tag:blogger.com,1999:blog-312954709336420277.post1049569154088612658..comments2024-02-22T00:15:48.942-08:00Comments on Bilatthipattanam / ബിലാത്തിപട്ടണം : മാറ്റണം ... ചട്ടങ്ങൾ . ! / Mattanam ... Chattangal . ! Muralee Mukundan , ബിലാത്തിപട്ടണം http://www.blogger.com/profile/00231557774526763386noreply@blogger.comBlogger23125tag:blogger.com,1999:blog-312954709336420277.post-23636053566016997402017-03-07T04:32:12.489-08:002017-03-07T04:32:12.489-08:00
ഇനി പഴയ സിദ്ധാന്തങ്ങെളെല്ലാം മാറ്റിവെച്ച് കുടിൽ വ...
ഇനി പഴയ സിദ്ധാന്തങ്ങെളെല്ലാം മാറ്റിവെച്ച് കുടിൽ വ്യവസായങ്ങളടക്കം എല്ലാ വ്യവസായിക രംഗത്തും , തൊഴിൽ മേഖലകളിലും , കാർഷിക മേഖലകളിലും( വീഡിയോ) അത്യാധുനിക യന്ത്രവൽക്കരണം( ഒരു മിനിറ്റ് വീഡിയോ) നടത്തുവാനുള്ള നടപടികൾ ഉണ്ടാക്കി , അതാതിടങ്ങളിലെ തൊഴിലാളികൾക്ക് ആയതിലൊക്കെ പരിശീലനം നല്‍കിയുള്ള ഒരു പുതിയ തൊഴിൽ വിപ്ലവത്തിനാണ് ഈ ഭരണകൂടം ശ്രമിക്കേണ്ടത് ...
പ്രവാസി മലയാളികളിൽ പലരും നാട്ടിലേക്ക് മടങ്ങിവരുമ്പോൾ ഇത്തരം വിദ്യകളിലൊക്കെ പ്രാവീണ്യരായ അവർക്കൊക്കെ നാട്ടിലും എത്തിപ്പെട്ടാൽ തൊഴിൽ കണ്ടെത്തുവാൻ ഇത് ഏറെകുറെ സഹായിക്കും...Sayujhttps://www.blogger.com/profile/02540356547704704258noreply@blogger.comtag:blogger.com,1999:blog-312954709336420277.post-57357820054097944562016-12-21T07:50:41.141-08:002016-12-21T07:50:41.141-08:00പഴയ ചട്ടങ്ങൾ മാറ്റപ്പെടട്ടെ ...
നിർഭയം ഇത്തരം പുതി...പഴയ ചട്ടങ്ങൾ മാറ്റപ്പെടട്ടെ ...
നിർഭയം ഇത്തരം പുതിയ രീതികൾ കൊണ്ട് വന്ന് അഴിമതിയില്ലാത്ത , കാര്യ പ്രാപ്തമായ ഒരു നല്ല ഭരണത്തിന് തുടക്കമിടുവാൻ നമ്മുടെ
പുതിയ ഗവർമെന്റിന് എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു...
ജയ് കേരളം ... ജയ് ഭാരതം ...!

