Unknownhttps://www.blogger.com/profile/13347320182986343329noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7998979621432191062010-08-22T10:14:16.109-07:002010-08-22T10:14:16.109-07:00അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,...അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,
അധിനിവേശങ്ങൾക്ക്
കീഴിൽ എന്നുമെന്നും ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുകയാണല്ലോ.....Unknownhttps://www.blogger.com/profile/02219537479482310515noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57122006588926217572010-08-11T15:43:16.892-07:002010-08-11T15:43:16.892-07:00Nice....Nice....Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4011104283653042592010-08-08T11:46:57.828-07:002010-08-08T11:46:57.828-07:00അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,...അതെ എല്ലാമെല്ലാം ഇതുപോലെയുള്ള
പിടിച്ചടക്കലുകൾക്ക്,
അധിനിവേശങ്ങൾക്ക്
കീഴിൽ എന്നുമെന്നും ഞെരിഞ്ഞമർന്നുകൊണ്ടിരിക്കുകയാണല്ലോ.....ഷിബുhttps://www.blogger.com/profile/07730401599642962997noreply@blogger.comtag:blogger.com,1999:blog-312954709336420277.post-2272496978538995422010-08-08T08:53:31.350-07:002010-08-08T08:53:31.350-07:00സൂപ്പർ അവതരണം....
ഒടുവിലെഴുതിയ അധിനിവേശത്തെക്കുറിച...സൂപ്പർ അവതരണം....
ഒടുവിലെഴുതിയ അധിനിവേശത്തെക്കുറിച്ചുള്ള വരികളും മനസിനെ സ്പർശിച്ചു.Unknownhttps://www.blogger.com/profile/15291423791590993372noreply@blogger.comtag:blogger.com,1999:blog-312954709336420277.post-33465553789046747332010-06-13T12:25:26.810-07:002010-06-13T12:25:26.810-07:00AVATHARATTHINTE UGRAN AVATHARANAM !AVATHARATTHINTE UGRAN AVATHARANAM !Unknownhttps://www.blogger.com/profile/11805806799786806443noreply@blogger.comtag:blogger.com,1999:blog-312954709336420277.post-45292907385532008112010-04-26T05:40:14.596-07:002010-04-26T05:40:14.596-07:00ആശംസആശംസMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49702822664232638692010-04-21T00:33:43.350-07:002010-04-21T00:33:43.350-07:00The Article seems fine.A little correction though....The Article seems fine.A little correction though.An important one to remember before going public.Do your research properly.You've mentioned in your article that "true lies, aliens and terminator,all those movies were made after titanic",which is not true.Titanic was made in 1997 and after titanic,james cameron didnt really make a feature film till Avatar.All the movies you've mentioned here happened way before Titanic.Please check in IMDB.com. Anyway,good work. Keep it coming.Mahesh Ravihttps://www.blogger.com/profile/11615709289171150539noreply@blogger.comtag:blogger.com,1999:blog-312954709336420277.post-681552707588282022010-03-23T04:49:40.832-07:002010-03-23T04:49:40.832-07:00മാത്ര്യുഭൂമിയുടെ ബ്ലോഗനയിൽ അവതരിച്ചതിന് ഭായിക്ക് എ...മാത്ര്യുഭൂമിയുടെ ബ്ലോഗനയിൽ അവതരിച്ചതിന് ഭായിക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേർന്നുകൊള്ളുന്നു.Unknownhttps://www.blogger.com/profile/15518090438345193202noreply@blogger.comtag:blogger.com,1999:blog-312954709336420277.post-9007145596451828092010-02-13T07:33:33.315-08:002010-02-13T07:33:33.315-08:00avatar 3D കണ്ടിട്ട് ഇപ്പോള്‍ വന്നതേ ഉള്ളൂ.. ബ്ലോഗ്...avatar 3D കണ്ടിട്ട് ഇപ്പോള്‍ വന്നതേ ഉള്ളൂ.. ബ്ലോഗ് തുറന്നപ്പോള്‍ തോന്നി മുരളി ചേട്ടന്റെ പോസ്റ്റ് ഒരിക്കല്‍ കൂടി വായിച്ചു കളയാം എന്ന്! :)