By

K.P.RAGHULALAnonymousnoreply@blogger.comtag:blogger.com,1999:blog-312954709336420277.post-7310063480279112492016-07-03T01:33:11.156-07:002016-07-03T01:33:11.156-07:00മലയാളികൾ
കേരളത്തിൽ എങ്കിലും എളുപ്പ വഴിയിൽ ക്രീയ ച...മലയാളികൾ
കേരളത്തിൽ എങ്കിലും എളുപ്പ വഴിയിൽ ക്രീയ ചെയ്യാൻ വളരെ മിടുക്കരായ ആൾക്കാരാണ്
ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥ വെച്ചു കേരളത്തിനെ ഒരിക്കലും അളക്കുവാൻ കഴിയില്ല കേരളം അക്കാര്യത്തിൽ ബഹുദൂരം മുന്നിലാണ്
എന്നിരുന്നാലും ഭാവി കേരളം 1.4 ലക്ഷം കോടി കടത്തിന്റെ കണക്കു കേരളത്ത്തിൽ പുറത്തു വന്നു കഴിഞ്ഞു കാര്യങ്ങൾ എളുപ്പമാകില്ല ബംഗാളി കലർന്ന കേരളീയ മലയാളിയ്ക്ക് ഇനിയെങ്കിലും ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-312954709336420277.post-25617440226381548902016-06-26T20:57:41.873-07:002016-06-26T20:57:41.873-07:00അടുത്ത ബ്ലോഗ് അപ്പൊ ബ്രെക്സിറ്റ് നെ കുറിച്ചായിരിക്...അടുത്ത ബ്ലോഗ് അപ്പൊ ബ്രെക്സിറ്റ് നെ കുറിച്ചായിരിക്കുമല്ലോ ല്ലേ? Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-312954709336420277.post-79788554826867276282016-06-22T09:49:32.325-07:002016-06-22T09:49:32.325-07:00പ്രിയപ്പെട്ട വി.കെ.അശോക് ഭായ് ,നന്ദി. കാത്തിരുന്നു...പ്രിയപ്പെട്ട വി.കെ.അശോക് ഭായ് ,നന്ദി. കാത്തിരുന്നു കാണേണ്ടതാണ് രാഷ്ടീയമെന്നത് ഒരു സത്യം തന്നെ. പക്ഷേ ശരിക്കുള്ള ജനാധിപത്യ രാഷ്ട്രത്തിൽ രാഷ്ട്രീയക്കാരുടെ വാക്കും നോക്കും പൊതു ജനം വിശ്വസിക്കുക തന്നെ ചെയ്യും..കേട്ടൊ ഭായ്

പ്രിയമുള്ള മൊഹമ്മെദ് കുട്ടി ഭായ് ,നന്ദി. കുറെ കാലങ്ങളായി നമ്മുടെ മണ്ണും മനസ്സും വരണ്ട വാഗ്ദാനങ്ങളാൽ മരുഭൂമിയാക്കികൊണ്ടിരിക്കുകയാണല്ലോ നമ്മുടെ ഒട്ടുമിക്ക രാഷ്ട്രീയക്കാരും കൂടി .ഇവരുടെയൊക്കെ പല കളിവിളയാട്ടങ്ങളിൽ പെട്ട് ഇന്നില്‍ നിന്ന് നാളെയിലേക്ക് ഉറ്റ് നോക്കുന്ന നമുക്കിനി നെഞ്ചിടിപ്പ് കൂടാൻ തന്നെയാണ് ചാൻസ് ..
പിന്നെ ഏതു 'ഭരണ പക്ഷ'ത്തിനു ഈ മണ്ണിനെ തിരിച്ചു തരാന്‍ പറ്റും എന്നുള്ള ഒരു ആശ മാത്രം ബാക്കി..!

പ്രിയപ്പെട്ട വിനുവേട്ടന് ,നന്ദി. തൃശൂരിൽ നിന്നുമുള്ള മന്ത്രിമാർ അടക്കം ഭൂരിഭാഗം പേരും പ്രഗത്ഭർ തന്നെ.പക്ഷേ ഇവർക്കൊക്കെ മുഖം നോക്കാതെ നാടിന് നന്മ വിതക്കുന്ന ഭരണക്രമങ്ങൾ ഉണ്ടാക്കുവാനുള്ള ത്രാണിയും ,കെല്പും ഉണ്ടാക്കുവാൻ കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം..അല്ലേ

പ്രിയമുള്ള രാകേഷ ഭായ് ,നന്ദി. നമുക്കൊക്കെ ഇതുപോലെ കൊള്ളാവുന്ന ഐഡിയകൾ വിളിച്ച് കൂവാം ,എന്നാല്‍ ചിലപ്പോൾ ഇവ ബധിര കര്‍ണങ്ങളില്‍ തട്ടി കേൾക്കുന്ന ചെവികളിൽ ഒരു ആരവമുണ്ടാക്കും, ആയതിന്റെയൊക്കെ പ്രതിധ്വനികൾ ചിലപ്പോൾ ചില ചലനങ്ങൾ ഉണ്ടാക്കിയാലൊ അല്ലേ

പ്രിയപ്പെട്ട വഴിമരങ്ങള്‍ ,നന്ദി. ശരിയാണ് ഭായ് യുഗങ്ങൾക്ക് പുറകിൽ നിന്ന് പരിണാമം പ്രാപിച്ച് വരുന്നേയുള്ളു നമ്മളിപ്പഴും.എല്ലാവരും ഉപയോഗിച്ച് വലിച്ചെറിഞ്ഞു തുടങ്ങുമ്പോൾ നാമത് പെറുക്കിയെടുത്തുപയോഗിക്കാൻ തുടങ്ങുന്നു.ദീർഘ വീക്ഷണമുള്ള ഒരു ജനതയുണ്ടാകാതെ ,,അവരെ നയിക്കാൻ നല്ലൊരു ഭരണാധികാരിയുണ്ടാകുന്നതെങ്ങനെ ...മാറേണ്ടത് സ്വാർത്ഥമതികളായ നാം കൂടിയാണ് ..തീർച്ചയായും ഭായ്.

പ്രിയമുള്ള ആറങ്ങോട്ടുകര മുഹമ്മദ് ഭായ്, നന്ദി. പ്രതീക്ഷകൾ സന്തോഷത്തെ ഇല്ലാതാക്കാതെ നല്ലത് മാത്രം ഉണ്ടാവട്ടെയെന്ന് നമുക്ക് ആശിക്കാം അല്ലേ ഭായ്

പ്രിയപ്പെട്ട കുഞ്ഞൂസ് മേം, നന്ദി.അതെ ചട്ടങ്ങങ്ങൾ മാറിയെ മതിയാകു..എന്നാൽ മാത്രമെ നമ്മുടെ നാട്ടിൽ നല്ല നാളെയുടെ രാവുകൾ വിരിയുകയുള്ളൂ...!

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-7927718911981077442016-06-15T08:18:42.947-07:002016-06-15T08:18:42.947-07:00Nalla avalokanam.Nalla avalokanam.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12548424346995636212016-06-10T15:32:12.219-07:002016-06-10T15:32:12.219-07:00ചട്ടങ്ങൾ മാറട്ടെ .... തിരുത്തിയെഴുതപ്പെടട്ടെ .... ...ചട്ടങ്ങൾ മാറട്ടെ .... തിരുത്തിയെഴുതപ്പെടട്ടെ .... നല്ല നാളെക്കായി കാത്തിരിക്കാം....

അവലോകനം നന്നായി ഭായ് ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-312954709336420277.post-87195742033880137572016-06-10T02:28:40.312-07:002016-06-10T02:28:40.312-07:00വളരെ രസകരവും ഒപ്പം ചിന്തനീയവുമായമായ വിലയിരുത്തലുകള...വളരെ രസകരവും ഒപ്പം ചിന്തനീയവുമായമായ വിലയിരുത്തലുകളും അഭിപ്രായങ്ങളും...എന്തായാലും പ്രതീക്ഷകളോടെ കാത്തിരിക്കാം ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-312954709336420277.post-62749238326918094132016-06-09T04:48:09.666-07:002016-06-09T04:48:09.666-07:00യുഗങ്ങൾക്ക് പുറകിൽ നിന്ന് പരിണാമം പ്രാപിച്ച് വരുന്...യുഗങ്ങൾക്ക് പുറകിൽ നിന്ന് പരിണാമം പ്രാപിച്ച് വരുന്നേയുള്ളു നമ്മളിപ്പഴും.എല്ലാവരും ഉപയോഗിച്ച് വലിച്ചെറിഞ്ഞു തുടങ്ങുമ്പോൾ നാമത് പെറുക്കിയെടുത്തുപയോഗിക്കാൻ തുടങ്ങുന്നു.ദീർഘ വീക്ഷണമുള്ള ഒരു ജനതയുണ്ടാകാതെ ,,അവരെ നയിക്കാൻ നല്ലൊരു ഭരണാധികാരിയുണ്ടാകുന്നതെങ്ങനെ ...മാറേണ്ടത് സ്വാർത്ഥമതികളായ നാം കൂടിയാണ് ..