അഭിപ്രായങ്ങള്‍ കേട്ടു പ്രതീക്ഷ ഇത്തിരി കൂടിപ്പോയത് കൊണ്ടാണോ എന്നറിയില്ല. ഇടയ്ക്ക് watch നോക്കേണ്ടി വന്നു. ;)
പക്ഷെ വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു ഈ സിനിമ. പിന്നെ ബ്ലോഗനയില്‍ വന്ന മുരളി ചേട്ടന്റെ പോസ്റ്റ് വായിച്ചത് കൊണ്ട് കൂടിയാണ് ഞാന്‍ ഈ സിനിമ കാണണമെന്ന് ഉറപ്പിച്ചത് കേട്ടോ. അതിനു ഒരു പ്രത്യേകം നന്ദി. :)Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-312954709336420277.post-58696447699794042802010-02-03T07:44:46.298-08:002010-02-03T07:44:46.298-08:00സത്യതില് താങ്കളുടെ ബ്ളോഗ് മാതൃഭൂമിയില്‍ കണ്ടു വാ...സത്യതില് താങ്കളുടെ ബ്ളോഗ് മാതൃഭൂമിയില്‍ കണ്ടു വായിച്ചതുകൊണ്ടാണ് ഇതെഴുതാന്‍ തോന്നിയത്. സിനിമ കണ്ടു.. ഒരു സാധാരണ ആനിമേറ്റെട് സിനിമ.

ഇതൊക്കെ ഇത്ര വലിയ ആന സംഭവം എന്നു പറഞ്ഞു എഴുതി കാണുമ്പോള്‍ ഒരുമാതിരി ചളിപ്പ്.

ഏറ്റവും രസകരമയി തോന്നിയത് അധിനിവേശത്തിനെതിരെയുള്ള ആശയം ഇതില്‍ ഉണ്ട് എന്നു പറഞ്ഞതാണ്. യഥാര്‍ഥ അഥിനിവേശതെ മുന്‍ നിര്തി എത്രയൊ സിനിമകള്‍ എടുക്കാമെന്നിരിക്കെ, ജെയിംസ് കാമറൂണിന് ഈ ഒരു പടത്തിലേക്കു പോവേണ്ട ആവശ്യമില്ലല്ലൊ.

ഇപ്പോള്‍ തന്നെ പടം "റാസിസ്റ്റ്" എന്ന ആരോപണം വന്നു കഴിഞ്ഞു. സധാരണ കാര്‍ട്ടൂണ്‍ നെറ്റ്വര്കില് വരുന്ന ഹീ മാന്‍, ബെന്‍ റ്റെന്നിസണ് എന്ന പൊലുള്ള ഒരു സംഭവം അല്ലതെ ഇതു വെറെ എന്താണ്? ജെയിംസ് കാമറൂന്‍ 2500 കോടി മുടക്കി എടുതപ്പോള്‍ എല്ലാ ഉണ്ണാക്കന്മരും(ഞാനടക്കം) പോയി കണ്ടിട്ടു "കൊള്ളാം".

കാര്റ്റൂന് നെറ്റ്വര്ക് കണ്ടാല്‍ എല്ലാവര്ക്കും പരമ പുഛം. 2012 പോലെ ആനിമെഷന്‍ കലാകാരന്മാരുടെ മിടുക്ക് പ്രദര്‍ശിപ്പിക്കുന്ന ചിത്രം എന്നല്ലതെ വേറെ ഒന്നും ഇല്ല