മുരളിച്ചേട്ടാ ,,,നിങ്ങളു പൊരിച്ചു മാധവൻhttps://www.blogger.com/profile/12499444673966475035noreply@blogger.comtag:blogger.com,1999:blog-312954709336420277.post-66004690430907673572016-06-08T07:53:31.684-07:002016-06-08T07:53:31.684-07:00എല്ലാം കൊള്ളാവുന്ന ഐഡിയ തന്നെ. എന്നാല്‍ ഇവ പതിവ് പ...എല്ലാം കൊള്ളാവുന്ന ഐഡിയ തന്നെ. എന്നാല്‍ ഇവ പതിവ് പോലെ ബധിര കര്‍ണങ്ങളില്‍ ആയിരിക്കുമോ പതിക്കുന്നത് എന്ന് ആശങ്കപ്പെട്ടു പോകുന്നു.Rakesh KRhttps://www.blogger.com/profile/05948235000060315857noreply@blogger.comtag:blogger.com,1999:blog-312954709336420277.post-49853515506721539662016-06-07T09:38:12.182-07:002016-06-07T09:38:12.182-07:00തങ്കപ്പേട്ടൻ പറഞ്ഞത് പോലെ നമ്മുടെ തൃശൂരിൽ നിന്നുമു...തങ്കപ്പേട്ടൻ പറഞ്ഞത് പോലെ നമ്മുടെ തൃശൂരിൽ നിന്നുമുള്ള മന്ത്രിമാർ പ്രഗത്ഭർ തന്നെ... പ്രത്യേകിച്ച് ഞങ്ങളുടെ കെമിസ്ട്രി പ്രൊഫസറായിരുന്ന രവീന്ദ്രനാഥ് മാഷ്... പിന്നെ സുനിൽ കുമാർ... മുരളിഭായ് പറഞ്ഞപോലെ ഒന്നോ രണ്ടോ പേരുടെ കാര്യത്തിൽ മാത്രമേ അല്പം അതൃപ്തിയുള്ളൂ...

നല്ലൊരു മാറ്റം ഉണ്ടാകട്ടെ കേരളത്തിന്...

വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-312954709336420277.post-61663225090444525642016-06-02T07:26:09.281-07:002016-06-02T07:26:09.281-07:00പ്രിയപ്പെട്ട ജോർജ്ജ് സാർ, നന്ദി.പിണറായിക്ക് ഇച്ഛാശ...പ്രിയപ്പെട്ട ജോർജ്ജ് സാർ, നന്ദി.പിണറായിക്ക് ഇച്ഛാശക്തിയുണ്ടെങ്കിലും.പ്രത്യയ ശാസ്ത്രത്തിന്റെ അസ്ഖ്യതയുള്ളവരും , എന്തിനേയും എതിർക്കാൻ മാത്രം ശീലമുള്ളവരുമായ ഒരു പ്രസ്ഥാനത്തിനുള്ളിൽ ഇനി എത്രയൊക്കെ ചെയ്യാനാവുമെന്ന് കണ്ടറിയണം അല്ലെങ്കിൽ ബംഗാളിന്റെ ആവർത്തനം തന്നെയായിരിക്കും നമ്മുടെ നാട്ടിലും സംഭവിക്കുക.

പ്രിയമുള്ള മുബി, നന്ദി.അതെ പല മാറ്റങ്ങളും ഉൾപ്പെടുത്തി ഒരു പുതിയ ഭരണം കാഴ്ച്ചവെച്ചില്ലെങ്കിൽ പണ്ടത്തെ ശങ്കരൻ തെങ്ങുമ്മ തന്നെയെന്ന പോലെയാവും എന്നു മാത്രം.

പ്രിയപ്പെട്ട കൊച്ചുഗോവിന്ദൻ, നന്ദി. അഴിമതിയും ,പ്രീണനനയങ്ങളുമില്ലാതെ നമ്മുടെ വിഭവങ്ങൾക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ വികസനപ്രവർത്തനങ്ങൾ തന്നെയാണ് പ്രാബല്ല്യത്തിൽ വരുത്തുന്നതെന്ന് ബോധ്യപ്പെട്ടാൽ കുറെ എതിർപ്പുകൾ മാറികിട്ടുവാൻ സാധ്യതയുണ്ട്.സ്വന്തം കാര്യവും സ്വന്തം പാർട്ടിയുമെന്ന വാശികൾ കളഞ്ഞ് സ്വന്തം നാട് എന്ന ചിന്ത ഏവരിലും ഉണ്ടായാൾ നമ്മുടെ നാടും പുരോഗതിയിലേക്ക് കുതിക്കും ..!

പ്രിയമുള്ള പാലക്കാട്ടേട്ടൻ , നന്ദി.ഉജ്ജ്വലമായ ഈ തുടക്കം തുടർന്നും നല്ല ജനകീയ പുരോഗതികൾ കാഴ്ച്ച വെച്ച് ഇവർ ഇനി നടപ്പാക്കിയില്ല്ലെങ്കിൽ ഒരു പുതിയ ജനകീയ മുന്നണി ( ആമ്മാദി പാർട്ടിയെ പോലെ )നമ്മുടെ നാട്ടിലും ഉദയം ചെയ്യും

പ്രിയപ്പെട്ട മൻസൂർ ഭായ് , നന്ദി. നാടിന് വികസനങ്ങൾ ഉണ്ടാകുന്ന , പ്രകൃതിയെ ഒട്ടും തളര്‍ത്താത്ത ഭരണ മുന്നേറ്റങ്ങൾ നടത്തി ഇവർ വിജയിക്കുമെന്ന് നമുക്ക് പ്രതീക്ഷ്ഹിക്കാം...

പ്രിയമുള്ള തങ്കപ്പൻ സാർ, നന്ദി.പുതിയ മന്ത്രി സഭയിൽ ഒന്നോ രണ്ടോ പേരൊഴികെ ഊര്‍ജ്ജ്വസ്വലരും , പ്രഗൽഭരുമായ പലരും പല വകുപ്പുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.തെറ്റെന്നു തോന്നിയാല്‍ വാശികാണിക്കാതെ തെറ്റുതിരുത്താന്‍ ഈ കാണിക്കുന്ന ആര്‍ജ്ജവവും നല്ല ലക്ഷണം തന്നെയാണല്ലോ. എന്തായാലും അടുത്ത് തന്നെ നമുക്കെല്ലാം , ഇനി കാത്തിരുന്നു കാണാം അല്ലേ