പടം കണ്ടു കഴിഞ്ഞാല്‍ മനസ്സില്‍ അവശേഷിപ്പിക്കാന്‍ എന്തെങ്കിലും വെണം. ഹോളിവുഡില്‍ ഇതിനും മുന്‍പ് എത്രയൊ നല്ല ആനിമേഷന്‍ സിനിമകള്‍ വന്നിരിക്കുന്നു.പ്രിന്‍സ് ഓഫ് ഈജിപ്റ്റ്, വാള്-ഇ എന്നിവ ഉദാഹരണം മാത്രം. അതിണ്റ്റെ ഒന്നും പരുവത്തേക്കു വരാന്‍ പൊലും ഈ പടം കൊള്ളൂല.Binoy Mathewhttps://www.blogger.com/profile/11467809942017764667noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78078048655032863142010-01-25T16:37:25.593-08:002010-01-25T16:37:25.593-08:00മാത്ര്യുഭൂമിയുടെ ബ്ലോഗനയിൽ അവ്തരിച്ചതിന് മുരളിചേട്...മാത്ര്യുഭൂമിയുടെ ബ്ലോഗനയിൽ അവ്തരിച്ചതിന് മുരളിചേട്ടന് അഭിവാദ്യങ്ങളും,അഭിനന്ദനങ്ങളും നേർന്നുകൊള്ളുന്നു.kallyanapennuhttps://www.blogger.com/profile/04894987668866564762noreply@blogger.comtag:blogger.com,1999:blog-312954709336420277.post-21930944683580893652010-01-25T15:02:00.593-08:002010-01-25T15:02:00.593-08:00adipoliadipoliyemkayhttps://www.blogger.com/profile/00106953696606179361noreply@blogger.comtag:blogger.com,1999:blog-312954709336420277.post-27461285825776679292010-01-23T15:01:42.108-08:002010-01-23T15:01:42.108-08:00"avathaaram" malayalatthil avatharipicch..."avathaaram" malayalatthil avatharipicchathinum ,mathrubhoomi aazhchappathippil acchaticchu vannathinum abhinandanangal !Unknownhttps://www.blogger.com/profile/03789098748609492608noreply@blogger.comtag:blogger.com,1999:blog-312954709336420277.post-64634147448387512882010-01-20T10:59:33.570-08:002010-01-20T10:59:33.570-08:00പ്രിയപ്പെട്ട സന്ധ്യ,പ്രിയ മിഥുൽ,പ്രിയമുള്ള മിഥുന്മ...പ്രിയപ്പെട്ട സന്ധ്യ,പ്രിയ മിഥുൽ,പ്രിയമുള്ള മിഥുന്മോഹൻ ഭായി,പ്രിയ ഷിബിൻ,പ്രിയപ്പെട്ട നന്ദാജി അഭിപ്രായങ്ങൾക്കും,വിമർശനങ്ങൾക്കും, ഒപ്പമുള്ളയനുമോദനങ്ങൾക്കും വളരെ നന്ദി...

പ്രിയ മിഥുൻ ഭായി സിനിമയെകുറിച്ചൊന്നും ആധികാരികമായൊന്നും എനിക്കുവലിയയറിവില്ല കേട്ടൊ..പിന്നെ ഇതിനെകുറിച്ച് ലണ്ടനിൽ കണ്ടതും,കേട്ടതും എഴുതിയെന്നുമാത്രം...ആ അധിനിവേശങ്ങൾ എന്റെ വക ബാക്കിപത്രവും...ഈ വിമർശനങ്ങൾ ഞാൻ തീർച്ചയായും വിലവെക്കുന്നൂ....കേട്ടൊ.

നന്ദാജി ,മാജിക്കിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി ; എന്റെ കഞ്ഞീല് മണ്ണിടല്ലേ..ചെലെവെന്താ..വേണങ്ങെ..പർഞ്ഞോ ഗെഡീ..,ചെയ്തോളാട്ടാാ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49939445702882460352010-01-20T09:32:18.348-08:002010-01-20T09:32:18.348-08:00മുരളി ചേട്ടാ
ഇന്നാണ് ഈ സിനിമ കാണാനൊത്തത്. അതിഗംഭീര...മുരളി ചേട്ടാ
ഇന്നാണ് ഈ സിനിമ കാണാനൊത്തത്. അതിഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ശരിക്കും ഒരു വിസ്മയ ലോകത്തായിരുന്നു. മലയാളത്തില്‍ കാണിക്കാറുള്ളതുപോലെയുള്ള ഫോഴ്സ്ഡ് പേര്‍സ്പെക്റ്റീവ് ത്രീഡി അല്ല, നമ്മളൊക്കെ പന്ദോരയിലാണോ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യാനുഭവം.

എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. നന്ദി.
ബ്ലോഗനയില്‍ വന്നതിനു പ്രത്യേക അഭിനന്ദനം (അതിനു നാട്ടില്‍ വരുമ്പോള്‍ ചിലവു ചെയ്യണം, അല്ലേല്‍ സകല മാജിക്കിന്റേയും സീക്രട്ട് ഞാന്‍ വെളിപ്പെടുത്തിക്കളയും) ;)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-312954709336420277.post-4850570785240461812010-01-19T10:15:53.450-08:002010-01-19T10:15:53.450-08:00അപ്പോൾ ഈ അവതരണത്തിനും ,മാത്രുഭൂമിയിൽ അവതരിച്ചതിനും...അപ്പോൾ ഈ അവതരണത്തിനും ,മാത്രുഭൂമിയിൽ അവതരിച്ചതിനും ഉഗ്രൻ അഭിനന്ദനങ്ങൾ.shibinhttps://www.blogger.com/profile/15176645391084977634noreply@blogger.comtag:blogger.com,1999:blog-312954709336420277.post-69875782904696264132010-01-18T20:24:56.317-08:002010-01-18T20:24:56.317-08:00മുകുന്ദാ ..
വളരെ ഉദാസീനമായ ഒരു കുറിപ്പായിരുന്നു അ...മുകുന്ദാ ..

വളരെ ഉദാസീനമായ ഒരു കുറിപ്പായിരുന്നു അത്. മാത്രമല്ല, " ഇതൊക്കെ നമ്മുടെ നാട്ടില്‍ പണ്ടേ പറഞ്ഞ കാര്യങ്ങളാണ്, നമ്മള് പുരാതന കാലം മുതലേ വലിയ പുള്ളികളാണ് എന്ന് പറയുന്ന തരം താണ ദേശസ്നേഹം ഉണ്ടല്ലോ, അതും വേണ്ടത്രചെലുത്തിയിട്ടുണ്ട്.

അക്കാലത്തെ ഇന്റര്‍നാഷണല്‍ ആയ ജ്ഞാന വ്യവഹാരത്തെപ്പട്ടിയോ സമാനമായ മറ്റു ജ്ഞാനധാരകളെ പറ്റിയോ ഉള്ള മനപ്പുര്‍വമോ, അല്ലാത്തതോ ആയ അജ്ഞത ഈ കുറിപ്പില്‍ കാണാം.

ഇനി അവതാര്‍ നെക്കുറിച്ച്.

അധിനിവേശത്തെ അല്ലിഗറിക്കലായി ആവിഷ്കരിക്കുന്ന ഒരു സിനിമ ആണത്.

ജെയിംസ് കാമെരോനിനും സ്തുതി പാടകര്‍ക്കും വളരെ മുന്‍പ് , hidden censorship നെ മറികടക്കാനായാണ് അല്ലിഗറികള് ഉപയോഗിക്കപ്പെട്ടത്. അവിടെ നിന്നും Narration , കൂടുതല്‍ സര്‍ഗ്ഗാത്മകമായ സാധ്യതകളിലേക്ക് മുന്നേറുകയും ഉന്നതമായ ആവിഷ്കാരങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇപ്പോഴും ഹോളിവുഡ് ന് ഈ പഴഞ്ചന്‍ ആവിഷ്കാര രീതിയെ ആശ്രയിക്കേണ്ടി വരുന്നത് ഭാവനയുടെ പരിമിതിയാണ്. അതിനെ വാഴ്ത്തേണ്ടി വരുന്നത്, അതില്‍ ഭ്രമിക്കുന്നത്, ആസ്വാദനത്തിന്റെ പരിമിതിയാണ്.midhun mohanhttps://www.blogger.com/profile/16812353707959136803noreply@blogger.com