പ്രിയപ്പെട്ട സുധി, നന്ദി. മുങ്കാലങ്ങളിൽ നാട് ഭരിപ്പിച്ച് മുടിച്ച ചരിത്രമാണ് ഇരു മുന്നണികൾക്ക് മുള്ളത് , ആ അനുഭവങ്ങളിലെ ഗുണവും ദോഷവുമാണ് ആദ്യം തിരീച്ചറിയേണ്ടത് .അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമ്പോൾ കിട്ടുന്ന ഊർജ്ജത്തേക്കാൾ , അതിൽ നിന്നും കിട്ടുന്ന കമ്മീഷൻ തന്നെയാണ് പാർട്ടിക്ക് കണ്ണ് - ഏതൊരു പാർട്ടികളും ലക്ഷ്യമിടുന്നത് ഭരണം പോയാലും പാർട്ടിയെ തീറ്റി പോറ്റാൻ വേണ്ടുന്ന ഫണ്ടിനെ കുറിച്ചാണല്ലൊ..!
നമ്മുടെ നാടിന്റെ ആവാസവ്യവസ്ഥിതിയെ തന്നെ മുച്ചൂടും നശിപ്പിക്കാൻ ഹേതുവായേക്കാവുന്ന കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് നാട്ടിലെ വിഭവങ്ങൾക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ വികസന പ്രവർത്തനങ്ങൾ വളർത്തുവാൻ തന്നെയാണ് ഇനി ഈ പുത്തൻ ഭരണ പക്ഷം ആദ്യം നടപ്പാക്കേണ്ടത് ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-312954709336420277.post-27190042926245264532016-06-02T04:33:52.174-07:002016-06-02T04:33:52.174-07:00ആദ്യമായി ഒരു ക്ഷമാപണം _ഇവിടെ വരാന്‍ പറ്റാത്തതില്‍ ...ആദ്യമായി ഒരു ക്ഷമാപണം _ഇവിടെ വരാന്‍ പറ്റാത്തതില്‍ !(മിക്കവാറും എവിടെയും എത്താറില്ല ട്ടോ ....)
ഇനി നമ്മുടെ ജനാധിപത്യം."ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം സാധ്യമോ ..."?!എല്ലാം ഇതിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.ചുമരില്ലാതെ ചിത്രം വരക്കാന്‍ പറ്റില്ല.അങ്ങിനെ ഈ മണ്ണും മനസ്സും മരുഭൂമിയാക്കിയതില് എനിക്കു കൂടി പങ്കില്ലെന്നു പറയാന്‍ എനിക്കു പറ്റില്ല...
എവിടെ സൗമ്യ,ജിഷ.....?ചോദ്യങ്ങളേ നമുക്കിന്നുള്ളൂ.ഉത്തരങ്ങള്‍ .....!!!ഇന്നില്‍ നിന്ന് ഇന്നലെയിലേക്കും നാളെയിലേക്കും നോക്കുന്ന നമുക്കിനി നെഞ്ചിടിപ്പ് കൂടുകയല്ലേ ഉള്ളൂ ..!
പിന്നെ ഏതു 'ഭരണ പക്ഷ'ത്തിനു ഈ മണ്ണിനെ തിരിച്ചു തരാന്‍ പറ്റും ....
കാലികമായ ഈ വിചാരപ്പെടലിനു ഒരു പാട് ആശംസകള്‍ !!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-312954709336420277.post-12190534059450966542016-06-02T02:50:25.156-07:002016-06-02T02:50:25.156-07:00This comment has been removed by the author.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-28142761819266392672016-06-02T02:49:41.571-07:002016-06-02T02:49:41.571-07:00കാത്തിരുന്നു കാണേണ്ടതാണ് രാഷ്ടീയം. രാഷ്ട്രീയക്കാരു...കാത്തിരുന്നു കാണേണ്ടതാണ് രാഷ്ടീയം. രാഷ്ട്രീയക്കാരുടെ വാക്കും നോക്കും എത്ര കണ്ട് ജനം വിശ്വസിക്കും ...!?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39247938659647425412016-06-01T20:47:38.121-07:002016-06-01T20:47:38.121-07:00 ഭരണകൂടത്തെ ബാധിച്ച കൊടിയ അഴിമതിയെ പാടേ തൂത്തെറിയാ... ഭരണകൂടത്തെ ബാധിച്ച കൊടിയ അഴിമതിയെ പാടേ തൂത്തെറിയാനായി ജനം നൽകിയ മികച്ച ഭൂരിപക്ഷം ഈ സർക്കാരെങ്ങനെ വിനിയോഗിക്കുന്നു എന്ന് കാണാം.

കഴിഞ്ഞ വി.എസ് സർക്കാരിന്റെ ആദ്യ ദിനങ്ങളും കലുഷിതമായിരുന്നില്ലേ?ആഭ്യന്തരവകുപ്പിനുവേണ്ടി മടത്തിയ പിടിവലി എത്ര വിചിത്രമായിരുന്നു.അവസാനം വി.എസ് വഴങ്ങി.(ഇപ്പോൾ മുഖ്യന്റെ കൈവശമാണീ രണ്ട് വകുപ്പുകളും)

മുല്ലപ്പെരിയാർ അണക്കെട്ടിനു ബലക്ഷയമില്ലെന്ന് തമിഴ്നാടിന്റെ വാദത്തോട് കേരളാമുഖ്യൻ യോജിച്ചതിന്റെ പിന്നിൽ മറ്റെന്തെങ്കിലും കാരണം കാണില്ലെന്ന് പ്രത്യാശിക്കാം.

ജനത്തിനു വേണ്ടാത്ത ,കേരളത്തിന്റെ ആവാസവ്യവസ്ഥിതിയെ ത്തന്നെ മുച്ചൂടും നശിപ്പിക്കാൻ ഹേതുവായേക്കാവുന്ന ആതിരപ്പള്ളി പദ്ധതിയ്ക്ക് സി.പി.എമ്മിലെ ഔദ്യോഗികപക്ഷം മുറവിളി കൂട്ടുന്നതിന്റെ പിന്നിലെന്താണ്?പദ്ധതിയ്ക്ക് പിന്നിൽ അടിച്ച് മാറ്റാവുന്ന കോടാനുകോടികൾ ലക്ഷ്യം വെച്ചാകാൻ സാധ്യതയില്ലെങ്കിൽ ജനനന്മ ആകണമല്ലോ.അങ്ങനെ ആകാൻ സാധ്യതയുമില്ല.
കിനാലൂരിലെ ജനങ്ങളെ രാത്രി പോലീസിനെ ഇറക്കി അടിച്ചോടിയ്ക്കാൻ ശ്രമിച്ച എളമരീം കരീമിനെപ്പോലെയുള്ള നേതാക്കളുണ്ടെങ്കിൽ പരിസ്ഥിതി,പ്രകൃതി ഇവയൊന്നും സംരക്ഷിയ്ക്കപ്പെടാൻ പോകുന്നില്ല.

(ആറന്മുള വിമാനത്താവളപദ്ധതി കൂടി പൊടിതട്ടിയെടുത്താൽ എല്ലാമായി)

കാലികമായ പോസ്റ്റ് .

ആശംസകൾ മുരളിച്ചേട്ടാ.സുഖമാണെന്ന് കരുതുന്നു....സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-312954709336420277.post-76717718159751847312016-06-01T10:21:06.879-07:002016-06-01T10:21:06.879-07:00തൃശ്ശൂരില്‍നിന്നുള്ള മൂന്നു മന്ത്രിമാരും ഊര്ജ്ജ്വ...തൃശ്ശൂരില്‍നിന്നുള്ള മൂന്നു മന്ത്രിമാരും ഊര്‍ജ്ജ്വസ്വലരായി അവരവരുടെ വകുപ്പുകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
പറഞ്ഞത് തെറ്റെന്നുതോന്നിയാല് വാശികാണിക്കാതെ തെറ്റുതിരുത്താന്‍ കാണിക്കുന്ന ആര്‍ജ്ജവവും നല്ല ലക്ഷണമാണ്.
ഇനിയെല്ലാം കാത്തിരുന്നു കാണാം.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-312954709336420277.post-54512951126753767292016-06-01T03:41:17.944-07:002016-06-01T03:41:17.944-07:00മുരളിയേട്ടന്റെ അഭിപ്രായങ്ങളോട് യോചിക്കുന്നു ..പ്ര...മുരളിയേട്ടന്റെ അഭിപ്രായങ്ങളോട് യോചിക്കുന്നു ..പ്രകൃതിയെ തളര്‍ത്താത്ത വികസനം നമുക്ക് സ്വാഗതം ചെയ്യാംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-312954709336420277.post-39440821714663910272016-05-31T22:14:06.604-07:002016-05-31T22:14:06.604-07:00തുടക്കം ഉജ്ജ്വലം എന്നു പറയാം. ഈ നില തുടരാന്‍ കഴിയട...തുടക്കം ഉജ്ജ്വലം എന്നു പറയാം. ഈ നില തുടരാന്‍ കഴിയട്ടെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-312954709336420277.post-72141280567929546402016-05-31T21:10:11.043-07:002016-05-31T21:10:11.043-07:00മുരളിയേട്ടൻ പറഞ്ഞത് പോലെ നമ്മുടെ വിഭവങ്ങൾക്കും ഭൂപ...മുരളിയേട്ടൻ പറഞ്ഞത് പോലെ നമ്മുടെ വിഭവങ്ങൾക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ വികസനപ്രവർത്തനങ്ങൾ തന്നെയാണ് വേണ്ടത്. അതിന് ജനങ്ങളുടെയും ഗവൺമെന്റിന്റെയും മികച്ച സഹകരണം ആവശ്യമാണ്. പക്ഷേ, നിർഭാഗ്യവശാൽ എല്ലാവർക്കും വലുത് സ്വന്തം കാര്യവും സ്വന്തം പാർട്ടിയും തന്നെയാണ്. അതുകൊണ്ട്, മാറ്റുവിൻ ചട്ടുകങ്ങളെ എന്ന സ്വപ്നം ഇന്നത്തെ സാഹചര്യത്തിൽ യാഥാർത്ഥ്യത്തിൽ നിന്നും ദൂരെ ദൂരെയാണ്.കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-312954709336420277.post-80326038556832553632016-05-31T17:25:33.001-07:002016-05-31T17:25:33.001-07:00കാത്തിരുന്നു കാണാം. നല്ലതിനാകട്ടെ മാറ്റങ്ങള്‍!കാത്തിരുന്നു കാണാം. നല്ലതിനാകട്ടെ മാറ്റങ്ങള്‍!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-312954709336420277.post-78810754718861764462016-05-31T17:09:49.510-07:002016-05-31T17:09:49.510-07:00പിണറായിക്ക് ഇച്ഹാശക്തിയുണ്ട് .പ്രത്യയ ശാസ്ത്രത്...പിണറായിക്ക് ഇച്ഹാശക്തിയുണ്ട് .പ്രത്യയ ശാസ്ത്രത്തിന്റെ അസ്ഖ്യതയും ഇല്ല. പക്ഷെ ഏതു മാറ്റത്തിനും അണികളെ കൂടെ കൂട്ടേ ണ്ടതുണ്ട്. ഇത്രയും കാലം എതിർക്കാൻ മാത്രം ശീലിച്ചവർക്ക് അതിനു കഴിയുമോ ? ഇല്ലെങ്കിൽ ബംഗാൾ ആവർത്തിക്കും vettathanhttp://www.vettathan.blogspot.innoreply@blogger.comtag:blogger.com,1999:blog-312954709336420277.post-49065690105297759182016-05-31T11:42:46.653-07:002016-05-31T11:42:46.653-07:00നമ്മുടെ നാട്ടിലെ ജനാധിപത്യം നാൾക്ക് നാൾ
മതാധിപത്യവ...നമ്മുടെ നാട്ടിലെ ജനാധിപത്യം നാൾക്ക് നാൾ
മതാധിപത്യവും , ജാത്യാധിപത്യവും , ദേശധിപത്യവുമൊക്കെ
കെട്ട് പിണഞ്ഞ് അധപതിച്ച് കൊണ്ടിരിക്കുന്ന കാഴ്ച്ചകളാണല്ലോ
നാം കുറെ കാലങ്ങളായി എന്നും കണ്ടുകൊണ്ടിരിക്കുന്നത്...

ഭരണക്കാരാണെങ്കിൽ സ്വന്തം കസേരകളിൽ സ്ഥിരമായി വാഴുവാൻ
വേണ്ടി അഴിമതികൾ നടത്തിയും , മറ്റ് പ്രീണന നയങ്ങളാലും എത്ര നാറിയാലും
ഭരണങ്ങളിൽ കടിച്ച് പിടിച്ച് തൂങ്ങി നിൽക്കുന്ന അവസ്ഥാ വിശേഷങ്ങൾ...

വളരെ വിരളമായ ജന സമ്മിതിയുള്ള നേതാക്കളെ ഇന്ന് നമ്മുടെ നാട്ടിൽ ഉള്ളൂ ,
ഒപ്പം പല കഴിവും പ്രാഗൽഭ്യവുമുള്ളവരെ നാട് വിറ്റ് കുട്ടി ചോറാക്കുന്ന സ്ഥീരം ഭരണക്കാർ
ഭരണ രംഗത്തേക്ക് അടുപ്പിക്കുന്നില്ല..

നമ്മുടെ നാടിന്റെ വിധി - എല്ലാം
സഹിക്കുന്ന പാവം സമ്മതിദായകന്റെ യോഗം..

ഇത് വെറുമൊരു രാഷ്ട്രീയ നിരീക്ഷണമാണ് കേട്ടൊ കൂട്ടരെ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com